Archive

Back to homepage
Business & Economy

ആമസോണ്‍ ഇന്ത്യ 2,200 കോടി രൂപയുടെ നിക്ഷേപം നേടി

ബെംഗളൂരു: തങ്ങളുടെ മാതൃ സ്ഥാപനമായ ആമസോണ്‍ ഡോട്ട് കോം ഇന്‍ക്, സിംഗപ്പൂര്‍ ആസ്ഥാനമായ ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സ് എന്നിവയില്‍ നിന്ന് ആമസോണ്‍ ഇന്ത്യ 2,200 കോടി രൂപയുടെ നിക്ഷേപം നേടി. യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ ഇന്ത്യന്‍ ബിസിനസ് വിഭാഗമായ കമ്പനി

Business & Economy

25 ദശലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൂകോളര്‍ പേ

ബെംഗളൂരു: അടുത്ത വര്‍ഷം മാര്‍ച്ചോടെ 25 ദശലക്ഷം ഉപഭോക്താക്കളെ നേടാന്‍ പദ്ധതിയിടുന്നതായി ട്രൂകോളര്‍ പേ. സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോളര്‍ ഐഡന്റിഫിക്കേഷന്‍ മൊബീല്‍ ആപ്പായ ട്രൂകോളറിന്റെ യുപിഐ (യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) അധിഷ്ഠിത പേമെന്റ് പ്ലാറ്റ്‌ഫോമായ ട്രൂകോളര്‍ പേയില്‍ നിലവില്‍ ഒരു

Current Affairs

രാജ്യത്തെ വാര്‍ത്താ താരം വീണ്ടും മോദി; രാഹുല്‍ തൊട്ടു പുറകില്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വാര്‍ത്താ താരമായതായി യാഹൂ 2018 ഇയര്‍ റിവ്യു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദി പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തൊട്ട് പുറകിലായുണ്ട്. 377-ാം

Business & Economy

ആഭ്യന്തര പ്രകൃതി വാതകങ്ങള്‍ക്ക് സ്വതന്ത്ര വിപണി വില പരിഗണനയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകങ്ങള്‍ക്ക് സ്വതന്ത്ര വിപണി വില നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തുന്നത് നിതി ആയോഗ് സജീവമായി പരിഗണിക്കുന്നു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വില നിര്‍ണയത്തിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്ന് കുറച്ചുകാലങ്ങളായി എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത

Current Affairs

ജെറ്റ് എയര്‍വേയ്‌സിന്റെ വായ്പാദാതാക്കളുമായി എത്തിഹാദ് സന്ധി സംഭാഷണത്തില്‍

ന്യൂഡെല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വേസിനെ കരകയറ്റുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമകളായ എത്തിഹാദ് എയര്‍വേസ് വായ്പാ ദാതാക്കളായ ബാങ്കര്‍മാരുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരി ഉടമസ്ഥാവകാശമാണ് അബുദാബി അസ്ഥാനമായുള്ള എത്തിഹാദിനുള്ളത്. പണമൊഴുക്കില്‍ നേരിടുന്ന

Current Affairs Slider

കാര്‍ഷിക-നിര്‍മാണ മേഖലകളില്‍ ഇരട്ട ഇന്ധന ഉപയോഗത്തിന് അനുമതി

ന്യൂഡെല്‍ഹി: കാര്‍ഷിക -നിര്‍മാണ മേഖലകളിലെ ഉപകരങ്ങളായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ ഇരട്ട ഇന്ധന ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സിഎന്‍ജി പോലുള്ള ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനാണ് നടപടി. ട്രാക്റ്ററുകള്‍, പവര്‍ ട്രില്ലറുകള്‍, നിര്‍മാണ ഉപകരണ വാഹനങ്ങള്‍,

