Archive

Back to homepage
Business & Economy

പഞ്ചസാര ഉല്‍പ്പാദനത്തില്‍ 6.7 ശതമാനം വളര്‍ച്ച

പൂനെ: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 6.7 ശതമാനം വര്‍ധിച്ചുവെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം

FK News

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി നഗരങ്ങള്‍ സമര്‍പ്പിച്ചത് 5151 പദ്ധതികള്‍

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ നഗരങ്ങള്‍ 5151 പദ്ധതികള്‍ക്കായുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യ സഭയെ അറിയിച്ചു. ഭവന- നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി സംബന്ധിച്ച് വിശദീകരിച്ചത്. ഒരോ നഗരത്തിനുമായി

FK News

മൂലധന പര്യാപ്തത ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡെല്‍ഹി: ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മൂലധന പര്യാപ്തത ചട്ടങ്ങളില്‍ ഇളവു വരുത്തണമെന്ന് മുന്‍ കേന്ദ്ര മന്ത്രി എം വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ബാങ്കിംഗ് മേഖലയിലെ നിയന്ത്രക സംവിധാനം എന്ന നിലയിലുള്ള ആര്‍ബിഐ യുടെ

FK News

സേവന മേഖലയിലെ വളര്‍ച്ചയില്‍ ഇടിവ്; പിഎംഐ 53.2ല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കഴിഞ്ഞമാസം വളര്‍ച്ച അനുഭവപ്പെട്ടെങ്കിലും മുന്‍മാസമായ നവംബറിനെ അപേക്ഷിച്ച് കുറഞ്ഞ വേഗത്തിലായിരുന്നുവെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക നവംബറിലെ 53.7 ല്‍ നിന്നും ഡിസംബറില്‍ 53.2ലേക്ക് താഴ്ന്നു. നാല്

Business & Economy

ഇന്ത്യയുടെ കാപ്പി കയറ്റുമതിയില്‍ 7 % ഇടിവ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടത് 7.36 ശതമാനം ഇടിവാണെന്ന് കോഫി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 3.5 ലക്ഷം ടണ്‍ കാപ്പി കയറ്റുമതിയാണ് 2018ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റോബസ്റ്റ, ഇന്‍സ്റ്റന്റ് കോഫി എന്നീ വിഭാഗങ്ങളിലെ കയറ്റുമതി ഇടിഞ്ഞിട്ടുണ്ട്. 2017ല്‍

FK News

ഉപഭോക്താക്കളെ ആകര്‍ഷിച്ച് അവധിക്കാല വിലക്കിഴിവ് ഓഫറുകള്‍

ന്യൂഡെല്‍ഹി: ഉത്സവകാല വില്‍പ്പനയുടെ അവസാനത്തില്‍ വമ്പന്‍ വിലക്കിഴിവ് ഓഫറുകള്‍ ഷോപ്പിംഗ് മാളുകളിലെ സന്ദര്‍ശകരുടെ എണ്ണത്തിലും വില്‍പ്പനയിലും വലിയ വര്‍ധനയുണ്ടാക്കിയതായി റീട്ടെയ്‌ലര്‍മാര്‍. ഡെല്‍ഹി മുതല്‍ മുംബൈ വരെയുള്ള ഷോപ്പിംഗ് മാളുകളില്‍ നിന്നുള്ള വില്‍പ്പനയില്‍ മുന്‍വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് വലിയ വര്‍ധനയാണ് കഴിഞ്ഞ മാസം

FK News

21 പുതിയ ആണവ റിയാക്റ്ററുകള്‍ നിര്‍മിക്കും: ഡിഎഇ

ന്യൂഡെല്‍ഹി: അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ (2031ഓടെ) രാജ്യത്ത് 21 പുതിയ ആണവ റിയാക്റ്ററുകള്‍ വികസിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആണവോര്‍ജ വകുപ്പ് (ഡിഎഇ) പാര്‍ലമെന്റില്‍ അറിയിച്ചു. 15,700 മെഗാവാട്ട് ആയിരിക്കും ഈ ആണവ നിലയങ്ങളുടെ മുഴുവന്‍ ശേഷി. പുതിയ ആണവ റിയാക്റ്ററുകള്‍ നിര്‍മിക്കുന്നതിന് അഞ്ച്

