Archive

Back to homepage
Business & Economy

ജപ്പാനുമായുള്ള കറന്‍സി കൈമാറ്റ കരാരിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡെല്‍ഹി: ജപ്പാനുമായി 75 ബില്യണ്‍ ഡോളറിന്റെ കറന്‍സി കൈമാറ്റ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കറന്‍സി മൂല്യങ്ങളില്‍ വരുന്ന ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന

Business & Economy

സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ വ്യവസായം

ന്യൂഡെല്‍ഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റീല്‍ ഉപയോഗിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദം കാര്‍ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ കമ്പനികള്‍. വാഹന നിര്‍മാണത്തിനുള്ള സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഓട്ടോമൊബീല്‍ കമ്പനികള്‍ വാദിക്കുന്നത്. ഉന്നത ഗ്രേഡിലുള്ള

FK News

മൂല്യമേറിയ സെലിബ്രിറ്റി ബ്രാന്‍ഡ് വിരാട് കോഹ്‌ലി

ന്യൂഡെല്‍ഹി: ആഗോള മൂല്യ നിര്‍ണയ-കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേശകരായ ഡഫ്& ഫെല്‍പ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നിലെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 2018ല്‍ 18 ശതമാനം

FK News

അപകട സാധ്യത കുറയ്ക്കുന്നതിന് 20,000 കോടിയുടെ ചെലവിടല്‍ നടത്തും

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി റോഡുകളിലെ അപകട സാധ്യതയുള്ള മേഖലകളില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ 20,000 കോടി രൂപയ്ക്കു മുകളില്‍ ചെലവിടല്‍ നടത്തുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡപകടങ്ങളിലൂടെയുള്ള അത്യാഹിതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് തന്റെ മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നതായും അദ്ദേഹം

Business & Economy

ഭക്ഷണ വിതരണ ശൃംഖലയ്ക്കായി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 1000 കോടി രൂപ നിക്ഷേപം

ന്യൂഡെല്‍ഹി: ഇന്ത്യയെമ്പാടുമുള്ള 38 കേന്ദ്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് രാജ്യവ്യാപകമായ ഒരു ഭക്ഷ്യ വിതരണ ശൃംഖല രൂപീകരിക്കാന്‍ ഫ്യൂച്ചര്‍ സപ്ലൈ ചെയ്ന്‍ സൊലൂഷന്‍സ് 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇന്ത്യയിലെ എഫ്എംസിജി രംഗത്തും ഭക്ഷ്യ രംഗത്തും സാന്നിധ്യം ശത്കമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫ്യൂച്ചര്‍

FK News

2020ഓടെ രാജ്യത്ത് നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ 80% യുപിഐ വഴിയാകും

ന്യൂഡെല്‍ഹി: 2020ഓടെ രാജ്യത്ത് നടക്കുന്ന മൊത്തം ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനം യുപിഐ വഴിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. യുണീക് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം വഴിയുള്ള ഇടപാടുകളുടെ എണ്ണം ഡിസംബറില്‍ 18 ശതമാനം വര്‍ധിച്ച് 620 മില്യണിലെത്തിയിരുന്നു. 1,02,600 കോടി രൂപയുടെ ഇടപാടുകളാണ്

Business & Economy

മൂന്നാം പാദത്തില്‍ അറ്റാദായം 24.1% വര്‍ധിച്ചെന്ന് ടിസിഎസ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. ഒക്‌റ്റോബര്‍-ഡിസംബറില്‍ 8,105 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് നേടാനായത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റ ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക

Banking

5,000ത്തോളം പേരെ നിയമിക്കാനൊരുങ്ങി ചെറുകിട ബാങ്കുകള്‍

മുംബൈ: മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 5,000ത്തോളം ജീവനക്കാരെ നിയമിക്കാന്‍ ചെറുകിട ബാങ്കുകള്‍ ഒരുങ്ങുന്നു. എയു, ഉജ്ജീവന്‍, ഉത്കര്‍ഷ്, സൂര്യോദയ്, ഇസാഫ് തുടങ്ങി ഇന്ത്യയിലെ മുന്‍നിരയിലുള്ള ബാങ്കുകളാണ് ജനുവരി-മാര്‍ച്ച് മാസങ്ങളിലായി കൂടുതല്‍ നിയമനത്തിനൊരുങ്ങുന്നത്. ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ച് 4,000-5,000 പേരെ നിയമിക്കാനാണ് പദ്ധതി.

