Archive

Back to homepage
Business & Economy

ജിഎംആര്‍ ഗ്രൂപ്പുമായുള്ള കരാര്‍ എംഎഎച്ബി റദ്ദ് ചെയ്തു

മുംബൈ: ജിഎംആര്‍ ഗ്രൂപ്പുമായുള്ള ഓഹരി വാങ്ങല്‍ കരാര്‍ (എസ്പിഎ) അവസാനിപ്പിച്ചതായി മലേഷ്യ എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ് ബെര്‍ണാര്‍ഡ് (എംഎഎച്ബി). ഡിസംബര്‍ 31ന് മുമ്പ് കമ്പനി കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാത്തതിനാലാണ് ഈ നടപടി. ഹൈദരാബാദ് വിമാനത്താവളത്തിലെ 11 ശതമാനം ഓഹരി ജിഎംആര്‍ ഗ്രൂപ്പിന് വില്‍ക്കാനായിരുന്നു

Current Affairs

ഭക്ഷണ സാധനങ്ങളുടെ പായ്ക്കിംഗില്‍ നിയന്ത്രണം

ന്യൂഡെല്‍ഹി:  ഭക്ഷണ സാധനങ്ങള്‍ പേപ്പര്‍, പ്ലാസ്റ്റിക് കണ്ടെയ്‌നര്‍,കാരി ബാഗ് എന്നിവയില്‍ പൊതിഞ്ഞു നല്‍കുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ചു. ജൂലൈ ഒന്ന് മുതല്‍ക്ക് നിരോധനം നിലവില്‍ വരിക. പേപ്പറുകള്‍, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് തുടങ്ങിയവ ഭക്ഷണം

FK News

ബ്രെക്‌സിറ്റ് യുകെ സര്‍വകലാശാലകളെ തകര്‍ത്തെറിയും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍(ഇയു) നിന്ന് ഔദ്യോഗികമായ കരാറുകള്‍ ഉണ്ടാക്കാതെയുള്ള ബ്രിട്ടണിന്റെ പിന്മാറ്റം രാജ്യത്തെ സര്‍വകാശാലകളില്‍ പ്രത്യേകിച്ച് ഗവേഷണ സ്ഥാപനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സര്‍വകലാശാല മേധാവികള്‍. യുകെയിലെ റസ്സെല്‍ ഗ്രൂപ്പ്, ഗില്‍ഡ് എച്ച്ഇ, മില്യണ്‍ പ്ലസ്, യൂണിവേഴ്‌സറ്റി അലയന്‍സ് തുടങ്ങിയവയുടെ കീഴിലുള്ള

FK News

‘ഇന്ത്യയുടെ ‘മൃദു’ ശക്തിയെ പൂര്‍ണമായും പ്രതിനിധീകരിക്കുന്നു ബിനാലെ’

കൊച്ചി: സമകാലീനകല സമൂഹത്തിലെ വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമുള്ളതാണെന്ന പൊതുബോധത്തെ തകര്‍ക്കുന്നതാണ് കൊച്ചിമുസിരിസ് ബിനാലെയെന്ന് നിതി ആയോഗ് സിഇഒ അമിതാബ് കാന്ത് പറഞ്ഞു. ധനികരുടെ പിടിയില്‍ നിന്ന് കലയെ രക്ഷിക്കുകയാണ് ബിനാലെ ചെയ്തിരിക്കുന്നതെന്ന് അമിതാബ് കാന്ത് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള

Business & Economy

മസ്‌ക്കിന്റെ സ്‌പേസ്എക്‌സിന് മൂല്യം കൂടുന്നു; 30 ബില്ല്യണ്‍ ഡോളര്‍ കടക്കും!

സ്‌പേസ്എക്‌സ് സമാഹരിക്കുന്നത് 500 മില്ല്യണ്‍ ഡോളര്‍ വമ്പന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിക്കായി നിക്ഷേപതുക വിനിയോഗിക്കും ടെസ്ലയിലെ പ്രധാന നിക്ഷേപകന്‍ സ്‌പേസ്എക്‌സിനെയും പിന്തുണയ്ക്കും ന്യൂയോര്‍ക്ക്: പുതിയ നിക്ഷേപ സമാഹരണത്തോടെ ഇലോണ്‍ മസ്‌ക്കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സിന്റെ മൂല്യം 30 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന്

Movies

ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ താരം ഹൃത്വിക് റോഷന്‍

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് റോഷന്‍ ഒന്നാമത്. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡസ് എന്നറിയപ്പെടുന്ന ഹൃത്വിക് ഒന്നാമതെത്തിയത്. ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍,

Business & Economy

യുബര്‍ ഇന്ത്യയുടെ വരുമാനം 21.5 കോടിയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് പ്ലാറ്റ്‌ഫോമായ യുബര്‍ ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ സ്വന്തമാക്കിയത് പലമടങ്ങ് വളര്‍ച്ച. ഒലയുമായി ഇന്ത്യന്‍ വിപണിയില്‍ കടുത്ത മല്‍സരം നടത്തുന്ന യുബര്‍ ഇന്ത്യ 2016-17ല്‍ 1.04 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട്

Business & Economy Slider

ബാങ്ക് ലയനം മൂലം തൊഴില്‍ നഷ്ടമുണ്ടാകില്ലെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: പൊതുമേഖല ബാങ്കുകളുടെ ലയനത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ലോക്‌സഭയിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. കഴിഞ്ഞ ദിവസം വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ (ബിഒബി) ലയിപ്പിക്കാന്‍

Business & Economy

മാര്‍ച്ചോടു കൂടി 70,000 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാനാകും

