Archive

Back to homepage
FK News

ഒവിഎല്‍ ലിസ്റ്റിംഗിന് സമയമായില്ലെന്ന് ഒഎന്‍ജിസി ബോര്‍ഡ്

ന്യൂഡെല്‍ഹി: പൊതുമേഖല ഇന്ധന കമ്പനിയായ ഒഎന്‍ജിസിയുടെ വിദേശ നിക്ഷപങ്ങള്‍ക്കായുള്ള ഉപ കമ്പനി ഒവിഎലിനെ ലിസ്റ്റ് ചെയ്യുന്നതിന് ഇത് ഉചിതമായ സമയമല്ലെന്ന് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് നിരീക്ഷിച്ചു. നിക്ഷേപങ്ങളും പൊതു ആസ്തികളുടെ ക്രമീകരണവും സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വകുപ്പാണ് ഒവിഎല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള

FK News

റിസര്‍വ് ബാങ്ക് റദ്ദാക്കിയത് 1,490 എന്‍ബിഎഫ്‌സികളുടെ രജിസ്‌ട്രേഷന്‍

ന്യൂഡെല്‍ഹി: മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 1,490 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ(എന്‍ബിഎഫ്‌സി) രജിസ്‌ട്രേഷനാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദ് ചെയ്തത്. ചില എന്‍ബിഎഫ്‌സികള്‍ സ്വമേധയാ തങ്ങലുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ പിന്‍വലിക്കപ്പെട്ട എന്‍ബിഎഫ്‌സികളുടെ എണ്ണത്തില്‍ കൊല്‍ക്കത്തയാണ്

FK News

നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകളുടെയും വീടുകളുടെയും നികുതി കുറയും

ന്യൂഡെല്‍ഹി: നിര്‍മാണത്തിലിരിക്കുന്ന ഫഌറ്റുകളുടെയും വീടുകളുടെയും വില്‍പ്പനയ്ക്കുള്ള നികുതി 5 ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തയാറെടുക്കുന്നു. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ നിര്‍മാണത്തിലിരിക്കുന്നതോ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതോ ആയ പ്രോപ്പര്‍ട്ടികള്‍ക്കായി നല്‍കുന്ന പേമെന്റിന്

FK News

ഇ- വിസകളുടെ കാലാവധി 10 വര്‍ഷമായി ഉയര്‍ത്തണം: നിതി ആയോഗ്

ന്യൂഡെല്‍ഹി: ഇന്ത്യ അനുവദിക്കുന്ന ഇ-വിസകളുടെ കാലാവധി 10 വര്‍ഷമായി വര്‍ധിപ്പിക്കണമെന്ന് നിതി ആയോഗിന്റെ നിര്‍ദേശം. ഇ-മെഡിക്കല്‍ വിസയില്‍ ഒരുവര്‍ഷം നടത്താവുന്ന സന്ദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഈ നടപടികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇ- കോണ്‍ഫറന്‍സ്

Arabia

നല്ല ദിനങ്ങള്‍ കഴിഞ്ഞുവെന്ന് പെട്രോകെം മേധാവി യോഗേഷ് മെഹ്ത

ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ ലോ മാര്‍ജിന്‍ യുഗത്തിലേക്ക് കടന്നിരിക്കുകയാണെന്നും ലാഭക്ഷമത കൂട്ടണമെങ്കില്‍ കമ്പനികള്‍ മൊത്തം വില്‍പ്പനയില്‍ മികച്ച വര്‍ധന നേടേണ്ടതുണ്ടെന്നും പെട്രോകെം സിഇഒ യോഗേഷ് മെഹ്ത. നല്ല കാലം കഴിഞ്ഞുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും യോഗേഷ് മെഹത് വ്യക്തമാക്കി.

Arabia

‘ടേക്ക് ഓഫ്’ ചെയ്യാതെ ഇലക്ട്രിക് വാഹനങ്ങള്‍

ദുബായ്: ഇലക്ട്രിക് കാറുകളെ സംബന്ധിച്ചിടത്തോളം വലിയ ആഗ്രഹമാണ് ദുബായ് നഗരത്തിനുള്ളത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ്, ടോളുകളില്‍ നിന്ന് ഇളവ്, റെജിസ്‌ട്രേഷന്‍ ഫീസില്‍ ഡിസ്‌ക്കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ദുബായ് നല്‍കുന്നത്. എന്നാല്‍ ഇലക്ട്രിക് കാറുകളോട് ജനങ്ങള്‍ക്ക് ഇപ്പോഴും അത്ര

Arabia

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെത്തിയത് 500,000 സന്ദര്‍ശകര്‍

