സ്വര്‍ണവില കുറഞ്ഞു , പവന് 23,320 രൂപ

സ്വര്‍ണവില കുറഞ്ഞു , പവന് 23,320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുംമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഗ്രാമിന് 2915 രൂപ, പവന് 23,320 രൂപ എന്ന നിലയിലെത്തി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഡിസംബര്‍ രണ്ടിനായിരുന്നു. ഡിസംബര്‍ രണ്ടിന് സംസ്ഥാനത്തെ സ്വര്‍ണ്ണവില ഗ്രാമിന് 2815 രൂപ എന്ന നിരക്കിലെത്തിയിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ 1,239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില.

Comments

comments

Categories: Business & Economy
Tags: gold rate