Archive

Back to homepage
Auto

ഏഴാം തലമുറ ബിഎംഡബ്ല്യു 3 3 സീരീസിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസിന്റെ (ജി20) പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ഈ വര്‍ഷം ഒക്‌റ്റോബര്‍ രണ്ടിന് പാരിസ് മോട്ടോര്‍ ഷോയിലാണ് പുതിയ 3 സീരീസ് അനാവരണം ചെയ്തത്. 2019 പകുതിയോടെ ഇന്ത്യയില്‍ വിതരണം ആരംഭിക്കും. വിവിധ തരത്തില്‍

Business & Economy Slider

ഇലക്ട്രിക് വാഹന സബ്‌സിഡിക്കായി ഇരുചക്ര വാഹന നികുതി വേണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മേല്‍ ലെവി ഏര്‍പ്പെടുത്താനുള്ള നിതി ആയോഗ് ശുപാര്‍ശയെ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം എതിര്‍ത്തു. പൊതുജനങ്ങള്‍ വന്‍തോതില്‍ അശ്രയിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മേല്‍ അധിക പിഴ ഈടാക്കുന്നത് വിലവര്‍ധനക്കും എതിര്‍പ്പിനും കാരണമാക്കുമെന്ന്

Slider World

ഹ്വാവെയ് സിഎഫ്ഒയെ ഉടന്‍ മോചിപ്പിക്കണമെന്ന് കാനഡയോട് ചൈന

ബെയ്ജിംഗ്: അറസ്റ്റിലായ ഹ്വാവെയ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെംഗ് വാന്‍ഷുവിനെ ഉടനടി മോചിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി. യുക്തിരഹിതവും ന്യായീകരിക്കാനാകാത്തതും നികൃഷ്ടവുമായ നടപടിയെന്നാണ് ചൈന അറസ്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹ്വാവെയ് സ്ഥാപകന്റെ മകള്‍ കൂടിയായ മെംഗ് വാന്‍ഷുവിന്റ

Business & Economy

ജെറ്റ് എയര്‍വേസിന്റെ രക്ഷകനാകാന്‍ ഇത്തിഹാദ്

അബുദാബി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസ് ലിമിറ്റഡ് എങ്ങനെ കരകയറുമെന്നതായിരുന്നു ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ടാറ്റ ഗ്രൂപ്പ് എത്തിയെങ്കിലും ഓഹരി ഘടനയെ സംബന്ധിച്ചും സ്ഥാപകന്‍ നരേഷ് അഗര്‍വാളിന്റെ സ്ഥാനത്തെ സംബന്ധിച്ചും

Business & Economy Slider

ജെറ്റ് എയര്‍വേസ് ‘ഹാപ്പി ഹോളിഡേസ്’ വര്‍ഷാവസാന ഗ്ലോബല്‍ വില്‍പ്പന പ്രഖ്യാപിച്ചു

മുംബൈ:ഡിസംബറില്‍ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 65 അധിക സര്‍വീസുകള്‍ ആരംഭിച്ച് ജെറ്റ് എയര്‍വേസ്. കമ്പനിയുടെ മുംബൈ, ഡെല്‍ഹി എന്നീ ഹബ്ബുകളില്‍നിന്നുള്ള ഫ്‌ളൈറ്റ് ശൃംഖലയ്ക്ക് ഇതു കൂടുതല്‍ കരുത്തു പകരും. മെട്രോ നഗരമായി ഉയരുന്ന പൂനെക്കും സിംഗപ്പൂരിനിടയില്‍ നേരിട്ടുള്ള പ്രതിദിന ഫ്‌ളൈറ്റ് ആരംഭിച്ചു.