Business & Economy Slider

ജിഎസ്ടി റിട്ടേണ്‍: പുതിയ സംവിധാനം വൈകും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയുടെ പുതുക്കിയ റിട്ടേണ്‍ ഫയലിംഗ് സംവിധാനം പുതുവര്‍ഷത്തിന്റെ തുടക്കത്തിലും നടപ്പിലാക്കി തുടങ്ങില്ലെന്ന് വിലയിരുത്തല്‍. റിട്ടേണ്‍ ഫയലിംഗ് ലളിതമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത ഉന്നതതല പാനല്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍

Business & Economy

ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിന് അംഗീകാരം

ന്യൂഡെല്‍ഹി: വിദേശ ഓഹരി വിപണികളില്‍ ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അംഗീകാരം നല്‍കി. ആഗോള കമ്പനികളുടെ ഇന്ത്യയിലെ ലിസ്റ്റിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. വന്‍കിട ആഭ്യന്തര കമ്പനികളുടെയും

Business & Economy Slider

മുദ്ര വായ്പ ചെറുസംസ്ഥാനങ്ങളില്‍ ഫലപ്രദമാകുന്നില്ല

ന്യൂഡെല്‍ഹി: ചെറിയ സംസ്്ഥാനങ്ങളിലെ കോര്‍പ്പറേറ്റ് ഇതര ചെറുകിട ബിസിനസ് മേഖലയിലെ(എന്‍സിഎസ്ബി) സംരഭകത്വ വളര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ മുദ്ര വായ്പാ പദ്ധതിക്ക്(മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റിഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് ) വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ചെറുകിട ഇടത്തരം

Current Affairs

ബാങ്കിംഗ് മേഖല സംബന്ധിച്ച് വീക്ഷണം നെഗറ്റിവ്: ഫിച്ച്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള വീക്ഷണം നെഗറ്റിവ് തലത്തില്‍ നിലനിര്‍ത്തി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ദുര്‍ബലമായി കൊണ്ടിരിക്കുന്ന ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ബാങ്കിംഗ് മേഖല സംബന്ധിച്ച വീക്ഷണം ഫിച്ച് നെഗറ്റfവില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്. മോശം ലാഭക്ഷമതയുടെയും വലിയ തോതില്‍

Current Affairs Slider

മുംബൈയില്‍ നിന്നും പറക്കാനൊരുങ്ങി ഫ്‌ളൈ ബ്ലേഡ് ഹെലികോപ്റ്റര്‍

മുംബൈ: നഗരങ്ങളിലെ യാത്രയ്ക്ക് ഹെലികോപ്റ്ററില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ മുംബൈ വാസികള്‍ക്ക് ഇനി ഒരു ആപ്ലിക്കേഷനില്‍ വിരമര്‍ത്തിയാല്‍ മാത്രം മതി. അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ഇത് യാഥാര്‍ത്ഥ്യമാകും. യുഎസില്‍ പൗരന്‍മാര്‍ക്ക് ഹെലികോപ്റ്റര്‍ സേവനം നല്‍കുന്ന ഫ്‌ളൈ ബ്ലേഡ് ഇന്ത്യയിലും സേവനം ആരംഭിക്കുന്നു.

Business & Economy

ഫോബ്‌സ് പട്ടിക: സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഒന്നാം സ്ഥാനത്ത്

മുംബൈ: ഫോബ്‌സ് ഇന്ത്യ തയാറാക്കിയ ഈ വര്‍ഷത്തെ സമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സല്‍മാന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഷാരൂഖ് ഖാന്‍ പട്ടികയിലെ ആദ്യ പത്തില്‍ നിന്നും പുറത്തായി.

Auto

യമഹ വൈഇസഡ്എഫ്-ആര്‍3 തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : യമഹ വൈഇസഡ്എഫ്-ആര്‍3 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. റേഡിയേറ്റര്‍ ഹോസ്, ടോര്‍ഷന്‍ സ്പ്രിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. 2015 ജൂലൈ-2018 മെയ് കാലയളവില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. ഇക്കാലയളവില്‍ 1,874 യൂണിറ്റ് ആര്‍3 മോട്ടോര്‍സൈക്കിളുകളാണ് യമഹ

