Archive

Back to homepage
Business & Economy

സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു ; ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 157 പോയിന്റ് ഉയര്‍ന്ന് 35807ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 10779ലുമാണ് ക്ലോസ് ചെയ്തത്. റിലയന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഒഎന്‍ജിസി, ഐടിസി, എച്ച്‌ഡിഎഫ്‌സി, ഇന്റസന്റ് ബാങ്ക്,

World

റഷ്യന്‍ ഗ്ലൈഡര്‍ അവങ്കാര്‍ഡിന്റെ പരീക്ഷണം വിജയകരം

മോസ്‌കോ: റഷ്യ കണ്ടുപിടിച്ച പുതിയ ഗ്ലൈഡറായ ‘അവങ്കാര്‍ഡി’ന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. തെക്കു പടിഞ്ഞാറന്‍ റഷ്യയിലാണ് അവങ്കാര്‍ഡിന്റെ അവസാനഘട്ട വിക്ഷേപണം നടന്നത് ശബ്ദത്തേക്കാള്‍ 20 മടങ് വേഗത്തില്‍ സഞ്ചരിക്കാനാകും എന്നതാണ് അവങ്കാര്‍ഡിന്റെ പ്രത്യേകത.റഷ്യയുടെ യുധശേഖരങ്ങളില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും അവങ്കാര്‍ഡ്. മിസൈല്‍ പ്രതിരോധ

Auto

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നാല് മാസമായി ഇടിവ് തുടരുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് മാസങ്ങളായി വിപണിയില്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ ഇടിവ് തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍ 0.9 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ 10.2 ശതമാനവുമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ വാനുകളുടെ വില്‍പനയില്‍ 0.8 ശതമാനമെന്നതില്‍ നിന്നും ചെറിയ

World

ഇന്ത്യ ഉള്‍പ്പെടെ ഏഷ്യയുടെ ഒരു ഭാഗം സുനാമിയില്‍ തകരുമെന്ന് പ്രവചനം

മോസ്‌കോ: അടുത്ത വര്‍ഷമുണ്ടാകുന്ന സുനാമിയില്‍ ഏഷ്യയുടെ ഒരു ഭാഗം തകരുമെന്ന് ബാബാ വാംഗയുടെ പ്രവചനം. അകക്കണ്ണിന്റെ കാഴ്ചയില്‍ പിഴയ്ക്കാത്ത പ്രവചനങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച വാംഗയുടെ ഈ പ്രവചനങ്ങളിലും ഞെട്ടിയിരിക്കുകയാണ് ലോകം. 2019ല്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, ജപ്പാന്‍, ഇന്ത്യോനേഷ്യ

FK News

ഡിഎംആര്‍സിയുമായി കൈകോര്‍ത്ത് യുബറും ഒലയും

ന്യൂഡെല്‍ഹി: മെട്രോ യാത്രക്കാര്‍ക്ക് മികച്ച ഗതാഗത സേവനമൊരുക്കാന്‍ യുഎസ് കാബ് സേവനദാതാക്കളായ യുബറും ആഭ്യന്തര കാബ് സേവനദാതാക്കളായ ഒലയും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ഡിഎംആര്‍സി) കൈകോര്‍ക്കുന്നു. യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ മൊബീല്‍ ആപ്പിന്റെ സഹായമില്ലാതെ തന്നെ യുബര്‍ കാബ് ബുക്ക്

FK News

ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ 1.89 ബില്യണ്‍ ഡോളര്‍ നേടി

ബെംഗളൂരു: ഈ വര്‍ഷം രാജ്യത്തെ ടെക് അധിഷ്ഠിത ലോജിസ്റ്റിക്‌സ്, ഡെലിവറി സ്റ്റാര്‍ട്ടപ്പുകള്‍ 1.89 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടി. കഴിഞ്ഞ വര്‍ഷം 447 ദശലക്ഷം ഡോളറായിരുന്നു ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നിക്ഷേപം ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ചുവെന്നാണ് സ്റ്റാര്‍ട്ടപ്പ് ഗവേഷണ പ്ലാറ്റ്‌ഫോമായ

