സൗദിയിലും യുഎഇയിലും ഈജിപ്റ്റിലും ഏറ്റവും പേര്‍ തെരഞ്ഞ കാര്യം എന്ത്?

സൗദിയിലും യുഎഇയിലും ഈജിപ്റ്റിലും ഏറ്റവും പേര്‍ തെരഞ്ഞ കാര്യം എന്ത്?

2018ല്‍ സൗദി അറേബ്യയിലും യുഎഇയിലും ഈജിപ്റ്റിലുമുള്ളവര്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത കാര്യങ്ങള്‍ എന്തായിരിക്കും. ഗൂഗിള്‍ ഇതാ പട്ടിക പുറത്തുവിട്ടിരിക്കുന്നു. യുഎഇയില്‍ ഏറ്റവും തെരയപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പ്രിയങ്ക ചോപ്രയും ശ്രീദേവിയുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ 10 കാര്യങ്ങള്‍ ഇവയാണ്…

സൗദി അറേബ്യ

1. ദ നാഷണല്‍ അഡ്രസ്
2. ജദര
3. ഹലൂല്‍
4. ജമാല്‍ ഖഷോഗ്ഗി
5. നൂണ്‍
6. നൂര്‍ സിസ്റ്റം
7. ഇഖാമ എക്‌സ്പയറി
8. ജിദ്ദയിലെ കാലാവസ്ഥ
9. റയാത്ത്
10. കലാം അസ്ഫര്‍ ടിവി സീരീസ്

യുഎഇ

1. വേള്‍ഡ് കപ്പ്
2. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018
3. ശ്രീദേവി കപൂര്‍
4. പ്രിയങ്ക ചോപ്ര
5. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ്
6. ഫോര്‍ട്ട്‌നൈറ്റ്
7. ബിറ്റ്‌കോയിന്‍ പ്രൈസ്
8. ഫെഡറല്‍ ടാക്‌സ് അതോറിറ്റി
9. ഇന്ത്യന്‍ കറന്‍സി റേറ്റ്
10 ദുബായ് ഫ്രെയിം

ഈജിപ്റ്റ്

1. ഹൈസ്‌കൂള്‍ റിസള്‍ട്ട്‌സ് 2018
2. ലിവര്‍പൂള്‍
3. ദാം മസര്‍
4. നിസര്‍ അല്‍ സയിദ് ടിവി സീരീസ്
5. ലോക്കല്‍ ഇലക്ഷന്‍ കമ്മിറ്റീസ്
6. ജമാല്‍ ഖഷോഗ്ഗി
7. പ്രെയര്‍ സമയങ്ങള്‍
8. റമദാന്‍ 2018
9. ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ ഡിപ്ലോമ റിസള്‍ട്ട്
10 ടീച്ചേഴ്‌സ് ഫസ്റ്റ് വെബ്‌സൈറ്റ്

Comments

comments

Categories: Arabia