ദുബായ്: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററി(ഡിഡബ്ല്യുടിസി)ലെ പരിപാടികളില്‍ പങ്കെടുക്കാനായി 2018ല്‍ എത്തിയത് 500,000 പേര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെത്തിയവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത് ഏഴ് ശതമാനം വര്‍ധനയാണ്. ത്രില്ലും മ്യൂസിക്കുമെല്ലാം ആഘോഷിക്കുന്ന ആയിരക്കണക്കിന് പേരെ ആകര്‍ഷിക്കാന്‍ ദുബായ് വേള്‍ഡ് ട്രേഡ്

Arabia

ക്രെഡിറ്റ് സ്യൂസ് സിഇഒ രാജിവെച്ചു; 2019ല്‍ കമ്പനി വിടും

റിയാദ്: സൗദി അറേബ്യയിലെ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് അബ്ദുളസീസ് ബിന്‍ ഹസ്സന്‍ രാജിവെച്ചു. അടുത്ത വര്‍ഷം ആദ്യം അദ്ദേഹം കമ്പനിയില്‍ നിന്നും പുറത്തുപോരും. അതേസമയം വാര്‍ത്തയോട് ക്രെഡിറ്റ് സ്യൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിന്‍ ഹസ്സനും

Arabia

ഇന്ത്യന്‍ വിമാനത്താവളങ്ങളെ ഉന്നമിട്ട് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സി

അബുദാബി: ഇന്ത്യന്‍ വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അബുദാബിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ദ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സി (എഡിഐഎ). ഇതിനായുള്ള ബിഡ്ഡില്‍ പങ്കെടുക്കുന്നതിനായി എഡിഐഎ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. ആറ് ഇന്ത്യന്‍ വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

FK Special Slider

ജൈവ പാതയിലൊരു ധവളമുന്നേറ്റം

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സിലുള്ള ഒരു സംഘം സ്ത്രീകള്‍ ധവളവിപ്ലവത്തിന്റെ മറ്റൊരധ്യായം കുറിക്കുകയാണ്. പാലുല്‍പ്പാദനം പൂര്‍ണമായും ജൈവികമാക്കുക എന്ന ആശയത്തെ പിന്‍പറ്റി സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഈ പെണ്‍കൂട്ടായ്മയുടെ ചുവടുകള്‍ അല്‍പദൂരം പിന്നിട്ട് കഴിഞ്ഞു. കാലിവളര്‍ത്തര്‍ തൊഴിലാക്കിയ ചൗരങ്കി ഗ്രാമത്തില്‍ പാലുല്‍പ്പാദനത്തിലൂടെ വരുമാനം കണ്ടെത്തുകയും

Auto

2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന 200-400 സിസി മോട്ടോര്‍സൈക്കിളുകള്‍

2018 ല്‍ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ വിപണി പിന്നെയും വളര്‍ന്നു. ലോകമെങ്ങുനിന്നും പുതിയതും ആകര്‍ഷകവുമായ നിരവധി മോഡലുകളാണ് ഈ വര്‍ഷം ഇന്ത്യയിലെത്തിയത്. 200-400 സിസി സെഗ്‌മെന്റ് ക്രമാതീതമായ വളര്‍ച്ചയാണ് പ്രകടിപ്പിച്ചത്. കാവസാക്കി നിഞ്ച 400, ഹീറോ എക്‌സ്ട്രീം 200ആര്‍, ബിഎംഡബ്ല്യു ജി 310

Business & Economy Slider

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ചൈനയെ കടത്തിവെട്ടി

  മേയ് ആരംഭത്തോടെ അമേരിക്കന്‍ റീറ്റെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടില്‍ 77 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി ഈ ഇടപാട് മാറി. രാജ്യത്തെ ഉയര്‍ന്നുവരുന്ന ഇ-കൊമേഴ്‌സ് വിപണിയുടെ പകുതിയോളം ഇതോടെ വാള്‍മാര്‍ട്ട് ശൃംഖലയുടെ

FK Special Slider

ലോകത്തെ ഞെട്ടിച്ച 2018-ലെ കാലാവസ്ഥ ദുരന്തങ്ങള്‍

ന്യൂയോര്‍ക്ക്: സമാനതകളില്ലാത്ത കാലാവസ്ഥ ദുരന്തങ്ങള്‍ക്കു സാക്ഷ്യംവഹിച്ച വര്‍ഷമാണ് 2018. സെന്റര്‍ ഓഫ് റിസര്‍ച്ച് ഓണ്‍ ദി എപിഡെമിയോളജി ഓഫ് ഡിസാസ്റ്ററിന്റെ കണക്ക്പ്രകാരം, ഏകദേശം 5,000-ത്തോളം പേര്‍ കാലാവസ്ഥ ദുരന്തത്തില്‍പ്പെട്ട് മരണപ്പെട്ടെന്നാണ്. 28.9 ദശലക്ഷം പേര്‍ക്കു അടിയന്തര സഹായം അല്ലെങ്കില്‍ മാനുഷിക സഹായം