FK News

പുതു നിക്ഷേപ പദ്ധതികളില്‍ പിശുക്കുകാട്ടി ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ കമ്പനികളുടെ പുതിയ പദ്ധതികള്‍ക്കായുള്ള നിക്ഷേപങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 50,604 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പൊതുമേഖലാ കമ്പനികള്‍ ഡിസംബര്‍ പാദത്തില്‍ പ്രഖ്യാപിച്ചത്. 2004 മുതലുള്ള കാലയളവിലെ (14 വര്‍ഷത്തിനിടെയിലെ) ഏറ്റവും കുറഞ്ഞ നിക്ഷേപമാണിതെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ്

Business & Economy

ബ്രിസ്റ്റോള്‍ മിയേഴ്‌സ് സെല്‍ജീന്‍ ഏറ്റെടുക്കും

ഏകദേശം 74 ബില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ നടക്കുക എക്കാലത്തെയും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കരാര്‍ ആയിരിക്കും ഇത് കാലിഫോര്‍ണിയ: യുഎസ് ബയോടെക്‌നോളജി കമ്പനിയായ സെല്‍ജീന്‍ കോര്‍പ്പറേഷനെ ഏറ്റൈടുക്കുമെന്ന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബ്രിസ്റ്റോള്‍-മിയേഴ്‌സ് സ്‌ക്യുബ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് കാന്‍സര്‍

FK News

നഷ്ടം കുറിച്ച് എഎഐ നിയന്ത്രണത്തിലുള്ള 94 വിമാനത്താവളങ്ങള്‍

ന്യൂഡെല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ നിയന്ത്രണത്തിലുള്ള 94 വിമാനത്താവളങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018)ല്‍ നഷ്ടം കുറിച്ചതായി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന

Arabia

വികലാംഗര്‍ക്ക് വേണ്ടി വീല്‍ചെയറിലിരുന്ന് വിമാനം പറത്തിയ മൈക് ലോംബെര്‍ഗ് ഓര്‍മ്മയായി

ദുബായ്: ശാരീരികവൈകല്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വികലാംഗ സുഹൃത്തുക്കളായ മെകും സുഹൃത്ത് ഗ്വിലാമും കഴിഞ്ഞ മാസം ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ വിമാനമിറക്കി ചരിത്രം കുറിച്ചിരുന്നു ദുബായ് ശാരീരികവൈകല്യങ്ങളെ കുറിച്ച് ലോകജനതയെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായാണ് വീല്‍ചെയറിലെ പൈലറ്റുമാരായ മൈക് ലോംബെര്‍ഗും

Arabia

കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

23ാമത് ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ ദുബായില്‍ പൊടിപൊടിക്കുമ്പോള്‍ കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ മൂന്ന് ദശലക്ഷം ആളുകള്‍ ഗ്ലോബല്‍ വില്ലേജില്‍ കാണികളായി എത്തിയെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്‌റ്റോബര്‍ 30ന് ആരംഭിച്ച ദുബായിലെ ആഘോഷവിരുന്ന് ‘ഗസ്റ്റ് ഹാപ്പിനെസ് ഇന്‍ഡെക്‌സി’ല്‍

Arabia

യുഎഇയില്‍ ഈസിയായി കാറ് വാടകയ്‌ക്കെടുക്കാന്‍ ഫൈനല്‍റെന്റല്‍സ്

പന്ത്രണ്ടു വര്‍ഷമായി മുഴുവന്‍ സമയ സംരഭകനും വാടക കാര്‍ മേഖലയിലെ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ ബുക്കിംഗ് സംവിധാനത്തിന്റെ മുഖ്യശില്‍പ്പിയുമായ അമ്മാര്‍ അക്തറിന് യുഎഇയില്‍ കാറ് വാടകയ്‌ക്കെടുക്കുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നന്നായിട്ടറിയാം. മോശം കസ്റ്റമര്‍ സര്‍വ്വീസ്, പൂരിപ്പിക്കേണ്ട അപേക്ഷകളുടെ കടലാസുകെട്ട്, ഉയര്‍ന്ന വാടക തുടങ്ങിയ

