Archive

Back to homepage
Auto

ചീറിപ്പായാന്‍ ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51.87 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിക്കായി അഞ്ച് യൂണിറ്റ് പാനിഗാലെ വി4 ആര്‍ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. നവംബര്‍ 30 നുള്ളില്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് 2019

Auto

100 സിസി ഡിസ്‌കവര്‍ അബദ്ധമായിരുന്നുവെന്ന് രാജീവ് ബജാജ്

ന്യൂഡെല്‍ഹി : 100 സിസി ഡിസ്‌കവര്‍ പുറത്തിറക്കിയത് തനിക്ക് സംഭവിച്ച ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നായിരുന്നുവെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ബജാജിന് രണ്ടാം സ്ഥാനം നഷ്ടപ്പെടാന്‍ ആ ബുദ്ധിമോശം കാരണമായെന്നും അദ്ദേഹം

Auto

വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യയില്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി 2019 അവസാനത്തോടെ ഇന്ത്യയില്‍ അസംബിള്‍ ചെയ്തുതുടങ്ങുമെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എക്‌സ്‌സി90 എസ്‌യുവിയുടെ പിഎച്ച്ഇവി വേരിയന്റ് (പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.25 കോടി

Auto

പിഎസ്എ-ആവ്‌ടെക് പവര്‍ട്രെയ്ന്‍ പ്ലാന്റ് തുറന്നു

ഹൊസൂര്‍ : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പും സികെ ബിര്‍ള ഗ്രൂപ്പിനുകീഴിലെ ആവ്‌ടെക് ലിമിറ്റഡും ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിര്‍മ്മിച്ച പവര്‍ട്രെയ്ന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പിഎസ്എ മാനേജിംഗ് ബോര്‍ഡ് ചെയര്‍മാന്‍ കാര്‍ലോസ് ടാവരേസ്, സികെ ബിര്‍ള ഗ്രൂപ്പ്

Auto

650 ഇരട്ടകള്‍ക്കായി കാത്തിരിക്കേണ്ടത് മൂന്ന് മാസം

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ വെയ്റ്റിംഗ് പിരീഡ് മൂന്ന് മാസം. ജനുവരി അവസാനത്തോടെ മാത്രമേ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുകയുള്ളൂവെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി ആദ്യ വാരത്തിലായിരിക്കും കോണ്ടിനെന്റല്‍ ജിടി 650

Auto

പുതിയ എര്‍ട്ടിഗ സിഎന്‍ജി ആറ് മാസത്തിനുള്ളില്‍ 

ന്യൂഡെല്‍ഹി : പുതിയ മാരുതി സുസുകി എര്‍ട്ടിഗയുടെ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വേരിയന്റ് ആറ് മാസത്തിനുള്ളില്‍ വിപണിയിലെത്തും. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്‌നുകളില്‍ രണ്ടാം തലമുറ എര്‍ട്ടിഗ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിച്ചത്. എന്നാല്‍ സിഎന്‍ജി വേരിയന്റ് പുറത്തിറക്കിയിരുന്നില്ല. പുതിയ എര്‍ട്ടിഗ സിഎന്‍ജി

Business & Economy

ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മുറികള്‍ ചൈനയില്‍ കൈകാര്യം ചെയ്ത് ഒയോ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പ്രവര്‍ത്തനം ചൈനയില്‍ അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്ത് തങ്ങളുടെ ആഭ്യന്തരവിപണിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ടെക്‌നോളജി സംരംഭമായ

Current Affairs

സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് വിറ്റതുമായി ബന്ധപ്പെട്ട് ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പ്( ഐടി) നോട്ടീസ് അയച്ചു. ഇരുവരുടെയും മൊത്തം വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.

