Archive

Back to homepage
FK News

വിദേശം ബന്ധം മെച്ചപ്പെടുത്താന്‍ ഇറാന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ഇറാന്‍. ഇതിന്റെ ഭാഗമായി ന്യൂഡെല്‍ഹിയിലെത്തിയ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള സഹകരണത്തില്‍ അമേരിക്കയുടെ ഭീഷണി ആഗോളതലത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ജവാദ് സാരിഫിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

FK News

യൂറോഫൈറ്ററിനുവേണ്ടി മിഷേല്‍ പ്രവര്‍ത്തിച്ചതായി മോദി

സോലാപൂര്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അറസ്റ്റിലായ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ഫ്രഞ്ച് യുദ്ധവിമാനനിര്‍മാതാക്കളായ റഫേലിന്റെ എതിരാളികള്‍ക്കായി സ്വാധീനം ചെലുത്തിയതായി പ്രധാനമന്തി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ റഫേലുമായുള്ള കരാര്‍ നടപ്പാക്കാതിരുന്നത് മിഷേലിനുവേണ്ടിയായിരുന്നോ

FK News

ബലൂച് പ്രക്ഷോഭം; ചൈനയുടെ ‘ബെല്‍റ്റ് റോഡ്’ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ക്വറ്റ: ചൈനയുടെ ”ബെല്‍റ്റ് റോഡ്’ പദ്ധതിക്കെതിരെ ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ രംഗത്ത്. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്താണ് പ്രോജക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഇതോടെ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുക. സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി വാദിക്കുന്ന

Business & Economy

എയര്‍ ഇന്ത്യ വില്‍പ്പന വഴി 1 ബില്യണ്‍ ഡോളര്‍ നേടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പന വഴി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ നേടാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. 2019-20ന്റെ മധ്യത്തോടെ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിക്കും.കൂടാതെ എയര്‍ ഇന്ത്യയുടെ അനുബന്ധ

Business & Economy

മ്യൂച്വല്‍ ഫണ്ടുകള്‍ എസ്‌ഐപി വഴി സമാഹരിച്ചത് 8,022.33 കോടി രൂപ

ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്‌ഐപി)വഴി ഡിസംബര്‍ മാസത്തില്‍ എത്തിയത്  8,022.33 കോടി രൂപയുടെ നിക്ഷേപം. കഴിഞ്ഞ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് 2018 ഡിസംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നവംബറില്‍ 7,985 കോടി രൂപയാണ് എസ്‌ഐപി വഴി മ്യൂച്വല്‍

FK News

വിദേശ, സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഒന്‍ജിസിക്കും ഒഐഎലിനും അനുമതി

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള ഒഎന്‍ജിസി, ഒഐഎല്‍ എന്നീ കമ്പനികള്‍ക്ക് എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിദേശ, സ്വകാര്യ പങ്കാളികളെ ആശ്രയിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളില്‍ അവര്‍നടത്തുന്ന പര്യവേഷണത്തിന്റെ ഫലമായ കണ്ടെത്തലുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും അനുമതിയുണ്ട്.

Business & Economy

ബോണ്ട് വില്‍പ്പനയിലൂടെ ഡോളര്‍ സമാഹരണം വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

ന്യൂഡെല്‍ഹി: നാലുമാസത്തിനകം ഇന്ത്യ അടുത്ത പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പ് തന്നെ ബോണ്ടുകള്‍ പുറത്തിറക്കി പരമാവധി ഡോളര്‍ സമാഹരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ പുറത്തിറക്കിയ ഡോളര്‍ ബോണ്ടുകള്‍ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍

Business & Economy Slider

ജിഡിപി 7.3 ശതമാനത്തിലെത്തും, ഇന്ത്യ കുതിക്കുന്നുവെന്ന് ലോക ബാങ്ക്

വാഷിംഗ്ടണ്‍: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.3 ശതമാനമായി വര്‍ധിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതുകൂടാതെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍  7.5 ശതമാനമായി വളര്‍ച്ച മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ രീതിയിലുള്ള വളര്‍ച്ച തുടരുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി

FK News

ചബഹര്‍ തുറമുഖം ഉടന്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാനാകും: ഗഡ്കരി

ന്യൂഡെല്‍ഹി: ഇറാനിലെ സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ചബഹാര്‍ തുറമുഖം പൂര്‍ണമായും പ്രവത്തനക്ഷമമാക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് കേന്ദ്ര തുറമുഖ കാര്യ മന്ത്രി നിതിന്‍ ഗഡ്കരി. ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമാണ് ഈ തുറമുഖത്തിനുള്ളത്. ന്യൂഡെല്‍ഹിയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ്

Current Affairs

മൊബീല്‍ വാലറ്റ് ഇടപാടുകള്‍ കുറഞ്ഞതായി ആര്‍ബിഐ

ന്യൂഡെല്‍ഹി: മൊബീല്‍ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും ഇടപാട് മൂല്യത്തിലും നവംബറില്‍ ഇടിവ് സംഭവിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്‌റ്റോബറില്‍ മൊബീല്‍ വാലറ്റ് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയിരുന്നു. മൊത്തം 16,108 കോടി രൂപയുടെ 347.32 മില്യണ്‍

