Archive

Back to homepage
Business & Economy

ഏഷ്യയിലെ വന്‍ പണക്കാര്‍ക്ക് 2018 നല്‍കിയത് 137 ബില്യണ്‍ ഡോളറിന്റെ നഷ്ടം

ബെയ്ജിംഗ്: ബ്ലൂംബെര്‍ഗിന്റെ 500 അംഗ ബില്യണെയേര്‍സ് പട്ടികയില്‍ ഉള്‍പ്പെട്ട 128 ഏഷ്യന്‍ അതി സമ്പന്നര്‍ക്ക് ഈ വര്‍ഷം നേരിട്ടത് നഷ്ടം. 2018ല്‍ മൊത്തം സമ്പത്തില്‍ 137 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഈ ഏഷ്യന്‍ അതി സമ്പന്നര്‍ സംയോജിതമായി നേരിട്ടത്. 2012ല്‍ ബ്ലൂംബെര്‍ഗ്

FK News

ആഭ്യന്തര വിമാന യാത്രികരില്‍ 11.03 ശതമാനം വര്‍ധന

ന്യൂഡെല്‍ഹി: നവംബറില്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് 11.03 ശതമാനം വാര്‍ഷിക വര്‍ധന. ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ബുധനാഴ്ച പുറത്തിറക്കിയ ഡാറ്റ പ്രകാരം 11.6 മില്യണ്‍ യാത്രികരാണ് ഇക്കഴിഞ്ഞ നവംബറില്‍ ഉണ്ടായിരുന്നത്. മുന്‍ വര്‍ഷം

FK News

സുസ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ലോക ബാങ്ക്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ യഥാര്‍ത്ഥ വിജയത്തിന് രാജ്യത്തെ എല്ലാ വീടുകളിലും സുസ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ലോക ബാങ്ക്. വൈദ്യുതിവിതരണ ശൃംഖലയിലേക്ക് പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തതുകൊണ്ടുമാത്രം പദ്ധതിയുടെ വിജയം ഉറപ്പാക്കാനാകില്ലെന്നും ലോക ബാങ്കില്‍ നിന്നുള്ള മുതിര്‍ന്ന സാമ്പത്തിക

Tech

ജനപ്രീതിയില്‍ മുന്നില്‍ സാംസംഗ് മൊബീല്‍; ജിയോയ്ക്ക് 4-ാം സ്ഥാനം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് ദക്ഷിണ കൊറിയന്‍ മൊബീല്‍ ഫോണ്‍ കമ്പനിയായ സാംസംഗ് മൊബീല്‍ ആണെന്ന് ടിആര്‍എ (ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറി) റിസര്‍ച്ച് റിപ്പോര്‍ട്ട്. 2015ല്‍ സാംസംഗ് മൊബീല്‍ ആയിരുന്നു രാജ്യത്തെ ആകര്‍ഷകമായ ബ്രാന്‍ഡ്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ആദ്യ

Business & Economy

എം & എ വിപണിയില്‍ പുതു റെക്കോഡ്

ന്യൂഡെല്‍ഹി: ലയന-ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) കരാറുകളില്‍ എല്ലാ മുന്‍കാല റെക്കോഡുകളും തകര്‍ത്ത് ഇന്ത്യന്‍ കമ്പനികള്‍. നടപ്പു വര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ബിസിനസുകളില്‍ താല്‍പ്പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍

Business & Economy

ഭാരതി ഇന്‍ഫ്രാടെലിലെ 32% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എയര്‍ടെല്‍

കൊല്‍ക്കത്ത: ഭാരതി ഇന്‍ഫ്രാടെലിലെ 32 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. നിലവില്‍ 50.33 ശതമാനം ഓഹരികളാണ് എയര്‍ടെലിന് ഇന്‍ഫ്രാടെലിലുള്ളത്. ഓഹരി വില്‍പ്പനയോടെ ഇത് 18.33 ശതമാനമായി ചുരുങ്ങും. ഇന്ത്യന്‍ വിപണിയില്‍ 4ജി ശൃംഖല ശക്തിപ്പെടുത്തുന്നതിനും റിലയന്‍സ് ജിയോയെ കൂടുതല്‍

Arabia

വിഷന്‍ 2030 മറന്ന സൗദി അറേബ്യ!

