Archive

Back to homepage
Tech

ഷഓമിയുടെ രണ്ട് സ്മാര്‍ട്ട് ടിവികള്‍ പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷഓമി ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചു. 55 ഇഞ്ച് വലുപ്പമുള്ള മി എല്‍ഇഡി ടിവി 4 എക്‌സ് പ്രൊ, 43 ഇഞ്ച് വലുപ്പമുള്ള മി എല്‍ഇഡി ടിവി 4എ പ്രോ എന്നിവയ്ക്ക്

FK News

ചര്‍ച്ചയ്ക്കായി യുഎസ് സംഘം ഈ മാസമെത്തും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍, ബേസ് സ്‌റ്റേഷനുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഡിജിറ്റല്‍ ആശയവിനിമയ ഉല്‍പ്പനങ്ങള്‍ (ഐസിടി) എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതി തീരുവയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് യുഎസ് പ്രതിനിദി സംഘം ഈ മാസം അവസാനം ന്യൂഡെല്‍ഹിയില്‍ എത്തും. ഇലക്ട്രോണിക്‌സ്- ഐടി

Business & Economy

റിലയന്‍സ് ജിയോ പിഒഎസ് ബിസിനസിലേക്ക്

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ അടുത്തതായി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യംവെക്കുന്നത് ഫിന്‍ടെക് മേഖലയെ. പേയ്‌മെന്റ് ബാങ്കിലൂടെ ധനകാര്യ രംഗത്തെത്തിയ ജിയോ പോയിന്റ് ഓഫ് സെയ്ല്‍(പിഒഎസ്) മെഷീനുകളുടെ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ. പൂനെ, കൊല്‍ക്കത്ത തുടങ്ങിയ ആറ്

Business & Economy

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അപേക്ഷകള്‍ ഓണ്‍ലൈനാക്കണം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ടിന്റെ നടപടികള്‍ ഓണ്‍ലൈനാക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിവിധ കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറ്റുമതി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി

Business & Economy

ടോള്‍ കളക്ഷന്‍ ഇരട്ടയക്ക വളര്‍ച്ച നേടും: ഐക്ര

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ പാതകളില്‍ നിന്നുള്ള ടോള്‍ കളക്ഷനില്‍ ഇരട്ടയക്ക വളര്‍ച്ച നിരീക്ഷിക്കാനാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടാകുന്ന വളര്‍ച്ചയും മൊത്ത വില്‍പ്പന വില സൂചികയില്‍ ഉണ്ടാകുന്ന വര്‍ധനയുമാണ് ഇതിന് പ്രധാന കാരണങ്ങളായി

FK News

എയര്‍ ഇന്ത്യയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 17 % ഉയര്‍ച്ച

ന്യൂഡെല്‍ഹി: കടബാധ്യത മൂലം കനത്ത പ്രതിസന്ധിയിലപ്പെട്ട ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യ ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ യാത്രത്താരില്‍ നിന്നുള്ള വരുമാനത്തില്‍ നടത്തിയത് മികച്ച മുന്നേറ്റം. വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വളര്‍ച്ചയോടെ എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ വരുമാനം 15,081 കോടി രൂപയിലെത്തി. ആഭ്യന്തര,

FK News

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യക്ക് നേരിയ മുന്നേറ്റം

ന്യൂഡെല്‍ഹി: ‘ദ ഇക്കണോമിസ്റ്റ്’ തയാറാക്കിയ ആഗോള ജനാധിപത്യ സൂചിക( ഗ്ലോബല്‍ ഡെമോക്രസി ഇന്‍ഡക്‌സ്)യില്‍ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 42-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഈ വര്‍ഷം പട്ടികയില്‍ 41-ാം സ്ഥാനത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യയുടെ റാങ്കിംഗില്‍ വലിയൊരു പുരോഗതിയൊന്നും

Business & Economy

ഇന്ത്യയുടെ ഭാവി വളര്‍ച്ചയില്‍ ആഭ്യന്തര കമ്പനികള്‍ക്ക് ശുഭപ്രതീക്ഷ

ന്യൂഡെല്‍ഹി: അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കമ്പനികള്‍. ജിഎസ്ടി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള നയ പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പറയുന്നതെന്ന് പിഡബ്ല്യുസിയും ഫിക്കിയും ചേര്‍ന്ന് തയാറാക്കിയ

Current Affairs

എയര്‍ ഇന്ത്യ വില്‍പ്പന; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ വില്‍പ്പന വഴി ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം (ഏകദേശം 7,000 കോടി രൂപ) സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന

Arabia

ഗള്‍ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം: സീമെന്‍സ് സിഇഒ

ദുബായ്: ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇന്റേണ്‍ഷിപ്പ് ചെയ്തിരിക്കണമെന്നും ഇത് അവരെ പുതിയ ജോലിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും സീമെന്‍സ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് യുഎഇ സിഇഒ ഡൈറ്റ്മര്‍ സീയഴ്‌സ്ഡോഫര്‍ പറഞ്ഞു. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്

