Archive

Back to homepage
Business & Economy

ഇന്ത്യയില്‍ സേവനം വ്യാപിപ്പിച്ച് സിംഗപ്പൂരിന്റെ ബജറ്റ് എയര്‍ലൈന്‍

ന്യൂഡെല്‍ഹി: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട് ഇന്ത്യയിലെ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നു. പുതിയ മൂന്ന് ഡെസ്റ്റിനേഷനുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കമ്പനിയുടെ നീക്കം. കോയമ്പത്തൂര്‍, തിരുവനന്തപുരം, വിശാഖപട്ടണം എന്നിവയാണ് പുതിയ മൂന്ന് ഡെസ്റ്റിനേഷനുകള്‍. സിംഗപ്പൂര്‍ എയര്‍ലൈന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്‌കൂട്ട് 2016ലാണ്

Business & Economy

ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളെ വായ്പയില്‍ സഹായിക്കാന്‍ നയം വരുന്നു

ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനികളുടെ ദീര്‍ഘകാല വായ്പകള്‍ക്ക് പലിശ സബ്‌സിഡിയും ഗ്യാരണ്ടിയും നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കുന്നതായി റിപ്പോര്‍ട്ട്. പരമാവധി 100 കോടി രൂപ വരെ മൂല്യമുള്ള വായ്പകള്‍ക്ക് ഗ്യാരണ്ടിയും 1000 കോടി രൂപ വരെ മൂല്യമുള്ള വായ്പകള്‍ക്ക്

Business & Economy

ബിസിനസ് ശുഭാപ്തിവിശ്വാസത്തില്‍ 7 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ പ്രകടനം സംബന്ധിച്ച ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ശുഭാപ്തിവിശ്വാസത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 7 ശതമാനം ഇടിവ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും പരിഷ്‌കരണ നടപടികളുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച ഇന്ത്യന്‍ കമ്പനികളുടെ ആശങ്കകളുമാണ് ബിസിനസ് ശുഭാപ്തി വിശ്വാസത്തില്‍ പ്രതിഫലിക്കുന്നതെന്ന്

Tech

അപകടകരമായ വീഡിയോകള്‍ക്ക് നിരോധനവുമായി യൂട്യൂബ്

ന്യൂഡെല്‍ഹി: അപകടകരവും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോകള്‍ നിരോധിക്കാന്‍ നീക്കവുമായി യൂട്യൂബ്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച് വീഡിയോയില്‍ കാണുന്നത് പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ

Business & Economy

വ്യാവസായിക സംഘടനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച വ്യാവസായിക സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. സംഘടനകളുടെ പ്രശ്‌നങ്ങളും ആശങ്കകളും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനാണ് കൂടിക്കാഴ്ച. ആര്‍ബിഐയുടെ 25-ാം ഗവര്‍ണറായി കഴിഞ്ഞ മാസമാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്. ബാങ്കുകള്‍, ബാങ്കിംഗ്

Current Affairs

ഗള്‍ഫ് മേഖലയില്‍ ജോലി തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ്

കുവൈറ്റ് സിറ്റി: 2018-19 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി തേടിപ്പോയ  ഇന്ത്യക്കാരുടെ  എണ്ണത്തില്‍ ഗണ്യമായ കുറവ്.2017ല്‍ 3,74,000ത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് ജോലിക്കായി പോയപ്പോള്‍ 2018ല്‍ ഇത് 2,95,000 ആയി കുറഞ്ഞു. 2014ല്‍ ഗള്‍ഫിലേക്ക് പോയവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന അളവിലായിരുന്നു. പിന്നീടാണ്

Business & Economy

എല്‍ഇഡി പാനലുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും

ന്യൂഡെല്‍ഹി: ടെലിവിഷന്റെ പ്രധാന ഘടകമായ എല്‍ഇഡി പാനലുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. തദ്ദേശീയമായി ടെലിവിഷനുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ സൗജന്യ തീരുവയില്‍ ഏഷ്യന്‍ രാജ്യങ്ങൡ നിന്നും എല്‍ഇഡി പാനലുകള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍

Current Affairs

കെഎസ്ആര്‍ടിസി പണിമുടക്കിന് ഹൈക്കോടതിയുടെ ചുവപ്പു കൊടി

തിരുവനന്തപുരം: ഇന്ന് രാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. കെഎസ്ആര്‍ടിസി യൂണിയനുകള്‍ നാളെ മുതല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ, സമരം നീട്ടിവച്ചുകൂടെയെന്നും, നിയമപരമായ പരിഹാരങ്ങളുള്ളപ്പോള്‍ എന്തിനാണ്

Business & Economy

ക്രിയേറ്റീവ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി; മുന്‍നിരയില്‍ ഇന്ത്യയും

യുഎന്‍: ക്രിയേറ്റീവ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ നിരയിലുള്ള ലോക രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ക്രിയേറ്റീവ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് യുഎന്‍ പറയുന്നു. ഇതോടെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ

Current Affairs

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരും

ന്യൂഡെല്‍ഹി: ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തികൊണ്ട് തുടര്‍ച്ചയായി ആറാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. രാജ്യ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വിലയില്‍ 28 പൈസയുടെ വര്‍ധനയുണ്ടായി. 70.41 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഡീസല്‍ വില ലിറ്ററിന് 29 പൈസ

