Archive

Back to homepage
Business & Economy

ആലിയ ഭട്ട് യുബര്‍ ഈറ്റ്‌സ് ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ യുബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം ആലിയ ബട്ട് നിയമിതയായി. ആദ്യമായിട്ടാണ് കമ്പനി ഒരു രാജ്യത്ത് ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. ആലിയ യുവജനങ്ങള്‍ക്ക് പ്രചോദനമാണെന്നും അവരുമായി

Current Affairs Slider

2030ഓടെ ഗ്യാസ് ഉപഭോഗം 2.5 ഇരട്ടിയാവുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2030ഓടെ രാജ്യത്തെ പ്രകൃതിവാതക ഉപഭോഗം 2.5 മടങ്ങ് വര്‍ധിക്കുമെന്ന് ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും രാജ്യത്ത് 10,000 ല്‍ ഏറെ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് സ്റ്റേഷനുകള്‍ സ്ഥാപിതമാകുമെന്നും

Current Affairs

ടെലിവിഷന്‍ പരസ്യങ്ങളില്‍ കമ്പനികളെ കടത്തിവെട്ടി ബിജെപി ഒന്നാമത്

ന്യൂഡെല്‍ഹി: രാജ്യത്ത് സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ പരസ്യങ്ങളില്‍ വാണിജ്യ കമ്പനികളെ പോലും പിന്തള്ളി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഒന്നാം സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ടെലിവിഷനിലൂടെ നടത്തിയ പ്രചാരണങ്ങളാണ് ബിജെപിയെ

Top Stories World

ഷെന്‍സെന്‍ നഗരം അഥവാ ചൈനയുടെ സിലിക്കണ്‍വാലി

ഒരു കാലത്ത് പ്രമുഖ ബ്രാന്‍ഡുകളെ അനുകരിച്ചിരുന്നവരാണു ചൈനക്കാര്‍. എന്നാല്‍ ഇന്ന് അവര്‍ പുതുമ അവതരിപ്പിക്കുന്നവരെന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. ചൈനയിലുള്ള ഷെന്‍സെനിലെ ഹുയാകിയാങ്ബി മാര്‍ക്കറ്റിലെത്തിയാല്‍ (Huaqiangbei Market) കാര്യമായ തയാറെടുപ്പുകളൊന്നുമില്ലാതെ തന്നെ രണ്ട് മണിക്കൂറിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാക്കാനാകും. നിരവധി നിലകളിലായി, ആയിരക്കണക്കിനു ചതുരശ്രയടിയില്‍

Auto

ഹീറോ, യമഹ കൂട്ടുകെട്ടില്‍ ഇലക്ട്രിക് സൈക്കിളുകള്‍ വരുന്നു

ന്യൂഡെല്‍ഹി : ഹീറോ സൈക്കിള്‍സും യമഹയും ചേര്‍ന്ന് ഇലക്ട്രിക് സൈക്കിളുകള്‍ വികസിപ്പിക്കും. ഇതിനായി ഹീറോ സൈക്കിള്‍സും യമഹ മോട്ടോര്‍ കമ്പനിയും ജപ്പാനിലെ മിറ്റ്‌സുയി & കമ്പനിയും സഖ്യം സ്ഥാപിച്ചു. ഇ-എംടിബി (ഇലക്ട്രിക്-മൗണ്ടെയ്ന്‍ ബൈസൈക്കിള്‍) ആയിരിക്കും ഈ സഖ്യത്തില്‍നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ

Auto

നാല് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് വോള്‍വോ

ന്യൂഡെല്‍ഹി : മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നാല് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ ഇന്ത്യ. വോള്‍വോയുടെ ഭാവി ബിസിനസ്സില്‍ വൈദ്യുതീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു. കമ്പസ്ചന്‍ എന്‍ജിന്‍ മാത്രമുള്ള മോഡലുകള്‍

Auto

കെടിഎം 200 ഡ്യൂക്ക് എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : കെടിഎം 200 ഡ്യൂക്ക് എബിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.6 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കെടിഎം നിരയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിളാണ് 200 ഡ്യൂക്ക്. ഇതുവരെ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്)

