Archive

Back to homepage
Current Affairs Slider

ടൂറിസം രംഗത്ത് പുത്തന്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഇന്ത്യക്കും ചൈനക്കുമിടയില്‍ ഇരു രാജ്യങ്ങള്‍ക്കും വളരാവുന്ന വലിയൊരു ടൂറിസം വിപണി സാധ്യതയുണ്ടെന്ന് ചൈനയിലെ യുനാന്‍ പ്രവിശ്യ വൈസ് ഗവര്‍ണര്‍ ലിമാലിന്‍. ഇന്ത്യന്‍ യാത്രക്കാരെ കൂടുതലായി യുനാനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെത്തിയതാണ് അദ്ദേഹം. ഇന്ത്യയും ചൈനയും ടൂറിസത്തിനായി പുത്തന്‍

Current Affairs Slider

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് താഴുമെന്ന് ക്രിസില്‍

ന്യൂഡെല്‍ഹി: ആഗോള ജിഡിപി വളര്‍ച്ചയും വ്യാപാര വളര്‍ച്ചയും ദുര്‍ബലമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനത്തിലേക്ക് താഴുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ നിഗമനം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു. ഏപ്രില്‍-ജൂണ്‍

Auto

ആഭ്യന്തര യാത്രാവാഹന വില്‍പ്പന നവംബറില്‍ ഇടിഞ്ഞു

ന്യൂഡെല്‍ഹി: നവംബര്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ യാത്രാ വാഹന വില്‍പ്പന ഇടിഞ്ഞതായി റിപ്പോര്‍ട്ട്. പ്രതികൂലമായ വിശാല സാമ്പത്തിക ഘടകങ്ങള്‍ കാരണം ഉല്‍സവകാല സീസണിലെ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് വില്‍പ്പന കുറയാന്‍ കാരണം എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തി. ഹ്യുണ്ടായ്, ടാറ്റ മോട്ടോര്‍സ്,

Current Affairs

കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നു; ബാങ്കുകള്‍ പ്രതിസന്ധിയില്‍

ന്യൂഡെല്‍ഹി: കാര്‍ഷിക വായ്പകളുടെ തിരിച്ചടവുകള്‍ മുടങ്ങിയതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ നിഷ്‌ക്രിയാസ്തികള്‍ വീണ്ടും പെരുകുന്നതായി റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഷിക വായ്പാ നിക്ഷ്‌ക്രിയാസ്തികള്‍ 11.43 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍

Current Affairs

കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി ജെറ്റ്

മുംബൈ: ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത ഗള്‍ഫ് വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി. രാജ്യത്ത് വ്യോമയാന രംഗത്തെ വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ഒന്‍പത് ഗള്‍ഫ് റൂട്ടുകളിലേക്കുള്ള 30 ഓളം ഫ്‌ളൈറ്റുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. എന്നാല്‍ 20

Business & Economy

പേമെന്റ് സേവനങ്ങള്‍ വിപുലമാക്കാന്‍ അനുമതി തേടി വാട്‌സാപ്പ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തങ്ങളുടെ 20 കോടി ഉപയോക്താക്കളിലേക്ക് പേമെന്റ് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അനുവാദം തേടി വാട്‌സാപ്പ്. വാട്‌സാപ്പ് മേധാവി ക്രിസ് ഡാനിയേലാണ് ആര്‍ബിഐക്ക് കത്തയച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പേരില്‍ അടുത്തിടെ സര്‍ക്കാരില്‍ നിന്ന് രൂക്ഷ

Business & Economy

തോംസണ്‍ ടിവി ഇന്ത്യയില്‍ 150 കോടി നിക്ഷേപിക്കും

തോംസണ്‍ ടിവിയുടെ ബ്രാന്‍ഡ് ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയില്‍ 150 കോടി രൂപ നിക്ഷേപിക്കും. നോയ്ഡയില്‍ ഉല്‍പ്പാദനകേന്ദ്രം സ്ഥാപിക്കാനാണ് നിക്ഷേപം. 2019 ജനുവരിയില്‍ നിര്‍മ്മാണ പ്ലാന്റ് സജ്ജമാകും. പിന്നീട് ഒരു ബാക്ക്‌വാര്‍ഡ് ഇന്റഗ്രേറ്റഡ് ഉല്‍പ്പാദന സംവിധാനവും തുടങ്ങാന്‍ കമ്പനി

Business & Economy

സണ്‍ഫാര്‍മയുടെ ഓഹരികള്‍ ഇടിഞ്ഞു

മുംബൈ: സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ ദിലീപ് സാംഗ്‌വി, സാംഗ്‌വിയുടെ സഹോദരി ഭര്‍ത്താവ് സുധീര്‍ വാലിയ എന്നിവര്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആരോപണം. 2001 ലെ കേതാന്‍ പരേഖ് ഓഹരി കുംഭകോണത്തില്‍ ഉള്‍പ്പെട്ട ധര്‍മേഷ് ദോഷിയുമായി ബന്ധമുണ്ടെന്നും ഇയാളുമായി