Business & Economy

വെക്റ്റര്‍ ഇ-കൊമേഴ്‌സ് വരുമാനത്തില്‍ 90 ശതമാനം ഇടിവ്

ബെംഗളൂരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ മിന്ദ്രയുടെ പ്രധാന കച്ചവട പങ്കാളിയായിരുന്ന വെക്റ്റര്‍ ഇ-കൊമേഴ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 90 ശതമാനത്തോളം ഇടിവ് നേരിട്ടതായി കണക്കുകള്‍. കുറച്ചു വര്‍ഷം മുമ്പ് വരെ മിന്ദ്രയുടെ ഏറ്റവും വലിയ കച്ചവട യൂണിറ്റായിരുന്ന വെക്റ്റര്‍-ഇ-കൊമേഴ്‌സിന് കഴിഞ്ഞ

Current Affairs

കണ്ണൂര്‍-ഡെല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ്; പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പി.കെ ശ്രീമതി എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം ഓഖി ദുരന്തത്തില്‍പെട്ട

FK News

ഇന്ത്യന്‍ സംരംഭങ്ങള്‍ നിത്യേന 2.8 ലക്ഷം സൈബര്‍ ഭീഷണികളെ നേരിടുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സംരംഭങ്ങള്‍ നിത്യേന 2.8 ലക്ഷം സൈബര്‍ ഭീഷണികളെ നേരിടുന്നതായി പഠന റിപ്പോര്‍ട്ട്. ഐടി സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീല്‍ ടെക്‌നോളജീസിന്റെ സഹ വിഭാഗമായ സക്‌റ്റൈറ്റ് തയാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 2,6 കോടി സൈബര്‍

Current Affairs Slider

കര്‍ഷകര്‍ക്കായി മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനങ്ങള്‍ വരുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം വരുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കഴിയുന്നതിന് മുമ്പായി പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കാര്‍ഷിക കടം എഴുതിത്തള്ളല്‍, ഉത്പ്പനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കല്‍ തുടങ്ങി കര്‍ഷകരെ

Health

അര്‍ബുദത്തെ ചെറുക്കുന്ന മാതൃത്വം

അര്‍ബുദമെന്ന രോഗം സമൂഹത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിട്ട് കാലമേറെയായി. രോഗപീഡയും ചികിത്സ നല്‍കുന്ന അവശതയും വീണ്ടും വരാനുള്ള സാധ്യതയും ചികിത്സയ്ക്കുള്ള പണച്ചിലവും കാരണം അര്‍ബുദമെന്ന വാക്ക് പോലും ആളുകളെ ഭയപ്പെടുത്തുന്ന ഒന്നായി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകളെ കൊന്നെടുക്കുന്ന രണ്ടാമത്തെ രോഗാവസ്ഥയാണ് അര്‍ബുദം.

Current Affairs

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയവും ശേഷമുണ്ടായ പ്രതിസന്ധികള്‍ മൂലം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിപ്പോയവര്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ സിബിഡിടിയോട് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് സിബിഡിടിക്ക് അപേക്ഷ

FK News

മൈന്‍ഡ് ട്രീയിലെ സിദ്ധാര്‍ത്ഥയുടെ ഓഹരികള്‍ ബാറിംഗ് വാങ്ങുമോ?

