Archive

Back to homepage
Business & Economy Slider

ഇന്ത്യയുടെ റബര്‍ ഇറക്കുമതിയില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയുടെ പ്രകൃതിദത്ത റബര്‍ ഇറക്കുമതി 63 ശതമാനം വര്‍ധിച്ചതായി റബ്ബര്‍ ബോര്‍ഡ്. 62,047 ടണ്‍ റബറാണ് ഒക്‌റ്റോബറില്‍ രാജ്യം ഇറക്കുമതി ചെയ്തത്്. ആഗോള വിപണിയില്‍ വിലയിടിവ് ഉണ്ടായെങ്കിലും ആഭ്യന്തര ആവശ്യകത വര്‍ധിച്ചതാണ് ഇറക്കുമതിയില്‍ പ്രതിഫലിച്ചത്. രാജ്യത്തിന്റെ റബര്‍ ഉപഭോഗം

Business & Economy Slider

ഇന്ത്യന്‍ ഐടി, ബിസിനസ് സേവന വിപണി 13.9 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഐടി, ബിസനസ് സേവന വിപണിയുടെ മൊത്ത വരുമാനം 2018 അവസാനത്തോടെ 12.9 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പിന്റെ(ഐഡിസി) റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്റെ വളര്‍ച്ചയായിരിക്കും നടപ്പു വര്‍ഷം രേഖപ്പെടുത്തുക. 7.9 ശതമാനം വാര്‍ഷിക

Current Affairs Slider

പുതിയ ആദായ നികുതി നിയമത്തിന്റെ കരട് ഫെബ്രുവരിയോടെ

ന്യൂഡെല്‍ഹി: അടുത്തവര്‍ഷം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനും മുന്നോടിയായി വ്യവസായ നേതാക്കളുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചര്‍ച്ചകള്‍ നടത്തി. നിലവിലെ സാമ്പത്തിക സാഹചര്യവും സാമ്പത്തിക പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നടപടികളെ സംബന്ധിച്ചുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. വ്യവസായ

FK Special

ഡിജിറ്റല്‍ ഏകാധിപത്യത്തിന്റെ ഉദയം

ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ലോകം പ്രതീക്ഷയോടെ നോക്കി കാണുമ്പോഴും പലരും ഭയക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. കാരണം, ഈ സാങ്കേതികവിദ്യ അനുസരണയുള്ളതായി നിലകൊള്ളുമെന്ന വിശ്വാസമില്ലാത്തതു കൊണ്ടു തന്നെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു ആയുധവും, ഉപകരണവുമാണ്. പക്ഷേ, അത് മനുഷ്യന്‍ വികസിപ്പിച്ച മറ്റേതൊരു ആയുധങ്ങളെക്കാളും

FK Special Slider

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ‘ഊര്‍ജം’ വിതറി ഉജ്വല, സൗഭാഗ്യ പദ്ധതികള്‍

ഉള്‍ഗ്രാമങ്ങളിലെ ഊര്‍ജ്ജപ്രതിസന്ധിയെ രണ്ട് അഭിമാന പദ്ധതികളിലൂടെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഊര്‍ജ ഉപഭോഗത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സൗഭാഗ്യ, ഉജ്വല എന്നീ പദ്ധതികള്‍ പ്രശംസനീയമായ നേട്ടം കൈവരിച്ച് മുന്നേറുകയാണെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വ്വെയില്‍ വ്യക്തമാകുന്നു. ഗ്രാമീണ ഇന്ത്യയിലെ 75% ജനങ്ങളും വെളിച്ചത്തിനായി

FK Special World

മലേഷ്യക്കാരുടെ തലവര മാറ്റിയ പഴം

തെക്കുകിഴക്കന്‍ ഏഷ്യയില്‍ സര്‍വ്വസാധാരണമായി വളരുന്ന ഒരു ഫലവര്‍ഗമാണ് ഡൂറിയാന്‍. നമ്മുടെ ചക്കയോട് രൂപസാദൃശ്യമുള്ള പഴമാണിത്. ചക്കയുടേതു പോലെ മുള്ളുകളോടു കൂടിയ പച്ച നിറമാണ് ഇതിന്റെയും പുറംതോടിന്. ചുളയും ചക്കയുടേതു പോലെ മഞ്ഞനിറത്തിലാണ്. എന്നാലോ, ചക്കയുടെ വലുപ്പമില്ല. ഒരു കടച്ചക്കയേക്കാള്‍ കുറച്ചുകൂടി വലുതാണെന്നു

FK Special Slider Tech Top Stories

ഇന്റര്‍നെറ്റിന്റെ ഭാവി ഇന്ത്യയാണ്

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ നിക്ഷേപങ്ങളും, വിശാലമായ പുതിയ വിപണികളുടെ സാധ്യത മുതലെടുക്കാന്‍ സിലിക്കണ്‍ വാലി നടത്തിയ ശ്രമങ്ങളും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയ്ക്കു കാരണമായി. ഇന്ത്യയില്‍ 400- ലേറെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ

FK Special Slider World

രാഷ്ട്രീയ അരക്ഷിതാവസ്ഥ വീണ്ടും; അശാന്തിയുടെ ദ്വീപായി ലങ്ക

ഇന്ത്യയുടെ കണ്ണുനീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീലങ്ക ഇന്ന് അശാന്തമാണ്. ഒരു മാസത്തോളമായി ലങ്കയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ഈ ദക്ഷിണേഷ്യന്‍ ദ്വീപ് രാഷ്ട്രത്തെ വീണ്ടും കുരുതിക്കളമാക്കുമോ എന്ന ആശങ്കയിലാണ് ലോകമിപ്പോള്‍. മുപ്പതാണ്ടുകളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ഇതുവരെ കരകയറാത്ത

Editorial FK Special Slider

വര്‍ഗീസ് കുര്യനെ അപമാനിക്കരുത്

ഭാരതത്തിന്റെ പാല്‍ക്കാരന്‍ എന്ന വിശേഷണത്തിന് വര്‍ഗീസ് കുര്യന്‍ എന്ന സാമൂഹ്യ സംരംഭകന്‍ മാത്രമാണ് ഇതുവരെ അര്‍ഹനായത്. അതിന് കാരണം തേടിപ്പോകുന്നവര്‍ ചെന്നെത്തുക അമുല്‍ എന്ന സഹകരണ ബ്രാന്‍ഡിനെക്കുറിച്ചും അത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പോലും ഭീഷണിയായി മാറിയ കഥയെക്കുറിച്ചും പഠിക്കുന്നതിലേക്കാണ്. ഇത്രയും പ്രൊഫഷണല്‍

Editorial Slider

ചരിത്രം കുറിച്ച ദുരിതാശ്വാസ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

ജെ മേഴ്‌സിക്കുട്ടി അമ്മ പുതുവത്സരത്തെ വരവേല്‍ക്കാന്‍ പ്രതീക്ഷയോടെ ഒരുങ്ങിയിരുന്ന മലയാളികള്‍ക്ക് അപ്രതീക്ഷിതമായി പ്രകൃതി നല്‍കിയ പ്രഹരമായിരുന്നു 2017 വര്‍ഷാവസാന മാസങ്ങളില്‍ ഉണ്ടായ ഓഖി ചുഴലിക്കാറ്റ്. ഇന്ത്യയും ലോകവും കേരളത്തെ ആകാംഷയോടെ നോക്കിയ ദിനങ്ങളായിരുന്നു അത്. ഇന്ന് ഓഖി എന്നു കേള്‍ക്കുമ്പോള്‍ കേരളം