Auto

കാത്തിരിപ്പ് ദുസ്സഹമാക്കി ടാറ്റ ഹാരിയര്‍; വിശദാംശങ്ങളെല്ലാം പുറത്ത്

ന്യൂഡെല്‍ഹി : 2019 കാണാനിരിക്കുന്ന ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ എസ്‌യുവി. ടാറ്റ ഹാരിയര്‍ അടുത്ത മാസം വിപണിയിലെത്തും. ഔദ്യോഗിക ലോഞ്ചിന് മുമ്പായി ടാറ്റ ഹാരിയറിന്റെ മിക്കവാറും എല്ലാ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു. വില സംബന്ധിച്ച വിവരങ്ങളാണ് ഇനി കയ്യില്‍ക്കിട്ടേണ്ട

Auto

വി4 മോഡലുകള്‍ ഒന്നൊന്നായി വരുമെന്ന് ഡുകാറ്റി

ബൊളോഞ്ഞ (ഇറ്റലി) : വി4 എന്‍ജിന്‍ നല്‍കി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 29 പുതിയ ഡുകാറ്റി ബൈക്കുകള്‍ വിപണിയിലെത്തിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ലൗഡിയോ ഡോമിനിക്കാലി പറഞ്ഞു. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ മോട്ടോര്‍സൈക്കിള്‍ ന്യൂസിന്

Auto

ഫോക്‌സ്‌വാഗണ് മതിയായി; കമ്പസ്ചന്‍ എന്‍ജിനുകള്‍ നിര്‍ത്തുന്നു

വോള്‍ഫ്‌സ്ബര്‍ഗ് : ആന്തരിക ദഹന എന്‍ജിന്‍ നല്‍കിയുള്ള അവസാന തലമുറ വാഹനങ്ങള്‍ 2026 ല്‍ വികസിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ സ്ട്രാറ്റജി ചീഫ് മൈക്കല്‍ ജോസ്റ്റാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌വാഗന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ വോള്‍ഫ്‌സ്ബര്‍ഗില്‍ ഓട്ടോമോട്ടീവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു

Auto

മാരുതി സുസുകി മോഡലുകളുടെ വില വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. 2019 ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തുമെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ചെലവുകള്‍ വര്‍ധിച്ചത്

Current Affairs

വായ്പാ തുക തിരിച്ചടക്കാമെന്ന് ബാങ്കുകളോട് വിജയ് മല്യ

ന്യൂഡെല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന മദ്യ വ്യവസായി വിജയ് മല്യക്ക് മാനസാന്തരം. വായ്പയായി എടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്നും ദയവു ചെയ്ത് അത് സ്വീകരിക്കണമെന്നുമാണ് പുതിയ വാദ്ഗാനം. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലൂടെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുന്‍

Business & Economy

ഉല്‍പ്പാദന-സേവന മേഖലകളില്‍ മികച്ച വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖല നവംബറില്‍ മികച്ച പുരോഗതി നേടിയെന്ന് ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ആഭ്യന്തര ആവശ്യകതയിലുണ്ടായ കാര്യമായ മുന്നേറ്റമാണ് കഴിഞ്ഞ മാസം സേവന മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനമേഖലയിലെ ബിസിനസിനെ സൂചിപ്പിക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ്

Tech

ഇന്ത്യയുടെ ‘ഭീമന്‍പക്ഷി’ ജിസാറ്റ്-11 പറന്നുയര്‍ന്നു

ബെംഗളൂരു: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) നിര്‍മിച്ച ജിസാറ്റ്-11 ഫ്രഞ്ച് ഗയാനയിലെ കയ്‌റോയില്‍ഡ നിന്ന് വിജയകരമായി വിക്ഷഏപിച്ചു. ‘ഭീമന്‍പക്ഷി’ എന്ന പേരില്‍ അറിയപ്പെടുന്ന ജിസാറ്റ്-11 മായി ഇന്നലെ പുലര്‍ച്ചെ 2.07 നാണ് എരിയന്‍-5 റോക്കറ്റ് കുതിച്ചുയര്‍ന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും