Archive

Back to homepage
FK News

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട്; ചെലവഴിച്ചത് 19 ശതമാനം മാത്രം

ബെംഗളൂരു: മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കര്‍മപദ്ധതിയ്ക്കു കീഴിലുള്ള 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ടിന്റെ 19 ശതമാനം മാത്രമാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനായി വെഞ്ച്വര്‍ കാപ്പിറ്റല്‍(വിസി) സ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയതെന്ന് കണക്കുകള്‍. ഡിസംബര്‍ അവസാനത്തോടെ 1,900 കോടി

Business & Economy

റിയല്‍മി ഇന്ത്യയിലെ ഓഫ്‌ലൈന്‍ ബിസിനസ് വികസിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ചൈന ആസ്ഥാനമായ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ റിയല്‍മി പുതുവര്‍ഷത്തില്‍ 150 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഓഫ്‌ലൈന്‍ ബിസിനസ് വികസിപ്പിക്കുമെന്ന് അറിയിച്ചു. ഇതിനായി 20,000 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുമായും ബ്രാന്‍ഡ് സഹകരിക്കും. റിയല്‍ പാര്‍ട്‌ണേഴ്‌സ് എന്ന പേരിലാകും കമ്പനിയുടെ പങ്കാളിയാകുന്ന ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ അറിയപ്പെടുന്നത്. ഈ

FK News

ഫേസ്ബുക്ക് വിശ്വാസ്യത കുറഞ്ഞ ടെക് കമ്പനിയെന്ന് സര്‍വേ

സാന്‍ ഫ്രാന്‍സിസ്‌കോ: തുടര്‍ച്ചയായി ഉണ്ടായ ഡാറ്റാ ചോര്‍ച്ചാ വിവാദങ്ങള്‍ ഫേസ്ബുക്കിന്റെ സല്‍പേരിനെ പ്രതികൂലമായി ബാധിച്ചുവെന്ന് പുതിയ സര്‍വേ. ഗവേഷണ സ്ഥാപനമായ ടോളുന ഈ മാസം ആദ്യം നടത്തിയ സര്‍വേ അനുസരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസം കുറഞ്ഞ ടെക് കമ്പനിയാണ് ഫേസ്ബുക്ക്. 1,000

Top Stories

രാജ്യത്തെ ആദ്യ കാന്‍സര്‍ ടെക് ഇന്‍ക്യുബേറ്റര്‍ കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ കാന്‍സര്‍ ടെക്‌നോളജി ഇന്‍ക്യുബേറ്റര്‍ കൊച്ചിയില്‍ യാഥാര്‍ത്ഥ്യമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൊച്ചിന്‍ കാന്‍സര്‍ സെന്ററും സംയുക്തമായി കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലാണ് ന്യു സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, ഇന്നൊവേഷന്‍ ആന്‍ഡ്

Business & Economy

വിപണി വിഹിതം തിരിച്ച് പിടിക്കാനൊരുങ്ങി ഭീം

ബെംഗളൂരു: സ്വകാര്യ കമ്പനികള്‍ അരങ്ങുവാഴുന്ന രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി). ഈ മേഖലയിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി കച്ചവട മേഖലയിലെയും

Current Affairs Slider

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി തമിഴ്‌നാട്

ന്യൂഡെല്‍ഹി: പുതുവത്സരത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിന്നുമുള്ള ട്രക്കുകളെ തമിഴ്‌നാട് നിരോധിക്കുന്നു. പ്ലേറ്റുകള്‍,കപ്പ്,പ്ലാസ്റ്റിക് ഷീറ്റുകള്‍,പാക്കേജിംഗ് ഉത്പന്നങ്ങള്‍ എന്നിവ അടക്കമുള്ള 14 ഉത്പന്നങ്ങളുമായി സംസ്ഥാനത്തേക്കുള്ള 29 അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രക്കുകളെയാണ് സംസ്ഥാന മലിനീകരണ വകുപ്പ് തടയുക. വാണിജ്യ നികുതി

