Archive

Back to homepage
FK News

ഡബ്ല്യുടിഒ അംഗരാജ്യങ്ങള്‍ നടപ്പാക്കിയത് 137 വ്യാപാര നിയന്ത്രണങ്ങള്‍

ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) അംഗരാഷ്ട്രങ്ങള്‍ 2017 ഒക്‌റ്റോബര്‍ മുതലുള്ള ഒരു വര്‍ഷത്തിനിടെ നടപ്പാക്കിയത് 137 പുതിയ വ്യാപാര നിയന്ത്രണ നടപടികളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും യുഎസും യുകെയും അടക്കം 164 അംഗ രാഷ്ട്രങ്ങളാണ് ലോക വ്യാപാര സംഘടനയിലുള്ളത്. താരിഫ്

Current Affairs

കാര്‍ഷിക വായ്പകള്‍ ഡിജിറ്റലായി വിതരണം ചെയ്യാന്‍ എസ്ബിഐ പദ്ധതി

ന്യൂഡെല്‍ഹി: കാര്‍ഷിക വായ്പകള്‍ ഡിജിറ്റലായി വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. പരീക്ഷാണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി തുടങ്ങിയതായി എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ ഈ സേവനങ്ങള്‍ ബാങ്ക് ആരംഭിക്കുമെന്നാണ് വിവരം. കാര്‍ഷിക വായ്പകള്‍ ഡിജിറ്റലി വിതരണം ചെയ്യുന്നതിനുള്ള

Business & Economy

1225 കോടി രൂപയുടെ സംയോജിത നഷ്ടം കുറിച്ച് ഒപ്പോയും വിവോയും

കൊല്‍ക്കത്ത: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിനിടെ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഓപ്പോയും വിവോയും ഇന്ത്യന്‍ വിപണിയില്‍ 1,225 കോടി രൂപയുടെ സംയോജിത നഷ്ടം കുറിച്ചതായി റിപ്പോര്‍ട്ട്. ബിബികെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഒപ്പോയും വിവോയും. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

FK News

രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം സാംസ്‌കാരിക പരിവര്‍ത്തനം: നാരായണ മൂര്‍ത്തി

മുംബൈ: വികസനവുമായി ബന്ധപ്പെട്ട് രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സാംസ്‌കാരിക പരിവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ആവശ്യം സത്യസന്ധതയിലും അച്ചടക്കത്തിലും അടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു വിഭാഗം ആളുകളോടുള്ള കരുതലിനും

FK News

നവകേരള നിര്‍മ്മാണം പൊതുജനകേന്ദ്രീകൃതമാകണം

പൊതുജന കേന്ദ്രീകൃതമായ പദ്ധതികളൂടെയാകണം സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണമെന്ന് ഡിസൈന്‍ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഡിസൈന്‍ കേരള സമ്മേളനത്തിലാണ് വിദഗ്ധര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. സംസ്ഥാനത്തിന്റെ പരിസ്ഥിതിയ്ക്കനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അവലംബിക്കാവൂ എന്ന് പ്രമുഖ ആര്‍ക്കിടെക്ടും ഹാബിറ്റാറ്റ്

FK News

ഡിസൈനര്‍മാര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണം: വിദഗ്ധര്‍

സാധനങ്ങളുടെ രൂപകല്പനയില്‍നിന്ന് ആവാസ വ്യവസ്ഥയുടെ രൂപകല്‍പനയിലേക്ക് സാഹചര്യങ്ങള്‍ മാറുന്നതുകൊണ്ട് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ഡിസൈനര്‍മാര്‍ക്ക് കഴിയണമെന്ന് കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ടിവ് ഡിസൈന്‍ സമ്മര്‍ സ്‌കൂള്‍ ഫാക്കല്‍റ്റിയും ബിബിസി ക്രിയേറ്റീവ് ഡയറക്ടറുമായ ഫിലിപ്പോ കുട്ടിക അഭിപ്രായപ്പെട്ടു. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസൈന്‍

