Archive

Back to homepage
FK News

സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി ചെലവഴിച്ചത് 5000 കോടിക്ക് മുകളില്‍

ന്യൂഡെല്‍ഹി: 2014 മുതല്‍ 2018 ഡിസംബര്‍ 7 വരെയുള്ള കാലയളവില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി ചെലവഴിച്ചത് 5245.73 കോടി രൂപയിലധികം രൂപ. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ&ബി) മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോറാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍

FK News

എല്ലാ വിമാനത്താവളങ്ങളിലും ബോഡി സ്‌കാനറുകള്‍ വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് പുതുവര്‍ഷം മുതല്‍ യാത്രികരുടെ ദേഹ പരിശോധനയ്ക്കായി ബോഡി സ്‌കാനറുകള്‍ ഉപയോഗിക്കാനാകും. ഇത്തരം സ്‌കാനറുകള്‍ ഉപയോഗിക്കുന്നതിന് പാലിക്കേണ്ട സാങ്കേതിക നിബന്ധനകള്‍ ഉടന്‍ തന്നെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎസ്) പുറത്തിറക്കും. ഇതനുസരിച്ചുള്ള സ്‌കാനറുകള്‍ സ്ഥാപിക്കുന്നതോടെ യാത്രികരുടെ

Business & Economy

ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തില്‍ പുനരവലോകനം നടത്തും

ന്യൂഡെല്‍ഹി: പൊതു മേഖലയിലുള്ള മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തില്‍ പുതിയ അവലോകനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ധനകാര്യ സേവന

Business & Economy

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ലയന- ഏറ്റെടുക്കല്‍ കരാറുകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും ഏറെ മുന്നേറ്റം സ്വന്തമാക്കിയ വര്‍ഷമാണ് ഇന്ത്യക്ക് 2018. ഒരു വര്‍ഷം രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ചൈനയെ മറികടക്കാനും ഈ വര്‍ഷം ഇന്ത്യക്കായി. 38 ബില്യണ്‍

FK News

ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം കൂടി

ന്യൂഡെല്‍ഹി: നിങ്ങളുടെ ടിവിയില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനും അതിന് മാത്രമായി പണം നല്‍കാനുമുള്ള സംവിധാനം നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഇതു പ്രകാരം ജനുവരി 31വരെ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ സമയം ലഭിക്കും. പുതിയ ചട്ടക്കൂട്

Auto

സ്‌ക്രാംബ്ലര്‍ 500; റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്ത വന്‍ തോക്ക്

ന്യൂഡെല്‍ഹി : ബുള്ളറ്റ് നിര്‍മ്മാതാക്കളില്‍നിന്ന് അടുത്തതായി വിപണിയിലെത്തുന്ന പടക്കോപ്പ് സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍. പുതിയ മോട്ടോര്‍സൈക്കിളിനെ സ്‌ക്രാംബ്ലര്‍ 500 എന്ന് വിളിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തം ഫാക്റ്ററിയില്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌ക്രാംബ്ലര്‍ മോഡലായിരിക്കും സ്‌ക്രാംബ്ലര്‍

Auto

അപ്രീലിയ, വെസ്പ സ്‌കൂട്ടറുകളില്‍ അധിക സുരക്ഷ

ന്യൂഡെല്‍ഹി : ഇന്ത്യയിലെ അപ്രീലിയ, വെസ്പ സ്‌കൂട്ടറുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നിവ നല്‍കിയാണ് സ്‌കൂട്ടറുകള്‍ പരിഷ്‌കരിച്ചത്. സുരക്ഷാ ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ അപ്രീലിയ, വെസ്പ സ്‌കൂട്ടറുകളില്‍ മറ്റ് മാറ്റങ്ങളില്ല.

