Archive

Back to homepage
Business & Economy Slider

പബ്ലിക്ക് ക്രെഡിറ്റ് രജിസ്ട്രി: 6 കമ്പനികളുടെ പട്ടിക തയാറാക്കി ആര്‍ബിഐ

ന്യൂഡെല്‍ഹി: വായ്പയെടുത്ത എല്ലാ ഇടപാടുകാരുടെയും തിരിച്ചടവില്‍ കരുതിക്കൂട്ടി വീഴ്ച വരുത്തുന്നവരുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ പബ്ലിക്ക് ക്രെഡിറ്റ് രജിസ്ട്രി (പിസിആര്‍) സ്ഥാപിക്കാന്‍ ആറ് പ്രധാന ഐടി കമ്പകളുടെ ചുരുക്കപ്പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കി. ടിസിഎസ്, ഐബിഎം ഇന്ത്യ, വിപ്രോ,

Current Affairs Sports

ജനപ്രീതിയില്‍ കബഡി രണ്ടാമത്

ന്യൂഡെല്‍ഹി: എത്ര മികച്ച ഉല്‍പ്പന്നമാണെങ്കിലും ഉപഭോക്താക്കളിലേക്ക് അതിന്റെ സവിശേഷതകള്‍ വേണ്ടവിധം എത്തിയില്ലെങ്കില്‍ വിപണിയില്‍ പരാജയപ്പെടും. മോശം ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിംഗിന്റെ പിന്‍ബലത്തില്‍ മാത്രം പിടിച്ചു കയറുന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. മികച്ച ഒരു ഉല്‍പ്പന്നത്തിനോട് കരുത്തുറ്റ മാര്‍ക്കറ്റിംഗ് തന്ത്രം കൂടി ഒത്തുചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍

Current Affairs Slider

ഏഴാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടത്തിന് പിന്നാലെ ആഗോള ഓഹരി വിപണികളില്‍ ഏഴാം സ്ഥാനത്തേക്കും മുന്നേറി ഇന്ത്യ. ജര്‍മനിയെ പിന്തള്ളിയാണ് നേട്ടം. ഏഴ് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യ, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയുടെ ഓഹരി

Business & Economy

ഇന്ത്യന്‍ കമ്പനികള്‍ മൂലധന വിപണികളില്‍ നിന്ന് നേടിയത് 6 ലക്ഷം കോടിക്കടുത്ത്

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് സമാഹരിച്ചത് 6 ലക്ഷം കോടി രൂപയ്ക്കടുത്ത്. എന്നാല്‍ വിപണിയിലെ അസ്ഥിരത കമ്പനികളുടെ നേട്ടത്തില്‍ 30 ശതമാനത്തോളം കുറവു വരുത്തിയെന്നാണ് വിലയിരുത്തുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍

Current Affairs Slider

ബാങ്കുകളുടെ ലയനപദ്ധതിക്ക് ഈ മാസം അന്തിമ രൂപമാകും

ന്യൂഡെല്‍ഹി: മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിലുള്ള പദ്ധതി രൂപരേഖയില്‍ ഈ മാസം അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് സൂചന. ജനുവരി 8ന് അവസാനിക്കുന്ന സമ്മേളന കാലയളവില്‍ തന്നെ ലയന പദ്ധതി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ,

Current Affairs

അവധിക്കാലമായതോടെ തിരക്കേറി ബിനാലെ

ക്രിസ്മസ് അവധിക്കാലമായതോടെ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് എല്ലാ വേദികളിലും തിരക്കേറി. അതിവിശിഷ്ട വ്യക്തികളുള്‍പ്പെടെ നിരവധി പേരാണ് പ്രദര്‍ശനങ്ങള്‍ കാണാനെത്തുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ, നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, പഞ്ചാബ് മുന്‍

FK Special Slider

ബിനാലെ സന്ദര്‍ശകരില്‍ കൗതുകവും സംതൃപ്തിയും പകര്‍ന്ന് കളിമണ്‍ കളരി

ചെളിയില്‍ കളിക്കുന്നതിനും മണ്ണ് വാരുന്നതിനുമാണ് കുട്ടിക്കാലത്ത് മിക്കവരും വഴക്ക് കേട്ടിട്ടുണ്ടാവുക. നാഗരികതയുടെ ഔന്ന്യത്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു കെട്ടുകഥപോലെയും തോന്നാം. എന്നാല്‍ ബിനാലെ കാണാനെത്തിയവര്‍ക്ക് നനഞ്ഞ് കുഴഞ്ഞ കളിമണ്ണില്‍ കയ്യിട്ട് അതു കൊണ്ട് മനസിനിണങ്ങിയ ആകൃതി നല്‍കാനുള്ള അവസരമായിരുന്നു ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട്

Business & Economy Slider

ഇപ്പോഴത്തെ നടപടികള്‍ പ്രതിസന്ധിയിലുള്ള ബാങ്കുകളെ കൂടുതല്‍ വഷളാക്കുന്നത്: ഗഡ്കരി

ന്യൂഡെല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഒരു ബാങ്ക് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അതിനെ കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള നടപടികളാണ് പിന്നീട് ഉണ്ടാകുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബാങ്കിംഗ് സംവിധാനത്തില്‍ ഉത്തമലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിനിടെ ഉണ്ടാകുന്ന വീഴ്ചകള്‍ തിരുത്തുന്നതിന് അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ

Slider Tech

അ​ഗ്നി-4 ഇ​ന്ത്യ വീ​ണ്ടും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ബാ​ല​സോ​ര്‍: ആ​ണ​വ​പോ​ര്‍​മു​ന വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ അ​ഗ്നി-4 ഇ​ന്ത്യ വീ​ണ്ടും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒ​ഡി​ഷ തീ​ര​ത്തെ അ​ബ്ദു​ല്‍ ക​ലാം ദ്വീ​പി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. അ​ഗ്നി-4​ന് 20 മീ​റ്റ​ര്‍ നീ​ള​വും 17 ട​ണ്‍ ഭാ​ര​വു​മു​ണ്ട്. ഇ​ന്ത്യ സ്വ​ന്ത​മാ​യി

Auto

ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി ഡെലിവറി ആരംഭിച്ചു

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി കാറുകളുടെ ഡെലിവറി ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമന്‍സ് മോഡലുകള്‍ ഈ വര്‍ഷം ഒക്‌റ്റോബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. മുംബൈയില്‍ ജീഷാന്‍ ഖാന് ടിയാഗോ ജെടിപി കൈമാറിയാണ് ജെടിപി കാറുകളുടെ ഔദ്യോഗിക

Business & Economy Slider

എഫ്പിഐ നിക്ഷേപം 4000 കോടി രൂപയ്ക്കടുത്ത്

മുംബൈ: ഈ മാസം ഇതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഒഴുക്കിയത് ഏകദേശം 4000 കോടി രൂപയ്ക്കടുത്ത്. ഡോളറിനെതിരേ രൂപ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതും നിക്ഷേകര്‍ക്ക് ഉല്‍സാഹം നല്‍കി. നേരത്തേ നവംബറില്‍ മൂലധന വിപണികളില്‍ വിദേശ

Business & Economy Slider

ധനക്കമ്മി ലക്ഷ്യം നേടാനാകുമെന്ന് ആത്മവിശ്വാസം: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന പരിധിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചു. ചരക്കുസേവന നികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ വരുമാനത്തെ ബാധിക്കുമെങ്കിലും പ്രഖ്യാപിത ലക്ഷ്യം നേടാനാകുമെന്നാണ് ജയ്റ്റ്‌ലി പ്രത്യാശിക്കുന്നത്. മൊത്തം

Current Affairs

യുപിഎ സര്‍ക്കാരും ഫോണുകളും മെയിലുകളും നിരീക്ഷിച്ചിരുന്നതായി വിവരാവകാശരേഖ

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 7500 മുതല്‍ 9000 വരെ ഫോണുകളും 300 മുതല്‍ 500 വരെ ഇ മെയില്‍ അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നതായി വിവരാവകാശ രേഖകള്‍. പ്രസേന്‍ജിത് മൊണ്ടെല്‍ എന്നയാളുടെ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.

Current Affairs

മൂന്നാം ദിവസവും ഇന്ധന വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിനും ഡീസലിനും ഉണ്ടായ വിലക്കുറവ് യഥാക്രമം 57 പൈസയും 55 പൈസയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത

Business & Economy Slider

മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ നേടിയത് 6246 കോടി രൂപ

ന്യൂഡല്‍ഹി: വിവിധയിനം പിഴകളുടെ രൂപത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍നിന്ന് മൂന്നരവര്‍ഷത്തിനിടെ തട്ടിയെടുത്തത് പതിനായിരിത്തിലേറെ കോടിയിലേറെ രൂപ. എക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതിരിക്കുക, സൗജന്യമായി അനുവദിച്ചതില്‍ കൂടുതല്‍ ഇടപാടുകള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് നടത്തുക തുടങ്ങിയവയുടെ പേരിലാണ്