Archive

Back to homepage
Business & Economy Slider

2020 വരെ സ്‌പെക്ട്രം ലേലം വേണ്ടെന്ന് വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: 2020 വരെ സ്‌പെക്ട്രം ലേലം ആവശ്യമില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ. ഇത് സംബന്ധിച്ച് കമ്പനി ടെലികോം മന്ത്രാലയത്തിന് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് 2020ന് ശേഷം മാത്രമേ സ്‌പെക്ട്രം

Current Affairs Slider

ഇന്ത്യക്കാരുടെ ഡാറ്റ ആഗോള സര്‍വറുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യുമെന്ന് മാസ്റ്റര്‍കാര്‍ഡ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കാര്‍ഡ് ഉടമകളുടെ പേമെന്റ് ഡാറ്റ തങ്ങളുടെ ആഗോള സെര്‍വറുകളില്‍ നിന്ന് ഒരു നിശ്ചിത തിയതിക്ക് ശേഷം ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് പേമെന്റ് ഭീമനായ മാസ്റ്റര്‍കാര്‍ഡ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആര്‍ബിഐക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി നീക്കം ഡാറ്റ ഭദ്രതയും

Auto

ഒക്കിനാവ ഐ-പ്രെയ്‌സ് പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഒക്കിനാവ ഐ-പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഒക്കിനാവ സ്‌കൂട്ടേഴ്‌സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ 5,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ആദ്യ ബാച്ച് പ്രീ-ബുക്കിംഗ് 500 പേര്‍ക്കായി പരിമിതപ്പെടുത്തിയതായി ഒക്കിനാവ സ്‌കൂട്ടേഴ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ജീതേന്ദര്‍ ശര്‍മ്മ

Business & Economy Slider

ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക് കൂടുതല്‍ മിച്ചം പിടിക്കാന്‍ സാധിക്കുന്നു

ന്യൂഡെല്‍ഹി: ചരക്കുസേവനനികുതി (ജിഎസ്ടി) പ്രാബല്യത്തിലായ ശേഷം ഒരു ശരാശരി ഇന്ത്യക്കാരന്‍ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, കോസ്‌മെറ്റിക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രതിമാസം 320 രൂപയെങ്കിലും ലാഭിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിമാസം കൂടുതല്‍ തുക മിച്ചം പിടിക്കാന്‍ ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക്

Business & Economy Slider

5 കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 42,513 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ അഞ്ച് സ്ഥാപനങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ വാരം വിപണി മൂല്യത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 42,513.94 കോടി രൂപ. പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

Current Affairs Slider

റായ്ബറേലിയില്‍ 1,100 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലഖ്‌നൗ: സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലെ തന്റെ കന്നി സന്ദര്‍ശനത്തില്‍ 1,100 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയിലെ അത്യാധുനിക കോച്ച് ഫാക്റ്ററി സന്ദര്‍ശിച്ച അദ്ദേഹം അവിടെ നിര്‍മിച്ച 900ാമത് കോച്ച് ഫ്‌ളാഗ്

Current Affairs Slider

വിമാനത്തിനുള്ളിലെ മൊബീല്‍ സേവനം: മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പരിധിക്കുള്ളില്‍ വിമാനത്തിലും കപ്പലിലും യാത്ര ചെയ്യുന്നവര്‍ക്ക് മൊബീലില്‍ കോളുകള്‍ ചെയ്യുന്നതിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തേടുന്നതിനും ഉടന്‍ സാധിക്കും. ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര, വിദേശ വിമാന കമ്പനികള്‍ക്കും ഷിപ്പിംഗ്

Current Affairs Slider

സേനയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും: ജനറല്‍ ബിപിന്‍ റാവത്ത്

ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി കൂടുതല്‍ വനിതകളെ നിയമിക്കുമെന്ന് ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്. സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍, ഇന്റെര്‍പ്രറ്റേര്‍സ് എന്നിങ്ങനെ യുദ്ധമുഖത്ത് നേരിട്ടെത്താത്ത വിഭാഗങ്ങളിലായിരിക്കും സ്ത്രീകളുടെ നിയമനങ്ങള്‍ വര്‍ധിപ്പിക്കുക. മിലിട്ടറി പൊലീസ് വിഭാഗത്തിലേക്കും സ്ത്രീകളെ കൂടുതലായി നിയമിക്കും. ദുണ്ടിഗല്‍ എയര്‍ ഫോഴ്‌സ്

Business & Economy Slider

പൊതുകടം കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം: സുഭാഷ് ചന്ദ്ര ഗാര്‍ഗ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പൊതുകടത്തിന്റെ ഭാരമുണ്ടെന്നും അടുത്ത 4-5 വര്‍ഷത്തില്‍ അത് കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ധനക്കമ്മി ജിഡിപിയുടെ 3 ശതമാനത്തില്‍ നിയന്ത്രിക്കാനാകുന്ന തരത്തിലേക്ക് എത്തുകയാണെന്നും

