Archive

Back to homepage
Business & Economy

സിമന്റ് ഉള്‍പ്പെടെ ഉള്ളവയുടെ നികുതി നിരക്ക് കുറച്ചേക്കും

ന്യൂഡെല്‍ഹി: ഈ മാസം 22 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കും. നിലവില്‍ പരമാവധി ജിഎസ്ടി നികുതി സ്ലാബായ 28 ശതമാനമാണ് സിമന്റിന് ഇടാക്കുന്നത്. ഇത് 18 ശതമാനത്തിലേക്ക് താഴ്ത്താനാണ് ആലോചന. ഇതിനോടൊപ്പം ജിഎസ്ടി

FK News

ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞത് പ്രിയ വാര്യരെയും പ്രിയങ്ക ചോപ്രയേയും

ന്യൂഡെല്‍ഹി: ഗൂഗിളിന്റെ ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം തെരയപ്പെട്ട വ്യക്തിയായത് മലയാളിയായ പുതുമുഖ സിനിമാ താരം പ്രിയ പ്രകാശ് വാര്യര്‍. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജൊനാസ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഗായികയും നര്‍ത്തകിയുമായ സ്പന

FK News

ഫ്ലെക്സിബിള്‍ ഓഫിസ് സ്‌പേസ് വിപണിയില്‍ ഇന്ത്യ മുന്നില്‍

ന്യൂഡെല്‍ഹി: ഏഷ്യ പസഫിക് മേഖലയിലെ ഫ്ലെക്സിബിള്‍ ഓഫിസ് സ്‌പേസിന്റെ വളര്‍ച്ചയെ നയിക്കുന്നത് ഇന്ത്യയാണെന്ന് സിബിആര്‍ഇ യുടെ ദക്ഷിണേഷ്യന്‍ റിപ്പോര്‍ട്ട്. കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് സേവനങ്ങളിലും നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ആഗോള തലത്തിലെ ഏറ്റവും വലിയ സ്ഥാപനമാണ് സിബിആര്‍ഇ. രാജ്യത്ത് ഏഴ് പ്രധാന നഗരങ്ങളിലെ

Business & Economy

യുപിയില്‍ 4,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി വിവോ

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ ഉത്തര്‍പ്രദേശില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് തുറക്കുന്നതിനായി 4,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി. പ്ലാന്റ് വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Banking

അടുത്ത ധന നയത്തില്‍ അടിസ്ഥാന പലിശനിരക്കുകള്‍ ആര്‍ബിഐ കുറച്ചേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ബൃഹത് സാമ്പത്തിക ഘടകങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനുകൂലമായ തലത്തില്‍ തന്നെ തുടരുകയാണ്. നിലവിലെ സാഹചര്യം പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആദ്യ ധന നയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള സാധ്യതയിലേക്കാണ്

World

100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികളുടെ ഉപയോഗത്തിന് നേപ്പാളില്‍ വിലക്ക്

കാഠ്മണ്ഡു:ഇന്ത്യന്‍ രൂപയുടെ 2,000 500, 200 നോട്ടുകളുടെ ഉപയോഗം നേപ്പാളില്‍ നിരോധിച്ചു. ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്നാണ് നേപ്പാള്‍ മന്ത്രിസഭയുടെ തീരുമാനം. നേപ്പാള്‍ പൗരന്മാര്‍ക്കും, നേപ്പാളില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈയ്യില്‍ വയ്ക്കാനോ ഉപയോഗിക്കാനോ കഴിയില്ലെന്നാണ്

Current Affairs

കര്‍ക്കശ വായ്പാ നയം ഇളവ് ചെയ്യണമെന്ന് ആര്‍ബിഐയോട് ബാങ്കുകള്‍

ന്യൂഡല്‍ഹി: കര്‍ക്കശ വായ്പനയം പിസിഎ ഇളവു ചെയ്യണമെന്നു പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ച യോഗത്തിലാണ് ബാങ്കുകള്‍ നിലപാട് അറിയിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ്

FK News

ഇന്ത്യയുടെ വ്യോമയാന രംഗം കുതിക്കുന്നു

ജനീവ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമയാന രംഗം അതിവേഗ വളര്‍ച്ച പ്രകടമാക്കിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ). വിമാനത്താവളങ്ങളിലെ തിരക്കും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കാരണം ഇന്ത്യന്‍ വ്യോമയാന രംഗം വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ ശക്തമായ

FK News

ജില്ല തിരിച്ചുള്ള റാങ്കിംഗ് തയാറാക്കാന്‍ നടപടികള്‍ തുടങ്ങി

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുള്ള ജില്ലകളെ പട്ടികപ്പെടുത്താനുള്ള നടപടികള്‍ ഡിഐപിപി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമേഷന്‍) ആരംഭിച്ചു. റാങ്കിംഗ് തയാറാക്കുന്നതിന് സംസ്ഥാനങ്ങളെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമേഷനും (ഡിഐപിപി) വാണിജ്യ മന്ത്രാലയവും സഹായിക്കും.

