Archive

Back to homepage
Business & Economy

സ്മാര്‍ട്ട്‌വര്‍ക്ക്‌സ് സാന്നിധ്യം ശക്തമാക്കുന്നു

ബെംഗളൂരു: വര്‍ക്ക്‌സ്‌പേസ് സേവനദാതാക്കളായ സ്മാര്‍ട്ട്‌വര്‍ക്ക്‌സ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെന്നൈയിലും പൂനെയിലുമായി 2.1 ലക്ഷം സ്‌ക്വയര്‍ഫീറ്റിന്റെ വര്‍ക്ക്‌പ്ലെയ്‌സ് വാടകയ്‌ക്കെടുത്തു. പൂനെയില്‍ 2,800 ജീവനക്കാരെ ഉള്‍കൊള്ളുന്നതും ചെന്നൈയില്‍ 1,500 ജീവനക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന സൗകര്യവുമാണ് കമ്പനി ഇരു വര്‍ക്ക്‌പ്ലെയ്‌സുകളും ഈ മാസം തന്നെ

Current Affairs

കുവൈത്തില്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നത് 498 ഇന്ത്യക്കാര്‍

കുവൈത്ത്: കുവൈത്തില്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇവരില്‍ 10 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നത്.

Business & Economy

15 ദശലക്ഷം ഡോളര്‍ നിക്ഷേപ പദ്ധതിയുമായി ഡോക്‌പ്രൈം

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് പോളിസികള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ പോളിസിബസാറിന്റെ ഹെല്‍ത്ത്‌കെയര്‍ വിഭാഗമായ ഡോക്‌പ്രൈം മൂന്നു വര്‍ഷത്തിനുള്ളില്‍ ആരോഗ്യപരിപാലന മേഖലയില്‍ 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. നിക്ഷേപിക്കാനിരിക്കുന്ന തുകയുടെ 30 ശതമാനം ഹെല്‍ത്ത്‌കെയര്‍ ബിസനസ് പടുത്തുയര്‍ത്താനാകും

Business & Economy

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസം ഫ്‌ളിപ്കാർട്ടിനെ

ന്യൂഡെല്‍ഹി: ഓണ്‍ലൈനില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ആഭ്യന്തര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിനെയാണെന്ന് റിപ്പോര്‍ട്ട്. അതേ സമയം 30,000 രൂപയ്ക്കു മുകളില്‍ വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണാണ് ഒന്നാം സ്ഥാനത്തെന്നും ഇന്റര്‍നാഷണല്‍

Sports

മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയില്‍ യുവരാജ് സിംഗ്

മുംബൈ: യുവരാജ് സിംഗിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്.മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ജേഴ്‌സി അണിഞ്ഞ താരത്തെ അവതരിപ്പിച്ചത്. ഈ നിമിഷത്തിന് വേണ്ടി ഞങ്ങളെല്ലാവരും കാത്തിരുന്നതെന്ന അടിക്കുറിപ്പോടെയാണ് ടീം ചിത്രം പങ്ക് വെച്ചിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ

Current Affairs Slider

എയര്‍ ഇന്ത്യയില്‍ 2300 കോടി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി :നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയില്‍ 2300 കോടിയുടെ ഓഹരി നിക്ഷേപം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി പാര്‍ലമെന്റിന്റെ അനുമതി തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 52,000 കോടി രൂപയുടെ കടബാധ്യതകളുള്ള എയര്‍ ഇന്ത്യയുടെ

Current Affairs

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 284 വണ്ടിച്ചെക്കുകള്‍

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ 284 വണ്ടിച്ചെക്കുകള്‍ ലഭിച്ചെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി ബിനു നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍ 430 എണ്ണം വിവിധ കാരണങ്ങളാല്‍

Current Affairs

60 ചൈനീസ് വിദഗ്ധരോട് ഉടന്‍ ഇന്ത്യ വിടണമെന്ന് നിര്‍ദേശം

മുംബൈ: മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊബീല്‍ഫോണ്‍ നിര്‍മാണ കമ്പനി തങ്ങളെ സന്ദര്‍ശിച്ച 60 കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ലീവ് ഇന്ത്യ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പസഫിക് സൈബര്‍ ടെക്‌നോളജിയുടെ ദാമന്‍, സില്‍വാസ പ്ലാന്റുകള്‍ സന്ദര്‍ശിച്ച ചൈനീസ് വിദഗ്ധരോടാണ് ഇന്ത്യ വിട്ടു