ന്യൂഡെല്‍ഹി: നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണിലിലെ 66 കേസുകളില്‍ നിന്നായി 80,000കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകള്‍ക്ക് വീണ്ടെടുക്കാനായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വരുന്ന മാര്‍ച്ചോടു കൂടി 70,000 കോടി രൂപയുടെ വീണ്ടെടുപ്പു കൂടി സാധ്യമാകുന്നതെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാണിജ്യപരമായ

Current Affairs

‘ജയ് ജവാന്‍, ജയ് കിസാനൊപ്പം ഇനി ‘ജയ് അനുസന്ധാ’നും

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ‘ജയ് ജവാന്‍, ജയ് കിസാന്‍’ മുദ്രാവാക്യത്തിനും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് മുന്നോട്ടു വെച്ച ‘ജയ് വിഗ്യാനു’മൊപ്പം ‘ജയ് അനുസന്ധാന്‍’ എന്ന പുതിയ പദം കൂടി കൂട്ടിച്ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Business & Economy

ഉപയോക്താക്കളെ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം. രാജ്യത്തെ മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.2 കോടിയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 119.14 കോടിയായിരുന്നുവെന്നു ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍

FK News

രാജ്യത്തെ 33 നഗരങ്ങളിലെ ഭവന വിലയില്‍ 22 % വരെ വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 50 നഗരങ്ങളില്‍, 33 നഗരങ്ങളിലെ ഭവന വില നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലയളവില്‍ 22 ശതമാനം വര്‍ധിച്ചെന്ന് നാഷണല്‍ ഹൗസിംഗ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 14 നഗരങ്ങളിലെ ഭവന

FK News

ദേശീയ പാത അതോറിറ്റി 10,000കോടി രൂപ സമാഹരിക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഭാരത്മാല ബോണ്ടുകളിലൂടെ 10,000 കോടി രൂപയുടെ സമാഹരണം നടത്താന്‍ ദേശീയ പാത അതോറിറ്റി പദ്ധതിയിടുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. നികുതി ബാധകമായ ബോണ്ടുകളാണ് ഇത്. നടപ്പു സാമ്പത്തിക വര്‍ഷം 62,000 കോടിരൂപയുടെ സമാഹരണം ആഭ്യന്തര,

World

ലോകത്തിലെ അത്യുഗ്ര ശേഷിയുള്ള ബോംബുമായി ചൈന

ബെയ്ജിംഗ് : അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനെ വെല്ലുന്ന ഭീമന്‍ ബോംബ് ചൈന വികസിപ്പിച്ചു.ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം.എച്ച്6കെ

FK News

പുതുവര്‍ഷം; ഉത്തരവാദിത്ത ടൂറിസത്തിന് നേട്ടമാകും

മുംബൈ: ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്കിടയില്‍ ഈ വര്‍ഷം കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് ട്രാവല്‍ വിദഗ്ധര്‍. 2019 രാജ്യത്തിന്റെ ഉത്തരവാദിത്ത ടൂറിസം മേഖലയ്ക്ക് നേട്ടമാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള യുവ വിനോദസഞ്ചാരികള്‍ സ്വയം കരുതുന്നത് ദുരന്തങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ക്ക്

FK News

എംഎസ്എംഇകള്‍ക്ക് സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതി

മുംബൈ: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. സ്യെൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ യു കെ

Business & Economy

രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം വര്‍ധിച്ചു

പുനൈ: ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം ഡിസംബര്‍ 31 വരെ വാര്‍ഷികാടിസ്ഥാനത്തില്‍ 6.7 ശതമാനം വര്‍ധിച്ചു. ഇന്ത്യന്‍ ഷുഗര്‍ മില്‍ അസോസിയേഷനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ 501 പഞ്ചസാര മില്ലുകളിലായി 110.52 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍

FK News

ജെറ്റ് എയര്‍വെയ്‌സിന്റെ റേറ്റിംഗ് വീണ്ടും താഴ്ത്തി ഐക്ര

ന്യൂഡെല്‍ഹി: ജെറ്റ് എയര്‍വെയ്‌സിന്റെ ദീര്‍ഘകാല റേറ്റിംഗ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര വീണ്ടും താഴ്ത്തി. നിലവില്‍ ‘ഡി’ എന്ന റേറ്റിംഗ് ആണ് ജെറ്റ് എയര്‍വെയ്‌സിന് നല്‍കിയിട്ടുള്ളത്. ഒക്‌റ്റോബര്‍ മുതല്‍ ഇത് മൂന്നാമത്തെ തവണയാണ് ഐക്ര ജെറ്റിന്റെ റേറ്റിംഗ് താഴ്ത്തുന്നത്. ഒക്‌റ്റോബറില്‍ ജെറ്റ്

Current Affairs

പ്രതിരോധ മേഖലയിലേക്കെത്തിയത് 1.21 കോടി രൂപയുടെ എഫ്ഡിഐ

ന്യൂഡെല്‍ഹി: 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ 1,21,46,180 രൂപയുടെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് സഹമന്ത്രി സിആര്‍ ചൗധരി രാജ്യസഭയില്‍ എഴുതി അറിയിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Business & Economy Slider

2000ത്തിന്റെ പുതിയ നോട്ടടിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: ധനകാര്യ സെക്രട്ടറി

ന്യൂഡെല്‍ഹി: 2000 രൂപ നോട്ടിന്റെ തുടര്‍ന്നുളള അച്ചടിയുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് ഗാര്‍ഗ് പ്രതികരിച്ചത്. 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