FK News

തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ഊര്‍ജിത ശ്രമം

ന്യൂഡെല്‍ഹി: നിര്‍ണായക തൊഴില്‍ പരിഷ്‌കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി പുതുവര്‍ഷത്തില്‍ മുന്നോട്ടു പോകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. വ്യാവസായിക ബന്ധങ്ങളുമായും വേതനവുമായും ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ക്കെങ്കിലും പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്ററി സ്ഥിര

Business & Economy

2019ല്‍ ലക്ഷ്യം 20 ശതമാനം വളര്‍ച്ച, പ്രതീക്ഷ തനിഷ്‌കില്‍: ടൈറ്റന്‍

ബെംഗളൂരു: അടുത്ത വര്‍ഷം 20 ശതമാനത്തിന്റെ വളര്‍ച്ചാലക്ഷ്യവുമായി വാച്ച് ആന്‍ഡ് ആക്‌സസറീസ് നിര്‍മ്മാതാക്കളായ ടൈറ്റന്‍. 2018നെ അപേക്ഷിച്ച് 2019ലെ വിവാഹസീസണ്‍ ശക്തമായിരിക്കുമെന്നും അത് തങ്ങളുടെ സ്വര്‍ണവിപണിക്ക് ഗുണകരമാകുമെന്നും ടൈറ്റന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഭാസ്‌കര്‍ ഭട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വര്‍ണവിപണിയില്‍ ഈ വര്‍ഷം

Current Affairs

കനത്ത കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ചെന്നൈ: തമിഴ്നാട് തീരത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വടക്ക് തമിഴ്നാട് തീരത്തും പുതുച്ചേരി തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും, തെക്കന്‍ തമിഴ്നാട് തീരത്തു മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും

Current Affairs

മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. ബുധനാഴ്ച വരെയാണ് സഭ പരിഞ്ഞത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബില്ല് ചര്‍ച്ചയ്‌ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി

Auto

ഹാരിയറില്‍ പ്രതീക്ഷ; 2019ല്‍ കുതിക്കാനുറച്ച് ടാറ്റ

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവുകള്‍ സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വാഹന വിഭാഗത്തിന് സാധിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ തലമുറയ്ക്ക് അനുയോജ്യമായ വാഹനങ്ങള്‍ പുറത്തിറക്കിയതാണ് തുടര്‍ച്ചയായി വളര്‍ച്ച കൈവരിക്കാന്‍ ടാറ്റയെ

Auto

പങ്കാളിത്തം ശക്തമാക്കാന്‍ സുസുക്കിയും ടൊയോട്ടയും

മുംബൈ: ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ പോരാടുന്ന വാഹനനിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ജനകീയ സ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃകമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും ഓഹരി പങ്കാളിത്തമൊഴികെ മറ്റെല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തമാക്കാന്‍ തയാറെടുക്കുന്നു. സജീവമായ ഓട്ടോമൊബീല്‍

FK News

രാഷ്ട്രത്തിന് അഭിമാനമേകുന്ന നേട്ടങ്ങളുടെ വര്‍ഷം

2018 അവസാനിക്കാന്‍ പോകയാണ്. 2019 ലേക്ക് നാം പ്രവേശിക്കയാണ്. സ്വാഭാവികമായും ഈ സമയത്ത് കഴിഞ്ഞ വര്‍ഷത്തെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നതിനൊപ്പം വരാന്‍ പോകുന്ന വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ചര്‍ച്ചകളും കേള്‍ക്കാം. സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനോടൊപ്പം രാജ്യത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിന് നമുക്ക് എന്ത്

Sports

സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്റ് താരം

ദുബായ്: ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന നേടി. മികച്ച വനിതാ ഏകദിന ക്രിക്കറ്റ് താരവും സ്മൃതിയാണ്. 2018 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെഅടിസ്ഥാനത്തിലാണ് അവാര്‍ഡ്