മുംബൈ: കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനിയായ മൈന്‍ഡ്ട്രീയില്‍ തനിക്കുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതോടെ കമ്പനിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് കൂടുതല്‍ സങ്കീര്‍ണതകളാണ് ഉടലെടുക്കുന്നത്. വിജി സിദ്ധാര്‍ത്ഥ, അദ്ദാഹത്തിന്റെ രണ്ട് കമ്പനികള്‍, കഫേ കോഫിഡേ എന്റര്‍പ്രൈസസ് എന്നിവയ്ക്ക്

FK News

കൃഷിയില്‍ സോഫ്റ്റ്‌വെയര്‍ സേവനവുമായി ക്രോപ്പിന്‍

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് പോലെ ക്യു ഖ്ഖ്ര് കോഡ് സ്‌കാന്‍ ചെയ്താല്‍ കാര്‍ഷിക വിളകളുടെ വിവരങ്ങള്‍ നിങ്ങളുടെ കൈവശമുള്ള മൊബീല്‍ അപ്പത്തില്‍ ലഭ്യമാകുമെങ്കിലോ? നടക്കാത്ത കാര്യം എന്ന് പറഞ്ഞു ചിരിച്ചു തള്ളാന്‍

Sports

രാഹുല്‍ ദ്രാവിഡിനെ മറികടന്ന് കോഹ്‌ലിയുടെ നേട്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 204 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയതിന് പിന്നാലെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. 16 വര്‍ഷമായി രാഹുല്‍ ദ്രാവിഡിന്റെ

FK Special

സംരംഭത്തില്‍ ‘തന്ത്ര’ങ്ങളുടെ പ്രസക്തി

കല്ല്യാണ്‍ജി ‘ആരുമായും നിങ്ങളുടെ തന്ത്രപരമായ രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കുക. അത് നിങ്ങള്‍ക്ക് തന്നെ വിനയായി തീരും,’ ഗുരു ചാണക്യന്‍ പറഞ്ഞതാണ്. ഒരു ബിസിനസ് സംരംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആസൂത്രണ തത്വം ആണിത്. എന്ന് ഒരു ഉല്‍പ്പന്നത്തിന്റെ എല്ലാ വശങ്ങളും അല്ലെങ്കില്‍ ഒരു

Business & Economy

ഡോളറിനെതിരെ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ നാണയം

മുംബൈ:ഡോളറിനെതിരെ ഇടിവുമായി ഇന്ത്യന്‍ നാണയം. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 28 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം 70.34 എന്ന നിലയിലാണ്. ഇറക്കുമതി മേഖലയില്‍ നിന്നുളളവരും ബാങ്കുകളും

Arabia

ബാങ്കുകളുടെ ലയനം ആയിരത്തോളം തൊഴില്‍ നഷ്ടമുണ്ടാക്കിയേക്കും

അബുദാബി: അബുദാബി പദ്ധതിയിട്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ബാങ്ക് ലയനത്തിലൂടെ ആയിരത്തോളം തൊഴിലുകള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് ഏറ്റവും വലിയ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അബുദാബി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്(എഡിസിബി), യൂണിയന്‍ നാഷണല്‍ ബാങ്ക്(യുഎന്‍ബി) എന്നീ ലിസ്റ്റഡ്

Auto

ജാവ മോട്ടോര്‍സൈക്കിളുകള്‍ തല്‍ക്കാലം വിറ്റുതീര്‍ന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ തല്‍ക്കാലം വിറ്റുതീര്‍ന്നു. 2019 സെപ്റ്റംബര്‍ വരെയാണ് ജാവ മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയത്. ഇതോടെ ജാവ മോട്ടോര്‍സൈക്കിളുകള്‍ക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് ഡിസംബര്‍ 25 ന് അര്‍ദ്ധരാത്രിയില്‍ നിര്‍ത്തിവെച്ചു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സൗകര്യമാണ് നിര്‍ത്തിയത്. ഡീലര്‍ഷിപ്പുകളില്‍

Current Affairs

കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം; 2 നാവികര്‍ കൊല്ലപ്പെട്ടു

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് ഹെലിക്കോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ ഭീമന്‍ വാതില്‍ തകര്‍ന്ന് വീണ് രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെയോടെയാണ് ഒമ്പതുമണിയോടാണ് സംഭവം. ഹാങ്ങറിന്റെ ഭീമന്‍ വാതിലുകള്‍ തകര്‍ന്ന് ഇവരുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