Archive

Back to homepage
Business & Economy

പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനവുമായി നോബ്രോക്കര്‍

ബെംഗളൂരു: റിയല്‍ എസ്റ്റേറ്റ് സെര്‍ച്ച് വെബ്‌സൈറ്റായ നോബ്രോക്കര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പേമെന്റ് സംവിധാനം അവതരിപ്പിച്ചു. വാടക തുക കാര്‍ഡ്, യുപിഐ, വാലെറ്റ്, നെറ്റ് ബാങ്കിംഗ് മുതലായ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ അടയ്ക്കാന്‍ സഹായിക്കുന്നതാണ് നോബ്രോക്കേഴ്‌സ് പേ എന്ന പുതിയ സംവിധാനം. പേമെന്റ് ഇടപാട്

Business & Economy

വരുമാനത്തില്‍ 35 % വര്‍ധന നേടി ബിഗ്ബാസ്‌ക്കറ്റ് ഹോള്‍സെയില്‍ വിഭാഗം

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിഗ്ബാസ്‌ക്കറ്റിന്റെ മൊത്തവ്യാപാര ബിസിനസ് വിഭാഗമായ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസിന്റെ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ധിച്ചു. 1,606 കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ സ്ഥാപനം നേടിയത്. നഷ്ടം 53 ശതമാനം കുറയ്ക്കാനും വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.

Tech

ഗൂഗിളിന് യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കിന്റെ റഡാര്‍ അധിഷ്ഠിത മോഷന്‍ സെന്‍സിംഗ് ഡിവൈസ് പദ്ധതിയായ പ്രോജക്റ്റ് സോളി നടപ്പിലാക്കാന്‍ യുഎസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍(എഫ്‌സിസി) അനുവാദം നല്‍കി. ഇപ്പോള്‍ നിലവില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന ഊര്‍ജ നിലയില്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാനും അനുവദിച്ചിട്ടുണ്ട്. രാജ്യാന്തര

Tech

നോക്കിയ 106 ഇന്ത്യന്‍ വിപണിയിലെത്തി

ന്യൂഡെല്‍ഹി: നോക്കിയ ബ്രാന്‍ഡിന്റെ ഉടമകളായ ഫീന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ പുതിയ ഫീച്ചര്‍ ഫോണായ നോക്കിയ 106 ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 1,299 രൂപയാണ് വില. 15.7 മണിക്കൂര്‍ സംസാര സമയം നല്‍കുന്ന ബാറ്ററി ശേഷി, മൈക്രോ യുഎസ്ബി ചാര്‍ജര്‍, സ്‌നേക്

Business & Economy

ഐസര്‍വീസ് ഇനി സര്‍വിഫൈയ്‌ക്കൊപ്പം

മുംബൈ: ഡിവൈസ് മാനേജ്‌മെന്റ് കമ്പനിയായ സര്‍വിഫൈ ബെംഗളൂരു ആസ്ഥാനമായ ഗാഡ്‌ജെറ്റ് റിപ്പയറിംഗ് സ്റ്റാര്‍ട്ടപ്പായ ഐസര്‍വീസിനെ ഏറ്റെടുത്തു. എത്ര രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് വ്യക്തമല്ല. ഇടപാടിന്റെ ഭാഗമാകാത്ത ഐസര്‍വീസ് ബ്രാന്‍ഡിലുള്ള സര്‍വീസ് സെന്ററുകള്‍ തുടര്‍ന്നും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കുന്നതാണ്. സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരായ അങ്കിത്

FK News

പുതിയ ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫോമുകള്‍ നിലവില്‍ വന്നു

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമുകള്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ജിഎസ്ടിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസുകള്‍ ഈ വര്‍ഷം ജൂണ്‍ 30നുള്ളിലാണ് 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്. വില്‍പ്പന, വാങ്ങല്‍, ഇന്‍പുട്ട്