Current Affairs

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറെടുക്കുന്നു. ഇതിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതോടെ തിരിച്ചറിയല്‍ രേഖ പന്ത്രണ്ടക്ക ആധാര്‍

Current Affairs

ഇന്ത്യയുടെ വളര്‍ച്ച മതിയായ തൊഴിലുകള്‍ സൃഷ്ടിക്കില്ലെന്ന് രഘുറാം രാജന്‍

ന്യൂഡെല്‍ഹി: മതിയായ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച എല്ലാവര്‍ക്കും പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 90,000 റെയ്ല്‍വേ ജോലികള്‍ക്കായി 25 മില്യണ്‍ ആളുകളാണ്

Arabia

ദുബായിലെ സ്വകാര്യ മേഖല വളര്‍ച്ച വീണ്ടെടുക്കുന്നു

ദുബായ്: നവംബറില്‍ ദുബായിലെ സ്വകാര്യ മേഖലയിലെ വളര്‍ച്ചയുടെ വേഗം കൂടി. എമിറേറ്റ്‌സ് എന്‍ബിഡി ദുബായ് ഇക്കണോമി ട്രാക്കര്‍ സൂചികയനുസരിച്ച് എണ്ണ ഇതര സ്വകാര്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നവംബറില്‍ നടന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോള്‍സെയ്ല്‍ ആന്‍ഡ് റീട്ടെയ്ല്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ

Arabia

ആദ്യഘട്ടം; സൗദിയുടെ എനര്‍ജി പാര്‍ക് 1.6 ബില്ല്യണ്‍ ഡോളര്‍ ആകര്‍ഷിക്കും

റിയാദ്: ആദ്യഘട്ടത്തില്‍ തന്നെ സൗദി അറേബ്യയുടെ കിംഗ് സല്‍മാന്‍ എനര്‍ജി പാര്‍ക്ക് (സ്പാര്‍ക്) 1.6 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കുമെന്ന് സൗദി അധികൃതര്‍ക്ക് പ്രതീക്ഷ. സൗദിയുടെ കിഴിക്കന്‍ മേഖലയില്‍ ദമാമിനും അല്‍ അഹ്‌സയ്ക്കും ഇടയിലാണ് സ്പാര്‍ക്കിന്റെ ലൊക്കേഷന്‍. മൂന്ന് ഘട്ടങ്ങളിലായാണ് സ്പാര്‍ക്

Arabia

ദുബായില്‍ നാല് ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ റോഡ് പദ്ധതികള്‍…

ദുബായ്: റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യുടെ ഭാഗമായി ദുബായില്‍ നടക്കുന്നത് വമ്പന്‍ റോഡ് വികസന പദ്ധതികള്‍. ഏകദേശം നാല് ബില്ല്യണ്‍ ഡോളറിന്റെ റോഡ് അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് എമിറേറ്റില്‍ നടക്കുന്നതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) ഡയറക്റ്റര്‍ ജനറലും ചെയര്‍മാനുമായ മറ്റര്‍

FK News

ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി ഹിലരി ക്ലിന്റണ്‍

അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍ഫ് എംപ്ലോയ്ഡ് വിമെന്‍സ് അkസോസിയേഷന്‍ (എസ്ഇഡബ്ല്യുഎ) സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഗ്രാമീണ വനിതകളെക്കുള്ള പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് സന്ദര്‍ശനം. ഭാരത സ്ത്രീകളുടെ ഉന്നമനത്തിനായി ലാഭേച്ഛയില്ലാതെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്ഇഡബ്ല്യുഎ. സ്ത്രീ

Health

പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്…

പ്രമേഹരോഗികള്‍ക്ക് ഇനി കുറച്ച് സമാധാനത്തോടെ ഉണക്കമുന്തിയിരിയും ഉണക്കിയ ആപ്രിക്കോട്ട്, വെള്ളമുന്തിരി (സുല്‍ത്താന), ഈത്തപ്പഴം എന്നിവ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതില്‍ വെള്ള ബ്രഡിലെ അന്നജത്തോളം വരില്ല ഉണക്കിയ പഴങ്ങള്‍ എന്നത് പ്രമേഹരോഗികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. പഞ്ചസാരയുടെ സ്രോതസ്സുകളെ കുറിച്ച്

FK Special

വിഷാദമകറ്റുന്ന അരുമകള്‍…

വിഷാദം എന്നു കേട്ടാല്‍ ആദ്യം മനസിലേക്കെത്തുക അമിത ജോലി ഭാരം, ബന്ധങ്ങളുടെ തകര്‍ച്ച, മാനസിക പിരിമുറുക്കങ്ങള്‍ എന്നൊക്കെയല്ലേ. ഇപ്പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന വിഷാദാവസ്ഥയ്ക്ക് അയവ് വരുത്താന്‍ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ഇരിക്കുന്നതും അവയോടൊപ്പം

Auto

ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു; ഇനി പിക്കപ്പ് ട്രക്ക്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ: ട്വിറ്റര്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. ടെസ്‌ല പുതുതായി ഓള്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് നിര്‍മ്മിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രഖ്യാപിച്ചു. വാഹനത്തിന്റെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) അടുത്ത വര്‍ഷം പ്രദര്‍ശിപ്പിക്കും. അതേസമയം പ്രോജക്റ്റുമായി ബന്ധപ്പെട്ട

Business & Economy Tech

യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍

ടെക്‌സസ്: യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍ കമ്പനി. നോര്‍ത്ത് ഓസ്റ്റിനില്‍ പുതിയ ക്യാമ്പസ്, വിവിധ കേന്ദ്രങ്ങളില്‍ ഡേറ്റാ സെന്ററുകള്‍ എന്നിവയ്ക്കായി 3000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തിനു പുറത്ത് വന്‍തോതില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്ന യുഎസ് കമ്പനികള്‍

Auto

പുതിയ ഹയാബുസയുടെ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 2019 മോഡല്‍ സുസുകി ഹയാബുസ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. 13.59 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജനുവരി 20 ന് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. സികെഡി രീതിയില്‍