Archive

Back to homepage
Business & Economy

ടോപ്പര്‍ 35 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ബെംഗളൂരു: എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ടോപ്പര്‍ 35 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. കയ്‌സെന്‍ പ്രൈവറ്റ് ഇക്വിറ്റി, ടൈംസ് ഗ്രൂപ്പ്, എയ്റ്റ് റോഡ്‌സ് വെഞ്ച്വേഴ്‌സ് ഹീലിയം വെഞ്ച്വേഴ്‌സ്, സെയ്ഫ് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവരാണ് മുംബൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ നിക്ഷേപകര്‍. ഇതോടെ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം

Current Affairs

നാല് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യുന്നതിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്ലായി പാസ്സാക്കാന്‍ സാധിക്കാതിരുന്നതും ഇപ്പോള്‍ നിലവിലുളളതുമായ നാല് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓര്‍ഡിനന്‍സ്, 2018ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (വഖഫ്

Tech

ഉപഭോക്താക്കളുടെ ഡാറ്റ കമ്പനികള്‍ക്ക് ഫേസ്ബുക്ക് നല്‍കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ലോകത്തിലെ നിരവധി വന്‍ കമ്പനികള്‍ക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം ചില വന്‍ കമ്പനികള്‍ക്കു വേണ്ടി വിട്ടുവീഴ്ച

Business & Economy

ഐപിഒ കളിലെ വില കൂടുതല്‍ യുക്തിസഹമാകണം: സെബി ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യന്‍ മൂലധന വിപണികളില്‍ ഐപിഒ കള്‍ നടക്കാത്തത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് വിപണി നിയന്ത്രകരായ സെക്യുരിറ്റിസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അജയ് ത്യാഗി. ഐപിഒ കളിലെ വില നിര്‍ണയം കൂടുതല്‍ യുക്തിസഹമാക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും

Current Affairs

പുതിയ ഇന്ത്യയ്ക്കായി നിതി ആയോഗിന്റെ തന്ത്രങ്ങള്‍

ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ പുതിയ ഇന്ത്യയ്ക്കായുളള തന്ത്രങ്ങള്‍ ഉള്‍പ്പെട്ട രേഖ പ്രകാശനം ചെയ്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് രേഖ പ്രകാശനം ചെയ്തത്. ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനമായ 2022 ആകുമ്പോഴേക്കും രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രോഖയുടെ പ്രകാശനമാണ് നടത്തിയത്.

FK News

നിര്‍മാണ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കും

ന്യൂഡെല്‍ഹി: നിര്‍മാണ, ഇടിച്ചുപൊളിക്കല്‍ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വലിയ അവശിഷ്ടങ്ങളുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നികുതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. റീസൈക്ക്ള്‍ ചെയ്ത നിര്‍മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി ( ജിഎസ്ടി) 5 ശതമാനമാക്കി കുറയ്ക്കാനാണ് നീക്കം

Tech

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്7 എ വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ 35-ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 4.10നായിരുന്നു വിക്ഷേപണം. ജിഎസ്എല്‍വി എഫ്11 റോക്കറ്റാണ് ജിസാറ്റ്7 എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം.ജിഎസ്എല്‍വി ശ്രേണിയിലെ 13ാം വിക്ഷേപണ

Sports

വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍: മൂന്നംഗ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേുള്ള ചുരുക്കപ്പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. നിലവില്‍ മൂന്ന് പേരുടെ പേരാണ് ചുരുക്കപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ

Current Affairs

പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ നീക്കം

ന്യൂഡല്‍ഹി: പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നീക്കം. വായുമലിനീകരണം വര്‍ധിപ്പിക്കുന്ന വാഹനങ്ങള്‍ എന്ന് കണക്കാക്കി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി ചുമത്താനുളള സാധ്യതയാണ് സര്‍ക്കാര്‍

FK News

ഇന്‍പുട് ടാക്‌സ്‌ക്രെഡിറ്റിലൂടെ 200 കോടിയുടെ തട്ടിപ്പ്

ന്യൂഡെല്‍ഹി: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മെറ്റല്‍ സ്‌ക്രാപ് സംരംഭങ്ങളുടെ പേരില്‍ ചരക്കു സേവന നികുതി(ജിഎസ്ടി)യിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലുമായി 200 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. കഴിഞ്ഞ ഒന്നര വര്‍ഷ കാലമായി തട്ടിപ്പ് നടക്കുന്നുവെന്നാണ് കേന്ദ്ര ചരക്കുസേവന നികുതി

FK News

ആധാര്‍ നിയമങ്ങളിലെ ഭേദഗതി ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധിതമാക്കുന്ന നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് ഇപ്പോള്‍ നടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കും. ടെലിഗ്രാഫ് ആക്റ്റ്, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് (പിഎംഎല്‍എ) എന്നിവയാണ് ഭേദഗതി

FK News

ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡെല്‍ഹി: ബാങ്ക് ഏകീകരണ നടപടികള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ബറോഡ, ദേനാ, വിജയ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങളും സര്‍ക്കാര്‍ കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ദേനാ ബാങ്ക് ആര്‍ബിഐയുടെ

