Archive

Back to homepage
FK News

ദേശീയ ഇലക്ട്രോണിക്‌സ് നയത്തിന് അന്തിമ രൂപമായി: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ഗണ്യമായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെക്കുന്ന പുതിയ ദേശീയ ഇലക്ട്രോണിക്‌സ നയത്തിന് ഏറക്കുറേ അന്തിമരൂപമായെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് -ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. 1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍

Banking

കേന്ദ്ര ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പ്രധാനം- ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ റിസര്‍വ് ബാങ്കിന് സമാനമായ കേന്ദ്ര ബാങ്കുകള്‍ക്ക് തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിര്‍ണായകമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്)യുടെ ഡയറക്റ്റര്‍ ഗെറി റൈസ്. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംബനാധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

FK News

ലോകത്തിലെ ആദ്യ 100 ആയുധ നിര്‍മാതാക്കളില്‍ 4 ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിര്‍മാണ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയുടെ നാല് പൊതുമേഖലാ കമ്പനികളും. സ്റ്റോക്‌ഹോം ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സിപ്രി( എസ്‌ഐ പിആര്‍ഐ) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നാല് പൊതുമേഖലാ ആയുധ നിര്‍മാണ കമ്പനികളുടെയും വില്‍പ്പന

FK News

ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് യുഎസ് മാധ്യമ ഭീമന്മാര്‍

ന്യൂഡെല്‍ഹി: ചൈനയുമായുള്ള വ്യാപാര തര്‍ക്കം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും മൊബീല്‍ മേഖല അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുമായുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ യുഎസിലെ മാധ്യമ ഭീമന്മാര്‍ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍, ഒന്നിലധികം

FK News

ആര്‍ബിഐയുമായി തര്‍ക്കങ്ങളില്ല, അഭിപ്രായ ഭിന്നത മാത്രമാണുള്ളതെന്ന് ജയ്റ്റ്‌ലി

മുംബൈ: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും അഭിപ്രായ ഭിന്നതകള്‍ മാത്രമാണുള്ളതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാഴ്ചപ്പാടുകളില്‍ സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍, ഇത്തരം ഭിന്നതകള്‍ ആര്‍ബിഐയുമായുള്ള തര്‍ക്കങ്ങള്‍

FK News

ബോഗിബീല്‍ പാലം ഈ മാസം 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയ്ല്‍-റോഡ് പാലം ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുത്ര നദിക്കുകുറകെയാണ് ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്. അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വന്‍ പദ്ധതിയുടെ ഭാഗമാണ് ബോഗിബീല്‍ പാലം.

FK News

ലക്ഷ്യം കൈവരിക്കാന്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കണം: അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷംകൊണ്ട് (2025ഓടെ) അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നതിന് രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ വലിയ വര്‍ധന ആവശ്യമാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തില്‍ കയറ്റുമതിക്ക് നല്‍കുന്ന പ്രോത്സാഹനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Business & Economy

ജിയോ സ്‌റ്റോറുകളിലൂടെ റീട്ടെയ്ല്‍ വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ റിലയന്‍സ്

കൊല്‍ക്കത്ത: ജിയോ പോയ്ന്റ് സ്‌റ്റോറുകള്‍ ഉപയോഗപ്പെടുത്തികൊണ്ട് രാജ്യത്ത് റീട്ടെയ്ല്‍ വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ മുകേഷ് അംബാനി പദ്ധതിയിടുന്നു. റിലയന്‍സ് റീട്ടെയ്‌ലിന്റെ ഇ-കൊമേഴ്‌സ് സംരംഭത്തിന് ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത, ഓണ്‍ലൈന്‍ ഷോപ്പിംഗ് പരിചയിച്ചിട്ടില്ലാത്ത ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു കണക്ഷന്‍ പോയ്ന്റ് എന്ന നിലയില്‍ ജിയോ

FK News

‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’: ഇന്ത്യ ഇപ്പോഴും മധ്യ നിരയിലെന്ന് ഡബ്ല്യുഇഎഫ്

