Archive

Back to homepage
Business & Economy

യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിനെ പിന്നിലാക്കി 753.3 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റ് യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദ്യ യുഎസ് കമ്പനിയായി ആപ്പിള്‍ മാറിയത്. എന്നാല്‍ പിന്നീട് ഐഫോണുകളുടെ വില്‍പ്പനയിലെ കുറവ്

Tech

അഞ്ചു ദശലക്ഷം ഇന്ത്യാക്കാര്‍ക്ക് ഡിജിറ്റല്‍ നൈപുണ്യ പരിശീലനവുമായി ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ക്ക് ആഗോള സമ്പദ്ഘടനയുമായി ബന്ധം സ്ഥാപിക്കുന്നതിന് സഹായകമായി ഇന്ത്യാക്കാര്‍ക്ക് ഡിജിറ്റല്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ പദ്ധതിയിടുകയാണ് ഫേസ്ബുക്ക്. 2021 ഓടെ അഞ്ചു ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശ്യം. രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫേസ്ബുക്കിന്റെ പത്ത് പ്രോഗ്രാമുകളുടെ

Current Affairs Slider

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയും

ന്യൂഡെല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ സംരക്ഷണം ലക്ഷ്യമിട്ട് സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഓരോ സംസ്ഥാനങ്ങളും ഓരോ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി. പഠനഭാരവും

Current Affairs Slider

ബസുമതി ഇതര അരിയിനങ്ങളുടെ കയറ്റുമതിക്ക് ആനുകൂല്യങ്ങള്‍

ന്യൂഡെല്‍ഹി: ബസുമതി ഇതര അരിയിനങ്ങളുടെ കയറ്റുമതിക്ക് തീരുവയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിട്ടു. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നീക്കം. വാണിജ്യ മന്ത്രാലയത്തിന്റെ മെര്‍ച്ചന്റൈസ് എക്‌സ്‌പോര്‍ട്ട് ഫ്രം ഇന്ത്യ സ്‌കീം( എംഇഐഎസ്) വഴിയാണ് തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.

Current Affairs Slider

ലോകത്തിലെ മികച്ച 12 ആരോഗ്യസംരക്ഷണ പദ്ധതികളിലൊന്ന് മിഷന്‍ ഇന്ദ്രധനുഷ്

ന്യൂഡെല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയായ മിഷന്‍ ഇന്ദ്രധനുഷിന്(ഐഎംഐ) ആഗോളതലത്തില്‍ അംഗീകാരം. അടുത്തമാസം പുറത്തിറങ്ങുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ(ബിഎംജെ)പ്രത്യേക പതിപ്പില്‍ ആഗോളതലത്തിലെ മികച്ച 12 ആരോഗ്യസുരക്ഷാ പദ്ധതികളില്‍ ഒന്നായി ഇന്ദ്രധനുഷ് ദൗത്യവും ഉള്‍പ്പെട്ടിട്ടുണ്ട്. മാതൃ-ശിശു ആരോഗ്യസംരക്ഷണം പ്രതിപാദിക്കുന്ന

Business & Economy Current Affairs Slider

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം ഇത്തിഹാദിനു കൈമാറുന്നു

മുംബൈ: കടബാധ്യത മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളിലാണ് ജെറ്റ് എയര്‍വേയ്‌സ്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി, ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ കമ്പനിയില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയര്‍വേസിനോട് സഹായം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കടത്തില്‍ മുങ്ങിത്താഴുന്ന വിമാനക്കമ്പനിയെ

FK Special

പ്ലാസ്റ്റിക്ക് വസ്ത്രങ്ങള്‍

കടലിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒഴുകി നടക്കുന്ന മീന്‍വലകളും ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് വസ്തുക്കളും ഫാഷന്‍ റാംപില്‍ പുനരവതരിപ്പിക്കപ്പെടുന്നു. ലോകമെങ്ങുമുള്ള ഫാഷന്‍ ഡിസൈനര്‍മാരാണ് ഈ നവീനാശയം പ്രാവര്‍ത്തികമാക്കുന്നത്. ഗുച്ചി, സ്റ്റെല്ല മക് കാര്‍ട്ണി, അഡിഡാസ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ ഇത്തരം വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍

Business & Economy Slider

6,310 കോടി രൂപ എഫ്പിഐ നിക്ഷേപം എത്തി

ന്യൂഡെല്‍ഹി: ഈ മാസം ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഇന്ത്യന്‍ മൂലധന വിപണിയിലെത്തിയത് 6,310 കോടി രൂപ. ക്രൂഡ് ഓയില്‍ വില വര്‍ധനയുടെയും രൂപയുടെ മൂല്യമിടിവിന്റെയും പശ്ചാത്തലത്തില്‍ എഫ്പിഐകള്‍ ഒക്‌റ്റോബറില്‍ മൂലധന വിപണിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. രൂപ

Business & Economy

ഐഎല്‍എഫ്എസിന്റെ പത്തോളം ഉപകമ്പനികള്‍ വില്‍ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കടബാധ്യത മൂലം പ്രതിസന്ധിയിലായ ഐഎല്‍എഫ്എസ് കമ്പനിയുടെ പത്തോളം ഉപകമ്പനികള്‍ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ് ഒരുങ്ങുന്നു. ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എട്ടോ പത്തോ കമ്പനികളെ കൂടി ഉടന്‍ വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് താല്‍പ്പര്യം പത്രം ക്ഷണിക്കുമെന്ന് കമ്പനി അഫയേഴ്‌സ് സെക്രട്ടറി ഇന്‍ജെതി

Business & Economy

ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 74,034 കോടി രൂപയുടെ ഇടിവ്

മുംബൈ: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണിമൂല്യത്തില്‍ കഴിഞ്ഞയാഴ്ച 74,034.26 കോടി രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തി. ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്(ടിസിഎസ്) കനത്ത നഷ്ടം നേരിട്ടത്. 25,140.37 കോടി രൂപയുടെ ഇടിവാണ് ടിസിഎസിനുണ്ടായത്. വ്യാഴാഴ്ച അവസാനിച്ച വ്യാപര

Auto

മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന കാറുകള്‍

റെനോ ക്വിഡ് നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്നതും ഏറ്റവുമധികം ഇന്ധനക്ഷമത ലഭിക്കുന്നതുമായ പെട്രോള്‍ കാറാണ് റെനോ ക്വിഡ്. 2.66 ലക്ഷം മുതല്‍ 4.63 ലക്ഷം രൂപ വില വരുന്ന റെനോ ക്വിഡിന്റെ 800

Auto

എതിരാളികളെ വിറപ്പിച്ച് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എത്തി

ഓള്‍-ന്യൂ മഹീന്ദ്ര അള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 2 വീല്‍ ഡ്രൈവ് വേരിയന്റിന് 26.95 ലക്ഷം രൂപയും 4 വീല്‍ ഡ്രൈവ് വേരിയന്റിന് 29.95 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ്

Business & Economy Current Affairs

അനുമതികളില്‍ കുരുങ്ങിയത് 800 കിലോമീറ്റര്‍ റോഡ് നിര്‍മാണം

ന്യൂഡെല്‍ഹി: രാജ്യത്തെ 800 കിലോമീറ്ററോളം വരുന്ന റോഡ് പദ്ധതികള്‍ ഭൂമി ഏറ്റെടുക്കലുകളിലും നിയമപരമായ അനുമതികളിലും കാലതാമസം നേരിടുന്നതിനാല്‍ തടസപ്പെട്ടിരിക്കുകയാണെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഇത്തവണത്തെ ആകെ റോഡ് നിര്‍മാണ ലക്ഷ്യത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് സാഹചര്യം. നടപ്പ് വര്‍ഷം 3,600 മുതല്‍ 3800

Business & Economy

ജിവികെ ഓഹരി ഏറ്റെടുപ്പ്: പിഎസ്പിയും ഫെറോവിയലും അന്തിമഘട്ടത്തില്‍

മുംബൈ: വിമാനത്താവള നടത്തിപ്പ് കമ്പനിയായ ജിവികെ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിലെ ഓഹരികള്‍ സ്വന്തമാക്കാനുള്ള മല്‍സരത്തില്‍ അവസാനഘട്ടത്തിലെത്തിയത് രണ്ട് കമ്പനികള്‍. കാനഡയുടെ പബ്ലിക് സെക്റ്റര്‍ പെന്‍ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (പിഎസ്പി ഇന്‍വെസ്റ്റ്‌മെന്റ്‌സ്), സ്പാനിഷ് വിമാനത്താവള നിയന്ത്രാതാക്കളായ ഫെറോവിയല്‍ എന്നീ കമ്പനികളാണ് അവസാന ഘട്ടത്തില്‍ നിലവിലുള്ള

