Archive

Back to homepage
FK News

ഇന്ത്യന്‍ റോഡുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ല : നിസാന്‍ സേവ് ലൈഫ് സര്‍വേ

കൊച്ചി: ഇന്ത്യക്കാര്‍ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി കണ്ടെത്തല്‍. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പുതിയ പഠനത്തില്‍ പിന്‍ സീറ്റില്‍ ഇരിക്കുന്ന 91.2 ശതമാനം കുട്ടികളും സീറ്റ് ബെല്‍റ്റോ, ചൈല്‍ഡ് സീറ്റോ ഉപയോഗിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍

Auto

പാസഞ്ചര്‍ വാഹന വില്‍പ്പന ഇടിവ് നേരിട്ടു

ന്യൂഡെല്‍ഹി: വമ്പന്‍ ഡിസ്‌കൗണ്ടുകളുടെ സാഹായത്തോടെ റീട്ടെയ്ല്‍ വില്‍പ്പന നടന്നെങ്കിലും ഡിസംബറില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഉല്‍സവ സീസണിനു ശേഷം കാര്‍ നിര്‍മാതാക്കള്‍ വാഹന വിലയില്‍ മാറ്റം കൊണ്ടുവന്നുവെങ്കിലും ഫലമുണ്ടായില്ല. വാഹന നിര്‍മാതാക്കളുടെയും വാഹന എന്‍ജിന്‍

FK News

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്രശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. ഡിസംബര്‍ 31 ന് പ്രഖ്യാപിക്കേണ്ടിയിരുന്നതായിരുന്നു പുതിയ നിരക്ക്. എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി)സമര്‍പ്പിച്ച നിരക്ക്

FK News

ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ ഓണ്‍ലൈന്‍ വില്‍പ്പന

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വില്‍പ്പന ഓണ്‍ലൈനില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ കിഷോര്‍ ബിയാനി. ഇ- കൊമേഴ്‌സിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുകയാണ്. ഫാഷന്‍ മേഖലയിലെ തങ്ങളുടെ ഫാഷന്‍ ഡിസികൗണ്ട് റീട്ടെയ്ല്‍

Auto

വില്‍പ്പനയില്‍ ചരിത്ര നേട്ടവുമായി മാരുതി

ന്യൂഡെല്‍ഹി: 2018 ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി വിറ്റഴിച്ചത് 220,000 യൂണിറ്റുകള്‍. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പനയാണ് കഴിഞ്ഞ മാസം കൈവരിച്ചത്. ഡിസംബറില്‍ കമ്പനി നല്‍കിയ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളാണ് കാര്‍ വില്‍പ്പനയില്‍ ഇത്രയും

Sports

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രണോയ് ഹാല്‍ദര്‍ നയിച്ചേക്കും

ഏഷ്യാ കപ്പ് ഗ്രൂപ്പ് എയില്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രണോയ് ഹാല്‍ദര്‍ നയിച്ചേക്കും. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്‌നാണ് ഹാല്‍ദാര്‍ ആയിരിക്കും ബഹറൈനെ നേരിടുന്ന ഇന്ത്യയുടെ കപ്പിത്താനെന്ന് സൂചന നല്‍കിയത്. തായ്‌ലാന്‍ഡ്, യുഎഇ എന്നിവര്‍ക്കെതിരെ

Business & Economy

ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപവുമായി സച്ചിന്‍ ബന്‍സാല്‍

ബെംഗളുരു: ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന സച്ചിന്‍ ബന്‍സാല്‍ ഓണ്‍ ലൈന്‍ ടാക്‌സി സ്ഥാപനമായ ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തി. ഒലയുടെ 70,588 ഷെയറുകള്‍ ഓഹരി ഒന്നിന് 21,250 രൂപ വില വെച്ചാണ് സച്ചിന്‍ ബന്‍സാല്‍ വാങ്ങിയത്. പ്രിഫറന്‍ഷ്യല്‍ ഓഹരികളായാണ്

FK News

ആധുനിക വൈദ്യ ശാസ്ത്രവുമായി ആയുഷ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കണമെന്ന് ശുപാര്‍ശ