Business & Economy

മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ ഇടിവ്, പിഎംഐ 53.2

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയില്‍ ചെറിയ ഇടിവ്. ഫാക്റ്ററികള്‍ തങ്ങളുടെ വിലയില്‍ കുറവ് വരുത്തിയെങ്കിലും പുതിയ ഓര്‍ഡറുകളുടെയും ഉല്‍പ്പാദനത്തിന്റെയും വളര്‍ച്ചയില്‍ മാന്ദ്യം നേരിട്ടു. നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ഡിസംബറില്‍ 53.2 എന്ന തലത്തിലേക്കെത്തി. കഴിഞ്ഞ 11 മാസത്തെ

Business & Economy Slider

രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി ക്രമേണ അവസാനിപ്പിക്കും

ന്യൂഡെല്‍ഹി: രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ പോകുകയാണെന്ന് കേന്ദ്രം.ഒറ്റയടിക്ക് നിര്‍ത്താനല്ല, ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം. രണ്ടായിരം രൂപയുടെ നോട്ടില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍

Current Affairs Slider

ലൈബ്രറി ജീവിതങ്ങളെ മാറ്റി മറിക്കും: ട്രംപിന് ഇന്ത്യയുടെ മറുപടി

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ലൈബ്രറി സ്ഥാപിച്ചതിനെ പരിഹസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. ലൈബ്രറി ജീവിതങ്ങളെ മാറ്റി മറിക്കുമെന്ന് ഇന്ത്യ തിരിച്ചടിച്ചു. അഫ്ഗാനിസ്ഥാന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് ആ രാജ്യവുമായുള്ള ഇന്ത്യയുടെ സഖ്യം. ഇത് ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിലെ

Business & Economy

ജിഎസ്ടി വരുമാനം വീണ്ടും ഇടിഞ്ഞ് 94,726 കോടി രൂപയില്‍

ന്യൂഡെല്‍ഹി: ചരക്കുസേവന നികുതി( ജിഎസ്ടി) സമാഹരണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവ്. നവംബറിലെ നികുതിയായി ഡിസംബറില്‍ സമാഹരിച്ചത് 94,726 കോടി രൂപയാണെന്ന് പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഒക്‌റ്റോബറിലെ ജിഎസ്ടി വരുമാനമായി നവംബറില്‍ കളക്റ്റ് ചെയ്തത് 97,637 കോടി രൂപയായിരുന്നു. ഇതിനു

Business & Economy

എന്‍സിഎല്‍ടി വഴി വീണ്ടെടുത്തത് 80,000 കോടി രൂപ

ന്യൂഡെല്‍ഹി: വായ്പാദാതാക്കളെ 80,000 കോടി രൂപയോളം വീണ്ടെടുക്കുവാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) സഹായിച്ചുവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 66 കേസുകളിലായാണ് ഈ നടപടി. മാര്‍ച്ച് അവസാനത്തോടെ 70,000 കോടി രൂപയോളം വീണ്ടെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് പാപ്പരത്ത കേസുകള്‍

Business & Economy

പ്രത്യക്ഷ നികുതി-ജിഡിപി അനുപാതം 10 വര്‍ഷത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിക്കാനായ പ്രത്യക്ഷ നികുതി-ജിഡിപി അനുപാതം 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതായിരുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 5.98 ശതമാനമാണ് 2017-18ല്‍ രേഖപ്പെടുത്തിയ അനുപാതം. 2016-17ല്‍ 5.57 ശതമാനവും 2015-16ല്‍ 5.47 ശതമാനവുമായിരുന്നു പത്യക്ഷ നികുതി-ജിഡിപി അനുപാതം.

FK News

നവംബറില്‍ റീട്ടെയ്ല്‍ വായ്പകളില്‍ 17.2% വര്‍ധന

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ അനുഭവപ്പെട്ട ഇടിവിന് ശേഷം നവംബറില്‍ റീട്ടെയ്ല്‍ വായ്പാ വളര്‍ച്ച ശക്തി പ്രാപിച്ചു. ഭവന, വാഹന വായ്പക്കാരില്‍ നിന്ന് ശക്തമായ ആവശ്യകതയാണ് ഉണ്ടായത്. 2018ല്‍ പൊതുവില്‍ അനുഭവപ്പെട്ട ഉയര്‍ന്ന തലത്തില്‍ നിന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില ഇടിഞ്ഞതും വായ്പക്കായുള്ള ആവശ്യകതയെ

