Archive

Back to homepage
Business & Economy

ഇന്ത്യയുടെ അലുമിനിയം ഇറക്കുമതിയില്‍ 22% ഉയര്‍ച്ച

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള അലുമിനിയം ശകലങ്ങളുടെ ഇറക്കുമതി 22 ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. 7,73,000 ടണ്ണാണ് ഇക്കാലയളവിലെ ഇറക്കുമതിയെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിനായി അലുമിനിയത്തിന് ഇറക്കുമതിക്ക്

Business & Economy

ലെമണ്‍ ട്രീ -വാര്‍ബര്‍ഗ് പിന്‍കസ് സംയുക്ത സംരംഭത്തിന് തുടക്കം

മുംബൈ: ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ലെമണ്‍ ട്രീ ഹോട്ടല്‍സ് ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ചുകൊണ്ട് റെന്റല്‍ ഹൗസിംഗ് ബിസിനസ് രംഗത്തേക്കുള്ള ചുവടുവെച്ചു. വാര്‍ബര്‍ഗ്പിന്‍കസിന്റെ കീഴിലുള്ള മാഗ്നോലിയ ഗ്രോവ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വഴിയാണ് ഹാംസ്‌റ്റെഡ് ലിവിംഗ്

Business & Economy

ടെസ്ലയ്ക്ക് രണ്ട് പുതിയ ഡയറക്റ്റര്‍മാര്‍

കാലിഫോര്‍ണിയ: ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി ഇല്ലിസണും റീട്ടെയ്ല്‍ ഫാര്‍മസി കമ്പനിയായ വാള്‍ഗ്രീന്‍ ബൂട്ട്‌സ് അലയന്‍സ് ഗ്ലോബല്‍ എച്ച്ആര്‍ മേധാവി കാത്‌ലീന്‍ വില്‍സണ്‍-തോംപ്‌സണും പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരായി. ട്വീറ്റ് വിവാദത്തെ തുടര്‍ന്ന് ടെസ്ല സിഇഒ ആയിരുന്ന

Business & Economy

ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഒയോ

ഗുരുഗ്രാം: ഇന്ത്യന്‍ യുണികോണ്‍ കമ്പനിയായ ഒയോ റൂംസ് ജീവനക്കാരില്‍ നിന്ന് കമ്പനിയുടെ ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു. നിലവിലുള്ളതും മുന്‍ ജീവനക്കാരും ഉള്‍പ്പെടെ യോഗ്യരായ 250 പേര്‍ക്കാണ് ഓഹരി വില്‍പ്പനയ്ക്കായി ഒയോ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഒയോയുടെ നിലവിലെ നിക്ഷേപകര്‍ ഭാഗമാകുന്ന ഇഎസ്ഒപി ലിക്യുഡിറ്റി

Business & Economy Slider

പുതിയ ഇ-കൊമേഴ്‌സ് നയം ഇ-റീട്ടെയ്‌ലര്‍ക്ക് വെല്ലുവിളിയുയര്‍ത്തും : ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച പരിഷ്‌കരിച്ച നയം ഈ മേഖലയിലെ കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട്. ഒരു ദശാബ്ദമായി ഉപഭോക്താക്കളെ വില്‍പ്പനക്കാരും പ്രാദേശിക നിര്‍മാതാക്കളുമായു ബന്ധിപ്പിക്കുന്നതിന് വിപ്ലവകരമായ മാര്‍ഗങ്ങളാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍

Tech

സ്മാര്‍ട്ട്‌ഫോണുകള്‍ക്കു മികച്ച ഓഫറുകളുമായി ലാവ

മുംബൈ: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് പുതുവല്‍സര ആഘോഷത്തിനായി ലാവ ഒരുങ്ങുന്നു. ടോപ് സെല്ലിംഗ് ബ്രാന്‍ഡുകളായ ലാവയുടെ ഇസഡ്50, ഇസഡ്60, ഇസഡ്61 (1ജിബി-2ജിബി), ഇസഡ്81 (2ജിബി-3ജിബി), ഇസഡ്91 (3ജിബി) തുടങ്ങിയവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ റേഞ്ച് അനുസരിച്ച് 200 രൂപ മുതല്‍ 2000രൂപ

Current Affairs Slider

ഡെല്‍ഹിയില്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ശൈത്യ കാലം

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനം സമീപ കാലത്തിലെ ഏറ്റവും കടുത്ത ശൈത്യകാലത്തിലൂടെയാണ് കടന്നു പോകുന്നത്. ശനിയാഴ്ച രാവിലെ ന്യൂഡെല്‍ഹിയിലെ താപനില അഞ്ചു വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും താണനിലയായ 2.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഇന്നലെയും ശീത തരംഗം തുടരുകയാണ്. 3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ

Auto

ഡിഎസ് 7 ക്രോസ്ബാക്ക് ഇന്ത്യയില്‍ പരീക്ഷിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : ഡിഎസ് 7 ക്രോസ്ബാക്ക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ഡിഎസ് കാര്‍ കാമറക്കണ്ണുകളില്‍പ്പെടുന്നത്. ഇന്ത്യയില്‍ പിഎസ്എ ഗ്രൂപ്പിന്റെ ആദ്യ കാറായിരിക്കും ഡിഎസ് 7 ക്രോസ്ബാക്ക് എന്ന് ഇതോടെ അഭ്യൂഹം പരന്നു. പിഎസ്എ

Current Affairs Movies

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളായ സെന്നിനെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്.

Slider World

പുതുവര്‍ഷത്തില്‍ വാവേയ്ക്കും സെഡ്റ്റിഇയ്ക്കും പൂട്ടിടാനാരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് കമ്പനികളായ വാവേയുടെയും സെഡ്റ്റിഇയുടെയും ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതുവര്‍ഷത്തില്‍ ഈ കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ വിലക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാനാണ് ട്രംപിന്റെ പദ്ധതി. ചൈനയിലെ നെറ്റ്‌വര്‍ക് ഉപകരണ

Business & Economy Slider

9 മുന്‍നിര കമ്പനികള്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 57,263 കോടി രൂപ

ന്യൂഡെല്‍ഹി: 10 മുന്‍നിര കമ്പനികളിലെ 9 കമ്പനികളും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കി. 9 കമ്പനികള്‍ ചേര്‍ന്ന് സംയോജിതമായി 57,263 കോടി രൂപയാണ് വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക്

Current Affairs Slider

രാംദേവിന്റെ കമ്പനി പ്രാദേശിക കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണം

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി ഉത്തരാഖണ്ഡിലെ പ്രാദേശിക കര്‍ഷകരുമായി ലാഭവിഹിതം പങ്കുവെക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നേരത്തേ ഇതു സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ദിവ്യാ ഫാര്‍മസി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു

Sports

മെല്‍ബണില്‍ 37 വര്‍ഷത്തിനുശേഷം വിജയം കുറിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: മെല്‍ബണില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ടീം ഇന്ത്യ. ടെസ്റ്റില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. അവസാന ദിനമായ ഇന്ന് രാവിലത്തെ സെഷന്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനില്‍ ഇന്ത്യ ജയം നേടി. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്

Business & Economy

ജിഎസ്ടിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് നടന്നത്. 6,585 കേസുകളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. അതേസമയം ഇതില്‍

Business & Economy Slider

പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ആഗോളവിപണിയിലെ ക്രൂഡോയില്‍ വില കുറഞ്ഞതോടെയാണ് ഇന്ത്യയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടായത്. ശനിയാഴ്ച 29 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്. ഇതോടെയാണ് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്