Business & Economy Slider

ഒയോ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകും: റിതേഷ് അഗര്‍വാള്‍

ദുബായ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി ഒയോ റൂംസ് മാറുമെന്ന് കമ്പനി സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഒയോ റൂംസ്. ഗള്‍ഫിലെയും ദക്ഷിണ-പൂര്‍വ്വേഷ്യയിലെയും യൂറോപ്പിലെയും പുതിയ വിപണികളിലേക്ക്

Auto

മികച്ച ഇന്ധനക്ഷമതാ കാറുകള്‍

എഎംടി സഹിതം പത്ത് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച ഇന്ധനക്ഷമതാ കാറുകള്‍ 1. മാരുതി സുസുകി ഡിസയര്‍ : 28.4 കിമീ/ലിറ്റര്‍ പുതു തലമുറ മാരുതി സുസുകി ഡിസയര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിനുശേഷവും മാരുതി സുസുകിയുടെ

Auto Slider

ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) പ്രവര്‍ത്തനം അവസാനിപ്പിച്ച പ്ലാന്റുകള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ടെസ്‌ല സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ നീക്കം. പ്രവര്‍ത്തനം അവസാനിപ്പിച്ച പശ്ചാത്തലത്തില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍

Auto

എബിഎസ് സുരക്ഷയില്‍ ഹോണ്ട എക്‌സ്-ബ്ലേഡ്

ന്യൂഡെല്‍ഹി: ഹോണ്ട എക്‌സ്-ബ്ലേഡ് മോട്ടോര്‍സൈക്കിളിന്റെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 87,776 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്റ്റാന്‍ഡേഡ് ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 79,768 രൂപയാണ് സ്റ്റാന്‍ഡേഡ്

Business & Economy

1018 കോടി രൂപയുടെ വായ്പകള്‍ ദേനാ ബാങ്ക് വില്‍ക്കുന്നു

മുംബൈ: തിരിച്ചടവ് മുടക്കിയ അലോക് ഇന്‍ഡസ്ട്രീസിന്റെയും ഭൂഷണ്‍ പവറിന്റെയും വായ്പാ എക്കൗണ്ടുകള്‍ വില്‍ക്കാനൊരുങ്ങി ദേനാ ബാങ്ക്. മുബൈ ആസ്ഥാനമായുള്ള ബാങ്ക് 1018 കോടി രൂപയുടെ മൂല്യമുള്ള നിഷ്‌ക്രിയാസ്തികളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലുള്ള ഒരു താല്‍പ്പര്യപത്രത്തെ മുന്‍ നിര്‍ത്തി മറ്റ് നിക്ഷേപകരെ ക്ഷണിക്കുന്ന

Business & Economy Slider

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണ്ട കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലവധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്. ജിസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ, ജിഎസ്ടിആര്‍-സി എന്നി ഫോമുകള്‍

FK Special Motivation Slider

ഓഫിസില്‍ മനസമാധാനം കണ്ടെത്താന്‍

ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെപ്പറ്റി ഓരോ ജീവനക്കാരനും ഒരായിരം കാര്യങ്ങള്‍ പറയാനുണ്ടാകും. സംഘര്‍ഷത്തിന്റെയും വിരസതയുടെയും നിരാശയുടെയും നെരിപ്പോടുകളായിരിക്കും പലര്‍ക്കും ഓഫിസുകള്‍. നിത്യജീവിതത്തിലെ ഒരു പ്രധാനപങ്ക് ചെലവിടുന്ന ഓഫിസുകളിലെ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നു രക്ഷ തേടി വിനോദത്തിനും വീട്ടകങ്ങളിലും വിശ്രാന്തി അനുഭവിക്കാന്‍ പായുന്ന കൂട്ടരെ ലോകത്തെല്ലായിടത്തും

Movies

ഹിന്ദു-മുസ്ലീം പ്രണയവുമായി കേദാര്‍നാഥ്

പ്രണയം ഒരു തീര്‍ഥയാത്രയാണ്. അത് ഒരു തീര്‍ഥാടനകേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ പറയുമ്പോള്‍ ഒരു പ്രത്യേകതയുണ്ടാകും. അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രമായ കേദാര്‍നാഥ് പറയുന്നതും ഒരു പ്രണയകഥയാണ്. മന്ദാകിനി അഥവാ മുക്കു (സാറ അലി ഖാന്‍) കേദാര്‍നാഥില്‍ താമസിക്കുന്ന ചുറുചുറുക്കുള്ളൊരു പെണ്‍കുട്ടിയാണ്.