ന്യൂഡെല്‍ഹി: ശാസ്ത്രീയവും ആധികാരികവുമായ ബദല്‍ വൈദ്യ സമ്പ്രദായമായുള്ള ആയുഷ് വൈദ്യ സമ്പ്രദായങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് ആധുനിക വൈദ്യശാത്രവുമായുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ആരോഗ്യ

Business & Economy

ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആമസോണ്‍ പേ

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ആമസോണ്‍ പേയില്‍ മാതൃ കമ്പനിയായ ആമസോണ്‍ 300 കോടി രൂപ നിക്ഷേപിക്കുന്നു. പേടിഎം, ഫോണ്‍ പേ തുടങ്ങിയവയും ദിനംപ്രതി അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന ഗൂഗിള്‍ പേയും അടങ്ങുന്ന വിപണിയിലേക്കാണ് വിപുലീകരണ പ്രവര്‍ത്തനങ്ങളോടെ ആമസോണ്‍ പേ മുന്നേറാനെരുങ്ങുന്നത്.

Arabia

സൗദിയെ വീണ്ടും ‘വെല്ലുവിളിച്ച്’ കാനഡ

ടൊറന്റോ: സ്വതന്ത്രമായി ജീവിക്കാനും പഠിക്കാനും സാഹചര്യമില്ലെന്ന് പറഞ്ഞ് സൗദി അറേബ്യയില്‍ നിന്നും ഒളിച്ചോടിയ ടീനേജുകാരിക്ക് ഒടുവില്‍ അഭയമേകുന്നത് കാനഡ. റഹാഫ് മുഹമ്മദ് എം അല്‍കുനൂനിനെ സൗദിയിലേക്ക് മടക്കി അയക്കാനുള്ള തായ്‌ലന്‍ഡ് അധികൃതരുടെ നീക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാജയപ്പെട്ടതോടെയാണ് റഹാഫിന് കാനഡ

Arabia

ചൈന-പാക് സാമ്പത്തിക ഇടനാഴിയില്‍ സൗദിയും

10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പാക്കിസ്ഥാനില്‍ സൗദിയുടെ ഓയില്‍ റിഫൈനറി ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ ഭാഗമാണ് സാമ്പത്തിക ഇടനാഴി പദ്ധതി വരുന്നത് തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖ പ്രദേശത്ത് ഗ്വാദര്‍: നവകൊളോണിയല്‍ ശക്തിയാകാന്‍ ചൈന നടപ്പാക്കുന്ന അധിനിവേശ പദ്ധതിയായ ബെല്‍റ്റ്

Current Affairs

ഭക്ഷണത്തിന് ബില്‍ ഇല്ലെങ്കില്‍ പണം നല്‍കേണ്ടെന്ന് റെയ്ല്‍വേ

ന്യൂഡെല്‍ഹി: പുതിയ നിയമവുമായി ഇന്ത്യന്‍ റെയ്ല്‍വേ. ഇനി മുതല്‍ ഭക്ഷണം വാങ്ങുമ്പോള്‍ ബില്ലു നിര്‍ബന്ധമായും തന്നിരിക്കണം ഇല്ലെങ്കില്‍ ഭക്ഷണത്തിന്റെ പണം നല്‍കേണ്ടതില്ല എന്നാണ് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. റെയ്ല്‍വേയുടെ ഭക്ഷണത്തിന് അമിത തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ

FK News

കേന്ദ്രം ശരിയായ ദിശയില്‍; എഡിബി

ന്യൂഡെല്‍ഹി: സാര്‍വ്വത്രിക അടിസ്ഥാന വരുമാന(യുബിഐ) പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്രം വിശദമായ ആലോചന നടത്തണമെന്ന് ഏഷ്യന്‍ വികസന ബാങ്ക്(എഡിബി). പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമാണെന്നാണ് എഡിബിയുടെ ഇന്ത്യയിലെ ഡയറക്ടര്‍ കെനിച്ചി യോകോയാമ അഭിപ്രായപ്പെട്ടത്. അതേസമയം പദ്ധതി