Top Stories

ഫേസ്ബുക്കിനെതിരേയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല

  ഫേസ്ബുക്കിനെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷയേകിയ വര്‍ഷമായിരുന്നില്ല 2018. മാര്‍ച്ച് മാസം കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെ ഫേസ്ബുക്കിന്റെ കഷ്ടകാലം ആരംഭിച്ചു. പിന്നീട് ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളായിരുന്നു. വിദ്വേഷം, തെറ്റായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നെന്ന ആരോപണം മുതല്‍ യൂസര്‍മാരുടെ ഡാറ്റ മറ്റ്

FK News

മൊംബാസ തുറമുഖം ചൈന സ്വന്തമാക്കിയേക്കും

ന്യൂഡെല്‍ഹി: ചൈനീസ് കടക്കെണിയില്‍ കുടുങ്ങി ആഫ്രിക്കന്‍ രാജ്യമായ കെനിയയും പ്രതിസന്ധിയിലേക്ക്. കെനിയ റെയ്ല്‍വേയ്‌സ് കോര്‍പ്പറേഷന് എക്‌സീം ബാങ്ക് ഓഫ് ചൈന നല്‍കിയ 2.2 ബില്യണ്‍ ഡോളറിന്റെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കെനിയയും കടക്കെണിയിലകപ്പെട്ടത്. മൊംബാസയെയും തലസ്ഥാനമായ നയ്‌റോബിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ്

Business & Economy

ചൈനീസ് ജിഡിപിയുടെ മൂന്നിലൊന്ന് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ

ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) മൂന്നില്‍ ഒരു ഭാഗത്തോളം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് അക്കാഡമി ഓഫ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പു വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ചൈനയുടെ

FK News Slider

28% നിരക്കും പോകും; ജിഎസ്ടി ഇനിയും കുറയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഭാവിയില്‍ ഏകീകൃത ജിഎസ്ടി നിരക്ക് രാജ്യത്ത് സാധ്യമാകുമെന്നതിന്റെ സൂചനകള്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലെ 12 ശതമാനം, 18 ശതമാനം നികുതി നിരക്കുകള്‍ക്ക് പകരം ഇവയ്ക്കിടയില്‍ നില്‍ക്കുന്ന ഒരു അടിസ്ഥാന നികുതി നിരക്ക് പ്രാബല്യത്തിലെത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

FK Special Slider

കാസ്പിയനിലെ രാഷ്ട്രീയ ധാരണ

  ലോകത്തിലെ ഏറ്റവും വലിയ തടാകം; അതാണ് കാസ്പിയന്‍ കടല്‍. ഇതൊരു തടാകമാണോ കടലാണോ എന്ന ചോദ്യത്തിന് ഇതുവരെ അന്തിമ ഉത്തരമായിട്ടില്ലെങ്കിലും 22 വര്‍ഷം നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായിട്ടുണ്ട്. കാസ്പിയന്‍ തടാകവുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് രാജ്യങ്ങള്‍, വിഭവങ്ങള്‍

FK Special Slider

ആധുനിക വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട ഡിജിറ്റല്‍ വൈദഗ്ധ്യങ്ങള്‍

ബിയാസ് ദേവ് റല്‍ഹാന്‍, ദിവ്യ ജെയ്ന്‍ വിവിധ ഡിജിറ്റല്‍ ഉപകരണങ്ങളെ കുട്ടിക്കാലത്ത് തന്നെ പരിചയപ്പെടുകയും സാങ്കേതിക മേഖലയിലെ ഇന്നൊവേഷനുകളെ തൊട്ടറിയുകയുമാണ് ഇന്നിന്റെ യുവത്വം. ഇത് വിദ്യാഭ്യാസ മേഖലയിലും ഒരു മനോഭാവ പരിവര്‍ത്തനത്തിന് കാരണമായി. ലോകത്തെമ്പാടുമുള്ള വിദ്യാലയങ്ങള്‍ ക്ലാസ്മുറികളില്‍ സാങ്കേതികവിദ്യകള്‍ സമഞ്ജസിപ്പിക്കേണ്ടതിന്റെ പ്രധാന്യം

Editorial Slider

ബാങ്കുകള്‍ക്കുള്ള അധിക മൂലധനം ഗുണം ചെയ്യില്ല

പൊതുമേഖല ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 83,000 കോടി രൂപ കൂടി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന പൊതുമേഖല ബാങ്കുകള്‍ക്ക് 41,000 കോടി രൂപ കൂടി ഉടന്‍ നല്‍കുന്നതിനായി ഈ ആഴ്ച്ച