Auto

വന്‍ വിലക്കുറവുകള്‍ നല്‍കിയിട്ടും കാര്‍ വില്‍പ്പനയില്‍ ഇടിവ്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വമ്പിച്ച വിലകുറവ്വുകള്‍ പ്രഖ്യാപിച്ചിട്ടും ഡിസംബറില്‍ കാര്‍ വിപണി താഴോട്ട് തന്നെ. 20 മുതല്‍ 25 ശതമാനം വരെ വിലകുറവ് നല്‍കിയിട്ടും ഉപഭോക്താകള്‍ കാറുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ വിലക്കുറവ് മൂലം ഡിസംബറിലെ മൊത്തവ്യാപാരം മാറ്റമില്ലാതെ തുടര്‍ന്നു.

FK News

എല്‍ഐസി മേധാവിക്കായി അഭിമുഖം നാളെ

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ചെയര്‍മാനെയും മാനേജിംഗ് ഡയറക്റ്ററേയും ഡെല്‍ഹിയില്‍ ജനുവരി നാലിന് നടത്തുന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ബാങ്ക്‌സ് ബോര്‍ഡ് ബ്യുറോ (ബിബിബി) ആണ് അഭിമുഖം സംഘടിപ്പിക്കുന്നത്. രണ്ട് തസ്തികളിലേക്കും എട്ട് ഉദ്യോഗസ്ഥരുടെ അഭിമുഖം നടത്തും. നിലവിലെ

FK News

ചെറിയ കമ്പനികള്‍ക്ക് ഭീഷണിയായി ആരോഗ്യമേഖലയില്‍ 2019ലും ഏകീകരണം തുടരും

ന്യൂഡെല്‍ഹി: ആരോഗ്യമേഖയിലെ ഏകീകരണ നടപടികള്‍ 2019ലും തുടരും. പൊതുവെ ശക്തമായ മത്സരം നിലനില്‍ക്കുന്ന മേഖലയില്‍ ചെറിയ കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത വിധം നിയന്ത്രണങ്ങള്‍ ശക്തമാകുന്ന തരത്തിലുള്ള ഏകീകരണ നടപടികളാണ് വരാനിരിക്കുന്നത്. പുതുവര്‍ഷത്തില്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ കൂടുതല്‍ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതികളും

Business & Economy

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവാണ് ഉണ്ടായത്. ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം. ബുധനാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 75 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. 70.18 എന്ന നിലയിലായിരുന്നു

Business & Economy

ഫ്‌ളാഷ് സെയില്‍ പ്രഖ്യാപിച്ച് ഗോ എയര്‍

ന്യൂഡെല്‍ഹി: ഫ്‌ളൈറ്റ് ടിക്കറ്റിന് 1199 രൂപ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍ ഫ്‌ളാഷ് സെയില്‍. ജനുവരി മൂന്നുമുതല്‍ രണ്ടു ദിവസമായിരിക്കും ബുക്കിംഗ് തിയതി. അഹമ്മദാബാദ്, ബെംഗളുരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ലക്‌നൗ, നാഗ്പുര്‍, പട്‌ന, പുണെ, ചെന്നൈ

Arabia

എക്‌സ്‌പോ 2020 യുകെ ബിസിനസുകള്‍ക്ക് വമ്പന്‍ അവസരമെന്ന് സൈമണ്‍ പെന്നി

ദുബായ്: യുകെയിലെ ബിസിനസുകള്‍ക്ക് എക്‌സ്‌പോ 2020 ഒരുക്കുന്നത് വലിയ അവസരങ്ങളാണെന്ന് ബ്രിട്ടന്റെ ട്രേഡ് കമ്മീഷണറായ സൈമണ്‍ പെന്നി. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ബ്രിട്ടന്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദുബായില്‍ നടക്കുന്ന മെഗാ പരിപാടിയായ എക്‌സ്‌പോ 2020 ബ്രിട്ടന്