World

എണ്ണവില വീണ്ടും ഉയരത്തിലേക്ക്, ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍

സിയോള്‍: വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കരാരിന്റെ കാലവധി നീട്ടാന്‍ തയാറായതോടെ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. കാനഡയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന പ്രവിശ്യയായ ആല്‍ബര്‍ട്ട ഉല്‍പ്പാദനം കുറക്കുമെന്ന് പ്രഖ്യാപിച്ചതും വില വര്‍ധനയ്ക്ക് ഇടയാക്കി. പെട്രോളിയം

Current Affairs Slider

ഓഫ്‌ലൈന്‍ ആധാര്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍- റിസര്‍വ് ബാങ്ക് ചര്‍ച്ച

ന്യൂഡെല്‍ഹി: ആധാര്‍ ക്യുഐര്‍ കോഡ് ഉപയോഗിക്കുന്ന ഓഫ്‌ലൈന്‍ ആധാര്‍ സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് എക്കൗണ്ട്, പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് കവറേജ് എന്നിവയ്ക്കായി ബയോമെട്രിക് ഇ- കെവൈസിക്ക് പകരം പുതുതായി

Business & Economy

2ജി വിപണിയില്‍ നിലനില്‍ക്കുമെന്ന് ക്വാല്‍ക്കോം

ന്യൂഡെല്‍ഹി: 2ജി ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഉടന്‍ അപ്രത്യക്ഷമാകില്ലെന്ന് അമേരിക്കന്‍ ചിപ്‌മേക്കര്‍ കമ്പനിയായ ക്വാല്‍ക്കോം. റിലയന്‍സ് ജിയോയുടെ 4ജി ഫോണുകള്‍ വിപണിയില്‍ സുലഭമായങ്കെിലും 2ജി ഫോണുകളുടെ വിപണി ഇല്ലാതാകുന്നില്ലെന്നാണ് ക്വാല്‍ക്കോമിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ കമ്പനികളായ ലാവ, മൈക്രോമാക്‌സ് തുടങ്ങിയവയ്ക്ക്

Current Affairs

ആര്‍ബിഐ പണപ്പെരുപ്പ നിഗമനം പുതുക്കിയേക്കും

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ബുധനാഴ്ച ചേരും. യോഗത്തില്‍ പണപ്പെരുപ്പം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്. കേന്ദ്ര ബാങ്കിന്റെ പണപ്പെരുപ്പ സൂചികകള്‍ സമ്പദ്‌വ്യവസ്ഥയിലെ യഥാര്‍ഥ വിലക്കയറ്റത്തെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധര്‍ക്ക് വിമര്‍ശനമുണ്ട്.

FK News

കേരളത്തിലെ പ്രളയം ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചു: ശംഭവി സിംഗ്

കൊച്ചി: കേരളത്തിലെ പ്രളയത്തെക്കുറിച്ച് പറയുമ്പോള്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് ശംഭവി സിംഗിന്റെ മനസിലെത്തുന്നത് ബാല്യത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ബിഹാറില്‍ വച്ച് ഇരയായതിന്റെ ഓര്‍മകളാണ്. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിലെ ആര്‍ട്ടിസ്റ്റ് കൂടിയായ ശംഭവി

FK Special Slider Top Stories

ഖാദി വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന; ജയിച്ചത് മോദിയുടെ ‘ഖാദി മന്ത്രം’

ഒരു ആദര്‍ശത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും മാറ്റമുണ്ടാക്കുകയില്ല. ആത്മാര്‍ത്ഥമല്ലാത്ത സമീപനം മൂലം ഇത്തരത്തിലൊരു വിധിയായിരുന്നു ഭൂതകാലത്തില്‍ ഖാദി മേഖലയ്ക്കുണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ വിധി മാറ്റിയെഴുതി. ഇന്ന് രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി

Business & Economy

മാനുഫാക്ചറിംഗ് പിഎംഐ 11 മാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: നവംബറില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല നില ഒന്നുകൂടി മെച്ചപ്പെടുത്തി. കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് നവംബറില്‍ സ്വന്തമാക്കിയതെന്ന് നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ വ്യക്തമാക്കുന്നു. ഒക്‌റ്റോബറില്‍ 53.1 രേഖപ്പെടുത്തിയിരുന്ന പിഎംഐ നവംബറില്‍ 54.0 എന്ന തലത്തിലേക്കെത്തി. പര്‍ച്ചേസിംഗ്