റിയാദ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായിരുന്നു സൗദിയുടെ വിഷന്‍ 2030. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയ്ക്ക് പുതുയുഗത്തിലേക്കുള്ള താക്കോല്‍ ആയാണ് വിഷന്‍ 2030 അവതരിപ്പിക്കപ്പെട്ടത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന

FK News

ഹര്‍ത്താലിനെതിരെ ശക്തമായ നിലപാടുമായി ടൂറിസം മേഖല

കൊച്ചി: ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തടസമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കേരള ടൂറിസം കര്‍മ്മസേന യോഗത്തില്‍ തീരുമാനമായത് മേഖലയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ. ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) ആഭിമുഖ്യത്തില്‍, കേരള ടൂറിസം

Arabia

ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ളൈദുബായുടെ നേരിട്ടുള്ള സര്‍വീസ്

ദുബായ്: ദുബായ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍സായ ഫ്‌ളൈ ദുബായ് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. പുതിയ പ്രഖ്യാപനത്തോടെ കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബായ് വിമാന കമ്പനിയാവുകയാണ് ഫ്‌ളൈ ദുബായ്. 2019 ഫെബ്രുവരി ഒന്നു മുതല്‍ ദുബായ്

Arabia

ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധന പ്രതീക്ഷിച്ച് ഗള്‍ഫ്

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തന്ന ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് വന്‍ വര്‍ധന. 2022 ആകുമ്പോഴേക്കും ഗള്‍ഫ് ആസ്വദിക്കാനായി കമ്യൂണിസ്റ്റ് രാജ്യത്ത് നിന്നും എത്തുന്നവരുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പുതിയ പഠനം പറുന്നത്. 2018ലെ 1.6 ദശലക്ഷത്തില്‍ നിന്ന് 2022ല്‍

Auto

ഹ്യുണ്ടായ് വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. 30,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. ഉല്‍പ്പാദനച്ചെലവുകള്‍ വര്‍ധിച്ചതാണ് പ്രധാന കാരണം. മാത്രമല്ല, ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ വില പരിഷ്‌കരിക്കുകയെന്നത് വാഹന

Auto

ജാവയുടെ ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ടി ടു ബൈക്കുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റ് അവതരിപ്പിച്ചതായി ക്ലാസിക് ലെജന്‍ഡ്‌സ് പ്രഖ്യാപിച്ചു. ഡുവല്‍ ചാനല്‍ എബിഎസ്സിനൊപ്പം ഈ വേരിയന്റുകളില്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് കൂടി നല്‍കി. എന്നാല്‍ 2019 ജൂണിന് ശേഷമായിരിക്കും പുതിയ

Auto

മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് അവതാരമെടുക്കും

ന്യൂഡെല്‍ഹി: മഹീന്ദ്രയുടെ ഏറ്റവും പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്‌യുവി 300 ദിവസങ്ങള്‍ക്കുമുമ്പാണ് അനാവരണം ചെയ്തത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ കാര്‍ വിപണിയിലെത്തും. അതേസമയം സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വൈദ്യുത പതിപ്പ് കൂടി ആലോചിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍

Auto

ലാന്‍ഡ് റോവര്‍ ജേര്‍ണീസ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഇന്ത്യയില്‍ ‘ലാന്‍ഡ് റോവര്‍ ജേര്‍ണീസ്’ അവതരിപ്പിച്ചു. ലാന്‍ഡ് റോവര്‍ ഉടമകളുടെ സാഹസിക ഡ്രൈവിംഗ് പര്യടനമാണ് ലാന്‍ഡ് റോവര്‍ ജേര്‍ണീസ്. ഇന്ത്യയിലെ ഡ്രൈവിംഗ് എക്‌സ്‌പെഡിഷന്‍ രംഗത്തെ ശ്രദ്ധേയരായ കൂഗര്‍ മോട്ടോര്‍സ്‌പോര്‍ടിനാണ് ലാന്‍ഡ് റോവര്‍ ജേര്‍ണീസിന്റെ

Auto

പെട്രോള്‍, ഡീസല്‍ കാറുകളുടെ വില അന്തരം വര്‍ധിക്കും

ന്യൂഡെല്‍ഹി : രാജ്യത്ത് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാകുന്നതോടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വിലയിലെ അന്തരം വര്‍ധിക്കും. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 പ്രാബല്യത്തിലാകുന്നത്. പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാകുന്നതോടെ വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണം കുറയ്ക്കുന്നതിന്, പ്രത്യേകിച്ച്