Archive

Back to homepage
Business & Economy

വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ വളര്‍ച്ച കൈവരിക്കും: മൂഡിസ്

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച പോലുള്ള ബാഹ്യമായ വെല്ലുവിളികള്‍ ഉണ്ടെങ്കിലും മൂല്യമുള്ള ഇന്ത്യന്‍ കമ്പനികളുടെ പ്രത്യാഘാതങ്ങള്‍ കുറവായിരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. ഇന്ത്യയിലെ സാമ്പത്തിക ഇതര കമ്പനികളുടെ ക്രെഡിറ്റ് പ്രൊഫൈലുകള്‍ അടുത്തവര്‍ഷവും മെച്ചപ്പെടുത്തല്‍ തുടരുമെന്നും മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് പറയുന്നു. സാമ്പത്തിക

Current Affairs Slider

കേന്ദ്രം പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കേ വോട്ട് ഓണ്‍ എക്കൗണ്ട് അവതരിപ്പിക്കുക എന്ന കീഴ്‌വഴക്കം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ ഒന്നിനു തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തിനായി ഫെബ്രുവരി ഒന്നിനു പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണു ധനമന്ത്രാലയം തയറാകുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ദരിച്ച്

Current Affairs Slider

മന്‍ കി ബാത്ത് 50-ാം എഡിഷനിലേക്ക്

ന്യൂഡെല്‍ഹി: നവംബര്‍ 25 ന് രാവിലെ 11 മണിക്ക് ഓള്‍ ഇന്ത്യ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്ന മന്‍കി ബാത്തിന്റെ 50-ാം എഡിഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെയും വിദേശത്തുള്ള ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന പ്രതിമാസ പരിപാടിയിലൂടെ സുപ്രധാന

Auto

കിയ എസ്പി കണ്‍സെപ്റ്റ് പരീക്ഷണ ഓട്ടം തുടങ്ങി

ന്യൂഡെല്‍ഹി : കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന എസ്‌യുവിയുടെ പരീക്ഷണ ഓട്ടം തുടങ്ങി. എസ്‌യുവി നിരത്തുകളില്‍ പരീക്ഷിക്കുന്നത് ഇതാദ്യമായി കണ്ടെത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് എസ്പി കണ്‍സെപ്റ്റ് എസ്‌യുവി. ഈ വര്‍ഷം

Business & Economy

ഊര്‍ജ കമ്പനികള്‍ക്ക് ബാങ്കുകള്‍ നേരിട്ട് പണം ലഭ്യമാക്കണം

ന്യൂഡെല്‍ഹി: പ്രതിസന്ധികളിലകപ്പെട്ട ഊര്‍ജ കമ്പനികളുടെ പുനരുദ്ധാരണത്തിനായി ശുപാര്‍ശകള്‍ സമര്‍പ്പിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹ അധ്യക്ഷനായ ഉന്നതാധികാര സമിതി. മെച്ചപ്പെട്ട കല്‍ക്കരി ലഭ്യത ഉറപ്പാക്കി ഊര്‍ജ പ്ലാന്റുകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും സമയബന്ധിതമായി ബാങ്കുകളുടെയോ ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്കിന്റെയോ സഹായത്തോടെ കരാര്‍ പ്രകാരമുള്ള

Current Affairs

കേന്ദ്ര വെബ്‌സൈറ്റുകള്‍കള്‍ക്ക് സുതാര്യതയില്ലെന്ന് സിഐസി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മിക്കവാറും മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളില്‍ സുതാര്യതയുടെ കുറവുണ്ടെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) റിപ്പോര്‍ട്ട്. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കീഴില്‍ സ്വയമേവ നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ പോലും ഈ വെബ്‌സൈറ്റുകള്‍ നല്‍കുന്നില്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നടപടികള്‍

