Archive

Back to homepage
Current Affairs

5-6 ട്രില്യന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളരേണ്ടിയിരുന്നുവെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇതുവരെയുള്ള രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗത്തില്‍ ഒട്ടും തൃപ്തനല്ലെന്ന് മുന്‍രാഷ്ട്രപതിയും കേന്ദ്ര ധനമന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജി. അധികാരത്തിലേറിയ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പ്രയത്‌നിക്കാമായിരുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു. ചൈനയുടെ സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ താരതമ്യം ചെയ്താണ് മുഖര്‍ജി വിമര്‍ശനം

Current Affairs

20 കോടി രൂപ ഇന്നുതന്നെ അടയ്ക്കണം: സ്‌പൈസ്‌ജെറ്റിന് എഎഐ നിര്‍ദേശം

മുംബൈ: കുടിശികകള്‍ ഭാഗികമായി തീര്‍ക്കാര്‍ നവംബര്‍ 30ന് മുന്‍പായി 20 കോടി രൂപ അടയ്ക്കാന്‍ സ്‌പൈസ്‌ജെറ്റിനോട് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). അജയ് സിംഗിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയുടെ ബാധ്യതകള്‍ സ്ഥാപനത്തിന്റെ സുരക്ഷാ നിക്ഷേപ പരിധിയായ 80 ശതമാനവും കടന്നെന്ന്

Auto

ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വാഹന വിപണി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു. കിടിലന്‍ പ്രീമിയം എസ്‌യുവി 2019 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പായി ടീസര്‍ വീഡിയോകള്‍ ഓരോന്നായി പുറത്തിറക്കുകയാണ്

Auto

അഞ്ച് ലക്ഷം വില്‍പ്പന പിന്നിട്ടു; ബലേനോ മുന്നോട്ട്

ന്യൂഡെല്‍ഹി : അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടി മാരുതി സുസുകി ബലേനോ കുതിപ്പ് തുടരുന്നു. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് 38 മാസത്തിനുള്ളിലാണ് ബലേനോ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടിയ

Auto

തണ്ടര്‍ബേര്‍ഡ് 500എക്‌സ് എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500എക്‌സ് മോട്ടോര്‍സൈക്കിളിനും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ലഭിച്ചു. 2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500എക്‌സ് എബിഎസ് മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. എബിഎസ് ഇല്ലാത്ത വേരിയന്റിനേക്കാള്‍ 14,000 രൂപ കൂടുതല്‍.

Auto

ട്രയംഫ് ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

ന്യൂഡെല്‍ഹി: ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ആറാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2013 ലാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യ മോഡല്‍ അവതരിപ്പിച്ചത്. അയ്യായിരത്തിലധികം ഉപയോക്താക്കളുമായാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ ആറാം വര്‍ഷത്തിലേക്ക് വണ്ടിയോടിക്കുന്നത്. ആറാം വര്‍ഷത്തില്‍, 2019

Auto

ബജാജ് പള്‍സര്‍ 150 നിയോണ്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബജാജ് പള്‍സര്‍ 150 നിയോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 64,998 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ ലുക്ക്, മികച്ച റോഡ് പ്രസന്‍സ്, പെര്‍ഫോമന്‍സ് എന്നിവയാണ് പള്‍സര്‍ 150 നിയോണ്‍ എഡിഷന്റെ പ്രത്യേകതകളെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍സ്

Auto

ഹീറോ ഇലക്ട്രിക് കയറ്റുമതി ആരംഭിക്കും

ന്യൂഡെല്‍ഹി : ഹീറോ ഇലക്ട്രിക് അടുത്ത വര്‍ഷം മുതല്‍ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി ആരംഭിക്കും. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കാണ് വിവിധ മോഡലുകള്‍ കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല ആഭ്യന്തര വിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കുന്നത് ഹീറോ ഇലക്ട്രിക് ലക്ഷ്യം വെയ്ക്കുന്നു.

Life Slider Top Stories

അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യം ഇടിയുന്നു

വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ ഒരുപാട് മുന്നേറ്റങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. പക്ഷേ, അമേരിക്കയില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം, ആത്മഹത്യ, അല്‍ഷ്യമേഴ്‌സ്, കരള്‍ രോഗം എന്നിവയെ തുടര്‍ന്നുള്ള മരണനിരക്ക് ഉയര്‍ന്നു വരുന്നെന്നു പുതിയ പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2017-ല്‍ അമേരിക്കയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.6

FK Special Slider

ദയ, ആശുപത്രിക്കപ്പുറം വളര്‍ന്ന ആരോഗ്യ സംസ്‌കാരം

മെഡിക്കല്‍ രംഗത്ത് സജീവമായ കാലഘട്ടത്തിലാണ് തൃശൂര്‍ ജില്ലയ്ക്ക് ആതുരസേവനരംഗത്ത് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന ചിന്ത ഡോ. അബ്ദുല്‍ അസീസിന്റെ മനസ്സിലേക്ക് വരുന്നത്. രോഗവുമായി വരുന്ന ഓരോ വ്യക്തിയുടെയും മെഡിക്കല്‍ ഹിസ്റ്ററി പഠിച്ചശേഷം ഏറ്റവും ചുരുങ്ങിയ മരുന്നുകള്‍ കൊണ്ട്

Editorial Slider

ഫുഡ് ഡെലിവറി ആപ്പുകളും ഹോട്ടലുകളുടെ വിലക്കും

ഇഷ്ട ഹോട്ടലുകളിലെ ഇഷ്ട വിഭവങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് വീട്ടുമുറ്റത്തെത്തിക്കാന്‍ സാധിച്ചതിലൂടെയാണ് ഫുഡ് ഡെലിവറി ആപ്പുകള്‍ കേരളത്തിലും ജനകീയമായത്. യുബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ജനങ്ങളുടെ മനസില്‍ കയറി പറ്റിയത്. ഹോട്ടലുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ്

FK Special Slider

വര്‍ധിക്കുന്ന പ്രവാസവും വളരുന്ന ഇന്ത്യയും

ഇന്ത്യ സമ്പന്നമാകും തോറും കൂടുതല്‍ പൗരന്‍മാര്‍ നമ്മുടെ നാടുവിട്ട് അന്യ നാടുകളിലേക്ക് ചേക്കേറുകയാണ്. 2017 വരെയുള്ള കണക്കുകള്‍ പ്രകാരം 17 ദശലക്ഷം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിക്കുന്നത്. ആഗോള തലത്തില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്രോതസായി ഇത് ഇന്ത്യയെ