Auto

കാര്‍ലോസ് ഘോണ്‍ തടങ്കലില്‍; നിസാന്‍ പുറത്താക്കി

ടോക്കിയോ: കാര്‍ലോസ് ഘോണിനെ നിസാന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് പിരിച്ചുവിട്ടു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന സംശയത്തെതുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് ടോക്കിയോയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. നിസാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നാണ് ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. നിസാന്‍ നടത്തിയ ആഭ്യന്തര

Business & Economy

ആതുര സേവന പ്രൊഫഷണലുകളുടെ നിയന്ത്രണ സംവിധാനത്തിനുള്ള ബില്ലിന് അംഗീകാരം

ന്യൂഡെല്‍ഹി: ആരോഗ്യ മേഖലയിലെ ഫിസിയോ തെറാപ്പിസ്റ്റുകള്‍, ന്യൂട്രീഷ്യണിസ്റ്റുകള്‍, ലാബ് ടെക്‌നോളജിസ്റ്റുകള്‍ തുടങ്ങിയ അനുബന്ധ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസത്തിനുമായി മാനദണ്ഡങ്ങളും ചട്ടക്കൂടും നിര്‍ദേശിക്കുന്ന ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷന്‍ ബില്ലിന്(അലെയ്ഡ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് ബില്‍) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Business & Economy

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനത്തില്‍ 12% വളര്‍ച്ച

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവിലെ പ്രീമിയം വരുമാനത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രേഖപ്പെടുത്തിയത് 12.4 ശതമാനത്തിന്റെ വളര്‍ച്ച. 96,204.76 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം. കഴിഞ്ഞ

Business & Economy Slider

ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റ്. സര്‍ക്കാരിന്റെ നേട്ടങ്ങളും വരാന്‍ പോകുന്ന അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന കാഴ്ച്ചപ്പാടുകളും കൂട്ടിച്ചേര്‍ത്തായിരിക്കും ബജറ്റ് അവതരണം. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന മാസങ്ങളിലേക്കു കൂടിയുള്ള പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍

Business & Economy Slider

ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 13% വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഒക്‌റ്റോബറില്‍ 13.34 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) ഡാറ്റാ പ്രകാരം 1.18 കോടി യാത്രക്കാര്‍ ഒക്‌റ്റോബറില്‍ ആഭ്യന്തര വിമാന കമ്പനികളെ ആശ്രയിച്ചിട്ടുണ്ട്. 2017

Slider Tech

തൊഴിലാളികള്‍ക്കിടയിലെ മാരകരോഗങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് സാംസംഗ്

സിയോള്‍: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ്, ചിപ്പ് നിര്‍മാതാക്കളായ സാംസംഗ് കമ്പനിയുടെ സെമികണ്ടക്റ്റര്‍ ഫാക്റ്ററികളിലെ തൊഴില്‍ സാഹചര്യം തൊഴിലാളികളില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കിയതില്‍ കമ്പനി ക്ഷമാപണം നടത്തി. കംപ്യൂട്ടര്‍ ചിപ്പും, ഡിസ്‌പ്ലേ ഉപകരണങ്ങളും നിര്‍മിക്കുന്ന ഫാക്റ്ററികളില്‍ ജോലി ചെയ്യുന്നവരില്‍

Auto

ബിഎംഡബ്ല്യു കാറുകളുടെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി: ജനുവരി ഒന്ന് മുതല്‍ ഇന്ത്യയിലെ ബിഎംഡബ്ല്യു കാറുകളുടെ വില വര്‍ധിക്കും. വിവിധ മോഡലുകളുടെ വില നാല് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു. ഉല്‍പ്പാദനച്ചെലവുകളും കാറുകളുടെ കടത്തുകൂലിയും വര്‍ധിക്കുന്നതാണ് മിക്കപ്പോഴും വില വര്‍ധനയുടെ കാരണങ്ങളായി പറയാറുള്ളത്. എന്നാല്‍ ബിഎംഡബ്ല്യു