Arabia

അറബ് ലീഗിന് ഇന്ത്യ ആതിഥ്യമരുളും

ന്യൂഡല്‍ഹി: അറബ് ലീഗ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ ആതിഥ്യമരുളും. 22 അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ജനുവരി 31 മുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്ന ദ്വിദിന യോഗപരിപാടിയില്‍ പങ്കെടുക്കുക. പശ്ചിമേഷ്യന്‍, ഉത്തര ആഫ്രിക്കന്‍, പാലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു

Auto

ഇലക്ട്രിക് വാഹനം: സിംഗപ്പൂര്‍ സഹകരിക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്

ന്യൂഡെല്‍ഹി : പുതു വര്‍ഷത്തില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങി. സിംഗപ്പൂര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ടെസ്‌ല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക് ഇത്തവണ രംഗത്തെത്തിയത്. ‘സിംഹപുര’ത്തിനായുള്ള തന്റെ ഇലക്ട്രിക് കാര്‍ പദ്ധതികളുമായി അവിടുത്തെ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മസ്‌ക് കുറ്റപ്പെടുത്തി.

Auto

ഇലക്ട്രിക് വാഹനങ്ങളുടെ നോര്‍വീജിയന്‍ വിജയഗാഥ

2018 ല്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ നോര്‍വെ നേടിയത് നാല്‍പ്പത് ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മൂന്നിലൊന്ന് വാഹനങ്ങള്‍ ഓള്‍-ഇലക്ട്രിക് ആയിരുന്നു. 1,47,929 പുതിയ പാസഞ്ചര്‍ കാറുകളാണ് 2018 ല്‍ നോര്‍വെയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 31.2

Auto

ബിഎംഡബ്ല്യു ജി310 ആര്‍, ജി310 ജിഎസ് ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ്!

ന്യൂഡെല്‍ഹി : ജി310 ആര്‍, ജി310 ജിഎസ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഐശ്വര്യം. 2018 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ ആകെ വില്‍പ്പനയില്‍ 75 ശതമാനത്തിലധികം സംഭാവന ചെയ്തത് ഈ രണ്ട് ബൈക്കുകളാണ്. എന്‍ട്രി ലെവല്‍ മോഡലുകളായ രണ്ട്

Auto

വിപണിയിലെത്താന്‍ തിടുക്കപ്പെട്ട് പുതിയ വാഗണ്‍ആര്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആറിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു. വേരിയന്റുകളും സ്‌പെസിഫിക്കേഷനുകളും ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഔദ്യോഗിക ബ്രോഷറാണ് ചോര്‍ന്നത്. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ഹ്യുണ്ടായ് സാന്‍ട്രോയുടെ എതിരാളി വിപണിയിലെത്തുന്നത്. വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ വേരിയന്റുകളില്‍ മാത്രം

Auto

ബിഎംഡബ്ല്യു ഗ്രൂപ്പ് നേടിയത് 13 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി : 2018 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ വിറ്റത് 11,105 പാസഞ്ചര്‍ വാഹനങ്ങള്‍. മിനി ബ്രാന്‍ഡ് കാറുകള്‍ ഉള്‍പ്പെടെയാണിത്. 13 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. ബിഎംഡബ്ല്യു 5 സീരീസ് സെഡാന്‍, ബിഎംഡബ്ല്യു 6 സീരീസ് ജിടി മോഡലുകളാണ്

Top Stories

വ്യോമചരിത്രം തൊട്ടറിയാം

ആദ്യവിമാനയാത്രയുടെ 115മത് വാര്‍ഷികത്തില്‍ റൈറ്റ് സഹോദരന്മാര്‍ പറത്തിയ വിമാനത്തിനു സംഭവിച്ച രൂപപരിണാമം മനസിലാക്കുക കൗതുകകരമായിരിക്കും. പൈലറ്റുമാര്‍, ഡിസൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേട്ടങ്ങളും വിമാനങ്ങളുടെ രൂപകല്‍പ്പനയിലും സാങ്കേതിക സൗകര്യങ്ങളിലും വന്ന മാറ്റങ്ങളും കാണുക ആവേശകരമായി അനുഭവമാണ്. ഇത് ആസ്വദിക്കാന്‍ ലോകത്തെ ഏറ്റവും വലിയ