Archive

Back to homepage
FK News

ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് വാതില്‍ തുറന്ന് മാലദ്വീപ്

ന്യൂഡെല്‍ഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അതിശക്തമാക്കാന്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മാലദ്വീപ് മുന്‍സര്‍ക്കാര്‍

FK News

വിദ്യാര്‍ത്ഥികള്‍ക്ക് മെഗാ തൊഴില്‍ പരിശീലന പദ്ധതിയുമായി മോദി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ബിരുദം പൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനും അവര്‍ക്കായി തൊഴില്‍ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള മെഗാ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കും. മാനവ വിഭവശേഷി വികസന, തൊഴില്‍, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി 2019ല്‍ യാഥാര്‍ത്ഥ്യമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന

Business & Economy

ലീല ഗ്രൂപ്പിന്റെ ഹോട്ടലുകള്‍ ബ്രൂക്ഫീല്‍ഡ് വാങ്ങും

മുംബൈ: കടക്കെണിയിലായ ഹോട്ടല്‍ ലീലാ വെഞ്ച്വര്‍ ലിമിറ്റഡിന്റെ ഹോട്ടലുകള്‍ കാനഡ ആസ്ഥാനമായ ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനി ഏറ്റെടുക്കുന്നു. മഹാനായ മലയാളി സംരംഭകന്‍ ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച ലീലാ ഗ്രൂപ്പിനു കീഴിലുള്ള ആഡംബര ഹോട്ടലുകളും ഭൂമിയും 4,500

Current Affairs

മൊബീല്‍ നമ്പര്‍ പോര്‍ട്ട് ചെയാന്‍ ഇനി വെറും രണ്ട് ദിവസം മാത്രം

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി ട്രായ്. പോര്‍ട്ടിംഗ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ

Current Affairs Slider

മാലദ്വീപിന് 1.4 ബില്യണ്‍ ഡോളറിന്റെ സഹായവാഗ്ദാനവുമായി ഇന്ത്യ

ന്യൂഡെല്‍ഹി: മാലദ്വീപിന് 1.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം ഇന്ത്യ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ഡെല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച ശേഷം നടത്തിയ

Business & Economy

ബോഷിന്റെ പുതിയ പവര്‍ ടൂളുകള്‍ വിപണിയില്‍

കൊച്ചി: പവര്‍ ടൂള്‍ വിപണിയിലെ കരുത്തരായ ബോഷിന്റെ രണ്ട് പുതിയ ഉപകരണങ്ങള്‍ വിപണിയിലെത്തി. തടിയുല്‍പ്പന്ന നിര്‍മാണത്തില്‍ ഉപരിതലം മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഓര്‍ബിറ്റല്‍ സാന്‍ഡറായ ജിഎസ്എസ് 140, കട്ടിംഗിന് ഉപയോഗിക്കുന്ന ജിഎസ്ടി 650 എന്നീ പവര്‍ ടൂളുകള്‍ നൂതന സവിശേഷതകളോടെ ഡിസൈന്‍ ചെയ്തവയാണെന്ന്

Auto

ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ജഗ്വാര്‍

ലണ്ടന്‍: അടുത്ത വര്‍ഷം ആദ്യം യുകെയിലെ ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സാണ് ജഗ്വാറിന്റെ ഉടമകള്‍.

FK News

കൈറോണ്‍ കൊച്ചി ഫാഷന്‍ വീക്ക് സമാപിച്ചു

കൊച്ചി: ഫാഷന്‍ വിസ്മയം തീര്‍ത്ത് യുവത്വം നിറഞ്ഞാടിയ മൂന്നു രാത്രികളുമായി കൈറോണ്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് സമാപിച്ചു. സഞ്ജന ജോണിന്റെ ‘ബ്യൂട്ടിഫുള്‍ ബാഷ്ഫുള്‍ ബ്രൈഡ്’ എന്ന കളക്ഷനോടെയായിരുന്നു ഒന്നാം ദിവസം ഷോ ആരംഭിച്ചത്. ഫ്രഞ്ച് ഷിഫോണ്‍, ഇറ്റാലിയന്‍ സില്‍ക്ക്, സ്വരോത്സികി