Business & Economy

പാപ്പരത്ത നിയമം: മൂന്ന് ലക്ഷം കോടിയുടെ നേട്ടമുണ്ടായെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ വിവിധ കമ്പനികളില്‍ നിന്നായി ഇതുവരെ നേരിട്ടും അല്ലാതെയും മൂന്ന് ലക്ഷം കോടി രൂപ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സെക്രട്ടറി ഇഞ്ചേതി ശ്രീനിവാസ്. 2016 ഡിസംബര്‍ മുതല്‍ പ്രാബല്യത്തിലായ പാപ്പരത്ത നിയമം

Business & Economy Slider

നീരവ് മോദി തട്ടിപ്പില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകള്‍ പാഠം പഠിച്ചില്ലെന്ന് സര്‍വേ

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ ബാങ്ക് തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിച്ചെങ്കിലും ഇത് തടയാന്‍ ഇന്ത്യ ചുരുക്കം നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്ന് ഡെലോയ്റ്റ് ടച്ച് തൊമാത്‌സു ഇന്ത്യ എല്‍എല്‍പിയുടെ വാര്‍ഷിക സര്‍വേ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ 20 ശതമാനം വര്‍ധിച്ചെന്ന്

Business & Economy Slider

മാര്‍ച്ചോടെ ഉപകമ്പനിയായ എഐഎടിഎസ്എല്‍ വിറ്റഴിക്കാന്‍ എയര്‍ ഇന്ത്യയുടെ ശ്രമം

ന്യൂഡെല്‍ഹി: എയര്‍പോര്‍ട്ട് ഹാന്‍ഡ്‌ലിംഗിന് ഉപയോഗിക്കുന്ന ഉപകമ്പനിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (എഐഎടിഎസ്എല്‍) വിറ്റഴിക്കാന്‍ കടക്കെണിയിലായ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. മാര്‍ച്ച് മാസത്തോടെ എഐഎടിഎസ്എല്‍ കൈയൊഴിഞ്ഞ് വമ്പന്‍ കടത്തിന് ആശ്വാസം കണ്ടെത്താനാണ് നീക്കം. വിമാനക്കമ്പനിയുടെ

Current Affairs Slider

ആര്‍ബിഐ തിരുത്തല്‍ നടപടികളില്‍ നിന്ന് 3-4 ബാങ്കുകള്‍ പുറത്തുകടന്നേക്കും

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടികളില്‍ നിന്ന് 3-4 പൊതുമേഖലാ ബാങ്കുകള്‍ പുറത്തുകടന്നേക്കുമെന്ന് ധനകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു. തിരുത്തല്‍ നടപടിയുടെ ഭാഗമായി നടത്തിയ മാറ്റങ്ങളിലൂടെ സാമ്പത്തികാരോഗ്യം അഭിവൃദ്ധി പ്രാപിച്ച പൊതുമേഖലാ ബാങ്കുകളാണ് തിരുത്തല്‍ നടപടികളില്‍ നിന്ന് പുറത്തു

Business & Economy Current Affairs Slider

77 ലക്ഷം മ്യൂച്വല്‍ ഫണ്ട് എക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ താല്‍പ്പര്യം വര്‍ധിപ്പുകയാണെന്ന് വിപണിയില്‍ നിന്നുള്ളപുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ 77 ലക്ഷത്തിന്റെ പുതിയ പോര്‍ട്ട്‌ഫോളിയോകളാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതോടെ മൊത്തം എക്കൗണ്ടുകളുടെ എണ്ണം എട്ടു കോടിക്ക് അടുത്തെത്തി. 2017-18 സാമ്പത്തിക

Current Affairs Slider

കാര്‍ഷിക കയറ്റുമതി നയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാനും ആഗോളവിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന കാര്‍ഷിക കയറ്റുമതി നയം ഈ ആഴ്ച കേന്ദ്രമന്ത്രിസഭ പരിഗണിക്കുമെന്ന് സൂചന. വാണിജ്യമന്ത്രാലയം നയത്തിന്റെ അന്തിമരൂപം തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറയിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുമായി