Archive

Back to homepage
Banking

യുപിഐ വഴി ഇനി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം

ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ക്ക് അധികം താമസിയാതെ എടിഎം കാര്‍ഡുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പണം പിന്‍വലിക്കാം. യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്(യുപിഐ) വഴിയാണ് പുതിയ സംവിധാനമൊരുങ്ങുന്നത്. ബാങ്കുകളില്‍ എടിഎം സംവിധാനമൊരുക്കുന്ന എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസ് കമ്പനിയാണ് ഇതിനായുള്ള സംവിധാനം തയാറാക്കിയിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് ഒരു

Banking

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഓംബുഡ്‌സ്മാന്‍ വരുന്നു

മുംബൈ: റിസര്‍വ് ബാങ്ക് റെഗുലേറ്ററി കമ്മിഷന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഓംബുഡ്‌സ്മാന്‍ സ്‌കീം നടപ്പിലാക്കാനൊരുങ്ങുന്നു. തങ്ങളുടെ അധികാര പരിധിക്കു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളിലുള്‍പ്പെടുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി 2019 ജനുവരി അവസാനത്തോടെ ഓംബുഡ്‌സ്മാന്‍ ദ്ധതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു. രാജ്യത്തെ സാമ്പത്തിക

Business & Economy

ഓഗില്‍വിയുടെ ആഗോള സിസിഒയായി പിയൂഷ് പാണ്ഡെ

മുംബൈ: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പരസ്യ ഏജന്‍സി ഒഗില്‍വി ഗ്രൂപ്പിന്റെ ആഗോള ചീഫ് ക്രിയേറ്റീവ് ഓഫീസറായി (സിസിഒ) ഇന്ത്യന്‍ പരസ്യ രംഗത്തെ മുന്‍നിരക്കാരനായ പിയുഷ് പാണ്ഡെ നിയമിതനായി. പുതുവര്‍ഷം മുതല്‍ നിയമനം പ്രബാല്യത്തില്‍ വരും. ആഗോള ക്രിയേറ്റീവ് ഡയറക്റ്റര്‍ സ്ഥാനത്തെത്തുന്ന

Business & Economy

പുതിയ ഉല്‍പ്പന്നങ്ങളിലേക്കില്ല, വിതരണ ശൃംഖല ശക്തമാക്കുമെന്ന് പതഞ്ജലി

ന്യഡെല്‍ഹി: ചുരുങ്ങിയ കാലയളവിലെ വില്‍പ്പന മുന്നേറ്റത്തിലൂടെ ശ്രദ്ധ നേടിയ പതഞ്ജലി ആയുര്‍പവേദയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ ഉണ്ടായത് നേരിയ മുന്നേറ്റം മാത്രമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. ഉല്‍പ്പന്ന ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഉചിതമായ

Business & Economy

വളര്‍ച്ചാ നിഗമനം 7.2ലേക്ക് താഴ്ത്തി ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച മുന്‍ നിഗമനം ഫിച്ച് റേറ്റിംഗ്‌സ് തിരുത്തി. സെപ്റ്റംബറിലെ അനുമാനമായിരുന്ന 7.8ല്‍ നിന്ന് 7.2 ആയാണ് കുറവു വരുത്തിയിരിക്കുന്നത്. വായ്പ ലഭ്യത കുറഞ്ഞതും ഉയര്‍ന്ന സാമ്പത്തിക ചെലവുകളുമാണ് ജിഡിപി വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന

FK News

അതിവേഗം വളരുന്ന പത്ത് നഗരങ്ങളില്‍ ഇന്ത്യയുടെ മേധാവിത്തം

ന്യൂഡെല്‍ഹി: അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന ആദ്യ 10 നഗരങ്ങളുടെ നിരയില്‍ അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഇന്ത്യ മേധാവിത്തം പുലര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് ഇക്കോണോമിക്‌സാണ് ഇതു സംബന്ധിച്ച വിശകലനം നടത്തിയിട്ടുള്ളത്. ഗുജറാത്തിന്റെ വടക്ക്പടിഞ്ഞുള്ള, വജ്ര സംസ്‌കരണത്തിനും വ്യാപാരത്തിനും പേരു കേട്ട നഗരമായ

Current Affairs

ഗ്യാസ് പൈപ്പ്‌ലെനുകള്‍ക്കായി 70,000 കോടി രൂപ ചെലവിടും

ന്യൂഡെല്‍ഹി: രാജ്യത്ത് ഗ്യാസ് പൈപ്പ് ലൈനുകള്‍ വ്യാപിപ്പിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ 70,000 കോടി രൂപ ചെലവിടുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബംഗ്ലാദേശ് വഴി മ്യാന്മറിലേക്ക് ഇന്ത്യയുടെ ഗ്യാസ് പൈപ്പ്‌ലൈന്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഗ്യാസ്

FK News

ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ 3 ജീവനക്കാര്‍ എത്യോപ്യയില്‍ കസ്റ്റഡിയില്‍

മുംബൈ: കടക്കെണിയിലായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസി (ഐഎല്‍ ആന്‍ഡ് എഫ്എസ്)ന്റെ മൂന്ന് ജീവനക്കാരെ എത്യോപ്യന്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. നികുതി അടക്കുന്നതിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലും വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ശമ്പളം ലഭിക്കാത്ത പ്രദേശിക ജീവനക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള

Banking

ഐസിഐസിഐ ബാങ്കിലെ സര്‍ക്കാര്‍ പ്രതിനിധിയായി ലളിത് കുമാറിനെ നിയമിച്ചു

ന്യൂഡെല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐയിലെ സര്‍ക്കാര്‍ പ്രതിനിധിയായി ലളിത് കുമാറിനെ നിയമിച്ചു. നിലവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിലെ ഉപദേഷ്ടാവാണ് അദ്ദേഹം. നിലവിലെ സര്‍ക്കാര്‍ പ്രിതിനിധിയായ ലോക് രഞ്ജനെ പേഴ്‌സണ്ല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പിലേക്കുള്ള സ്ഥലമാറ്റത്തെ

FK News

ലേലം സ്വന്തമാക്കിയത് എസ്ബി എനര്‍ജിയും ഗ്രീന്‍ എനര്‍ജിയും

ബെംഗളൂരു: സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 1200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയുടെ കൈമാറ്റത്തിനായി സംഘടിപ്പിച്ച ലേലത്തില്‍ ഭൂരിപക്ഷവും സ്വന്തമാക്കിയത് സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള എസ്ബി എനര്‍ജിയും അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്രീന്‍ എനര്‍ജിയും. ഇരു കമ്പനികളും ചേര്‍ന്ന് 840

FK News

ഇന്‍സ്റ്റാഗ്രാമില്‍ ലോക നേതാവായി പ്രധാനമന്ത്രി മോദി

ന്യൂഡെല്‍ഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മടികാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ഒരു നാഴികക്കല്ല് കൂടി. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോക നേതാവ് എന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. വിവര വിശകലന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ട്വിപ്ലോമസി

Arabia

എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ ഒപെക്, ട്രംപിന് തലവേദന

ഉല്‍പ്പാദനത്തില്‍ എത്രമാത്രം കുറവ് വരുത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല റഷ്യയുടെയും സൗദിയുടെയും തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും വിപണിയുടെ സ്ഥിരത ട്രംപിന്റെ നിര്‍ദേശങ്ങള്‍ മാനിക്കാതെയുള്ള തീരുമാനം വിയന്ന: എണ്ണ വിപണിയില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനവുമായി റഷ്യയും സൗദിയും. എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം

Arabia

‘നാലാം വ്യാവസായിക വിപ്ലവത്തെ യുഎഇ നയിക്കും’

ദുബായ്: വളരുന്ന സങ്കേതങ്ങള്‍ വലിയ അവസരമാണ് തുറന്നിടുന്നതെന്ന് മുബാദല ഏറോസ്‌പേസിന്റെ തലവന്‍ ബദര്‍ അല്‍ ഒലാമ. ഗ്ലോബല്‍ മാനുഫാക്ച്ചറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ ഉച്ചകോടിയുടെ സംഘാടക സമിതിയുടെ മേധാവി കൂടിയായ ഒലാമയ്ക്ക് നാലാം വ്യാവസായിക വിപ്ലവത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. പുതിയ സങ്കേതങ്ങളെ