FK News

റെയ്മണ്ട് ബോസ് ഗൗതം സിന്‍ഗാനിയ കമ്പനിയില്‍ നിന്നും പുറത്തേക്ക്

കൊല്‍ക്കത്ത: റെയ്മണ്ട് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഗൗതം സിന്‍ഗാനിയ കമ്പനി വിടുന്നു. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വയം വിട്ടുനിന്നുകൊണ്ട് പ്രൊമോട്ടര്‍മാരുടെ ഇടപ്പെടല്‍ ഇല്ലാത്ത സ്വതന്ത്രവും മത്സരക്ഷമവുമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം സൃഷ്ടിക്കാനാണ് ഗൗതം റെയ്മണ്ട് ഗ്രൂപ്പില്‍ നിന്നും പുറത്തുപോകുന്നത്.

Business & Economy

പ്രഖ്യാപിത ലക്ഷ്യം കടന്ന് ഇന്ത്യയുടെ ധനക്കമ്മി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റില്‍ പ്രഖ്യാപിച്ച ലക്ഷ്യം കടന്നതായി സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിംഗ് ഗ്രൂപ്പ്. ഈ സാമ്പത്തിക വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ 15 ശതമാനം കൂടുതലാണ് ഏപ്രില്‍ മുതല്‍ നവംബര്‍

Arabia

സൗദിയിലെ ആദ്യ പവനോര്‍ജ്ജ പദ്ധതിക്ക് കരാറായി

റിയാദ്: സൗദി അറേബ്യയിലെ ആദ്യ യൂട്ടിലിറ്റി സ്‌കെയില്‍ പവനോര്‍ജ്ജ പദ്ധതിക്ക് കരാര്‍ നല്‍കി. 100 കിലോവാട്ടിലധികം ശേഷിയുള്ള ടര്‍ബൈനുകളാണ് യൂട്ടിലിറ്റി സ്‌കെയ്ല്‍ പവനോര്‍ജ്ജ പദ്ധതികളില്‍ ഉപയോഗപ്പെടുത്തുക. സൗദിയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. ഇഡിഎഫ് എനര്‍ജീസ് നൗവെല്ലെസും അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയും

Arabia

40,000ത്തോളം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടി

റിയാദ്: കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൗദി അറേബ്യയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പൂര്‍ണമായും നീങ്ങിയത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു വനിതകളുടെ ഡ്രൈവിം വിലക്ക് നീക്കിയ നടപടി യാഥാര്‍ത്ഥ്യമായത്. എന്നാല്‍ അതിനുശേഷം ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന

Arabia

യുഎഇയില്‍ ഇത് സ്റ്റാര്‍ട്ടപ്പുകളുടെ വസന്തകാലം!

മൊത്തം ഇടപാടുകളുടെ 30 ശതമാനവും നേടിയത് യുഎഇ കേന്ദ്രമാക്കിയ സ്റ്റാര്‍ട്ടപ്പുകള്‍ ആകെ ഫണ്ടിംഗിന്റെ 70 ശതമാനവും എത്തിയത് യുഎഇ സ്റ്റാര്‍ട്ടപ്പുകളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ മികച്ച പിന്തുണ ദുബായ്: ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളില്‍ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവസവ്യവസ്ഥ നിലനില്‍ക്കുന്നത് യുഎഇയിലെന്ന്

Arabia

ദുബായ് എക്‌സ്‌പോയില്‍ തായ്‌ലന്‍ഡ് 4.0

ദുബായ്: എക്‌സ്‌പോ 2020യില്‍ തായ്‌ലന്‍ഡിന്റെ പവലിയന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നുറപ്പാക്കുന്ന രീതിയിലാണ് സംഘാടകരുടെ പ്രവര്‍ത്തനം. മാറിയ, സ്മാര്‍ട്ടായ തായ്‌ലന്‍ഡ് ആയിരിക്കും പ്രത്യക്ഷപ്പെടുക. അതിനവര്‍ പേരുമിട്ടു, തായ്‌ലന്‍ഡ് 4.0. ടെക്‌നോളജിയുടെയും ഇന്നൊവേഷന്റെയും ഹബ്ബെന്ന നിലയിലാകും തായ്‌ലന്‍ഡിനെ അവതരിപ്പിക്കുക. രാജ്യത്തിലെ ബിസിനസ് അവസരങ്ങള്‍ ലോകത്തിന് മുന്നില്‍