Current Affairs Slider

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലാഭം, ഭൂമി, ജനം എന്നിവ നിര്‍ണായകം: ശശി തരൂര്‍

കൊച്ചി: കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നത് സുസ്ഥിരവും സാമൂഹ്യപ്രതിബദ്ധതയോടെയുമുള്ള നിര്‍മാണ രീതികളാണെന്ന് ഡോ. ശശി തരൂര്‍ എംപി. വനനശീകരണവും അനധികൃത നിര്‍മാണവും വെല്ലുവിളികളാണ്. പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നിടത്തോളം കേരളത്തിന് സുസ്ഥിര വികസനം സാധ്യമാകില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അത് നേരിടാന്‍

Business & Economy Slider

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി തിരികെ വാങ്ങല്‍ അടുത്തയാഴ്ച

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ(സിഎസ്എല്‍) 200 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി( ഷെയര്‍ ബൈ ബാക്ക് ഓഫര്‍) നവംബര്‍ 28ന്ആരംഭിക്കും. 43.95 ലക്ഷം രൂപയുടെ ഇകി്വറ്റി ഓഹരികളാണ് വാങ്ങുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ

Business & Economy

സമി ഡയറക്റ്റ് ജിസിസിയിലേക്ക്

ദുബായ്: യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് സ്ഥാപനമായ സമി സാബിന്‍സ ഗ്രൂപ്പിന്റെ ഭാഗമായ സമി ഡയറക്റ്റ് ദുബായില്‍ ആദ്യത്തെ ബ്രാന്‍ഡ് സ്റ്റോര്‍ ആരംഭിച്ചു. യു.എ.ഇ, മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ തങ്ങളുടെ ഔട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പനി അറിയിച്ചു. 200

Current Affairs Slider

ചെന്നൈ-മൈസൂരു ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി റെയ്ല്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: ചെന്നൈയില്‍ നിന്നും മൈസൂരുവിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ സമയം നിലവില്‍ ഏഴ് മണിക്കൂറാണ്. സമീപ ഭാവിയില്‍ ഇത് വെറും രണ്ട് മണിക്കൂര്‍ 25 മിനുറ്റായി ചുരുങ്ങുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുയരുന്നത്. ജപ്പാന്റെ പിന്തുണയോടെ മുംബൈ-അലഹബാദ് ഹൈസ്പീഡ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി നടപ്പിലാക്കാന്‍

Entrepreneurship Top Stories

ചെറിയ സ്ഥാപനത്തിലൂടെ വലിയ ആശയങ്ങള്‍ പ്രചരിപ്പിച്ച നവ്യ

ഏറെ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഇന്ത്യന്‍ കരകൗശല രംഗം. മോഡേണ്‍ മെഷീനറികള്‍ക്ക് പിന്നാലെ പായാതെ പരമ്പരാഗതമായി നിര്‍മിക്കുന്ന കരകൗശലവസ്തുക്കള്‍ക്ക് ഇന്ത്യക്കകത്തും പുറത്തും മികച്ച വിപണിയുണ്ടെങ്കിലും വേണ്ടരീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഈ രംഗം ഇന്നും ഇരുട്ടില്‍ തപ്പുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ

Editorial Slider

ഇന്നൊവേഷന്‍, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്

ലേകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ചൈനയുടെ വളര്‍ച്ചാനിരക്കിനെപ്പോലും അപ്രസക്തമാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. പലതരത്തിലുള്ള സാമ്പത്തിക അനിശ്ചിതാവസ്ത്ഥകളെയും പക്വതയോടെയ അതിജീവിക്കാന്‍ ഭാരതത്തിന് സാധിച്ചു. ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും രാജ്യത്ത് രൂപപ്പെട്ടുവരുന്നു. ഇതിന് ഉപോല്‍പ്പലകമായ രീതിയില്‍ തന്നെ ശക്തിപ്പെടേണ്ടതാണ്