Business & Economy

ജാഗ്രതയോടെയുള്ള ഏറ്റെടുക്കലുകള്‍ നടത്തുമെന്ന് നെസ്‌ലെ

വെവെ (സ്വിറ്റ്‌സര്‍ലാന്റ്): കമ്പനിയുടെ സ്വതന്ത്രമായ നൈസര്‍ഗിക വളര്‍ച്ചയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നതിനൊപ്പം ലോക വിപണികളില്‍ അര്‍ത്ഥവത്തായതും വിവേകപൂര്‍ണവുമായ ഏറ്റെടുക്കലുകളും നടത്തുമെന്ന് ആഗോള ഭക്ഷ്യോല്‍പ്പാദ കമ്പനിയായ നെസ്‌ലെയുടെ ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സ്‌നൈഡര്‍ വ്യക്തമാക്കി. ‘ലോകത്തൊട്ടാകെ ഞങ്ങള്‍ ഏറ്റെടുക്കലുകള്‍ പരിഗണിച്ച് വരികയാണ്.

Business & Economy Slider

ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ പിന്‍വലിക്കാനാവില്ല: യുഎസിനോട് ഇന്ത്യ

ന്യൂഡെല്‍ഹി: ഇറക്കുമതി ചെയ്യുന്ന ടെലികോം ഉപകരണങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന നികുതി പിന്‍വലിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നടപടി അസാധ്യമാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. കറന്റ് എക്കൗണ്ട് കമ്മി ഉയരുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്ന ദുര്‍ഘടമായ

Tech

വ്യാജ ലൈക്ക്, ഫോളോവേഴ്‌സ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍, യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജനപ്രിയമാണെന്നു തോന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ലൈക്ക്, കമന്റ്‌സ്, ഫോളോവേഴ്‌സ് എന്നിവ തുടച്ചുനീക്കാന്‍ ശ്രമം ആരംഭിച്ചതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു. തങ്ങളുടെ സേവനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള

Top Stories

പ്രമുഖ നഗരങ്ങള്‍ വാട്ടര്‍ റേഷനിംഗിലേക്ക്

ഇന്ത്യയില്‍ വേനല്‍ക്കാലമെത്താന്‍ ഇനിയും ആറ് മാസങ്ങള്‍ പിന്നിടേണ്ടതുണ്ട്. എങ്കിലും ഇപ്പോള്‍ തന്നെ ജലക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലെ കുടിവെള്ള വിതരണം വെട്ടിച്ചുരുക്കാന്‍ നഗരസഭാ അധികൃതര്‍ ബാദ്ധ്യസ്ഥരായിട്ടുമുണ്ട്. 2019-ലെ വേനല്‍ക്കാലത്ത്, കടുത്ത

Auto

കാര്‍ലോസ് ഘോണിനെതിരായ തെളിവുകള്‍ കൈമാറണമെന്ന് റെനോ

പാരിസ് : കാര്‍ലോസ് ഘോണിനെതിരായ തെളിവുകള്‍ കൈമാറണമെന്ന് റെനോ ഡയറക്റ്റര്‍ ബോര്‍ഡ് സഖ്യ പങ്കാളിയായ നിസാന്‍ മുമ്പാകെ ആവശ്യപ്പെട്ടു. നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാനായ കാര്‍ലോസ് ഘോണ്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്. സാമ്പത്തിക ക്രമക്കേട്

Auto

എംപിവി സെഗ്‌മെന്റില്‍ ആധിപത്യം തുടരാന്‍ പുതിയ എര്‍ട്ടിഗ

രണ്ടാം തലമുറ മാരുതി സുസുകി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2018 മോഡല്‍ എര്‍ട്ടിഗ ലഭിക്കും. പെട്രോള്‍ വകഭേദത്തിന് ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ വരുന്ന എര്‍ട്ടിഗയില്‍ 5 സ്പീഡ്

Business & Economy

കൂടുതല്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി ജെറ്റ് എയര്‍വേസ്

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാന കമ്പനി ജെറ്റ് എയര്‍വേസ് രക്ഷപ്പെടാനായി വിവിധ വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി ജെറ്റിനെ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ പ്രമുഖ ബിസിന് ഗ്രൂപ്പായ ടാറ്റ സണ്‍സ് മുന്നോട്ടുവന്നിരുന്നു. ഇതിനു പിന്നാലെ കമ്പനിയിലേക്ക് സുസ്ഥിര നിക്ഷേപം നേടിയെടുക്കുന്നതിനായി മറ്റ്