Arabia

വിമാന ഓര്‍ഡറുകള്‍ റദ്ദ് ചെയ്ത് ഇത്തിഹാദ്, പൈലറ്റുമാരെ പിരിച്ചുവിട്ടേക്കും

അബുദബി: ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി ഇത്തിഹാദ് എയര്‍വെയ്‌സ് പുതിയ വിമാനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദ് ചെയ്തു. 50 ഓളം പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി ജീവനക്കാര്‍ക്ക് സൂചന നല്‍കി. വന്‍ നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ അബുദബി ആസ്ഥാനമായി

Auto

ഇലക്ട്രിക് കണ്‍സെപ്റ്റ് ബൈക്കുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ലാസ് വേഗസ് : ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിളിനുപിന്നാലെ ഹാര്‍ലി ഡേവിഡ്‌സണ്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നു. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ രണ്ട് കണ്‍സെപ്റ്റ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് സ്‌കൂട്ടറും ഇലക്ട്രിക് മോപെഡുമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍

Auto

ശ്രദ്ധേയ സാന്നിധ്യമായി ബെല്‍ നെക്‌സസ് പറക്കും ടാക്‌സി

ലാസ് വേഗസ് : ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ കണ്ട ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്ന് ബെല്‍ നെക്‌സസ് എന്ന എയര്‍ ടാക്‌സി വാഹനമായിരുന്നു. അമേരിക്കന്‍ എയ്‌റോസ്‌പേസ് നിര്‍മ്മാതാക്കളായ ബെല്‍ ഹെലികോപ്റ്ററാണ് നെക്‌സസ് എന്ന പറക്കുംകാറുമായി ലാസ് വേഗസിലെത്തിയത്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്

Auto

വാഹനങ്ങളിലെ ടച്ച്‌സ്‌ക്രീന്‍ വലുതാകുന്നു

ലാസ് വേഗസ് : ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ ഡ്രൈവറുടെ റോള്‍ യാത്രക്കാരന്റേതായി ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടയിലെ ഇന്‍ഫൊടെയ്ന്‍മെന്റിന് പ്രാധാന്യം വര്‍ധിക്കുന്നു. ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ പോരാ എന്ന് തോന്നുന്നവര്‍ക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായ് മൊബിസ്. ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിനുകീഴിലെ കാര്‍ പാര്‍ട്‌സ് കമ്പനിയാണ്

Auto

വാഹനങ്ങളുടെ ആശയവിനിമയത്തിന് ഡുകാറ്റിയുടെ സാങ്കേതികവിദ്യ

ലാസ് വേഗസ് : കാര്‍-മോട്ടോര്‍സൈക്കിള്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി അവതരിപ്പിച്ചാണ് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഡുകാറ്റി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ പങ്കാളിത്തം അറിയിച്ചത്. മാതൃ കമ്പനിയായ ഔഡി, മറ്റൊരു ഓട്ടോമോട്ടീവ് പങ്കാളിയായ ഫോഡ് എന്നിവയുമായി ചേര്‍ന്നാണ് വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം

Auto

ലാസ് വേഗസില്‍ തിളങ്ങി അര്‍ബനെറ്റിക് കണ്‍സെപ്റ്റ്

ലാസ് വേഗസ് : ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മെഴ്‌സേഡീസ് ബെന്‍സ് കാഴ്ച്ചവെച്ചത് വിഷന്‍ അര്‍ബനെറ്റിക് കണ്‍സെപ്റ്റ്. ഓട്ടോണമസ് ട്രാന്‍സ്‌പോര്‍ട്ടര്‍, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സൊലൂഷന്‍ എന്നീ വിശേഷണങ്ങള്‍ വിഷന്‍ അര്‍ബനെറ്റിക് കണ്‍സെപ്റ്റിന് നല്‍കാം. സ്‌കേറ്റ്‌ബോര്‍ഡ് പോലുള്ള ഓള്‍-ഇലക്ട്രിക് പ്ലാറ്റ്‌ഫോമാണ് അര്‍ബനെറ്റിക്