Arabia

സൗദിയും പാക്കിസ്ഥാനും തമ്മില്‍ 70,000 കോടിയുടെ കരാറുകളില്‍ ഒപ്പുവെക്കും

അടുത്ത മാസം പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും അടുത്തിടെ പാക്കിസ്ഥാനായി 42,000 കോടി രൂപയുടെ സാമ്പത്തിക സഹായം സൗദി പ്രഖ്യാപിച്ചിരുന്നു പ്രതിസന്ധിയിലായ പാക്കിസ്ഥാനെ യുഎഇയും പിന്തുണയ്ക്കുന്നുണ്ട് റിയാദ്: ഏകദേശം 70,000 കോടി രൂപയുടെ വിവിധ കരാറുകള്‍ക്കുള്ള ധാരണാപത്രത്തില്‍ പാക്കിസ്ഥാനും

Arabia

ഗള്‍ഫ്‌ടെയ്‌നറിന് പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

ഷാര്‍ജ: സ്വകാര്യ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പോര്‍ട്ട് ഓപ്പറേറ്ററായ ഗള്‍ഫ്‌ടെയ്‌നര്‍ ഗ്രൂപ്പിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാ(സിഒഒ)യി ഫ്രെഡ് കാസ്റ്റോന്‍ഗ്വേയെ നിയമിച്ചു. ആഗോളതലത്തില്‍ തുറമുഖങ്ങളും ലോജിസ്റ്റിക്‌സ് പോര്‍ട്ടുകളും ശക്തിപ്പെടുത്തുകയെന്ന കമ്പനിയുടെ സ്വപ്‌നത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ നിയമനമെന്ന് ഷാര്‍ജ

Arabia

യുഎഇ-ആഫ്രിക്ക സ്വര്‍ണവ്യാപാരം ശക്തിപ്പെടും

ദുബായ്: ദുബായ് ഗോള്‍ഡ് ആന്‍ഡ് കമ്മോഡിറ്റിസ് എക്‌സ്‌ചേഞ്ച് (ഡിജിസിഎക്‌സ്), ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഗോള്‍ഡ് കണ്‍വന്‍ഷന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്നു. യുഎഇയിലെയും മറ്റ് ഭൂഖണ്ഡങ്ങളിലെയും സ്വര്‍ണ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം

FK Special

ഇന്‍ഡോര്‍ പ്ലാന്റുകള്‍ വരുമാനമാര്‍ഗമാക്കാം

തലയെടുപ്പോടെ നില്‍ക്കുന്ന വൈവിധ്യങ്ങളായ ചെടികള്‍ നിറഞ്ഞ പൂന്തോട്ടം എന്നതായിരുന്നു ഒരുകാലം വരെ വീടെന്ന സങ്കല്‍പത്തെ പൂര്‍ണമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. നാഗരികവത്കരണത്തിന്റെ ഭാഗമായി വീടുകളെല്ലാം ചെറുതായി കൊണ്ടിരിക്കുകയാണ്. മൂന്നോ നാലോ സെന്ററില്‍ ഒരു വീട് വായിക്കുന്നവര്‍ക്ക് എവിടെയാണ് പൂന്തോട്ടങ്ങള്‍ പണിയുന്നതിന്

Auto

ഇന്ത്യയില്‍ ഏറ്റവും മികച്ച വില്‍പ്പന നേടി മെഴ്‌സേഡീസ് ബെന്‍സ്

ന്യൂഡെല്‍ഹി : 2018 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി മെഴ്‌സേഡീസ് ബെന്‍സ്. കഴിഞ്ഞ വര്‍ഷം 15,538 കാറുകളാണ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത്. മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യയില്‍ ഒരു കലണ്ടര്‍ വര്‍ഷം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന

Auto

മഹീന്ദ്ര എക്‌സ്‌യുവി 300 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : എക്‌സ്‌യുവി 300 എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. രാജ്യമെങ്ങുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും എക്‌സ്‌യുവി 300 ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 ന് വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പേര്

Auto

മാരുതി സുസുകി വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 10,000 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. പുതിയ വിലകള്‍ ഇന്നലെ പ്രാബല്യത്തില്‍വന്നു. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, ഫോഡ്, ഹോണ്ട, റെനോ, നിസാന്‍,

Auto

ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ വേരിയന്റില്‍ ഹോണ്ട സിറ്റി

ന്യൂഡെല്‍ഹി : ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ എന്ന പുതിയ വേരിയന്റില്‍ ഇനി ഹോണ്ട സിറ്റി സെഡാന്‍ ലഭിക്കും. പുതിയ എംടി-പെട്രോള്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.75 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍

Auto

ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ആര്‍15 വി3

ന്യൂഡെല്‍ഹി : മൂന്നാം തലമുറ യമഹ വൈഇസഡ്എഫ്-ആര്‍15 മോട്ടോര്‍സൈക്കിളില്‍ ഡുവല്‍ ചാനല്‍ എബിഎസ് നല്‍കി. 1.39 ലക്ഷം രൂപയാണ് രണ്ട് ചക്രങ്ങളിലും എബിഎസ് ലഭിച്ച മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേ എന്നീ നിറങ്ങള്‍

Auto

ബുള്ളറ്റ് 500 എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി. എബിഎസ് നല്‍കി പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിളിന്റെ വിലയും പരിഷ്‌കരിച്ചു. 1,86,961 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നോണ്‍ എബിഎസ് വേരിയന്റിനേക്കാള്‍ ഏകദേശം 14,000