Tech

മൂന്ന് കമ്പനികള്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം തള്ളി ഡിഒടി

ന്യൂഡെല്‍ഹി: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് 3,050 കോടി രൂപ പിഴ ചുമത്തണമെന്ന ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശം ടെലികോം വകുപ്പ് (ഡിഒടി) കമ്മിറ്റി നിരസിച്ചു. റിലയന്‍സ് ജിയോയുമായുള്ള ഐയുസി (ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ്) വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ടെലികോം കമ്പനികള്‍

Banking

പലിശ നിരക്കുകള്‍ കേന്ദ്ര ബാങ്ക് കുറച്ചേക്കുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം നവംബറിലെ 2.33 ശതമാനത്തില്‍ നിന്നും ഡിസംബറില്‍ 2.19 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കാണിത്. 2017 ഡിസംബറില്‍ 5.21

Business & Economy

എക്‌സിം ബാങ്കിലെ മൂലധന നിക്ഷേപത്തിന് അനുമതി

ന്യൂഡെല്‍ഹി: എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എക്‌സിം ബാങ്ക്)മൂലധന ഉള്‍ച്ചേര്‍ക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ബാങ്കിന്റെ ബിസിനസ് വിപുലീകരിക്കുന്നതിന് ഈ മൂലധന നിക്ഷേപം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എക്‌സിം ബാങ്കില്‍ മൂലധന ഉള്‍ച്ചേര്‍ക്കലായി 500 കോടി രൂപയാണ്

Arabia

അടുത്ത നാല് വര്‍ഷം യുഎഇ വളരുക 3.8 ശതമാനം

നിക്ഷേപ ഒഴുക്ക് കൂടും. സ്വകാര്യ ഉപഭോഗത്തിലും വര്‍ധനയുണ്ടാകും അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിപ്പ് പ്രകടമാകും എക്‌സ്‌പോ 2020 ദുബായിയുടെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായകമാകും ദുബായ്: അടുത്ത നാല് വര്‍ഷത്തേക്ക് യുഎഇ മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2023 വരെയുള്ള

Tech

രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്

കാലിഫോര്‍ണിയ: രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരിയ, ഉക്രൈന്‍, യുറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചാണ് ഫേസ്ബുക്കിന്റെ നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉപകരണമായി ഫേസ്ബുക്കിനെ ഉപയോഗിച്ചേക്കാമെന്ന ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമം കൂടുതല്‍

Arabia

ശത്രു പിന്തുണയ്ക്കുന്ന ജെറ്റില്‍ ഖത്തറിന് ഓഹരി വേണ്ട

മുംബൈ: കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വേസില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം നടത്തില്ല. ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസിലെ ഓഹരി 24 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് തീരുമാനിച്ചിരുന്നു. ഖത്തറിന് മേല്‍

Arabia

‘ക്രിയേറ്റിവ് പവര്‍ഹൗസാ’കും ദുബായ്: ഷേഖ് ഹംദന്‍

. ദുബായ്: ഇന്നൊവേഷനെ സംബന്ധിച്ചിടത്തോളം വിജയകരമായ മാതൃകയാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനെന്നും ലോകത്തിന് അത് പകര്‍ത്താനാകുമെന്നും ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഷേഖ് ഹംദന്‍. ഇന്നൊവേഷന്‍

Arabia

ദുബായ് ഹോള്‍ഡിംഗിന് ഹോട്ടലുകള്‍ വില്‍ക്കാന്‍ തുര്‍ക്കിഷ് ശതകോടീശ്വരന്‍

ദുബായ്: വായ്പാ പുനക്രമീകരണത്തിന്റെ ഭാഗമായി യൂറോപ്പിലെ പ്രസിദ്ധമായ ചില അത്യാഡംബര ഹോട്ടലുകള്‍ ദുബായ് ഹോള്‍ഡിംഗിന് വില്‍ക്കാന്‍ തുര്‍ക്കിഷ് ശതകോടീശ്വരസംരംഭകന്‍ ഫെരിറ്റ് സഹെന്‍ക് തയാറെടുക്കുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദുബായ് ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമാണ് ദുബായ് ഹോള്‍ഡിംഗ്. ഇറ്റലിയിലെ

Auto

ജീപ്പ് കോംപസിന്റെ പുതിയ പെട്രോള്‍ വേരിയന്റ് വിപണിയില്‍

ന്യൂഡെല്‍ഹി : പെട്രോള്‍ എന്‍ജിന്‍ ജീപ്പ് കോംപസ് ഇനി ലോഞ്ചിറ്റിയൂഡ് (ഒ) വേരിയന്റിലും ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച എസ്‌യുവിയുടെ പുതിയ പെട്രോള്‍ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്‌പോര്‍ട് എന്ന ബേസ് വേരിയന്റിലും ലിമിറ്റഡ്,

Auto

പുതിയ വാഗണ്‍ആറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി : പുതു തലമുറ മാരുതി സുസുകി വാഗണ്‍ആറിന്റെ കൂടുതല്‍ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്. പുതിയ വാഗണ്‍ആറിന്റെ പുതിയ വീഡിയോയും കൂടുതല്‍ ചിത്രങ്ങളുമാണ് പുറത്തുവന്നത്. രണ്ടാം തലമുറ വാഗണ്‍ആറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഈ മാസം 23 നാണ്