Archive

Back to homepage
Business & Economy

രാജ്യത്തെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍ തുറന്നു. പൂര്‍ണമായും സോളാര്‍ ഊര്‍ജ്ജത്തിന്റെ സഹായത്തോടെയാണ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഈ 24×7 സോളാര്‍ ഇന്ധന റീട്ടെയില്‍ ഔട്ട്‌ലെറ്റ് അങ്കമാലി പൊങ്ങത്ത് തുറന്നത്. പ്രതിമാസം 332 കിലോലിറ്റര്‍ പെട്രോളും

FK News

ബിനാലെ സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി തപാല്‍ വകുപ്പ് കൗണ്ടര്‍

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ തപാല്‍ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ നമ്മെ സ്വീകരിക്കുന്നത് ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന മരംകൊണ്ടു നിര്‍മിച്ച രണ്ട് വലിയ പെട്ടികളാണ്. എന്നാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കാനുള്ള പ്രിന്റര്‍ സൂക്ഷിച്ചിരിക്കുന്നതും ഈ പെട്ടികളിലൊന്നിലാണെന്നത് ഏറെ കൗതുകമുണര്‍ത്തുന്നു. സന്ദര്‍ശകര്‍ക്ക്

Business & Economy Slider

ഹിമാലയയുടെയും ചിക്കോയുടെയും ഉല്‍പ്പന്നങ്ങള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കായി ഉല്‍പ്പനങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കുന്ന ഹിമാലയയും ചിക്കോയും ഉള്‍പ്പെടെയുളള പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡുകളും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിന്നാലെ നിരീക്ഷണത്തില്‍. ഇതിന്റെ ഭാഗമായി വിവിധ ടാല്‍ക്കം പൗഡറുകള്‍, സോപ്പുകള്‍, ഷാമ്പുകള്‍ ഉള്‍പ്പെടെയുളള കുട്ടികളുടെ ഉല്‍പ്പനങ്ങളുടെ 200 സാമ്പിളുകള്‍ സെന്‍ട്രല്‍

Tech

മൊബീല്‍ വിപണിയില്‍ ശ്രദ്ധ നേടിയ പത്ത് സ്മാര്‍ട്ട്‌ഫോണുകള്‍

ഷഓമി റെഡ്മി നോട്ട് 6 പ്രോ സാംസംഗിനെ പിന്നിലാക്കി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിര ബ്രാന്‍ഡായി മാറിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി തങ്ങളുടെ ഇടത്തരം വിലയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ ശ്രേണിയായ റെഡ്മിയില്‍ അവതരിപ്പിച്ച നോട്ട് 5 പ്രോയുടെ പിന്‍തുടര്‍ച്ചയായി വിപണിയിലെത്തിച്ചതാണ് നോട്ട്

Current Affairs

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍

ന്യൂഡെല്‍ഹി: ഗവണ്‍മെന്റ് കോളജുകളില്‍ സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. പദ്ധതിക്കായി 2.5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പദ്ധതി നടപ്പായാല്‍ ഇന്ത്യയില്‍ തന്നെ കോളജുകളില്‍ സൗജന്യമായി സാനിട്ടറി നാപ്കിന്‍ വിതരണം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാകും രാജസ്ഥാന്‍. സര്‍ക്കാരിന്റെ

Current Affairs

താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന് ഇളവ്

കൊച്ചി: കോഴിക്കോട് – വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തില്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

Business & Economy

പേടിഎം പേമെന്റസ് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ അനുമതി

ഗുരുഗ്രാം: പേടിഎം പേമെന്റസ്് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് അഞ്ചു മാസമായി പേടിഎമ്മിന് പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യയിലെ പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍

Current Affairs

സുധിര്‍ ഭാര്‍ഗവ പുതിയ ചീഫ് ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ഇന്‍ഫൊര്‍മേശന്‍ കമ്മിഷനില്‍ മുഖ്യ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണറായി സുധിര്‍ ഭാര്‍ഗവയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നാല് പുതിയ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. പരമാവധി 11 അംഗങ്ങളെ നിയമിക്കാവുന്ന കമ്മിഷനില്‍ നിലവില്‍ ഭാര്‍ഗവ ഉള്‍പ്പടെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുന്‍

Business & Economy

പുതുവര്‍ഷത്തിലും ഇന്ധന വിലയില്‍ കുറവ്

ന്യൂഡെല്‍ഹി: പുതുവര്‍ഷത്തിലും ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്ധന വില ഇന്നലെ 2018 ലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്ലോസ് ചെയ്തത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ

Business & Economy

ആര്‍കോം- ജിയോ ആസ്തി വില്‍പ്പന ഉടമ്പടിയുടെ കാലാവധി നീട്ടി

ന്യൂഡെല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വയര്‍ലെസ് ആസ്തികള്‍ റിലയന്‍സ് ജിയോയ്ക്ക് കൈമാറുന്നതിനായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി നീട്ടുന്നതായി ഇരുകമ്പനികളും അറിയിച്ചു. ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വൈകുകയും ആര്‍കോമിന്റെ സ്‌പെക്ട്രം പേമെന്റുമായി ബന്ധപ്പെട്ട തടസങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആര്‍കോമിന്റെയും

FK News

വ്യാജ ഇ- ടിക്കറ്റ് കേസുകള്‍ നാലുവര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: എയര്‍പോര്‍ട്ടുകളിലേക്ക് കടക്കുന്നതിന് വ്യാജ ഇ- ടിക്കറ്റുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 2018ല്‍ ഉണ്ടായത് വന്‍ വര്‍ധന. കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഇത്തരം കേസുകളുടെ എണ്ണം. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രികര്‍ക്ക് പ്രവേശനം നല്‍കുന്നതിന് ബയോമെട്രിക് അല്ലെങ്കില്‍

Current Affairs Slider

ആണവായുധ ശേഖര വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ആണവായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്താതിരിക്കാനാണ് ഇരുരാജ്യങ്ങളും വിവരം കൈമാറുന്നത്. ഇരുപത്തിയെട്ടാം തവണയാണ് ഇരുരാജ്യങ്ങളും ആണവ

FK News

ബാങ്കുകള്‍ തിരികെപ്പിടിച്ചത് 40,400 കോടി രൂപ

ന്യൂഡെല്‍ഹി: 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ തങ്ങളുടെ കിട്ടാക്കടങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത് 40,400 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാപ്പരത്ത നിയമം, സര്‍ഫാസി ആക്റ്റ്, വായ്പാ വീണ്ടെടുപ്പിനായുള്ള െൈട്രബ്യൂണലുകള്‍, ലോക് അദാലത്തുകള്‍ തുടങ്ങിയ

Business & Economy

പിഎസ്‌യു ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ നേടിയത് 77,417 കോടി രൂപ

ന്യൂഡെല്‍ഹി: 2018ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന വഴി സര്‍ക്കാര്‍ സമാഹരിച്ചത് 77,417 കോടി രൂപ. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി നടപ്പു വര്‍ഷവും മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒഎന്‍ജിസി-എച്ച്പിസിഎല്‍ ഇടപാട്, സിപിഎസ്ഇ ഇടിഎഫ്, ഭാരത് -22 ഇടിഎഫ്, കോള്‍

FK News

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വനിതാ സാരഥികള്‍ കുറയുന്നു

ന്യൂഡെല്‍ഹി: സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗങ്ങളിലും ഒരു പോലെ പ്രാവര്‍ത്തികമാക്കാനുള്ള നിയമങ്ങളും പദ്ധതികളും പ്രാബല്യത്തില്‍ വരുമ്പോഴും രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് വനിതാ നേതൃത്വം കുറഞ്ഞു വരികയാണ്. കേന്ദ്ര, സംസ്ഥാന തലങ്ങളിലെ 1008 മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 63 സ്ഥാപനങ്ങളുടെ തലപ്പത്ത് മാത്രമാണ്

Banking

ബാങ്ക് ഓഫ് ഇന്ത്യക്ക് 10,085 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം

മുംബൈ: പത്ത് ഡസന്‍ പൊതു മേഖലാ ബാങ്കുകളില്‍ 28,615 കോടി രൂപയുടെ മൂലധന ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ 10,085 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ബാങ്ക് വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മൂലധന ഉള്‍ച്ചേര്‍ക്കലുമായി

FK News

എയര്‍ ഇന്ത്യക്കായി മികവുറ്റ പ്രൊഫഷണലുകളെ ഇറക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്ക് ആഗോളതലത്തില്‍ പ്രൊഫഷണല്‍ മികവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം മേയ്

Current Affairs

ചാന്ദ്രയാന്‍ 2 ജനുവരി മൂന്നിന് വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ

ന്യൂഡെല്‍ഹി: ചന്ദ്രയാന്‍ 2 ജനുവരിയില്‍ വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നേരത്തെ ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നിന് വിക്ഷേപിക്കില്ലെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ കെ അറിയിച്ചു. വേറെ കുറച്ചു ദൗത്യത്തില്‍ ആയതുകൊണ്ട് ചന്ദ്രയാനില്‍ കൂടുതല്‍

Top Stories

2018 ബാങ്കിംഗ് മേഖലയ്ക്ക് നല്‍കിയ പ്രഹരങ്ങള്‍…

150 വര്‍ഷത്തെ പാരമ്പര്യമുള്ള ലെഹ്മാന്‍ ബ്രദേഴ്‌സ് എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനം 2008ല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അത് അമേരിക്കയിലെ സമ്പദ് വ്യവസ്ഥയെ ഒന്നാകെ പിടിച്ചുലച്ചിരുന്നു. ക്രമേണ പൊതുസ്ഥാപനങ്ങളില്‍, പ്രത്യേകിച്ച് ബാങ്കുകളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുകയും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. ലോക

FK News

കന്നിവോട്ടര്‍മാര്‍ 2019ന്റെ ഏഷ്യന്‍ പ്രതീക്ഷ

2019 ആദ്യപകുതിയില്‍ത്തന്നെ ഒരു ബില്യണ്‍ ഏഷ്യക്കാര്‍ തങ്ങളുടെ ഭാവി ഭാഗധേയം നിശ്ചയിക്കുകയാണ്. മേഖലയിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളിലെ വോട്ടര്‍മാര്‍ അടുത്ത ഊഴത്തിലേക്ക് ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുകയാണ്. ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ഏഷ്യന്‍ തീരത്തെ പ്രധാന ദ്വീപുമായ ഇന്തോനേഷ്യയുമാണ് ഈ