FK News

‘ട്രെയ്ന്‍ 18’ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്യും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയുടെ ആദ്യ എന്‍ജിന്‍ രഹിത ഹൈസ്പീഡ് ട്രെയ്ന്‍ ‘ട്രെയ്ന്‍ 18’ ഈമാസം 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. റെയ്ല്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെല്‍ഹിക്കും വാരണാസിക്കും ഇടയിലുള്ള

Business & Economy

മാനുഫാക്ചറിംഗിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സാധ്യം: അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് മേഖലയില്‍ ഇരട്ടയക്കത്തിലുള്ള സുസ്ഥിര വളര്‍ച്ച സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ആഗോള വിപണികളുമായി ഇന്ത്യ കൂടുതല്‍ ഇഴ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇത് സാധ്യമാകുന്ന വെല്ലുവിളിയാണെന്നാണ് അമിതാഭ് കാന്ത് പറയുന്നത്. 2025 ഓടെ ഇന്ത്യയെ

Business & Economy

ജോണ്‍സണ്‍ & ജോണ്‍സണിന്റെ ബേബി പൗഡര്‍ സാംപിളുകള്‍ പിടിച്ചെടുത്തു

ന്യൂഡെല്‍ഹി: ഹിമാചല്‍ പ്രദേശിലുള്ള ജോണ്‍സണ്‍ & ജോണ്‍സണിന്റെ പ്ലാന്റില്‍ നിന്ന് വിവിധ ബ്രാന്‍ഡുകളിലുള്ള പൗഡര്‍ ഉല്‍പ്പന്നങ്ങളുടെ സാംപിളുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. കാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ വര്‍ഷങ്ങളായി കമ്പനിയുടെ ബേബി പൗഡറുകളില്‍ ചേര്‍ക്കുന്നുണ്ടെന്ന ആരോപണം റോയ്‌ട്ടേര്‍സിന്റെ ഒരു റിപ്പോര്‍ട്ടില്‍ വന്നതിനെ തുടര്‍ന്നാണ് ഡ്രഗ്

Business & Economy

വിരമിക്കലിനു മുന്‍പുള്ള പരമാവധി ഇപിഎഫ് പിന്‍വലിക്കല്‍ 75 ശതമാനമാക്കി

ന്യൂഡെല്‍ഹി: വിരമിക്കല്‍ പ്രായമായ 60 വയസാകുന്നതിന് മുമ്പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ എക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 75 ശതമാനമായി ചുരുക്കി. നേരത്തേ മുഴുവന്‍ തുകയും പിന്‍വലിക്കാനാകുമായിരുന്ന സ്ഥാനത്താണിത്. തൊഴില്‍ ഇല്ലാതെ ഒരു മാസമെങ്കിലും പിന്നിടുന്നവര്‍ക്കാണ് വിരമിക്കലിനു മുമ്പ് തുക

Business & Economy

അടുത്ത 3 മാസം നയത്തിലും നടപടികളിലും മാറ്റമുണ്ടാകും

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നയങ്ങളിലും നടപടികളിലും മാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിയുക്ത ചെയര്‍മാര്‍ പി കെ ദാസ്. ലോകബാങ്കിന്റെ ‘ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ട് 2019’ ല്‍

FK News

രാജ്യത്തെ ഡാറ്റ സൈന്റിസ്റ്റുകള്‍ക്ക് ഇഷ്ടം യുട്യൂബിലൂടെയുള്ള പഠനം

ന്യൂഡെല്‍ഹി: വിനോദ പരിപാടികള്‍ ആസ്വാദിക്കാനുള്ള ഒരു മാധ്യമം മാത്രമല്ല യുട്യൂബ്. ടെക്കികളുടെ ഇഷ്ട പഠനോപാധി കൂടിയാണ് ഈ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം. പുതിയ വിഷയങ്ങളില്‍ സ്വയം അറിവ് ആര്‍ജിക്കുന്നതിന് രാജ്യത്തെ മിക്ക ഡാറ്റ സൈന്റിസ്റ്റുകളും (76 ശതമാനം) ആശ്രയിക്കുന്നത് യുട്യൂബിനെയാണെന്ന് അനലിറ്റിക്‌സ്

