പൊതുമേഖലാ ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും

പൊതുമേഖലാ ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും

ന്യൂഡെല്‍ഹി: മൂലധന പര്യാപ്തത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും. അടുത്ത മാര്‍ച്ചിനകം 58,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് ബാങ്കുകള്‍ കണ്ടെത്തണമെന്നായിരുന്നു മുന്‍ തീരുമാനം. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അഞ്ച് ബാങ്കുകള്‍ക്കായി 11,336 കോടി രൂപ നല്‍കിയിരുന്നു. പൊതു മേഖല ബാങ്കുകളുടെ സുഗമമായ മുന്നോട്ടുപോക്കിനായാണ് മൂലധനം വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ പണം നല്‍കുന്നത്.കിട്ടാക്കടത്തില്‍ വീര്‍പ്പുമുട്ടുന്ന ബാങ്കുകളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലേ

Comments

comments

Categories: Business & Economy
Tags: PSB