Archive

Back to homepage
Business & Economy

രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആഗോള സാമ്പത്തിക മാന്ദ്യം

ന്യൂഡെല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകം അടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള വ്യാപാര മേഖലയിലെ ഇപ്പോഴത്തെ ഇടിവ്, പത്ത് വര്‍ഷം മുമ്പ് അഭിമുഖീകരിച്ച സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്നാണ് ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ലണ്ടന്‍ ആസ്ഥാനമായ

FK News

ഗ്രാമീണ മേഖലയില്‍ ജിയോ നേടിയത് 32% വരിക്കാരെ

മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. 2018 സെപ്റ്റംബര്‍ പാദം വരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമീണ വരിക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. രണ്ട് വര്‍ഷം മുന്‍പ്, വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍

FK News

12,000 കോടി മിച്ചം പിടിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സഹായിച്ചെന്ന് ഫഡ്‌നാവിസ്

മുംബൈ: കാര്‍ഷിക കടം എഴുതിത്തള്ളിയതു മൂലമുള്ള ബാധ്യതയില്‍ 12,000 കോടി രൂപ മിച്ചമുണ്ടാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തിയതിലൂടെ സാധിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വ്യാജ അവകാശികള്‍ വായ്പ എഴുതിത്തള്ളുന്നതിന്റെ അനുകൂല്യം നേടുന്നത് ഒഴിവാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സാധിച്ചെന്നാണ് ഫഡ്‌നാവിസ് അവകാശപ്പെട്ടത്.

Business & Economy

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്

മുംബൈ :  ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ് നേരിട്ടു. 10 പൈസയുടെ ഇടിവ് ഇന്ന് നേരിട്ട ഇന്ത്യന്‍ രൂപ 71 ന് താഴേക്കെത്തുകയും ചെയ്തു . ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നതും ആഗോളതലത്തില്‍ ഡോളറിന് കരുത്ത് കൂടുന്നതും ഒപ്പം

FK News

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് എത്തിക്കല്‍ ഹാക്കര്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകളുടെ വലുപ്പം ചൂണ്ടിക്കാട്ടി ഫ്രഞ്ച് സൈബര്‍് സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബസൈറ്റില്‍ നുഴഞ്ഞുകയറ്റം നടന്നെന്ന് വ്യക്തമാക്കിയാണ് ഇയാള്‍ സൈബര്‍ സുരക്ഷയിലെ വീഴ്ച ചൂണ്ടിക്കാണിച്ചത്. മോദിയുടെ വെബ്‌സൈറ്റില്‍ തന്റെ

Business & Economy

ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 1.4 % ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം ഡിസംബറില്‍ 1.4 ശതമാനം ഇടിഞ്ഞ് 8.936 മില്യണ്‍ ടണ്ണിലെത്തി. മുന്‍വര്‍ഷം ഡിസംബറില്‍ 9.067 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ആയിരുന്നു ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ ഇടിവാണ് ഉല്‍പ്പാദനത്തില്‍ ഉണ്ടായിട്ടുള്ളതെന്ന്

Business & Economy

ഫ്‌ളിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയില്‍ 20 മുതല്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 20ന് തുടങ്ങും. ജനുവരി 22 വരെ തുടരുന്ന വില്‍പ്പനയില്‍ വന്‍ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്രഡിറ്റ് കാര്‍ഡിന് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ഡെബിറ്റ് കാര്‍ഡ്

FK News

ചൈന സ്വന്തമാക്കിയത് 7 വര്‍ഷത്തിലെ ഏറ്റവും ശക്തമായ കയറ്റുമതി വളര്‍ച്ച

ബെയ്ജിംഗ്: 2018ല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന കരസ്ഥമാക്കിയത് മികച്ച കയറ്റുമതി വളര്‍ച്ച. അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം ശക്തി പ്രാപിക്കുന്നതിനിടയിലും ഏഴു വര്‍ഷത്തിലെ ഏറ്റവും ശക്തമായ വളര്‍ച്ചയാണ് ചൈന 2018ല്‍ രേഖപ്പെടുത്തിയതെന്ന് ഇന്നലെ പുറത്തുവന്ന കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.

Current Affairs

ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരസേന മേധാവി

ന്യൂഡെല്‍ഹി: ഇന്ത്യ -പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുടെ പശ്ചിമ അതിര്‍ത്തിയിലടക്കം ഭീകരാക്രമണത്തെ  ഇന്ത്യന്‍ സൈന്യം  ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.70-ാമത് ഇന്ത്യന്‍ സൈനിക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു

Current Affairs

സര്‍ക്കാരിന്റെ കുപ്പി വെള്ള ബ്രാന്‍ഡ് ഉടനെത്തും

ആലപ്പുഴ: കുപ്പി വെള്ള വിപണിയില്‍ ചുവടുറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി മുതല്‍ വിപണിയിലെത്തിക്കുവാനാണ് നീക്കം. പദ്ധതിക്കായി തിരുവന്തപുരം അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. യന്ത്രങ്ങളെല്ലാം സജ്ജമായി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ്

FK News

പൊതുമേഖലാ ബാങ്കുകളിലെ മികച്ച പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അതതു ബാങ്കുകളുടെ ബോര്‍ഡുകള്‍ നിശ്ചയിച്ചിട്ടുള്ള അനുമോദനങ്ങള്‍ക്ക് പുറമേയാണിത്. പൊതുമേഖലാ ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നിവയില്‍ കൂടുതല്‍

FK News

ചൈനയെ നേരിടാന്‍ ഇന്ത്യയുടെ 26,000 കോടി രൂപയുടെ പദ്ധതി

ന്യൂഡെല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് തന്ത്രപ്രധാനമായ 44 റോഡുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പഞ്ചാബിലും രാജസ്ഥാനിലും പാക്കിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നും 2,100 കീലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള കുത്തനെയുള്ള റോഡ് നിര്‍മാണവും കേന്ദ്രത്തിന്റെ പദ്ധതിയിലുണ്ട്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുപി)

Current Affairs World

ഇത്തിഹാദ് പിന്തുണയ്ക്കുന്ന ജെറ്റില്‍ താല്‍പര്യമില്ലെന്ന് ഖത്തര്‍ എയര്‍വേസ്

മുംബൈ: ജെറ്റ് എയര്‍വേസിന്റെ ഓഹരി വാങ്ങാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഖത്തര്‍ എയര്‍വേസ്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിനെ ഏറ്റടുക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്

Business & Economy

വിപണിമൂല്യത്തില്‍ അഞ്ച് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 43,689.89 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലുണ്ടായ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണം കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 43,689.89 കോടി രൂപയുടെ സംയോജിത നേട്ടം കുറിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ടെക്‌നോളജി കമ്പനിയായ ഇന്‍ഫോസിസും ഐടിസിയുമാണ് ആണ് വിപണി മൂല്യത്തില്‍ ഏറ്റവുമധികം

Business & Economy

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ ഇന്ധനവില ഉയരത്തില്‍. പെട്രോളിന് 38 പൈസയും ഡീസലിന് 49 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പെട്രോളിന്റെ നിരക്ക് ലിറ്ററിന് 70.13 രൂപയും ഡീസല്‍ ലിറ്ററിന് 64.08 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന്

Arabia

ഇത്തിഹാദ് തന്നെ ജെറ്റിന്റെ രക്ഷകന്‍; ഗോയല്‍ വഴങ്ങി

ജെറ്റ് എയര്‍വേസിലുള്ള ഓഹരി ഇത്തിഹാദ് 49 ശതമാനമായി ഉയര്‍ത്തും നിലവില്‍ 24% ശതമാനം ഓഹരിയാണ് അബുദാബി കമ്പനിക്ക് ജെറ്റിലുള്ളത് ഗോയലിന്റെ ഓഹരി 51 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയും അബുദാബി: യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ ഇത്തിഹാദ് ഇന്ത്യയുടെ ജെറ്റ് എയര്‍വേസിന്റെ

Arabia

ചിലിയിലെ പുലോഗ്‌സയെ ഡിപി വേള്‍ഡ് വാങ്ങുന്നു; 502 മില്ല്യണ്‍ ഡോളറിന്റെ ഇടപാട്

ദുബായ്: ചിലിയിലെ തുറമുഖ കമ്പനിയായ പുലോഗ്‌സ പ്യൂര്‍ടോസ് വൈ ലോജിസ്റ്റിക്കയെ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ തുറമുഖ ഓപ്പറേറ്ററായ ഡിപി വേള്‍ഡ് ഏറ്റെടുക്കുന്നു. 502 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്. സാന്റിയാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ 71.3 ശതമാനം ഓഹരിയാണ് ഡിപി വേള്‍ഡ്

Arabia

നാസ്‌പേഴ്‌സ് പൂര്‍ണമായും ഏറ്റെടുത്തു; ഡുബിസിളിന്റെ മൂല്യം കുതിച്ചു

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റായ ഡുബിസിളിനെ ഒഎല്‍എക്‌സ് ഗ്രൂപ്പ് പൂര്‍ണമായും ഏറ്റെടുത്തു. സൗത്ത് ആഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗ്രൂപ്പായ നാസ്‌പേഴ്‌സിന്റെ സബ്‌സിഡിയറിയാണ് ഒഎല്‍എക്‌സ്. ഇതോടു കൂടി ഡുബിസിളിന്റെ മൂല്യം 400 മില്ല്യണ്‍ ഡോളറായി വര്‍ധിച്ചെന്നാണ് കണക്കുകൂട്ടല്‍. 2013ല്‍

Arabia

പുതിയ വ്യാപാര ലൈസന്‍സുകളില്‍ വന്‍വര്‍ധന

ദുബായ്: പോയവര്‍ഷം ദുബായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇകണോമിക് ഡെവലപ്‌മെന്റ് (ഡിഇഡി) 20,467 പുതിയ വ്യാപാര ലൈസന്‍സുകള്‍ അനുവദിച്ചു. സുസ്ഥിരമായ വ്യവസായ വളര്‍ച്ചയ്ക്കനുകലമായ പ്രദേശമെന്നത് പോലെ ദുബായിയോടുള്ള താല്‍പ്പര്യം നിക്ഷേപകരില്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചിരിക്കുന്നത്. ഡിഇഡിയുടെ

Auto

കേള്‍വിശക്തി കുറഞ്ഞവര്‍ക്കും കാറോടിക്കാം; ഹ്യുണ്ടായ് ഉണ്ട് കൂടെ..

സോള്‍ : കേള്‍വിശക്തി കുറഞ്ഞ ഡ്രൈവര്‍മാര്‍ക്കായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. സുരക്ഷിതമായി ഡ്രൈവിംഗ് നടത്തുന്നതിന് ശ്രവണ വൈകല്യമുള്ള ആളുകളെ സഹായിക്കുന്നതാണ് സാങ്കേതികവിദ്യ. കേള്‍വിശക്തി കുറഞ്ഞവരുടെ കാഴ്ച്ചശക്തിക്കും സ്പര്‍ശന ശേഷിക്കും പ്രാധാന്യം നല്‍കുകയാണ് ഹ്യുണ്ടായ് ചെയ്യുന്നത്. പുറമേനിന്നുള്ള ശബ്ദങ്ങളെ