FK Special Slider

ഹുവാവെ ഉപമേധാവിയുടെ അറസ്റ്റ് :ടെക്‌നോളജി ലോകത്തെ ശീതയുദ്ധം

ചൈനയിലെ ഏറ്റവും മഹത്തായ കോര്‍പ്പറേറ്റ് വിജയഗാഥകളിലൊന്നാണു ഹുവാവെ എന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടേത്. പാശ്ചാത്യ എതിരാളികളെ നിലംപരിശാക്കി കൊണ്ട് ആധുനികലോകത്തെ ബന്ധിപ്പിക്കുന്ന ഹാര്‍ഡ്‌വെയറിന്റെ ഏറ്റവും വലിയ വിതരണക്കാരായി മാറിയ മുന്‍നിര ടെക്‌നോളജിയിലെ ഒരു വന്‍ശക്തിയാണ് ഹുവാവെ. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ ഹുവാവെയെ വര്‍ഷങ്ങളായി

Current Affairs Slider

എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ നോട്ടമിട്ട് എല്‍ഐസിയും ജിഐസിയും

മുംബൈ: കടക്കെണിയിലായ പൊതുമേഖലാ വിമാനക്കമ്പനി എയര്‍ ഇന്ത്യയുടെ മുംബൈയിലെ 23 നിലയുള്ള മുന്‍ ആസ്ഥാന മന്ദിരം കൈക്കലാക്കാന്‍ പദ്ധതിയിട്ട് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും രംഗത്തെത്തി. ദക്ഷിണ മുംബൈയിലെ വ്യാപാര കേന്ദ്രമായ നരിമാന്‍ പോയന്റിലെ

Business & Economy Slider

ഇന്ത്യയുടെ ബിസിനസ് വളര്‍ച്ചാ സാധ്യതകള്‍ ചൈനക്കുമുപരിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ബിസിനസ് വളര്‍ച്ചാ സാധ്യതകളില്‍ 44 ശതമാനം പൊതുജനങ്ങള്‍ക്കും ശുഭാപ്തി വിശ്വാസമെന്ന് എഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയുടെ ബിസിനസ് വളര്‍ച്ചാ സാധ്യത ചൈനയേക്കാള്‍ ഉയര്‍ന്നതെന്ന് വ്യക്തമാക്കി 2018 എഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ബിസിനസ് വളര്‍ച്ചാ സാധ്യതകളില്‍

Current Affairs Slider

രഘുറാം രാജന്റെ ശിഷ്യന്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡെല്‍ഹി: അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പിന്‍ഗാമിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ നോട്ട് അസാധുവാക്കലിനെ പിന്തുണച്ചതിന്റെ പേരില്‍ പ്രശസ്തനായ ഉദ്യോഗസ്ഥന്‍. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അരവിന്ദ് സുബ്രഹ്മണ്യന്‍ പോലും അടുത്തിടെ നിര്‍ദ്ദയ നടപടിയെന്ന് വിശേഷിപ്പിച്ച നീക്കത്തെ

Current Affairs Slider

80 ബില്യണ്‍ അയച്ച് പ്രവാസികള്‍; ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെ

പ്രവാസികള്‍ വികസ്വര രാജ്യങ്ങളിലേക്ക് അയച്ച തുക 2018ല്‍ 10.8 ശതമാനം വര്‍ധിച്ച് 528 ബില്യണ്‍ ഡോളറിലേക്കെത്തിയെന്ന് ലോക ബാങ്ക് വ്യക്തമാക്കി ന്യൂഡെല്‍ഹി: പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് ലോക ബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ്

Slider Top Stories

വന്‍ സാധ്യതകളുമായി നാളികേരമേഖല

നാളികേര മേഖലയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉയര്‍ത്തിയ അസ്വാരസ്യങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഈ രംഗത്തെ നിക്ഷേപ സാധ്യതകളെ വിശകലനം ചെയ്യുകയാണ് ലികേറാ മേഖലയിലെ വിദഗ്ദര്‍. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന നാളികേരളത്തിനു വിപണി ലഭിക്കുന്നില്ല എന്ന് നാം ആശങ്കപ്പെടുന്ന അതെ സമയത്ത് തന്നെയാണ് അവ്‌സവൈത്തിനു വെളിച്ചെണ്ണ

Current Affairs Slider

പറന്നുയര്‍ന്ന് കണ്ണൂര്‍, അബുദാബിയിലേക്ക് ആദ്യ സര്‍വീസുമായി എയര്‍ ഇന്ത്യ

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യ വിമാനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്തത്.