Business & Economy

സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ അവസാനിപ്പിക്കുന്നു

കൊച്ചി: രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ചെക്ക് ബുക്ക്, ഡെബിറ്റ്,  ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങി നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് രാജ്യത്തെ ബാങ്കുകള്‍ പണം ഈടാക്കാന്‍ ഒരുങ്ങുന്നത്. എല്ലാ ബാങ്കിംഗ് സംവിധാനങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ബാങ്കുകള്‍

Business & Economy

ബിജ്‌നെസ് ഭായ് മാര്‍ക്കറ്റിംഗ് കാംപെയ്‌നുമായി ഗോഡാഡി

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ഗോഡാഡി, ഇന്ത്യയിലെ സംരംഭകര്‍ക്കിടയില്‍ ഓണ്‍ലൈന്‍ സാന്നിധ്യത്തിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് ബോധവല്‍ക്കരണം നല്‍കുന്നതിനായി ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ ആരംഭിച്ചു. ഗോഡാഡി ഇക്കോസിസ്റ്റത്തില്‍ ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കുന്നത് എത്ര അനായാസമായ ജോലിയാണെന്നും ചെലവ് കുറഞ്ഞതാണെന്നും, അതുകൊണ്ട്

Business & Economy

ജെഎസ്ഡബ്ല്യൂ സിമെന്റ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു

കൊച്ചി: സിമന്റ് നിര്‍മാണ രംഗത്തെ പ്രമുഖരായ ജെഎസ്ഡബ്ല്യൂ സിമന്റ് 2020ഓടെ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി 20 മില്യണ്‍ ടണ്ണായി ഉയര്‍ത്തും. പുതിയ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ പദ്ധതി പ്രകാരമുള്ള 500 നഗരങ്ങളുടെ വികസനം, 100 സ്മാര്‍ട്ട് സിറ്റികള്‍ കെട്ടിപ്പടുക്കാനുള്ള സംരംഭം എന്നിവ

Business & Economy

ഡോളറിനെതിരെ 24 പൈസയുടെ നേട്ടവുമായി രൂപ

മുംബൈ: ഡോളറിനെ പിന്നിലാക്കിക്കൊണ്ട് രൂപയുടെ മൂല്യം വര്‍ദ്ധിക്കുന്നു. ഡോളറിനെതിരെ 24 പൈസയുടെ നേട്ടമാണ് രൂപ നേടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവ് തുടരുന്നതാണ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കു കാരണം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.66 എന്ന നിലയിലാണ് രൂപയുടെ മൂല്യം.

Auto

നിസാന്‍ കിക്ക്‌സിന്റെ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: നിസാന്റെ ഏറ്റവും പുതിയ എസ്‌യുവി നിസാന്‍ കിക്ക്‌സിന്റെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ നല്‍കി നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്‌സ് ബുക്ക് ചെയ്യാനാകും. www.nissan.in എന്ന സൈറ്റ് വഴിയും കിക്ക്‌സ് ബുക്ക് ചെയ്യാം. പുതിയ തലമുറയിലെ നഗരവാസികളായ സാഹസികരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന

FK News

ആഘോഷവേളകളിലെ വിമാനങ്ങളുടെ കൃത്യനിഷ്ഠത

ന്യൂയോര്‍ക്ക്: ക്രിസ്മസ് രാവ് അടുക്കാറായി, ലോകം ആഘോഷത്തിലേക്ക് ആണ്ടിറങ്ങാന്‍ ഒരുങ്ങുകയാണ്. അവധികളുടെയും ആഘോഷങ്ങളുടെയും സ്വകാര്യനിമിങ്ങളിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ വിമാന സര്‍വീസുകളുടെ വിശദാംശങ്ങള്‍ വിട്ടുപോകരുത്. അവധി ദിവസങ്ങളില്‍ യാത്രാക്കാരാല്‍ തിങ്ങി നിറയുമ്പോള്‍ എത്ര വിമാനങ്ങള്‍ യാത്ര റദ്ദാക്കിയെന്നും എത്രയെണ്ണം സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്നുവെന്നുമുള്ള

Business & Economy

369 പദ്ധതികളുടെ അധിക ചെലല് 3.58 ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: 150 കോടി രൂപയോ അതിന് മുകളിലോ ചെലവ് കണക്കാക്കിയിരുന്ന 369 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായുള്ള മൊത്തം ചെലവിടലില്‍ 3.58 ലക്ഷം കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നടത്തിപ്പ് വൈകിയതും മറ്റ് പല കാരങ്ങളും അധിക ചെലവിലേക്ക് നയിച്ചതായി

Business & Economy

2018ലെ ഏറ്റവും മോശം പാസ്‌വേഡുകള്‍

വാഷിംങ്ടണ്‍: 2018 ല്‍ ലോകത്ത് ഉപയോഗിച്ച് ഏറ്റവും മോശമായ പാസ്‌വേഡുകളുടെ ലിസ്റ്റ് പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പ്രസിദ്ധീകരിച്ചു. ഇത്തവണയും 123456 ആണ് ലിസ്റ്റില്‍ പ്രഥമ സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്. ഇത് ആദ്യമായി ‘ഡൊണാള്‍ഡ്’ എന്ന വാക്കും മോശം പാസ്‌വേഡുകളുടെ കൂട്ടത്തില്‍

Top Stories

വേറിട്ട് സ്റ്റുഡന്റ്‌സ് ബിനാലെ; സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നടക്കം 200 പ്രാതിനിധ്യം

ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെയും വേറിട്ട അനുഭവമാകുകയാണ്. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചിമുസിരിസ് ബിനാലെ പവലിയനില്‍ വച്ചായിരുന്നു സ്റ്റുഡന്റ്‌സ് ബിനാലെയുടെ സമാരംഭ ചടങ്ങ്. സാര്‍ക്ക് രാജ്യങ്ങളില്‍

Business & Economy

സ്വര്‍ണവില കുറഞ്ഞു , പവന് 23,320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുംമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഗ്രാമിന് 2915 രൂപ, പവന് 23,320 രൂപ എന്ന നിലയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ

FK News

അടിമക്കച്ചവടത്തിന്റെ കപ്പല്‍ ജീവിതങ്ങളുടെ നീറുന്ന ചരിത്രം

അറ്റ്‌ലാന്റിക് പാസേജ്, അതായിരുന്നു 16ാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കയില്‍ നിന്നും അടിമകളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്ന കച്ചവടത്തിന് നല്‍കിയിരുന്ന പേര്. നാല് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മാനവരാശിയിലെ ഈ കറുത്ത ഏടിന് ഉചിതമായ കലാവിഷ്‌കാരം നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ആര്‍ട്ടിസ്റ്റായ സ്യൂ വില്യംസണ്‍. കൊച്ചിമുസിരിസ് ബിനാലെ

Business & Economy

വ്യാജ വെബ്‌സൈറ്റുകളുടെ പട്ടിക പുറത്ത് വിട്ട് ദേശീയ ആരോഗ്യ ഏജന്‍സി

ന്യൂഡെല്‍ഹി: ആരോഗ്യരംഗവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളുടെ പട്ടിക ദേശീയ ആരോഗ്യ ഏജന്‍സി ( എന്‍.എച്ച്.എ) പുറത്തുവിട്ടു. ചില വ്യക്തികള്‍, ഏജന്‍സികള്‍, വെബ്‌സൈറ്റുകള്‍, ഡിജിറ്റല്‍ മീഡിയാ ചാനലുകള്‍, മൊബൈല്‍ ആപ്പുകള്‍, ജോബ് പോര്‍ട്ടല്‍ വെബ്‌സൈറ്റുകള്‍, സംഘടനകള്‍ തുടങ്ങിയവ സര്‍ക്കാര്‍