മുംബൈ: ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മാനദണ്ഡത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും മധ്യനിരയിലാണെന്നും സംരംഭകത്വത്തെ അഭിവൃദ്ധിപ്പെടുത്താന്‍ അത്യാവശ്യമായ പരിതസ്ഥിതി സൃഷ്ടിക്കുന്നതിനായി രാജ്യം ഇനിയും പരിശ്രമിക്കണമെന്നും വേള്‍ഡ് ഇക്കണോമിക് ഫോറ(ഡബ്ല്യുഇഎഫ്)ത്തിന്റെ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ക്ലോസ് ഷ്വാബ്. ഭാവിയില്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പോകുന്നത്

Arabia

ഇറാഖ് വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളത് വന്‍അവസരങ്ങള്‍

ന്യൂഡെല്‍ഹി: നേരിട്ടുള്ള കടല്‍മാര്‍ഗം ഇല്ലാത്തതും വേണ്ടത്ര സുരക്ഷയില്ലാത്തതും രാഷ്ട്രീയ അനിശ്ചിതത്വവും കാരണം 2002 മുതല്‍ ഇറാഖില്‍ ബിസനസ് നടത്തുക എന്നതില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ വിട്ടുനില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഇറാഖ് മണ്ണിലുള്ളത്. 2017-18

Arabia

സൗദിയിലും യുഎഇയിലും ഈജിപ്റ്റിലും ഏറ്റവും പേര്‍ തെരഞ്ഞ കാര്യം എന്ത്?

2018ല്‍ സൗദി അറേബ്യയിലും യുഎഇയിലും ഈജിപ്റ്റിലുമുള്ളവര്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത കാര്യങ്ങള്‍ എന്തായിരിക്കും. ഗൂഗിള്‍ ഇതാ പട്ടിക പുറത്തുവിട്ടിരിക്കുന്നു. യുഎഇയില്‍ ഏറ്റവും തെരയപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പ്രിയങ്ക ചോപ്രയും ശ്രീദേവിയുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ

Arabia

അല്‍ ദഫ്ര മേഖലയ്ക്ക് 1 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷേഖ് മുഹമ്മദ്

അബുദാബി: അല്‍ ദഫ്ര മേഖലയുടെ വികസനത്തിനായി 1.03 ബില്ല്യണ്‍ ഡോളറിന്റെ വികസന പദ്ധതികള്‍ക്ക് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വസൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയില്‍ അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പ്രാദേശിക ഹൗസിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പടെയുള്ളതാണ് പദ്ധതികള്‍.

FK News Slider

ഡെല്‍ഹിവാസികളെ രക്ഷിക്കാന്‍ പുതു തന്ത്രങ്ങള്‍

ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഇന്ന് അതിരൂക്ഷപ്രശ്‌നമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഡെല്‍ഹി ജനത ശ്വസിക്കുന്ന വായു വളരെ മോശം നിലവാരത്തിലുള്ളതാണ്. ഗതാഗതത്തിരക്കിനു പുറമേ ഉല്‍സവകാലങ്ങളിലെ കരിമരുന്നു പ്രയോഗം കൂടിയാകുന്നതോടെ ജനങ്ങളുടെ ദുസ്ഥിതി വഷളാകുന്നു. പ്രശ്‌നപരിഹാരത്തിന് കോടതികളും സര്‍ക്കാരുകളും ഒട്ടനവധി നിര്‍ദേശങ്ങളും

Top Stories

ടൈറ്റാനിക്കിന്റെ അവശിഷ്ടം കണ്ടെത്തിയത് യുഎസിന്റെ രഹസ്യദൗത്യത്തില്‍

എത്ര വായിച്ചാലും കേട്ടാലും മതിവരാത്ത ഒന്നാണ് ടൈറ്റാനിക്ക് കപ്പലിനെ കുറിച്ചുള്ള കഥ. വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ടൈറ്റാനിക്ക് എന്ന പേരില്‍ സിനിമ ചിത്രീകരിക്കുകയും ചെയ്തു. ഒരിക്കലും മുങ്ങാത്തത് എന്ന വിശേഷവുമായി 1912 ഏപ്രില്‍ പത്തിനു 2,224-ാളം സഞ്ചാരികളുമായി ഇംഗ്ലണ്ടിലെ സതാംപ്ടണില്‍നിന്നും