FK News

ഫുട്‌ബോള്‍ പാക്കേജുമായി ബിനാലെയില്‍ ആര്‍ട്ടിസ്റ്റ് സിനിമാ പരമ്പരയ്ക്കു തുടക്കം

കൊച്ചി: ലോക കലയുടെ സംഗമവേദിയായ കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം പതിപ്പില്‍ ഫുട്‌ബോള്‍ പാക്കേജുമായി ആര്‍ട്ടിസ്റ്റ് സിനിമാ പരമ്പരയ്ക്കു തുടക്കം. ലോകപ്രശസ്ത കായികയിനമായ ഫുട്‌ബോള്‍ പ്രമേയമാക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളാണ് ‘ഫ്രീഡം ഫീല്‍ഡ’് എന്ന പേരില്‍ ജനുവരി 14

FK News

കോടീശ്വരന്മാരുടെ നഗരത്തില്‍ 45കോടിയുടെ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങി സച്ചിന്‍ ബന്‍സാല്‍

ബെംഗലൂരു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഇടപാടിലൂടെ കോടീശ്വരനായ ഫളിപ്പ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ ബെഗംലൂരുവിലെ ആഢംബര നഗരിയില്‍ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങുന്നു. 45 കോടി രൂപയ്ക്കാണ് ബില്യണയര്‍മാരുടെ ഇഷ്ടനഗരമെന്ന് അറിയപ്പെടുന്ന കോറമംഗളയില്‍ സച്ചിന്‍ ബന്‍സാല്‍ വീടുകള്‍ വാങ്ങാനൊരുങ്ങുന്നത്. ഇന്ത്യയിലെ

Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഡിസംബറില്‍ 3.80 ശതമാനമായി കുറഞ്ഞു. എട്ട് മാസത്തെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. നവംബറില്‍ 4.64 ശതമാനവും മുന്‍ വര്‍ഷം ഡിസംബറില്‍ 3.58 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളിലെ പണച്ചുരുക്കം

FK News

‘ബിനാലെ വിജ്ഞാന സമ്പാദനത്തിന്റെ ആധാരശില’

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ വിജ്ഞാന സമ്പാദനത്തിന്റെ ആധാരശിലയാണെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ എ ഷാജഹാന്‍ പറഞ്ഞു. കേരളത്തിലെ സ്‌കൂളുകള്‍ സമകാലീനകലാ സംബന്ധിയായ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ബിനാലെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി

Business & Economy

ആമസോണില്‍ നിന്ന് ആമസോണ്‍ പെയ്ക്ക് 300 കോടി രൂപയുടെ നിക്ഷേപം

വെല്ലുവിളി ഉയര്‍ത്തി പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ മൊബീല്‍ വാലറ്റുകള്‍ ബെംഗലൂരു ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ ആമസോണ്‍ പെയ്ക്ക് മാതൃകമ്പനിയായ ആമസോണില്‍ നിന്നും 300 കോടി രൂപയുടെ നിക്ഷേപം. പെയ്‌മെന്റ് സര്‍വ്വീസ് മേഖലയിലെ തദ്ദേശീയരായ പേടിഎം, ഫോണ്‍പെ പോലുള്ള എതിരാളികളില്‍

Current Affairs

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് പുതുച്ചേരി

പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ (പോണ്ടിച്ചേരി) പ്ലാസ്റ്റിക് നിരോധനം വരുന്നു. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് മാര്‍ച്ച്‌ ഒന്നോടെ നിരോധിച്ചത്. പ്ലാസ്റ്റിക് ബാഗ്, പ്ലേറ്റ്, സ്‌ട്രോ, കപ്പ്, കുടിവെള്ള പായ്ക്കറ്റ്, പ്ലാസ്റ്റിക് ആവരണമുള്ള തെര്‍മോക്കോള്‍ പ്ലേറ്റ്,

FK News

എയര്‍ടെലില്‍ പിടിമുറുക്കാനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍

മുംബൈ എയര്‍ടെല്‍ ടാന്‍സാനിയയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍. എയര്‍ടെലിന്റെ ആഫ്രിക്കന്‍ യൂണിറ്റിലുള്ള ഒരു വിഭാഗം ഓഹരികള്‍ കൈമാറാന്‍ ഭാരതി എയര്‍ടെല്‍ സമ്മതിച്ചതായി ടാന്‍സാനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരികളുള്ള ടാന്‍സാനിയന്‍ സര്‍ക്കാരിന്റെ ഓഹരികള്‍ ഇതോടെ