FK News

പുതുവത്സരത്തില്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ആര്‍ട് റൂം

ആഗോള സമകാലീന കലയുടെ പ്രദര്‍ശനത്തോടൊപ്പം കൊച്ചി മുസിരിസ് ബിനാലെ കലാ പഠനങ്ങളും ഗവേഷണങ്ങളും യുവതലമുറയില്‍ പ്രോത്സാഹിപ്പുക്കുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു. 108 ദിവസം നീളുന്ന ബിനാലെയിലൂടെ ചിത്രകാരന്‍മാരേയും ശില്‍പികളേയും വാര്‍ത്തെടുത്ത് കലയെ കൂടുതല്‍ ജനകീയമാക്കാന്‍ പുത്തന്‍ പഠന രീതികളാണ് ആവിഷ്‌കരിക്കുന്നത്. കൊച്ചി ബിനാലെ

FK News

‘വനിതാ പ്രാധാന്യം കൊച്ചി ബിനാലെയ്ക്ക് ശക്തമായ മുഖം നല്‍കി’

വനിതാ ശാക്തീകരണത്തിന്റെ ശക്തമായ പ്രസ്താവനയാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങളില്‍ ബിനാലെയുടെ സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ ആര്‍ക്കും സ്വന്തമായ വീക്ഷണം സ്വീകരിക്കാമെന്ന് തോമസ് ഐസക്

FK News

ജീവസ്സുറ്റ കലാസൃഷ്ടികളുമായി കൃഷ്ണകുമാര്‍ വീണ്ടും

പ്രശസ്ത ശില്‍പിയും ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ റാഡിക്കല്‍ പ്രസ്ഥാനത്തിന് രൂപംകൊടുത്തവരില്‍ പ്രധാനിയുമായ കെ പി കൃഷ്ണകുമാറിന്റെ ജീവസ്സുറ്റ കലാസൃഷ്ടികള്‍ വീണ്ടും ബിനാലെയില്‍. ബിനാലെയുടെ 2012 ലെ പ്രഥമ പതിപ്പില്‍ കൃഷ്ണകുമാറിന്റെ കലാസൃഷ്ടി പ്രധാന ആകര്‍ഷണമായിരുന്നു. 108 ദിവസത്തെ ബിനാലെയുടെ നാലാം പതിപ്പില്‍

Business & Economy

ഡോളറിനെതിരെ വന്‍ മുന്നേറ്റവുമായി രൂപ

മുംബൈ: 2018 ന്റെ അവസാന ദിനത്തില്‍ ഡോളറിനെതിരെ വന്‍ മുന്നേറ്റം നടത്തി രൂപ.ഇന്ന് 20 പൈസയുടെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഇതോടെ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 69.75 എന്ന നിലയിലേക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം 70 ന് താഴേക്ക് എത്തിയത്

Auto

ബെനല്ലി തുടങ്ങിയിട്ടേയുള്ളൂ; അടുത്ത ലോഞ്ച് ഫെബ്രു 18 ന്

ന്യൂഡെല്‍ഹി : ബെനല്ലി ടിആര്‍കെ 502 ഇന്ത്യയില്‍ വരുമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഡിഎസ്‌കെ ഗ്രൂപ്പുമായുള്ള പങ്കാളിത്തം പാതിവഴിയില്‍ നിലച്ചതോടെ ബെനല്ലി ടിആര്‍കെ 502 മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ വഴിമുട്ടി.

Auto

ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ ബജാജ്

ന്യൂഡെല്‍ഹി : ബജാജ് ഓട്ടോ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കും. പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും അവതരിപ്പിക്കാനാണ് ബജാജ് ഓട്ടോയുടെ പദ്ധതി. 2020 ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് സൂചിപ്പിച്ചു. പുണെ