Business & Economy

സംയുക്ത സംരംഭങ്ങളുടെ കൈവിട്ട് സിഗ്മ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഓട്ടോമോട്ടീവ് കംപോണന്റ് നിര്‍മാണ, വിതരണ കമ്പനിയായ സിഗ്മ ഗ്രൂപ്പ് അതിന്റെ സംയുക്ത സംരഭങ്ങളില്‍ നിന്നും പുറത്തേക്ക്. സിഗ്മ ഫ്രൂഡെന്‍ബെര്‍ഗ് നോക് (എസ്എഫ്എന്‍), സിഗ്മ വൈബ്രകോസ്റ്റിക് ഇന്ത്യ ലിമിറ്റഡ് (എസ്‌വിഐഎല്‍) എന്നീ സംയുക്ത സംരഭങ്ങളിലുള്ള മൊത്തം 1,350 കോടി രൂപയുടെ ഓഹരികളാണ്

Current Affairs

എല്ലാ ദൃശ്യ മാധ്യമങ്ങളിലെയും തൊഴിലാളികള്‍ക്ക് നിയമ സുരക്ഷ ഉറപ്പാക്കിയേക്കും

ന്യൂഡെല്‍ഹി: ടിവി സീരിയലുകളിലും നെറ്റ്ഫഌക്‌സ്, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഒടിടി (ഓവര്‍-ദ-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലും ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധരെയും ആര്‍ട്ടിസ്റ്റുകളെയും പുതിയ തൊഴില്‍ നിയമത്തിനുകീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര വിവരസാങ്കേതിക-പ്രക്ഷേപണ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. ടിവി ചാനലുകളിലും വെബുകളിലും സംപ്രേക്ഷണം ചെയ്യുന്ന

Business & Economy

ഇന്ത്യയുടെ ജിഡിപിയില്‍ 2% ഇടിവുണ്ടാക്കി: ഗീത ഗോപിനാഥ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പഠനം. നോട്ട് അസാധുവാക്കല്‍ നയം 2016 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ കുറഞ്ഞത് രണ്ട് ശതമാനം പോയ്ന്റിന്റെ ഇടിവുണ്ടാക്കിയിട്ടുണ്ടെന്നാണ്

Business & Economy

2019ല്‍ രൂപ മികച്ച നേട്ടം കൊയ്യുമെന്ന് വിദഗ്ധര്‍

മുംബൈ: 2019 രൂപയുടെ തലവര മാറ്റി വരയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍.ഡോളറിനെതിരെ മികച്ച നേട്ടം കൊയ്യാന്‍ രൂപയ്ക്ക് സാധിക്കുമെന്നാണ് ആഗോള സാമ്പത്തിക രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കുന്നതെന്നും ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന

FK News

ഇന്ത്യയുടെ എഫ്എംസിജി വില്‍പ്പനയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വിഹിതം ഉയര്‍ന്നു

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എഫ്എംസിജി വിഭാഗത്തില്‍ നിന്നുള്ള മൊത്തം വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ വിഹിതം മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് വിപണി ഗവേഷണ സംരംഭമായ നീല്‍സണിന്റെ റിപ്പോര്‍ട്ട്. ന്യൂഡെല്‍ഹി: രാജ്യത്തെ എഫ്എംസിജി റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പങ്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

Arabia

ദുബായില്‍ നോര്‍ഡിക് കാടുകള്‍ പുന:സൃഷ്ടിക്കാന്‍ സ്വീഡന്‍

ദുബായ്: ആഗോള റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യില്‍ ഓരോ രാജ്യവും തങ്ങളുടെ പവലിയനുകള്‍ വ്യത്യസ്തമാക്കാനുള്ള തയാറെടുപ്പിലാണ്. എക്‌സ്‌പോ 2020യിലെ സ്വീഡന്‍ പവലിയനില്‍ ട്രീഹൗസുകള്‍ ഉള്‍പ്പടെയുള്ള സവിശേഷതകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മരുഭൂമിയില്‍ നോര്‍ഡിക് കാടുകള്‍ പുന:സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് സ്വീഡന്‍. എക്‌സ്‌പോ 2020യുടെ ഭാഗമായി