Business & Economy Slider

27,000 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: ഉപഭോക്തൃ അടിത്തറയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 27,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. രണ്ട് ടെലികോം കമ്പനികള്‍ ലയിച്ചതിനു ശേഷമുള്ള പ്രവര്‍ത്തന ചെലവിടലില്‍ ലാഭിക്കാനാകുമെന്നു കരുതുന്ന 14,000

Business & Economy

വരുമാനത്തില്‍ ഇടിവ് നേരിട്ട് പതഞ്ജലി

ന്യൂഡെല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടി. വിപണിയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയാകാനുള്ള പതഞ്ജലി ആയുര്‍വേദയുടെ ശ്രമത്തിന് ജിഎസ്ടിയിലേക്കുള്ള മാറ്റം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും ദുര്‍ബലമായ വിതരണ ശൃംഖലയുമാണ് വിലങ്ങുതടിയായത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പതഞ്ജലി വരുമാനത്തില്‍

Business & Economy Slider

പ്രാദേശിക കാര്‍ഗോ വിമാനങ്ങള്‍ക്ക് വയബിലിറ്റി ഫണ്ടിംഗ് ലഭ്യമാക്കും

ന്യൂഡെല്‍ഹി: ഉള്‍നാടുകളെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്‍ഗോ വിമാനങ്ങള്‍ക്കായി വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്(വിജിഎഫ്) പദ്ധതി ഇന്ത്യ ഉടന്‍ പ്രഖ്യാപിച്ചേക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വഴി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാവിമാന പദ്ധതിയുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിയും അവതരിപ്പിക്കുന്നത്. ആഭ്യന്തര യാത്രാ വിമാനങ്ങള്‍ക്ക്

Top Stories

ഇന്റര്‍നെറ്റിന്റെ സുരക്ഷ ഉറപ്പാന്‍ പാരീസ് ആഹ്വാനം

ഈ മാസം 11 ഒന്നാം ലോകമഹായുദ്ധത്തിനു വിരാമം കുറിച്ചതിന്റെ 100-ാം വാര്‍ഷികദിനമായിരുന്നു. 100 വര്‍ഷം മുന്‍പ് അരങ്ങേറിയ ലോക യുദ്ധത്തിലായിരുന്നു ആദ്യമായി ടാങ്കുകളും, വിമാനങ്ങളും, യുദ്ധക്കപ്പലുകളും, രാസായുധങ്ങളുമൊക്കെ പ്രയോഗിച്ചത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ശാസ്ത്രത്തെ യുദ്ധമുഖത്ത് ഉപയോഗിച്ചത് അന്നായിരുന്നു. അക്കാലത്ത്, അതുവരെയുള്ളതില്‍ വച്ച്

Business & Economy Slider

100 അതിസമ്പന്നരുടെ മൊത്തം സമ്പത്ത് 236,610 കോടി രൂപയിലെത്തി

ന്യൂഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ 100 അതിസമ്പന്നരുടെ മൊത്തം സമ്പത്ത് 236,610 കോടി രൂപയിലെത്തിയതായി ഗ്രോഹെ ഹുരൂണ്‍ ഇന്ത്യയുടെ റിയല്‍ എസ്‌റ്റേറ്റ് റിച്ച് ലിസ്റ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ 100

Current Affairs Slider

അദാനി ഗ്യാസ് 13 സിറ്റി ഗ്യാസ് പദ്ധതികള്‍ക്ക് കൂടി തുടങ്ങുന്നു

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ വാതക വിതരണ വിഭാഗമായ അദാനി ഗ്യാസ് ലിമിറ്റഡിന് രാജ്യത്തെ 13 പ്രദേശങ്ങളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നതിന് പെട്രോളിയം പ്രകൃതി വാതക ബോര്‍ഡിന്റെ അനുമതി. ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നുള്ള ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡ്

Entrepreneurship FK Special

കൃഷി ചതിക്കില്ലെന്ന് തെളിയിച്ച ഓര്‍ഗാനിക് മന്‍ധ്യ

മന്‍ധ്യഎന്നാ കര്‍ണാടകയിലെ കര്‍ഷക കേന്ദ്രീകൃതമായ ജില്ല ഇന്ന് സമൃദ്ധിയുടെ പാതയിലാണ്. രാസവളപ്രയോഗം ഒന്നും കൂടാതെ ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും ഇന്ന് മന്‍ധ്യക്ക് അകത്തും പുറത്തുമായി മികച്ച വിപണിയാണുള്ളത്. 2015 മുതലാണ് മന്‍ധ്യയില്‍ ഇത്തരത്തില്‍ ഒരു മാറ്റം വന്നുതുടങ്ങിയത്. അതിന്