Archive

Back to homepage
Business & Economy Slider

ആര്‍ബിഐ മുന്നറിയിപ്പ്; മുദ്ര വായ്പകളില്‍ നിഷ്‌ക്രിയാസ്തി കൂടുന്നു

ന്യൂഡെല്‍ഹി: യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഈടുകളില്ലാതെ സംരംഭക വായ്പകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്ര പദ്ധതിയില്‍ (പിഎംഎംവൈ) നിഷ്‌ക്രിയാസ്തികള്‍ വര്‍ധിക്കുന്നതായി റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി, കിട്ടാക്കടങ്ങളുടെ വന്‍ ബാധ്യത വരുതതി

Business & Economy Slider

എല്‍ഐസി വിപണി വിഹിതം 70% ന് താഴെ

മുംബൈ: പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എല്‍ഐസി) രാജ്യത്തെ ഇന്‍ഷുറന്‍സ് സേവനരംഗത്ത് ആധിപത്യം നഷ്ടപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വിപണി പങ്കാളിത്തം 70 ശതമാനത്തിന് താഴേക്ക് ഇടിഞ്ഞു. ഇന്‍ഷുറന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ്

Current Affairs Slider

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 300 മില്യണ്‍ $ ലോകബാങ്ക് വായ്പ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഊര്‍ജ കാര്യക്ഷമത പദ്ധതികള്‍ക്കായി 300 ദശലക്ഷം ഡോളറിന്റെ വായ്പ നല്‍കാന്‍ ലോകബാങ്ക് തീരുമാനിച്ചു. ഇലക്ട്രിക് വാഹങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാനാണ് വായ്പ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് മുഖേനയാവും വായ്പ

Slider World

ലോക ബാങ്ക് പ്രസിഡന്റ് : ഇവാന്‍കയും ഹാലെയും പരിഗണനയില്‍

വാഷിംഗ്ടണ്‍: ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തികളില്‍ യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ലോക ബാങ്ക് പ്രസിഡന്റായിരുന്ന

Auto

ഹ്യുണ്ടായ് എലൈറ്റ് ഐ20 പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ഹ്യുണ്ടായ് എലൈറ്റ് ഐ20 പരിഷ്‌കരിച്ചു. ഇതോടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റുകള്‍ക്ക് ഏകദേശം 6,000-7,000 രൂപ വില വര്‍ധിക്കും. ബേസ് വേരിയന്റ് ഇപ്പോഴും എറ തന്നെയാണ്. എന്നാല്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എയര്‍ കണ്ടീഷണറിന്

Auto

കൂടുതല്‍ ഫീച്ചറുകളില്‍ ഹ്യുണ്ടായ് ക്രെറ്റ

ന്യൂഡെല്‍ഹി : 2019 വര്‍ഷത്തേക്കായി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ഹ്യുണ്ടായ് ക്രെറ്റ പരിഷ്‌കരിച്ചു. കൂടാതെ, എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്ന പുതിയ ടോപ് സ്‌പെക് വേരിയന്റിലും ഇനി എസ്‌യുവി ലഭിക്കും. ഇതോടെ ഹ്യുണ്ടായ് ക്രെറ്റയുടെ ആകെ വേരിയന്റുകള്‍ ആറെണ്ണമായി വര്‍ധിച്ചു. ഇ, ഇ

Business & Economy Slider

ഇന്ത്യന്‍ സ്റ്റീല്‍ മേഖലയില്‍ താല്‍പ്പര്യത്തോടെ ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗിനും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കുമായി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള സ്റ്റീല്‍ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്റ്റീല്‍ വ്യവസായ മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് പറഞ്ഞു. പോസ്‌കോ, ഹ്യൂണ്ടായ് സ്റ്റീല്‍ തുടങ്ങിയ കമ്പനികളുമായി സ്റ്റീല്‍

Business & Economy Slider

തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തില്‍ 3.77 % വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തിലെ പ്രമുഖമായ 12 തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 3.77 ശതമാനം വര്‍ധിച്ച് 518.64 മില്യണ്‍ ടണ്ണിലെത്തി. വളങ്ങള്‍, കണ്ടെയ്‌നറുകള്‍, കല്‍ക്കരി എന്നിവയുടെ ചരക്കുനീക്കത്തിലുണ്ടായ വര്‍ധനയാണ് ഇതില്‍ പ്രധാന സംഭാവന ചെയ്തത്. മുന്‍

Business & Economy Slider

എഫ്പിഐകള്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 3,600 കോടി രൂപ

മുംബൈ: ഈ വര്‍ഷം ആദ്യത്തെ 9 വ്യാപാര സെഷനുകളില്‍ നിന്നായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് ഏകദേശം 3,600 കോടി രൂപ. ഇന്ത്യന്‍ വിപണിയെ കുറിച്ച് നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനം തുടരുകയാണ്. ബജറ്റും പൊതു തെരഞ്ഞെടുപ്പും

Current Affairs Slider

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി; അഞ്ച് രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ അഞ്ച് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള 20,000 പ്രതിനിധികള്‍ പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 18 മുതല്‍ 20 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ്

Business & Economy

ഇന്‍ഫോസിസിന്റെ സംയോജിത അറ്റാദായം 29.62% ഇടിഞ്ഞു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ തിരിച്ചടി നേരിട്ട് ടെക് ഭീമന്‍ ഇന്‍ഫോസിസ്. കമ്പനിയുടെ സംയോജിത അറ്റാദായം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 29.62 ശതമാനം ചുരുങ്ങി 3,610 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ കമ്പനി 5,129

Business & Economy Slider

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 17 മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: നവംബറില്‍ ഇന്ത്യയുടെ ഫാക്റ്ററി ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി റിപ്പോര്‍ട്ട്. 0.5 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യത്തെ വ്യാവസായിക മേഖലയിലെ ഉല്‍പ്പാദനത്തിലുണ്ടായത്. 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. ഒക്‌റ്റോബര്‍ മാസം ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 8.4 ശതമാനം വര്‍ധന

Business & Economy Slider

ഇറാനിയന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും വെട്ടിക്കുറച്ച് ഇന്ത്യ. ഡിസംബറില്‍ 41 ശതമാനം ഇടിവാണ് ഇന്ത്യയുടെ പ്രതിദിന ഇറാനിയന്‍ എണ്ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. പ്രതിദിനം 302,000 ബാരല്‍ ഇറാനിയന്‍ എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറാനെതിരെയുള്ള ഉപരോധം

Business & Economy Slider

വ്യവസായ നയം വിതരണ ശൃംഖലകള്‍ ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പുതിയ വ്യവസായ നയം രാജ്യത്തെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ഇരു പക്ഷത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കും പുതിയ വ്യവസായ നയമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ്

Slider World

2020ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്

വാഷിംഗ്ടണ്‍: 2020 ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവ് തുള്‍സി ഗബാര്‍ഡ്. എലിസബത്ത് വാറനുശേഷം ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയാണ് തുള്‍സി. യു.എസ് സെനറ്റിലെ