Movies

ഒടിയന്‍

സംവിധാനം: ശ്രീകുമാര്‍ മേനോന്‍ അഭിനേതാക്കള്‍: മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ധിഖ് ദൈര്‍ഘ്യം: 167 മിനിറ്റ് ഇരുളിന്റെ മറവിലാണ് ഒടിയന്മാര്‍ ഒടിവേലകള്‍ പുറത്തെടുക്കുന്നത്. മൃഗത്തിന്റെ രൂപത്തില്‍ ശരീരത്തിന്റെ ആകൃതി മാറ്റിയെടുക്കാന്‍ കഴിവുള്ളവരാണ് ഒടിയന്മാര്‍. ഇരയെ മൃഗത്തിന്റെ രൂപത്തിലോ, ഒടി മന്ത്രം

FK News

തൊഴില്‍രഹിതര്‍ക്ക് പ്രതീക്ഷയേകി പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന

കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ ജീവിത വിജയം കരസ്ഥമാക്കിയവര്‍ ഏറെയാണ്. സര്‍ക്കാരിന് കീഴില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച പദ്ധതികളില്‍ ഒന്നായി പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന മാറിക്കഴിഞ്ഞു.തൊഴില്‍ രഹിതരായ

FK Special Slider

സോഷ്യല്‍ മീഡിയ പവര്‍ഫുള്‍ ആണ്; വിനോദത്തിലും ബ്രാന്‍ഡിംഗിലും

അതിവേഗം ബഹുദൂരം എന്നവണ്ണം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍. കേവലം വിനോദോപാധി എന്ന നിലക്ക് പ്രവര്‍ത്തനം ആരംഭിച്ച ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇന്ന് ബിസിനസ് ലോകത്തിന്റെ അടിത്തറയായി മാറിയിരിക്കുകയാണ്.കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തോളംപേര്‍ ഡിജിറ്റല്‍ സാക്ഷരത

Current Affairs

പണപ്പെരുപ്പം 4.64 ശതമാനത്തിലേക്ക് കുറഞ്ഞു

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം നവംബര്‍ മാസത്തില്‍ 4.64 ശതമാനമായി ചുരുങ്ങിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഒക്‌റ്റോബര്‍മാസത്തേക്കാള്‍ കുറഞ്ഞ വര്‍ധനയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടേയും പച്ചക്കറികളുടെയും വില കുറഞ്ഞതാണ് പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. ഒക്‌റ്റോബറില്‍ 5.28

Business & Economy Slider

എന്‍ബിഎഫ്‌സി പ്രതിസന്ധി സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും: മൂഡീസ്

മുംബൈ: ചില ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പണം കണ്ടെത്തുന്ന കാര്യത്തില്‍ അഭിമുഖീകരിക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്താകമാനം വായ്പാ വിതരണത്തെ സമ്മര്‍ദത്തിലാക്കുമെന്നും 2019-2020 വര്‍ഷത്തിലേക്കുള്ള സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിന് അല്‍പ്പം മുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഈ

FK News Slider

കാര്‍ഷിക കടാശ്വാസം ബാധ്യത; പാവപ്പെട്ടവര്‍ക്ക് ഗുണമില്ല: രഘുറാം രാജന്‍

ന്യൂഡെല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാരുകളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണ് കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ എല്‍പ്പിക്കുന്നതെന്ന് രാജന്‍ പറഞ്ഞു. ഏറ്റവും പാവപ്പെട്ട കര്‍ഷകര്‍ക്കല്ല, ബാങ്കുകളുമായി ഏറ്റവും അടുത്തു