Archive
എന്‍ബിഎഫ്സികളുടെ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ആര്‍ബിഐ
ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍ബിഎഫ്സി) നേരിടുന്ന മൂലധന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. ആര്‍ബിഐയുടെ പുതുക്കിയ നിര്‍ദേശ പ്രകാരം എന്‍ബിഎഫ്സികള്‍ക്ക് അവരുടെ അഞ്ച് വര്‍ഷ കാലാവധിയുള്ള വായ്പകള്‍ ആറ് മാസം
സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി
മുംബൈ: സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാണെന്ന് വ്യക്തമായതോടെ ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. ഇതോടെ നിലവില്‍ സൗജന്യമായി ലഭിക്കുന്ന ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗം, ഇന്ധന സര്‍ച്ചാര്‍ജ് എന്നിവയ്ക്ക് ഫീസ് നല്‍കേണ്ടിവരും. എസ്ബിഐ, ഐസിഐസിഐ
ഇന്ത്യയില്‍ 4000 കോടി രൂപ നിക്ഷേപിക്കാന്‍ വിവോ
കൊല്‍ക്കത്ത: ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ 4000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. പുതിയ പ്ലാന്റ് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തങ്ങളുടെ രണ്ടാം ഘട്ട ‘മേക്ക് ഇന്‍ ഇന്ത്യ’ നിക്ഷേപമെന്ന് വിവോ ഇന്ത്യ ഡയറക്റ്റര്‍ നിപുണ്‍ മര്യ പറഞ്ഞു. ഈ നിക്ഷേപത്തോടെ,
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിവിരശേഖരണത്തിനൊരുങ്ങി ആര്‍ബിഐ
മുംബൈ: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വിവരശേഖരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വേ സംഘടിപ്പിക്കാനൊരുങ്ങുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ വിറ്റുവരവ്, ലാഭം, ധനസഹായം, ജീവനക്കാര്‍ തുടങ്ങിയ വിവരങ്ങളാണ് ബാങ്ക് ശേഖരിക്കുക. കൂടാതെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിൡളെയും സ്റ്റോക് എക്സ്ചേഞ്ച് രജിസ്ട്രേഷന് അടക്കമുള്ള അവരുടെ ഭാവി
മാന്ദ്യകാലത്തേക്കുള്ള തിരിച്ചുപോക്ക്
യൂറോപ്യന്‍ യൂണിയനുമായി ഒരു കരാറില്‍ ഏര്‍പ്പെടാതെ ബ്രെക്സിറ്റുമായി മുമ്പോട്ടു പോകാനുള്ള ബ്രിട്ടന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാത്തിനു വഴിവെക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധി 2008ലെ മാന്ദ്യത്തിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പു നല്‍കുന്നത്. ബ്രെക്സിറ്റ് കരാറിനു പാര്‍ലമെന്റിന്റെ പിന്തുണ
നിരാശപ്പെടുത്തില്ല 2.0
മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ പക്ഷികളെ അപായപ്പെടുത്തുന്ന മനുഷ്യ വര്‍ഗത്തോട് പ്രതികാരം ചെയ്യാന്‍ പണ്ട് ആത്മഹത്യ ചെയ്ത ഒരു പക്ഷി ശാസ്ത്രജ്ഞന് അഞ്ചാം ശക്തിയായി തിരിച്ചെത്തുന്നു. എന്നാല്‍ ആ പക്ഷി ശാസ്ത്രജ്ഞനെ തടയാന്‍ ചിട്ടി റോബോട്ടിന്റെ പരിഷ്ക്കരിച്ച പതിപ്പ് അഥവാ അപ്ഗ്രേഡഡ് വേര്‍ഷനായ
ഇന്ത്യയിലെ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിച്ചു
ബെംഗളൂരു: ഇന്ത്യയിലെ സൈബര്‍ സുരക്ഷാ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള 50 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ പുതുയതായി ആരംഭിച്ചതായിട്ടാണ് ബിലോംഗിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ ബിസിനസ് ബിസിനസ് മേഖലകളില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളാണ്
ഹ്വാവെയ് ഇന്ത്യയില്‍ 100 എക്സ്പീരിയന്‍സ് സോണുകള്‍ തുറക്കും
ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഹ്വാവെയ് അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 പുതിയ എക്സ്പീരിയന്‍സ് സോണുകള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി. കമ്പനിയുടെ റീട്ടെയ്ല്‍ പങ്കാളികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുകയെന്ന് ഹ്വാവെയ് കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് സീനിയര്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ വാല്ലി
ഓഡിറ്റ് ഫീ: ഡെലോയ്റ്റിനെ പിന്തള്ളി കെപിഎംജി ഒന്നാമത്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിറ്റ് വ്യവഹാര കമ്പനിയെന്ന പദവി ഇനി നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായ കെപിഎംജിക്ക്. ഡെലോയ്റ്റിനെ പിന്തള്ളിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ഫീ ഇനത്തില്‍ കെപിഎംജി വന്‍ നേട്ടമുണ്ടാക്കിയത്. ഓഡിറ്റ് ഫീ വിഭാഗത്തില്‍ ഇരട്ടിയിലേറെ നേട്ടമുണ്ടാക്കിയ കമ്പനി ഈയിനത്തില്‍
4ജി സ്പെക്ട്രം താങ്ങാവുന്ന നിരക്കില്‍ നല്‍കണമെന്ന് ടെലികോം കമ്പനികള്‍
കൊല്‍ക്കത്ത: 4ജി സ്പെക്ട്രം ലൈസന്‍സുകള്‍ താങ്ങാവുന്ന നിരക്കില്‍ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. സ്പെക്ട്രം ലഭ്യതയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനും വിവേകരഹിതമായ ലേലം നിരുല്‍സാഹപ്പെടുത്താനുമായി ഒരു ദീര്‍ഘകാല പദ്ധതി തയാറാക്കാനും ടെലികോം കമ്പനികള്‍
നിയമയുദ്ധത്തില്‍ മഹീന്ദ്രയ്ക്ക് നേട്ടം
ഇന്ത്യന്‍ വാഹന കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കെതിരെയുള്ള ഫിയറ്റ് ക്രിസ്ലറിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് യുഎസ് അന്താരാഷ്ട്ര വ്യാപാര കമ്മീഷന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി മഹീന്ദ്രയുടെ റോക്സറിനു സാമ്യമുണ്ടെന്നു കാണിച്ചാണ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ ഫിയറ്റ്