Business & Economy Slider

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് രൂപയിലൂടെ ബദല്‍ സംവിധാനം

ന്യൂഡെല്‍ഹി: യുഎസ് ഉപരോധം നേരിടുന്ന ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്ന സാഹചര്യത്തില്‍ പേമെന്റിനായി പുതിയ വിനിമയ മാര്‍ഗം സ്വീകരിക്കുന്നു. യൂറോയിലൂടെയുള്ള വിനിമയം അസാധ്യമായ സാഹചര്യത്തിലാണ് രൂപയിലൂടെ മുഴുവന്‍ പേമെന്റും സാഹചര്യമൊരുക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ നല്‍കേണ്ട പേമെന്റുകളിലൊരു ഭാഗം ഇന്ത്യയിലെത്തുന്ന

Business & Economy Slider

ഇന്ത്യയുടെ വ്യാപാര കമ്മി 16.67 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: നവംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 16.67 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതി ചെലവ് കയറ്റുമതി വരുമാനത്തേക്കാള്‍ വരുന്ന അവസ്ഥയാണ് വ്യാപാര കമ്മി. നിലവില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് വ്യാപാര കമ്മി

Business & Economy

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന് ഫ്‌ളക്‌സുമായി കൈകോര്‍ക്കാന്‍ ജിയോ

ന്യൂഡെല്‍ഹി: ബിസിനസ് വിപുലീകരണത്തിന് യുഎസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ ഫ്‌ളക്‌സുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തുന്നു. ഫ്‌ളക്‌സുമായുള്ള സഹകരണത്തിലൂടെ ഏകദേശം 100 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രാദേശിക തലത്തില്‍ നിര്‍മിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. രാജ്യത്ത് നിലവില്‍ ഫീച്ചര്‍ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലൂടെ തങ്ങളുടെ

Business & Economy

ഇന്ത്യ-യുഎസ് വാണിജ്യ വകുപ്പ് പ്രതിനിധികള്‍ ഫെബ്രുവരി 14ന് ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇന്ത്യ-യുഎസ് വാണിജ്യ വകുപ്പ് പ്രതിനിധികള്‍ ഫെബ്രുവരി 14ന് ചര്‍ച്ച നടത്തും. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും യുഎസ് കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Business & Economy Slider

ജെറ്റ് എയര്‍വെയ്‌സില്‍ ഫോറന്‍സിക് ഓഡിറ്റിന് എസ്ബിഐ ഉത്തരവിട്ടു

മുംബൈ: കടബാധ്യത പുനര്‍നിര്‍ണയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും എക്കൗണ്ടുകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും ജെറ്റ് എയര്‍വെയ്‌സിന്റെ ബുക്കില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉത്തരവിട്ടു. ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ ഇവൈ എല്‍എല്‍പിക്കാണ് ഓഡിറ്റ് ജോലി നല്‍കിയിരിക്കുന്നത്. സാമ്പത്തിക

Business & Economy Slider

ലയനം ബാങ്ക് ശാഖകളെ ഇല്ലാതാക്കും: എഐബിഇഎ

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, വിജയ, ദേന ബാങ്കുകളുടെ ലയന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 26ന് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും. ഒന്‍പത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ

Slider World

ശ്രീലങ്കയില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്

കൊളംബോ: മാസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊവില്‍ ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മഹിന്ദ രജപക്‌സേ രാജിവെച്ച ശേഷമാണ് റനില്‍ വിക്രമസിംഗ വിണ്ടും അധികാരത്തിലേക്ക് എത്തിയത്. നേരത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന, പാര്‍ലമെന്റ്

World

യുഎസ് ആഭ്യന്തര സെക്രട്ടറി രാജിവച്ചു

വാഷിംഗ്ടണ്‍: ട്രംപ് ക്യാബിനറ്റില്‍ വീണ്ടും രാജി. യുഎസ് ആഭ്യന്തര സെക്രട്ടറി റയാന്‍ സിന്‍കെ രാജിവച്ചു. ശനിയാഴ്ചയാണ് റയാന്‍ സിന്‍കെ വൈറ്റ് ഹൗസിനു രാജിക്കത്ത് സമര്‍പ്പിച്ചത്. റയാന്‍ സ്ഥാനം ഒഴിഞ്ഞ കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. മൊണ്ടാനയിലെ റിയല്‍ എസ്റ്റേറ്റ്

Current Affairs

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന: കരടിന് അംഗീകാരം

മുംബൈ: ഇ-ഫാര്‍മസി സൈറ്റുകളിലൂടെ ഓണ്‍ലൈനായി മരുന്നുകളുടെ വില്പന അനുവദിക്കുമ്പോള്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളുടെ കരടു രൂപത്തിനു രാജ്യത്തെ ഉന്നത ഔഷധ ഉപദേശക സമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ (ഡിടിഎബി) അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ നിയന്ത്രണ വ്യവസ്ഥകള്‍ക്കാണ് ഡിടിബിസ് അംഗീകാരം