Archive

Back to homepage
Current Affairs Slider Tech

ഗഗന്‍യാന്‍ പദ്ധതിക്ക് പച്ചക്കൊടി

ന്യൂ​ഡ​ല്‍​ഹി: ബ​ഹി​രാ​കാ​ശ​ത്ത് മ​നു​ഷ്യ​നെ എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ഗ​ഗ​ന്‍​യാ​ന്‍ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗി​കാ​രം. ദൗ​ത്യ​ത്തി​നു​ള്ള 10000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗി​കാ​രം ന​ല്‍​കി. നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്ന് ഗ​ഗ​ന​ചാ​രി​ക​ളെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി. മൂ​ന്നു

Business & Economy

ഡോളറിനെതിരെ കുതിപ്പുമായി രൂപ

മുംബൈ : ആഗോള തലത്തില്‍ ഡോളറിനെതിരെ വന്‍ കുതിപ്പുമായി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ മൂല്യത്തില്‍ ഇന്ന് 29 പൈസയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 70.04 എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്കന്‍ ധനകാര്യ മേഖലയില്‍ തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമായും ഡോളറിന്

Business & Economy

ഓണ്‍ലൈന്‍ ഫുഡ്, ഗ്രോസറി കമ്പനികള്‍ക്ക് പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിലവാര നിയന്ത്രണ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫസായ്) ഈ മേഖലയില്‍ പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചു. ഇ-ഗ്രോസറി കമ്പനികളായ ഗ്രോഫേഴ്‌സ്, ബിഗ്ബാസ്‌ക്കറ്റ്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയെ

Current Affairs Slider

പോക്‌സോ കേസുകളില്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ഇത്തരം കേസുകളില്‍ വധശിക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര നീക്കം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉണ്ടാകും. ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും ശിക്ഷ ഉണ്ടാകും. കൂടാതെ

FK News

നാഷണല്‍ സിസ്റ്റം കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം: അഡ്വാന്‍സ്ഡ് സിസ്റ്റം എന്‍ജിനീയറിംഗ് കണ്‍സെപ്റ്റ് ഫോര്‍ നാഷണല്‍ ഡെവലപ്‌മെന്റ് -അസെന്‍ഡ് എന്ന വിഷയത്തില്‍ നാഷണല്‍ സിസ്റ്റം കോണ്‍ഫറന്‍സ് (എന്‍എസ്‌സി) സംസ്ഥാന തലസ്ഥാനത്ത് നടന്നു. മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന 42 ാമത് സമ്മേളനം ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി

Business & Economy

ലാഭത്തില്‍ മുന്നില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചത് 113 കേന്ദ്ര പൊതുമേഖലാ കമ്പനികളെന്ന് റിപ്പോര്‍ട്ട്. 71 എണ്ണമാണ് നഷ്ടം നേരിട്ടത്.184 കേന്ദ്ര പൊതുമേഖലാ കമ്പനികളാണ് ആകെയുള്ളത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പബ്ലിക് എന്റര്‍പ്രൈസസ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലാഭം

FK News

മലയാളി ബിസിനസുകാരന്റെ പുസ്തകം ദേശീയശ്രദ്ധയില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളര്‍ച്ചയും നേട്ടങ്ങളും ദൂരക്കാഴ്ചയും വിശദമായി പ്രതിപാദിക്കുന്ന നരേന്ദ്രമോദി ദ സെലസ് ഇന്ത്യന്‍ വിഷനറി എന്ന ഇംഗ്ലീഷ് പുസ്തകം ദേശീയതലത്തില്‍ ശ്രദ്ധേയമാകുമ്പോള്‍ കൊച്ചിയില്‍ ബിസിനസുകാരനായ അതിന്റെ രചയിതാവിന് ചാരിതാര്‍ത്ഥ്യം. വര്‍ഷങ്ങളായി കൊച്ചിയില്‍ ജീവിക്കുന്ന വൈക്കം സ്വദേശി ഡോ. വി

Business & Economy

പാം ഓയിലിന്റെ ഇറക്കുമതി തീരുവയില്‍ ഇന്ത്യ ഇളവ് വരുത്തും

ന്യൂഡെല്‍ഹി: പാം ഓയിലിന്റെ ഇറക്കുമതി നികുതി ഇന്ത്യ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ വ്യാപാര കരാര്‍ പ്രകാരമാണ് നീക്കം. ഈ വര്‍ഷം ആദ്യം അസംസ്‌കൃത പാം ഓയിലിന്റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 44 ശതമാനമായും

FK News

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ  ആദ്യത്തെ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

കൊച്ചി: സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് അങ്കമാലി പൊങ്ങത്ത് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് ഉദ്ഘാടനം ചെയ്തു. പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഐഒസിഎല്‍ പെട്രോള്‍ പമ്പുകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് എന്ന ലക്ഷ്യം

Auto

ടാറ്റ വിംഗര്‍ കേരള വിപണിയില്‍

കൊച്ചി: വ്യാവസായിക വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കേരളത്തില്‍ രണ്ട് പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചു. ടൂറിസം ആവശ്യങ്ങള്‍ക്കും, മറ്റ് ദീര്‍ഘദൂര യാത്രകള്‍ക്കും ഉതകുന്ന തരത്തിലുള്ള 12സീറ്റ്, 15സീറ്റ് വിംഗര്‍ വാന്‍ മോഡല്‍ വാഹനങ്ങളാണ് വിപണിയില്‍ എത്തിയത്. 15സീറ്റ് വാഹനങ്ങള്‍ക്ക് 13.63ലക്ഷം രൂപയും,

World

സുനാമിയുടെ നടുക്കം മാറും മുമ്പേ ഇന്തോനേഷ്യയില്‍ ഭൂചലനം

ജക്കാര്‍ത്ത: സുനാമി വിതച്ച നാശനഷ്ടങ്ങളുടെ നടുക്കം മാറും മുന്‍പേ ഇന്തോനേഷ്യയില്‍ വീണ്ടും ഭൂമി കുലുക്കം. ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ പാപുവ മേഖലയിലാണ് 5.8തീവ്രതയുള്ള ഭൂമി കുലുക്കം രേഖപ്പെടുത്തിയത്. യു.എസ് ജിയോളജിക്കല്‍ സര്‍വ്വേയാണ് ഭൂമികുലുക്കത്തെ കുറിച്ച്‌ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇത് ശക്തി

Auto

ഇരുചക്ര വാഹന വില്‍പ്പന 2019ല്‍ ടോപ് ഗിയറിലാകും

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ 8-10 ശതമാനം വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. ആവശ്യക്കാരെ പ്രതിസന്ധിയിലാക്കി കൊണ്ട് ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ചെലവ് വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങളുടെ വിപണി

FK News

വാര്‍ത്താതാരങ്ങളായി നരേന്ദ്ര മോദിയും ഉര്‍ജിത് പട്ടേലും

മുംബൈ: 2018ല്‍ വിവിധരംഗങ്ങളില്‍ രാജ്യം ചര്‍ച്ച ചെയ്ത വാര്‍ത്താതാരങ്ങളുടെ പട്ടിക യാഹൂ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും മികച്ച വാര്‍ത്താതാരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. സാമ്പത്തിക രംഗത്തെ വാര്‍ത്താതാരങ്ങളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി രണ്ടാംസ്ഥാനം നേടി.

Business & Economy

ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കിയത് 1 ലക്ഷത്തിലധികം കമ്പനികളെ

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തത് ഒരു ലക്ഷത്തിലധികം കമ്പനികളുടെ പേരുകളെന്ന് കേന്ദ്രം. ദീര്‍ഘകാലമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താത്ത കമ്പനികളാണ് ഇവ. ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ കള്ളപ്പണം വെളുപ്പിക്കാനും മറ്റ് അനധികൃത പണമിടപാടുകള്‍ക്കുമായി

FK News

കരുതല്‍ ധനനിര്‍ണയം; ബിമല്‍ ജലാന്റെ നിലപാട് നിര്‍ണായകം

ന്യൂഡെല്‍ഹി: രാജ്യത്തെ സാമ്പത്തിക മൂലധന ചട്ടങ്ങള്‍ പരിശോധിക്കാന്‍ റിസര്‍വ്വ് ബാങ്ക് വിദഗ്ധ സമിതിയെ നിയോഗിച്ചതോടെ സുപ്രധാന നീക്കമാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാനാണ് സമിതി ചെയര്‍മാന്‍. കരുതല്‍ ധനശേഖരവുമായി ബന്ധപ്പെട്ടതടക്കമുള്ള വിഷയങ്ങളില്‍ റിസര്‍വ് ബാങ്കിന് സമിതി

Arabia

അബുദാബി ഫുഡ് സോണില്‍ ലുലുവിന്റെ രണ്ട് പദ്ധതികള്‍

അബുദാബി: പ്രമുഖ മലയാളി സംരംഭകന്‍ എം എ യൂസഫലിയുടെ കീഴിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബി ഫുഡ് സോണില്‍ രണ്ട് പദ്ധതികള്‍ നടപ്പാക്കുന്നു. സാമ്പത്തിക മേഖലകള്‍ (ഇക്കണോമിക് സോണ്‍) വികസിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ സോണ്‍സ്‌കോര്‍പ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോള്‍ഡ്

Business & Economy

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തില്‍ പുതിയ വിശകലനം

ന്യൂഡെല്‍ഹി: മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം സംബന്ധിച്ച ശുപാര്‍ശയില്‍ പുതിയ പരിശോധനകള്‍ നടത്താനൊരുങ്ങി കേന്ദ്രം. 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരായിരിക്കും ലയന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ

Arabia

ഇറാനിയന്‍ എണ്ണ വില്‍ക്കുന്നതില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രശ്‌നമില്ലെന്ന് ഇറാന്‍

ദുബായ്: ടെഹ്‌റാനിലെ എണ്ണവില്‍പ്പന ലക്ഷ്യം വച്ചുള്ള അമേരിക്കന്‍ ഉപരോധത്തിനിടെ തങ്ങളുടെ എണ്ണ വില്‍ക്കുന്നതില്‍ സ്വകാര്യ കയറ്റുമതിക്കാര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. 3 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ സര്‍ക്കാര്‍ ഇതര വിപണനക്കാര്‍ക്ക് ഉടന്‍ വില്‍ക്കുമെന്നും ഇറാനിലെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Current Affairs

എസ്‌സി, എസ്ടി വ്യവസായ സംരംഭങ്ങളുടെ  കാര്യക്ഷമത വര്‍ധിക്കണം

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ സംരംഭകരുടെ ഉല്‍പ്പാദനവിപണന ശേഷി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ബോധവല്‍ക്കരണ ശില്‍പ്പശാല വാണിജ്യ വ്യവസായ വകുപ്പ് ഡയറക്റ്റര്‍ കെ ബിജു ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എംഎസ്എംഇ ഡയറക്റ്ററേറ്റും സംസ്ഥാന വ്യവസായ വകുപ്പും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍

Current Affairs

ട്രെയ്‌നുകളിലെ തകരാര്‍ കണ്ടുപിടിക്കാന്‍ ഉസ്താദ് റോബോട്ട്

മുംബൈ : രാജ്യത്തെ ട്രെയ്‌നുകളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനമെത്തുന്നു. മനുഷ്യരെ ഒഴിവാക്കി ഇതിനായി റോബോട്ടിനെ ഉപയോഗിക്കാനാണ് നീക്കം. മധ്യ നാഗ്പൂര്‍ ഡിവിഷനിലെ റെയ്ല്‍വേ എഞ്ചിനീയര്‍മാരാണ് ഉസ്താദ് എന്ന റോബോട്ടിന് രൂപം നല്‍കിയത്. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