Current Affairs Slider

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ

Business & Economy

ഇന്ത്യയില്‍ 3,000ത്തോളം പേരെ നിയമിക്കാനൊരുങ്ങി എച്ച്ടിസി

ബെംഗളൂരു: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 2,000-3,000 പേരെ നിയമിക്കാന്‍ എച്ച്ടിസി ഗ്ലോബല്‍ സര്‍വീസസ് ഒരുങ്ങുന്നു. 2020ഓടെ ഒരു ബില്യണ്‍ ഡോളര്‍ വരുമാനം എന്ന ലക്ഷ്യം നേടാനാണ് കൂടുതല്‍ ജീവനക്കാരെ വിന്യസിപ്പിക്കാന്‍ എച്ച്ടിസി ഗ്ലോബല്‍ സര്‍വീസസ് ഒരുങ്ങുന്നത്. മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

Business & Economy

വിപണി മൂല്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനി ആമസോണ്‍

വാഷിംഗ്ടണ്‍: വിപണി മൂല്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യ കമ്പനിയായി ആമസോണ്‍. മൈക്രോസോഫ്റ്റിനെയും മറ്റ് ടെക് ഭീമന്മാരെയും പിന്തള്ളിയാണ് ആമസോണ്‍ ഈ നേട്ടം കൈവരിച്ചത്. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ആമസോണ്‍ ഓഹരികള്‍ നേട്ടം കൈവരിച്ചതാണ് കമ്പനിയുടെ വിപണി മൂല്യം ഉയരാന്‍ കാരണം.

FK News

താല്‍പ്പര്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര കമ്പനികള്‍

മുംബൈ: വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുമുതല്‍ സിംഗപ്പൂരില്‍ നിന്നു വരെയുള്ള അന്താരാഷ്ട്ര എയര്‍േേപാര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിയന്ത്രണത്തിലുള്ള ആറ് വന്‍കിട വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. തിരുവനന്തപുരം, അഹമ്മദാബാദ്,

Current Affairs Slider

സാമ്പത്തിക സംവരണ ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ലക്ഷ്യം എല്ലാവരുടെയും ക്ഷേമമാണെന്നും അതോടൊപ്പം സംവരണ ബില്‍ രാജ്യസഭയില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഇന്ത്യക്കാരുടെ അവകാശങ്ങള്‍

Arabia

വീവര്‍ക്കില്‍ 14,000 കോടി നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

റിയാദ്: ജാപ്പനീസ് ശതകോടീശ്വര സംരംഭകനായ മസയോഷി സണ്ണിന്റെ കമ്പനിയായ സോഫ്റ്റ്ബാങ്ക് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പായ വീവര്‍ക്കില്‍ 14,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തുന്നു. വീവര്‍ക്കിന്റെ നിയന്ത്രണാധികാരം നേടാന്‍ ഇപ്പോള്‍ സോഫ്റ്റ്ബാങ്കിന് പദ്ധതിയില്ലെന്നാണ് സൂചന. സൗദി അറേബ്യ പിന്തുണയ്ക്കുന്ന നിക്ഷേപ

FK News

വരുന്നൂ, ഡിഐഎഫ്‌സി 2.0; ദുബായ് ഭരണാധികാരിയുടെ അംഗീകാരം ലഭിച്ചു

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്ററിന്റെ (ഡിഐഎഫ്‌സി) വളര്‍ച്ചയുടെ ചരിത്രത്തിലെ പുതിയ അധ്യായത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം. ഡിഐഎഫ്‌സി 2.0 എന്ന പേരിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്.

Arabia

47.70 ഡോളര്‍ ഉടന്‍ തിരികെ നല്‍കുമെന്ന് ഫസ്റ്റ് അബുദാബി ബാങ്ക്

അബുദാബി: ഉപഭോക്താക്കളുടെ എക്കൗണ്ടുകളില്‍ നിന്ന് തെറ്റായി ഈടാക്കിയ 47.70 ഡോളര്‍ (175 യുഎഇ ദിര്‍ഹം) തിരിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക് അറിയിച്ചു. സാങ്കേതിക സംവിധാനത്തിലുണ്ടായ പിഴവാണ് പഴം നഷ്ടപ്പെടുന്നതിന് കാരണമായതെന്ന് ബാങ്ക്

Slider World

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഈ ഏഷ്യന്‍ രാജ്യത്തിന്റേത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേത്. ഹെനെലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് രണ്ടാം തവണയാണ് ഈ ഏഷ്യന്‍ രാജ്യം പട്ടികയില്‍ ഒന്നാമതെത്തുന്നത്. ജപ്പാന്റെ പാസ്‌പോര്‍ട്ട് ഉള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ 190 രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒക്‌റ്റോബറിലെ സൂചികയില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന

FK News

അറബിക് സ്ട്രീമിംഗും സിനിമയും ആഗോള തലത്തിലേക്ക്; സഞ്ജയ് റെയ്‌ന

ദുബായ്: 2019-ല്‍ ഗള്‍ഫ് മേഖലയില്‍ അറബ് ഭാഷയിലെ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് മികച്ച വളര്‍ച്ചയുണ്ടാവുമെന്ന് ഫോക്‌സ് നെറ്റ്വര്‍ക്ക്‌സ് ഗ്രൂപ്പ് (ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക, പാക്കിസ്ഥാന്‍ മേഖല )ജനറല്‍ മാനേജറും സീനിയര്‍ വൈസ് പ്രസിഡന്റുമായ സഞ്ജയ് റെയ്‌ന പറഞ്ഞു. അറബിക് സ്ട്രീമിംഗ് സേവനങ്ങള്‍ അടുത്ത