FK News

നവകേരള നിര്‍മാണത്തിന്റെ രൂപകല്‍പന 100 വര്‍ഷംമുന്നില്‍ കണ്ടുള്ളതാകണം: എസ് ഡി ഷിബുലാല്‍

പ്രളയാനന്തര നവകേരളം രൂപകല്‍പന ചെയ്യുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങള്‍ ഉരുത്തിരിയണമെന്ന ആഹ്വാനത്തോടെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ മേളയായ കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി. അടുത്ത നൂറു വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള നവകേരള നിര്‍മിതിയുടെ രൂപകല്‍പനയാകണം ഉണ്ടാകേണ്ടതെന്ന് സമ്മേളനം

FK Special

ചിറകടിച്ചുയരുന്ന ലാഭക്കണക്കുകള്‍

വീട്ടിലിരുന്നു മികച്ച വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു തൊഴിലാണ് പലരുടെയും ആഗ്രഹം. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അലങ്കാര പ്രാവ് വളര്‍ത്തല്‍. ഹോബിയായി ആരംഭിച്ച് പ്രാവ് വളര്‍ത്തലിലൂടെ സംരംഭകത്വത്തിലേക്ക് കടന്നവര്‍ നിരവധി. അത്തരത്തില്‍ ഒരു വ്യക്തിയാണ് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ മന്‍സൂര്‍.

Top Stories

ചൈനീസ് സാമ്പത്തികമേഖല തളരുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്

മറ്റൊരു ലോകനേതാവുമായുള്ള കൂടിക്കാഴ്ചയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ചരിത്രപരമെന്ന് പ്രതീക്ഷിക്കപ്പെടുന്നു’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് കേവലം പുകഴ്ത്തലായി കരുതാനാകില്ല. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഏതായാലും ആ ഉച്ചകോടിക്ക്

Auto

റെനോ കാറുകളുടെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി : ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് റെനോ. 1.5 ശതമാനം വരെ വില വര്‍ധനയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് റെനോ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍ട്രി ലെവല്‍

Auto

ടാറ്റ ഹാരിയര്‍ ഭാരതപര്യടനത്തിന്

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ എസ്‌യുവിയായ ഹാരിയര്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഹാരിയര്‍ എസ്‌യുവിയുടെ ഭാരത പര്യടനം ഈ മാസം 18 ന് ഗുരുഗ്രാമില്‍ തുടങ്ങും. ഡിസംബര്‍ 18,19 തിയ്യതികളിലാണ് ഗുരുഗ്രാമിലെ പബ്ലിക് പ്രിവ്യൂ. തുടര്‍ന്ന് ഡിസംബര്‍ 22,23

Auto

എഫ്ബി മോണ്ടിയല്‍ എച്ച്പിഎസ് 300 ഇന്ത്യയില്‍ അസംബ്ലിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : എഫ്ബി മോണ്ടിയല്‍ എച്ച്പിഎസ് 300 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തുതുടങ്ങി. മോട്ടോറൊയാലിന്റെ മഹാരാഷ്ട്ര അഹമ്മദ് നഗര്‍ ഫസിലിറ്റിയിലെ പുതിയ അസംബ്ലി ലൈനിലാണ് മോട്ടോര്‍സൈക്കിള്‍ അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ നവംബറില്‍ ബൈക്ക് പുറത്തിറക്കിയിരുന്നു. മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഈയാഴ്ച്ച ആരംഭിക്കും.

Auto

കരുത്ത് വര്‍ധിപ്പിച്ച് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്

ന്യൂഡെല്‍ഹി : 2019 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 44.68 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡിസ്‌കവറി സ്‌പോര്‍ടിന്റെ വേരിയന്റ് ലൈനപ്പില്‍ ലാന്‍ഡ് റോവര്‍ മാറ്റം വരുത്തിയിരിക്കുന്നു. പ്യുവര്‍ വേരിയന്റ് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍

Auto

ടിയാഗോ എക്‌സ്ഇസഡ് പ്ലസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോയുടെ എക്‌സ്ഇസഡ് പ്ലസ് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇനി എക്‌സ്ഇസഡ് പ്ലസാണ് ടിയാഗോയുടെ ടോപ് വേരിയന്റ്. കാന്യന്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ എക്‌സ്ഇസഡ് പ്ലസ് ലഭിക്കും. 1.2 ലിറ്റര്‍

FK News

ബീഫില്‍ ആന്റിബയോട്ടിക്ക് അളവ് കുറയ്ക്കുമെന്നു മക്‌ഡൊണാള്‍ഡ്

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ വിതരണം ചെയ്യുന്ന ബീഫില്‍ ആന്റിബയോട്ടിക്കിന്റെ അളവ് കുറയ്ക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ് അറിയിച്ചു. മക്‌ഡൊണാള്‍ഡിനെ അനുകരിച്ച് മറ്റ് ഭക്ഷണശാലകളും രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെ 10 കമ്പനിയുടെ വന്‍കിട വിപണികളില്‍ ആന്റിബയോട്ടിക്കിന്റെ

FK News

മ്യാന്‍മാര്‍: വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ

കാലിഫോര്‍ണിയ: മ്യാന്‍മാറിനെ കുറിച്ചു കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നു ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സെ. മ്യാന്‍മാറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഡോര്‍സെയ്ക്കു നേരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. നവംബറില്‍ അദ്ദേഹം മ്യാന്‍മാര്‍ സന്ദര്‍ശിക്കുകയുണ്ടായി.

FK News

യുഎസ് കോണ്‍ഗ്രസ് മുമ്പാകെ സുന്ദര്‍ പിച്ചെ ഹാജരായി

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ചൊവ്വാഴ്ച ക്യാപിറ്റോള്‍ ഹില്ലിലെ യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്കു മുന്‍പാകെ ഹാജരായി. ഡാറ്റ സ്വകാര്യത, തെറ്റായ വിവരങ്ങള്‍, ചൈനയ്്ക്കായി ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് വികസിപ്പിക്കുന്നത്, യാഥാസ്ഥിതികരായ യൂസര്‍മാര്‍ക്ക് എതിരായിട്ടാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ ഗൂഗിളിനെതിരേ ആരോപണങ്ങള്‍

FK News Slider

ക്രാന്തി; ചുവന്ന തെരുവിന്റെ സ്വപ്‌നങ്ങള്‍ പൂക്കുമിടം

‘ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം.അതിന് ലോകത്തെ മാറ്റിമറിക്കാനാകും’ നെല്‍സണ്‍ മണ്ടേലയുടെ ഈ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2009 ല്‍ മുംബൈ നഗരത്തിലെ വെറുക്കപ്പെട്ട ഇടമായിരുന്ന കാമാത്തിപുരയുടെ മണ്ണില്‍ റോബിന്‍ ചൗരസ്യ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ക്രാന്തി എന്നായിരുന്നു ഒറ്റയാള്‍

FK News

ആരോഗ്യ രംഗത്തിനുള്ള വിഹിതം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പൊതു ആരോഗ്യ രംഗത്തെ ധനവിനിയോഗം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെല്‍ഹിയില്‍ മാതൃ, ശിശു ആരോഗ്യവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആഗോള സമ്മേളനമായ പാര്‍ട്‌ണേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

FK News

മൈക്രോസോഫ്റ്റിലെ ബഗിനെ പിടിച്ച് മലയാളി എഞ്ചിനീയര്‍

കൊച്ചി: 400 ദശലക്ഷത്തിലധികം മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ബഗ് കണ്ടെത്തി മലയാളിയായ സെക്യൂരിറ്റി എന്‍ജിനിയര്‍ക്ക് വന്‍ പാരിതോഷികവുമായി കമ്പനി. safetydetective.com എന്ന സൈബര്‍ സെക്യൂരിറ്റി പോര്‍ട്ടലില്‍ എന്‍ജിനിയറായ എന്‍ കെ സഹദാണ് മൈക്രോസോഫ്റ്റിന്റെ ഒാഫീസ്365 മുതല്‍, ഔട്ട്‌ലുക്ക് ഇ-മെയിലുകള്‍