Current Affairs Slider

2016-2017 സാമ്പത്തിക വര്‍ഷത്തില്‍ നോട്ട് അച്ചടിക്കല്‍ ചെലവ് ഇരട്ടിയായി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കറന്‍സി അച്ചടിക്കുന്നതിന്റെ ചെലവ് ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചുവെന്ന് കേന്ദ്രം. ആ വര്‍ഷം 7965 കോടി രൂപയാണ് നോട്ട് അച്ചടിക്കുന്നതിന് വേണ്ടി ചെലവായതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ്

FK News

പുരുഷന്മാര്‍ക്കൊപ്പമെത്താന്‍ സ്ത്രീകള്‍ ഇനിയും 202 വര്‍ഷങ്ങള്‍ കാത്തിരിക്കണം

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം നേരിയ തോതില്‍ മെച്ചപ്പെട്ടതായി ലോക സാമ്പത്തിക ഫോറം. വേതനം ഉള്‍പ്പെടെയുള്ള സാമ്പത്തിക അവസരങ്ങളില്‍ പൂര്‍ണമായ സമത്വം കൈവരിക്കാന്‍ ഇനിയും 202 വര്‍ഷം കാത്തിരിക്കണമെന്നതാണ് യഥാര്‍ത്ഥ്യമെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ ‘ഗ്ലോബല്‍ ജെന്‍ഡര്‍

Current Affairs

ആധാറിന്റെ പേരില്‍ സേവനങ്ങള്‍ മുടക്കിയാല്‍ കിട്ടുന്നത് മുട്ടന്‍ പണി

ന്യൂഡെല്‍ഹി: ആധാര്‍ രേഖ ചോദിച്ച് സേവനങ്ങള്‍ മുടക്കാന്‍ നില്‍ക്കരുതെന്ന് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ടെലികോം കമ്പനികളോ ബാങ്കുകളോ തിരിച്ചറിയല്‍ രേഖയായി ആധാര്‍ വേണമെന്ന് ശഠിച്ചാല്‍ സ്ഥാപനം ഒരു കോടി രൂപ പിഴ നല്‍കേണ്ടി വരും. കൂടാതെ ആധാര്‍

Business & Economy

ഇ-കൊമേഴ്‌സ് കരട് നയം ഈ ആഴ്ച അവലോകനം ചെയ്യും

ന്യൂഡെല്‍ഹി: പുതിയ ഇ-കൊമേഴ്‌സ് കരട് നയം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ഈ ആഴ്ച അവലോകനം ചെയ്യും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനും (ഡിഐപിപി) കേന്ദ്ര വാണിജ്യ മന്ത്രാലയവും ചേര്‍ന്നാണ് നിര്‍ദിഷ്ട ഇ-കൊമേഴ്‌സ് നയം തയാറാക്കിയിരിക്കുന്നത്.

FK News

സെസില്‍ നിര്‍മിക്കുന്ന ഡിവൈസുകള്‍ക്ക് നികുതി ഒഴിവാക്കരുതെന്ന് ഐസിഇഎ

ന്യൂഡെല്‍ഹി: പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) നിര്‍മിക്കുന്ന ഡിവൈസുകള്‍ നികുതിയില്ലാതെ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സെല്ലുലാര്‍ ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ). ഇത്തരത്തിലുള്ള ഏതൊരു നടപടിയും പ്രാദേശിക തലത്തില്‍ മാനുഫാക്ച്ചറിംഗ്

Banking

ബാങ്ക് ഓഫ് ബറോഡയുടെ മൂന്ന് വിദേശ ശാഖകള്‍ അടച്ചുപൂട്ടും

ന്യൂഡെല്‍ഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ മൂന്ന് വിദേശ ശാഖകള്‍ ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടും. ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ലാഭത്തിലല്ലാത്ത വിദേശ ശാഖകളുടെ എണ്ണം കുറയ്ക്കാനും വിദേശ ഓഫീസുകളുടെ കാര്യക്ഷമതയും ലാഭശേഷിയും വര്‍ധിപ്പാക്കാനും കേന്ദ്ര

Arabia

യുഎഇ ഇ-കൊമേഴ്‌സ് രംഗം 27 ബില്ല്യണ്‍ ഡോളറിലേക്കെത്തും

ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കും മികച്ച അവസരമാണ് ഇ-കൊമേഴ്‌സ് മേഖല ഒരുക്കുന്നത് 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയുടെ 40 ശതമാനവും കൈയാളുക യുഎഇ ജനങ്ങളുടെ വാങ്ങല്‍ ശീലങ്ങളില്‍ കാര്യമായ മാറ്റം വരുന്നു ദുബായ്: യുഎഇയുടെ റീട്ടെയ്ല്‍ മേഖലയില്‍ ഇ-കൊമേഴ്‌സിന്റെ വരവോടെ

Arabia

150 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ കരീമിന്റെ ഭക്ഷ്യ വിതരണ സേവനം

ദുബായ്: അറബ് മേഖലയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനമായ കരീം പുതിയ സംരംഭത്തിന് തുടക്കമിട്ടു. ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോം എന്ന നിലയില്‍ തുടങ്ങിയ സംരംഭത്തിന് കരീം നൗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഭക്ഷ്യവിതരണരംഗത്ത് ചുവടുറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് കരീമിന്റെ പുതിയ പദ്ധതി.