Archive

Back to homepage
Current Affairs Slider

നോട്ടുനിരോധനം വളര്‍ച്ചയില്‍ കനത്ത ആഘാതമേല്‍പ്പിച്ചു: അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നായ നോട്ട് നിരോധനം നിര്‍ദയമായ സാമ്പത്തിക ആഘാതമുണ്ടാക്കിയെന്നും മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്ണ്യന്‍. നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതം അതിനു ശേഷമുള്ള ആറ് പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ശരാശരി 6.8 ശതമാനത്തിലേക്ക് ചുരുക്കി. നോട്ടുനിരോധനത്തിനു

Current Affairs Slider

ടിസിഎസില്‍ വംശീയ വിവേചനമില്ലെന്ന് യുഎസ് കോടതി

കാലിഫോര്‍ണിയ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തങ്ങളുടെ അമേരിക്കന്‍ ജീവനക്കാരോട് വിവേചനം കാണിക്കുന്നതായുള്ള പരാതി കാലിഫോര്‍ണിയന്‍ ജൂറി തള്ളി. യുഎസിലെ ഓക്‌ലന്റ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ അയയ്ക്കുന്ന ഇന്ത്യന്‍ കമ്പനിയായ ടിസിഎസിന് വിധി ഏറെ ആശ്വാസകരമാണ്. സൗത്ത് ഏഷ്യക്കാരല്ലാത്തതിനാല്‍

FK News Slider Tech

ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്നലെ വിക്ഷേപിച്ചു. ഇന്നലെ രാവിലെ 9.58 ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിന്നാണ് പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നത്. സൂര്യന്റെ ഭ്രമണപഥത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റാണ് പിഎസ്എല്‍വി സി43. ൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത്

Current Affairs Slider

അതികഠിനമായ ചൂട് മൂലം 75 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍സമയം നഷ്ടപ്പെട്ടു

ന്യൂഡെല്‍ഹി: 2017ല്‍ ഇന്ത്യക്ക് 75 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയം നഷ്ടപ്പെട്ടതായി ആരോഗ്യവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് ചൂട് കൂടിയതാണ് ഇതിനു കാരണമാണ് ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് നടത്തിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2000ത്തില്‍ 43,000 ബില്യണ്‍

Current Affairs Slider

ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ആശ്വാസകരമായ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്നലെ രൂപ ഡോളറിനെതിരെ ശക്തിയാര്‍ജിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ രൂപ 50 പൈസ ഉയര്‍ന്ന് 70 എന്ന തലത്തിന് മുകളിലെത്തി. ഡോളറിനെതിരെ രൂപ 69.95 എന്ന

Current Affairs Slider

സ്റ്റാര്‍പ്പ് കോണ്‍ഫറന്‍സ് ഡിസംബറില്‍ ഗോവയില്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍പ്പ് കോണ്‍ഫറന്‍സ് ഡിസംബറില്‍ ഗോവയില്‍ നടക്കും. ആഗോള ധനസമാഹരണം ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ടൈ ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു

Business & Economy

എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ മൊബീല്‍ ബാങ്കിംഗ് ആപ്പ് പുറത്തിറക്കി

ന്യൂഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വാര്‍ഷിക സമ്മേളനമായ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ പുതിയ മൊബീല്‍ ബാങ്കിംഗ് ആപ്പ് പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ലളിതമായി തങ്ങളുടെ എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന നവീകരിച്ച ആപ്പില്‍ പേ, സേവ്, ഇന്‍വെസ്റ്റ് എന്നീ മൂന്നു വിഭാഗങ്ങളാണുള്ളത്.

Business & Economy

കയറ്റുമതി മേഖലയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: കയറ്റുമതി മേഖലയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി വാണിജ്യ മന്ത്രാലയം സഹരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ‘കയറ്റുമതി മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഫണ്ടുകളുടെ അഭാവമാണ്. അതിനാല്‍ ധനമന്ത്രാലയവുമായി ചേര്‍ന്ന്

Current Affairs

ഖാദി എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: ഖാദി ഉല്‍പ്പന്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ‘ഖാദി എക്‌സ്പ്രസ്’ ട്രെയ്ന്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയ്ല്‍വേ. ഖാദിയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മ

Business & Economy

ചൈനയിലേക്ക് മുന്തിരി കയറ്റുമതി വര്‍ധിപ്പിക്കും

ചൈനയില്‍ ഇന്ത്യന്‍ മുന്തിരി പ്രചരിപ്പിക്കാനും വിശാലമായ വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഭാരത സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി ചൈനീസ് ഇറക്കുമതിക്കാരുടെ ഒരു സംഘം ഇന്ത്യ സര്‍ന്ദര്‍ശിക്കുന്നു. 2016ലെ 3.5 ദശലക്ഷം ഡോളറില്‍ നിന്നും കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും 6.7 ദശലക്ഷം ഡോളറായി ചൈനയിലേക്കുള്ള

Business & Economy

ജിഎസ്ടി ചുരുക്കണമെന്ന് ടെലികോം കമ്പനികള്‍

മുംബൈ: സ്‌പെക്ട്രം, ലൈസന്‍സ് ഫീസുകള്‍ക്ക് ചുമത്തുന്ന ജിഎസ്ടി കുറയ്ക്കണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. കടബാധ്യതയില്‍ മുങ്ങിയ ടെലികോം മേഖലയുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ ജിഎസ്ടി യില്‍ നിന്നൊഴിവാക്കണമൊവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച് കത്തയക്കാന്‍ ഒരുങ്ങുകയാണ്

Business & Economy Slider

കരുതല്‍ മൂലധനത്തില്‍ നിലപാടിലുടറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ കേന്ദ്രബാങ്കിന് സുരക്ഷിതമായ കരുതല്‍ മൂലധനം അത്യാവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ആവര്‍ത്തിച്ചു. സാമ്പത്തിക കാര്യ പാര്‍ലമെന്ററി സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉര്‍ജിത് പട്ടേല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയത്.

Business & Economy

ഇന്ത്യയില്‍ പുതിയ പ്ലാന്റുകളാരംഭിക്കുന്നതിന് ഷഓമി പാര്‍ട്ണര്‍മാരെ തേടുന്നു

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷഓമി ഇന്ത്യയിലെ വിപുലീകരണത്തിന് പാര്‍ട്ണര്‍മാരെ തേടുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാക്റ്ററികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചാണ് കംപോണന്റ് നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നത്. രണ്ട് കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായും എന്നാല്‍ ഇതുവരെ അന്തിമ തീരുമാനങ്ങള്‍ കൈക്കൊണ്ടില്ലെന്നും

Business & Economy

മൊത്ത വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്ന് ആമസോണ്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ ചുവടുവെച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയില്‍ നേതൃ സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട്. മൊത്ത വില്‍പ്പന മൂല്യത്തില്‍ (ജിഎംവി) മുഖ്യ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിനെ ആമസോണ്‍ മറികടന്നിരിക്കുകയാണെന്ന് ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ

Auto

ബജാജ് ഡോമിനര്‍ നോണ്‍ എബിഎസ് നിര്‍ത്തി

ന്യൂഡെല്‍ഹി : ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ നോണ്‍ എബിഎസ് വേരിയന്റ് ഇനി ലഭിക്കില്ല. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഇല്ലാത്ത വേരിയന്റ് കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഒഴിവാക്കി. എബിഎസ് ഇല്ലാത്ത വേരിയന്റിന് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നും വില്‍പ്പന