Auto

ഇന്ത്യന്‍ വാഹന വ്യവസായം കാത്തിരിക്കുന്നത് എട്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ഓട്ടോ മേഖലയില്‍ 2023 ഓടെ 8-10 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനകത്തും പുറത്തുനിന്നുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രയും മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. 2000 ഏപ്രില്‍ മാസത്തിനും 2016 ഡിസംബറിനുമിടയില്‍ ഇന്ത്യന്‍ വാഹന വ്യവസായം 16.5

Auto

സൂപ്പര്‍ കാരി സൂപ്പറായി; മിനി ട്രക്ക് വിപണിയില്‍ മാരുതിക്ക് നേട്ടം

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി മിനി ട്രക്ക് സെഗ്‌മെന്റില്‍ നേടിയത് പത്ത് ശതമാനം വിപണി വിഹിതം. സൂപ്പര്‍ കാരി മോഡലാണ് ഈ നേട്ടത്തിന് മാരുതി സുസുകിയെ സഹായിച്ചത്. 2018 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രണ്ട് ടണ്ണിന്

Auto

സി-ക്ലാസ് പെട്രോള്‍ വേരിയന്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഈയിടെ പരിഷ്‌കരിച്ച മെഴ്‌സേഡീസ് ബെന്‍സ് സി-ക്ലാസിന്റെ പെട്രോള്‍ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രോഗ്രസീവ് എന്ന വേരിയന്റില്‍ മാത്രമായിരിക്കും പുതിയ സി-ക്ലാസ് പെട്രോള്‍ (സി 200) ലഭിക്കുന്നത്. 43.46 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പുതിയ പെട്രോള്‍

Auto

വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

മുംബൈ: ടാറ്റ ഡിലൈറ്റ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കളുടെ കുട്ടികള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് സംഘടിപ്പിക്കുന്ന ടാറ്റ ഡിലൈറ്റ് സ്റ്റാര്‍ സ്‌കോളാര്‍ഷിപ്പ് സീസണ്‍ 6ന് തുടക്കമായി. 25000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. പരിപാടിയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കായി 40 ടാബ്‌ലറ്റുകള്‍ പ്രത്യേക

Business & Economy

ബംഗാളില്‍ കുതിപ്പ്; നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: 2018 പശ്ചിമബംഗാളിലെ വ്യാവസായികമേഖലയ്ക്ക് സുവര്‍ണകാലമായിരുന്നു. വ്യവസായവല്‍ക്കരണത്തിന് പേരുകേട്ട നാടല്ല ബംഗാളെങ്കിലും അംബാനിമാരും അദാനിമാരും അടക്കം രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പ്രഖ്യാപിച്ച നിരവധി നിക്ഷേപ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ട് സംസ്ഥാനത്തെ ബിസിനസ് മേഖല പച്ചപിടിച്ച കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അങ്ങനെ

Business & Economy

സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്ക് പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

ന്യുഡെല്‍ഹി: ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഉല്‍പ്പന്ന വിപണനത്തിന് സഹായം നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസുമായി (എഫ്‌ഐഎസ്ഇ) ധാരണ പത്രം ഒപ്പുവെച്ചു. കരാറിന് കീഴില്‍ ആമസോണ്‍ എംഎസ്എംഇകള്‍ക്ക്

Arabia

ജനുവരി 1 യുഎഇയില്‍ പൊതു അവധി

ദുബായ്: യുഎഇയിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത. ജനുവരി 1 ചൊവ്വാഴ്ച്ച രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിച്ചു. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. സ്വകാര്യ മേഖലയ്ക്കും പൊതു അവധി ബാധകമാണ്. യുഎഇ മാനവവിഭവശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ

Arabia

എണ്ണവിലയില്‍ കണ്ണുംനട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

റിയാദ്/ന്യൂഡെല്‍ഹി: വിദേശ സ്ഥാപക നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നും പണം പിന്‍വലിച്ച് പോകുമ്പോഴും രൂപ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വ്യാപാര സെഷനുകളില്‍ കണ്ടത്. ഈ വിരോധാഭാസത്തിന്റെ കാരണം മറ്റൊന്നുമല്ല, ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച തന്നെ. 2014ലെ വമ്പന്‍ ഇടിവിന് ശേഷം