Archive

Back to homepage
Business & Economy

ഹാക്കിംഗ്: ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞു

ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഏഴ് ശതമാനത്തോളം ഇടിവ്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഇത്രത്തോളം ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചിലര്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയതായി ട്വിറ്റര്‍ അറിയിച്ചിരുന്നു .ചൈന, സൗദി

Current Affairs

കെഎസ്ആര്‍ടിസിയുടെ നിയമന ഉത്തരവ് കിട്ടിയവര്‍ വ്യഴാഴ്ച ജോലിക്ക് ഹാജരാകണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നിയമന ഉത്തരവ് കിട്ടിയവര്‍ വ്യാഴാഴ്ച ജോലിയ്ക്ക് ഹാജരാകണമെന്ന് ഉത്തരവ്. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്താനാണ് എംഡിയുടെ നിര്‍ദേശമുള്ളത്. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. അതേസമയം, കെഎസ്ആര്‍ടിസി എം.പാനല്‍ ജീവനക്കാരുടെ പിരിച്ചു വിടലിനെ തുടര്‍ന്ന് മുടങ്ങിയത് ആയിരത്തോളം സര്‍വീസുകളാണ്. എറണാകുളം

Current Affairs

ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സുമായി കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയൊട്ടാകെ സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ട് വരാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതിനുള്ള അന്തിമ ചട്ടങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇനി മുതല്‍ അതാത് സംസ്ഥാന ലൈസന്‍സുകള്‍ക്ക് പകരം ‘യൂണിയന്‍ ഓഫ് ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ ലൈസന്‍സാണ് ലഭിക്കുക.

Current Affairs

ട്രിപ്പിള്‍ കിരീട നേട്ടവുമായി ഹോണ്ട റൈഡര്‍മാര്‍

ചെന്നൈ: ചെന്നൈയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്ഥാനങ്ങളില്‍ നാലും നേടികൊണ്ട് ഐഡിമിത്‌സു ഹോണ്ട ടെന്‍10 റേസിംഗ് ടീം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പ്രോ-സ്റ്റോക്ക് 165സിസി വിഭാഗത്തില്‍ ടീം ട്രിപ്പിള്‍ കിരീടം കരസ്ഥമാക്കി. അനീഷ് ഷെട്ടി റൈഡേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് പോസ്റ്റ് കരസ്ഥമാക്കി.

Business & Economy

വന്‍ വിലക്കുറവില്‍ ഷഓമി ഉല്‍പ്പന്നങ്ങള്‍

ബംഗലൂരു: സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ഷഓമിയുടെ എംഐ ഫാന്‍ സെയില്‍. ആമസോണ്‍.ഇന്‍ വഴിയും ഷഓമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ചില ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ലഭിക്കും. ഡിസംബര്‍ 19 മുതല്‍ 21

Business & Economy

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായി ബൈജൂസ്

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ്’ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായി മാറി. ആഗോള ഇന്റര്‍നെറ്റ്, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും പ്രമുഖ ടെക്‌നോളജി നിക്ഷേപകരുമായ നാസ്‌പേഴ്‌സും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും ചേര്‍ന്ന് കമ്പനിയില്‍

FK News

ഇന്ത്യ പ്രോപ്പര്‍ട്ടിയെ ക്വിക്കര്‍ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമായ ക്വിക്കര്‍, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍റ്റി സ്റ്റാര്‍ട്ടപ്പായ ഇന്ത്യ പ്രോപ്പര്‍ട്ടി ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ഇടപാട് മൂല്യം പുറത്തുവിട്ടിട്ടില്ല. ക്വിക്കര്‍ പ്ലാറ്റ്‌ഫോമിലെ മികച്ച വരുമാനം നേടിത്തരുന്ന ക്ലാസിഫൈഡ് വിഭാഗങ്ങളെ കേന്ദ്രീകരിച്ച് സ്വന്തമായി ഇടപാട് അധിഷ്ഠിത

FK News

ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം വികസിപ്പിക്കുന്നു

ബെംഗളൂരു: ടെക് ഭീമന്‍മാരായ ഗൂഗിളിന്റെ സ്റ്റാര്‍ട്ടപ്പ് മെന്റര്‍ഷിപ്പ് പ്രോഗ്രാമായ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഇന്ത്യന്‍ പതിപ്പ് വികസിപ്പിക്കുന്നു. രാജ്യത്തെ ടെക്, സ്റ്റാര്‍ട്ടപ്പ് നഗരമായ ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിവരുന്ന പ്രോഗ്രാമിനു കീഴില്‍ അടുത്ത വര്‍ഷം 10,000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കാനാണ് പദ്ധതി. ഇതിനായി

Current Affairs

മായമുള്ള വെളിച്ചെണ്ണ: 74 ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 74 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവയുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിംഗ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാര്‍, മലബാര്‍ റിച്ച്

FK News

ബൈജൂസ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സെക്ക്വോയ

മുംബൈ: സിലിക്കണ്‍ വാലി വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ സെക്ക്വോയ കാപ്പിറ്റല്‍ മലയാളി സംരംഭകന്റെ എജുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിലുള്ള ഓഹരികളുടെ ഏഴു ശതമാനം വില്‍ക്കാനൊരുങ്ങുന്നു. നിലവില്‍ സ്റ്റാര്‍ട്ടപ്പിന്റെ നിക്ഷേപകരായ ദക്ഷിണാഫ്രിക്കന്‍ മാധ്യമ ഭീമന്‍മാരായ നാസ്‌പേഴ്‌സ്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക് എന്നിവര്‍ക്ക്

Business & Economy

ഇന്ത്യന്‍ അഗ്രി-ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 1.6 ബില്യണ്‍ ഡോളര്‍

1. 681 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയ 2015 വര്‍ഷമാണ് ഈ നിക്ഷേപ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം. 2. ആകെ ലഭിച്ച 1.66 ബില്യണ്‍ നിക്ഷേപത്തില്‍ ഒരു ബില്യണും ഫുഡ് ഡെലിവറി മേഖലയിലാണ് ഉണ്ടായത്. 3.നിക്ഷേപ സമാഹരണത്തില്‍ സൊമാറ്റോ ഒന്നാം സ്ഥാനത്ത്,

Business & Economy

സ്‌പെക്ട്രം വില്‍പ്പന 2019ന്റെ രണ്ടാം പകുതിയില്‍ മാത്രം

ന്യൂഡെല്‍ഹി : അടുത്തവര്‍ഷം രണ്ടാം പകുതിയോടെ മാത്രം അടുത്ത ഘട്ട സ്‌പെക്ട്രം വില്‍പ്പനയിലേക്ക് നീങ്ങാനാണ് ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തന്നെ ലേലമുണ്ടാകുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Current Affairs Slider

ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നടപ്പു സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ആവശ്യമില്ലെന്നും അദ്ദേഹം

FK News

ഹോസ്പിറ്റാലിറ്റി മേഖല 9-10 ശതമാനം വാര്‍ഷിക വളര്‍ച്ച നേടും

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷങ്ങളില്‍ രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായം വലിയ വളര്‍ച്ച പ്രാപിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 9-10 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ച ഇക്കാലയളവില്‍ ഉണ്ടാകുമെന്നാണ് നിഗമനം. ആഭ്യന്തര ആവശ്യകത വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും വിതണത്തില്‍ അതിനൊത്ത

Current Affairs

കൂടുതല്‍ കുടുംബങ്ങളിലേക്ക് സൗജന്യ എല്‍പിജി എത്തിക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി:എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍ മന്ത്രി ഉജ്വല യോജന കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള

Current Affairs

5000 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: 2023ഓടു കൂടി രാജ്യ വ്യാപകമായി 5000 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പെട്രോളിയം- പ്രകൃതിവാതകം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കാര്‍ഷിക അവശിഷ്ടങ്ങള്‍, ചാണകം, ഖര മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 15 മില്യണ്‍ ടണ്‍

Business & Economy

നോട്ട് നിരോധനവും ജിഎസ്ടിയും വന്‍ തൊഴില്‍ നഷ്ടത്തിന് ഇടയാക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ( എംഎസ്എംഇ)വരുമാനത്തിലും തൊഴിലിലും വന്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നടപടിയും ജിഎസ്ടിയുമാണ് ഇക്കാലയളവില്‍ ഈ മേഖലയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയതെന്ന് ഓള്‍ ഇന്ത്യ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ

Banking

പുതിയ കാല വൈദഗ്ധ്യങ്ങളെ തേടി പൊതു മേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: ബാങ്കിംഗ് രംഗത്തെ പുതിയ മേഖലകളിലും വൈദഗ്ധ്യങ്ങളിലും കൂടുതല്‍ കരുത്തുനേടി വിപണി മല്‍സരത്തില്‍ ശക്തമായി മുന്നോട്ടുപൊകുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ നിയമനങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയിലായി നടപ്പു സാമ്പത്തിക വര്‍ഷം ഒരു

Business & Economy

ആഗോള ഓഹരി വിപണികള്‍ ശക്തമായ പ്രകടനം നടത്തും: യുബിഎസ്

ന്യൂഡെല്‍ഹി: അടുത്ത ആറ് മാസത്തിനുള്ളില്‍ ആഗോള ഓഹരി വിപണികളില്‍ മികച്ച പുരോഗതി നിരീക്ഷിക്കാനായേക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ യുബിഎസ്. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ കുറയുന്നതും ആകര്‍ഷകമായ ഓഹരി മൂല്യവുമാണ് വിപണികള്‍ മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തുന്നതിനുള്ള കാരണമായി യുബിഎസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം,

Business & Economy

രാജ്യത്ത് ഓണ്‍ലൈന്‍ നിയമന പ്രവര്‍ത്തനങ്ങള്‍ 5% വര്‍ധിച്ചു

മുംബൈ: നടപ്പു വര്‍ഷം ആദ്യ ഒന്‍പത് മാസത്തിനിടെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ അഞ്ച് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാനുഫാക്ച്ചറിംഗ് മേഖലയിലെ ഓണ്‍ലൈന്‍ നിയമനങ്ങളിലാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയതെന്നും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംരംഭമായ മോണ്‍സ്റ്റര്‍ ഇന്ത്യ തയാറാക്കിയ