Trending

വായിക്കാം വിജയികളുടെ പ്രിയ പുസ്തകങ്ങള്‍

1. എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍ ബില്‍ ഗേറ്റ്‌സ് (നിര്‍ദേശിച്ചത്) ശാസ്ത്ര, ചരിത്ര പശ്ചാത്തലത്തിലുള്ള എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍ എന്ന പുസ്തകം മൈക്രോസോഫ്റ്റ് സ്ഥാപകനും കഴിഞ്ഞ വര്‍ഷം വരെ ലോകത്തിലെ പണക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്ത ബില്‍ഗേറ്റ്‌സിന് പ്രിയപ്പെട്ട ഒന്നാണ്. ശാസ്ത്രജ്ഞനായ

Auto

ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷം ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കി സുസുകി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് താണ്ടി സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ (എസ്എംഐ). ഇന്ത്യയില്‍ ഇതുവരെയായി നാല്‍പ്പത് ലക്ഷം ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. നാല്‍പ്പത് ലക്ഷമെന്ന എണ്ണം തികഞ്ഞ ഇരുചക്ര വാഹനം കഴിഞ്ഞ ദിവസം ഹരിയാണ ഗുരുഗ്രാമിലെ ഫാക്റ്ററിയില്‍നിന്ന്

Auto

ടിയാഗോ ജെടിപിയുമായി മല്‍സരിക്കാന്‍ സ്വിഫ്റ്റ് ആര്‍എസ് വരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സ്വിഫ്റ്റ് ആര്‍എസ് അവതരിപ്പിച്ചേക്കും. സ്വിഫ്റ്റിന്റെ റാലി സ്‌പോര്‍ട് വേരിയന്റ് 2019 ഏപ്രിലില്‍ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയുടെ നയമനുസരിച്ച് ഭാവി മോഡലുകള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കില്ലെന്ന് മാരുതി സുസുകി പ്രസ്താവിച്ചു. ഈ വര്‍ഷത്തെ

Auto

കിയ മോട്ടോഴ്‌സ് ആന്ധ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

വിജയവാഡ : ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച് ആന്ധ്ര പ്രദേശ് സര്‍ക്കാരുമായി കിയ മോട്ടോഴ്‌സ് സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് കിയ മോട്ടോഴ്‌സ് ഇന്ത്യയും ആന്ധ്ര സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കിയ മോട്ടോഴ്‌സ് ഇന്ത്യ മാനേജിംഗ്

Auto

ഗിയര്‍ പേഴ്‌സണലൈസ് ചെയ്തുതരാമെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡെല്‍ഹി : ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള ഗിയറുകള്‍ പേഴ്‌സണലൈസ് ചെയ്യാന്‍ റോയല്‍ എന്‍ഫീല്‍ഡ് അവസരമൊരുക്കുന്നു. റൈഡര്‍ ചമയങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വ്യക്തിപരമാക്കിത്തരാമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ക്ക് സ്വന്തം ‘വ്യക്തിത്വം’ പ്രകടിപ്പിക്കാന്‍ ഗിയര്‍ പേഴ്‌സണലൈസേഷന്‍ സ്‌കീം വഴി സാധിക്കും. റോയല്‍

Auto

ട്രയംഫ് സ്പീഡ് ട്വിന്‍ തിരിച്ചെത്തുന്നു

ലെസ്റ്റര്‍ഷയര്‍ : സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിനെ ട്രയംഫ് കുത്തിപ്പൊക്കി. 1966 ല്‍ ഉല്‍പ്പാദനം അവസാനിപ്പിച്ച സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിനെ 2019 മോഡലായാണ് തിരികെ എഴുന്നള്ളിക്കുന്നത്. 2019 ട്രയംഫ് സ്പീഡ് ട്വിന്‍ അനാവരണം ചെയ്തു. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ മോഡേണ്‍ ക്ലാസിക് മോഡലുകള്‍ക്കിടയിലാണ് പുതിയ

FK Special Slider

പ്രൗഢിയുടെ ദര്‍പ്പണങ്ങള്‍ തിരികെപ്പിടിക്കാം

പഴമയുടെ, പൈതൃകത്തിന്റെ, പാരമ്പര്യത്തിന്റെ പ്രതീകമായി ആറന്മുള വാല്‍ക്കണ്ണാടി ലോക ശ്രദ്ധ നേടിയിട്ട് നൂറ്റാണ്ടുകളേറെയായി. കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും.4000വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തില്‍ എവിടെയെങ്കിലും ഈ ലോഹക്കണ്ണാടിയുടെ നിര്‍മ്മാണം നിലനില്‍ക്കുന്നെങ്കില്‍ അത്