Current Affairs

രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഒരു വനിത എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ(സിഇഎ) റോളില്‍ ആദ്യമായി ഒരു വനിത എത്തിയേക്കും. സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ കാലാവധി യഥാര്‍ത്ഥത്തില്‍ അവസാനിക്കേണ്ടിയിരുന്നത് 2019 മേയ് മാസത്തിലാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം ജൂണ്‍ മാസത്തില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. നരേന്ദ്ര മോദി

Business & Economy Tech

ഷഓമിയുടെ പദ്ധതി; 5,000 ഓഫ്‌ലൈന്‍ സ്റ്റോറുകളും 15,000 തൊഴിലുകളും

ബെംഗളൂരു: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമി 5,000 മി (Mi) സ്‌റ്റോറുകള്‍ ആരംഭിക്കുന്നു. 2019 അവസാനമാകുമ്പോഴേക്കും പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതോടെ 15,000 തൊഴിലുകളും സൃഷ്ടിക്കപ്പെടും. ഇന്ത്യന്‍ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ വികസന പദ്ധതി. 2014ല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ

Business & Economy

ഒരു ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്

മുംബൈ: തങ്ങളുടെ സോളാര്‍ യൂണിറ്റിലേക്ക് പുറമെ നിന്നുള്ള നിക്ഷേപകരെ കൊണ്ടുവരാന്‍ ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്. ഇതിനായി 1 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ് 153 വര്‍ഷം പഴക്കമുള്ള ബിസിനസ് ഭീമന്‍. ഗ്രൂപ്പിന്റെ കടബാധ്യത കുറയ്ക്കാനാണ് ആസ്തി വില്‍പ്പനയടക്കമുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.

Slider Tech

ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് സിഇഒയും സ്ഥാപകനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവും തുടര്‍ന്നുണ്ടായ നിരവധി വിവരം ചോര്‍ത്തല്‍ സംഭവങ്ങളും ഫേസ്ബുക്കിനെയും സുക്കര്‍ബര്‍ഗിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയിലെ നിക്ഷേപകര്‍ സുക്കര്‍ബര്‍ഗ് ചെയര്‍മാന്‍

Auto

ഒഹ്‌ലിന്‍സിനെ ടെന്നകോ ഏറ്റെടുത്തു

സ്റ്റോക്ക്‌ഹോം : സസ്‌പെന്‍ഷന്‍ ബിസിനസ് രംഗത്തെ അതികായനായ ഒഹ്‌ലിന്‍സ് റേസിംഗിനെ അമേരിക്കയിലെ ഇല്ലിനോയി ആസ്ഥാനമായ ടെന്നകോ ഏറ്റെടുത്തു. സ്വീഡിഷ് കമ്പനി വാങ്ങുന്നതിന് കരാര്‍ ഒപ്പുവെച്ചതായി ടെന്നകോ അറിയിച്ചു. ഏകദേശം 160 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് ഇടപാട്. 1,143 കോടി ഇന്ത്യന്‍ രൂപ.

Current Affairs Slider

ടെല്‍അവീവില്‍ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നു

പനാജി: ഇസ്രയേലിലെ ഇന്നൊവേഷന്‍ ആസ്ഥാനമായ ടെല്‍അവീവിനും ഇന്ത്യയിലെ ടൂറിസ്റ്റ് ഹബ്ബായ ഗോവയ്ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധം 25 വര്‍ഷം പിന്നിട്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍

Current Affairs Slider

സോഫ്റ്റ്ബാങ്ക് ഇന്ത്യയുടെ തലപ്പത്ത് സുമെര്‍ ജുനേജ?

ബെംഗളൂരു: ജപ്പാനിലെ ടെലികോം, ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ സുമെര്‍ ജുനേജയെ നിയമിച്ചേക്കും. നിലവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സിനോടൊപ്പമാണ് സുമെര്‍. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംരംഭമായ സ്വിഗ്ഗി ഉള്‍പ്പടെയുള്ള ചില സ്റ്റാര്‍ട്ടപ്പുകളുടെ