Archive

Back to homepage
Business & Economy

സര്‍ക്കാര്‍ ചെലവിടലില്‍ കാലതാമസം; ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനം കുറയുന്നു

ബെംഗലൂരു: ആഭ്യന്തര ഉപഭോക്താക്കളില്‍ നിന്ന് ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനം കഴിഞ്ഞ നാല് പാദങ്ങളിലായി ഇടിവ് രേഖപ്പെടുത്തുകയാണ്. സാങ്കേതിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ബിസിനസിലെ അസ്ഥിരതയാണ് ഐടി കമ്പനികളുടെ വരുമാനത്തെ പ്രതിസന്ധിയിലാക്കുന്നത്. സെപ്റ്റംബറില്‍

Slider World

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമത്വത്തിനെതിരായ മഹാവ്യാധി: അന്റോണിയോ ഗട്ടേഴ്‌സ്

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയം, അതിക്രമം, അരക്ഷിതാവസ്ഥ എന്നിവ കൂടാതെ സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കാത്ത പക്ഷം ലോകത്തിന് നീതി പുലര്‍ത്തുന്നുവെന്ന് അഭിമാനിക്കാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും ലോകത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന

Slider World

സൗദി അറേബ്യക്കുള്ള ആയുധ വില്‍പ്പന ജര്‍മനി പൂര്‍ണമായും നിര്‍ത്തി

റിയാദ്: ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൗദി അറേബ്യയും ജര്‍മനിയും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ പൂര്‍ണമാക്കി. ജര്‍മനിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് സൗദി നിര്‍ത്തിവെച്ചു. മുന്‍പ് അംഗീകരിച്ച ഡീലുകള്‍ ഉള്‍പ്പടെയാണ് ജര്‍മനി റദ്ദാക്കിയത്. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സൗദി അറേബ്യയുമായി ഇനി പുതിയ ആയുധ

Current Affairs Slider

തൊഴില്‍ക്ഷമതയില്‍ എംബിഎക്കാരേക്കാള്‍ മുന്നില്‍ എന്‍ജിനിയറിംഗ് ബിരുദധാരികള്‍

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം സംഘടിപ്പിച്ച തൊഴില്‍ നൈപുണ്യ സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷമതയുള്ള സംസ്ഥാനമായി ആന്ധ്രപ്രദേശ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പശ്ചിമ ബംഗാള്‍, ഡെല്‍ഹി എന്നിവയാണ് ആന്ധ്രപ്രദേശിന് തൊട്ടുതാഴെയുള്ള സംസ്ഥാനങ്ങള്‍. എംബിഎ യോഗ്യതയുള്ളവരേക്കാള്‍ കൂടുതല്‍ കഴിവ് പ്രകടമാക്കുന്നത് എന്‍ജിനിയര്‍മാരെന്നും സര്‍വേയില്‍ കണ്ടെത്തി.

Current Affairs Slider Tech

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഉപഗ്രഹമായ എക്‌സീഡ്‌സാറ്റ്-1 വിക്ഷേപിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സിന്റെ റോക്കറ്റിലൂടെ ഇന്നലെ പകല്‍ 12.02നാണ് വിക്ഷേപണം നടക്കേണ്ടിയിരുന്നത്. സ്‌പേസ്ഫ്‌ളൈറ്റ് എസ്എസ്ഒ-എയുടെ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ വിക്ഷേപണം മാറ്റിവെക്കുന്നതായി ട്വിറ്ററില്‍ സ്‌പേസ് എക്‌സ് വിശദീകരിച്ചിരിക്കുു. വിക്ഷേപണത്തിനു

Business & Economy Current Affairs Slider

ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നത് ക്രെഡിറ്റ് നെഗറ്റിവ്: മൂഡിസ്

ന്യൂഡെല്‍ഹി: ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നത് പൊതുമേഖലാ ബാങ്കുകളെ സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് നെഗറ്റിവ് ആണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസിന്റെ വിലയിരുത്തല്‍. എംഎസ്എംഇകള്‍ക്ക് നല്‍കിയ 25 കോടി വരെയുള്ള സമ്മര്‍ദിത ആസ്തികള്‍ പുനഃ ക്രമീകരിക്കുന്നതിനുള്ള നീക്കവും

Business & Economy Slider

ആര്‍ബിഐക്കും കേന്ദ്രത്തിനുമിടയില്‍ മഞ്ഞുരുക്കം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ അഭിപ്രായ ഭിന്നതയ്ക്ക് വിരമമായതായി സൂചന. ഒന്‍പത് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രധാന തര്‍ക്ക വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍.ബി.ഐയും സമവായത്തിലേക്ക് എത്തിയത്. കരുതല്‍ ധന വിനിയോഗം ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍

Business & Economy

ഐസിഐസിഐ ബാങ്ക് 25,000 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റ് തങ്ങളുടെ വായ്പാ വിതരണം ശക്തമാക്കാന്‍ പദ്ധതിയിടുന്നു. 25,000 കോടി രൂപ ഇതിനായി സമാഹരിക്കാനാണ് ഐസിഐസിഐ ബാങ്ക്

Sports

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തിനുള്ള പത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ബ്രിസ്ബനിലെ ഗബ്ബയിലാണ് മത്സരം . വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്ബരയിലെ വിശ്രമത്തിന് ശേഷം വിരാട് കോഹ്ലി ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും . റിഷാബ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

Current Affairs Slider

പ്രതിഭാ റാങ്കിംഗില്‍ ഇന്ത്യക്ക് 53ാം സ്ഥാനം

ന്യൂഡെല്‍ഹി: ഐഎംഡി ബിസിനസ് സ്‌കൂള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തയാറാക്കിയ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള ടാലന്റ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനത്തില്‍ ഇടിവ്. രണ്ടു സ്ഥാനങ്ങള്‍ പിന്നിലേക്കു പോയ ഇന്ത്യ ഇത്തവണ 53ാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍

World

ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കാന്‍ ദുബായ് സംരംഭം

ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഷോപ്പിംഗ് മാള്‍ വരുന്നതും ദുബായില്‍. എമിറേറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവ സിറ്റി എന്ന സംരംഭമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മാള്‍ നിര്‍മിക്കുന്നത്. സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളെ ഇതുവരെ കാണാത്ത തലത്തിലേക്ക് എത്തിക്കുകയാണ് തങ്ങള്‍

World

ഐപിഒ നടത്തി സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ ബഹ്‌റൈന്‍

മനാമ: സര്‍ക്കാര്‍ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി മൂന്ന് ലോജിസ്റ്റിക്‌സ് അനുബന്ധ കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്താന്‍ ബഹ്‌റൈന്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി കമാല്‍ ദിന്‍

World

2 മാസത്തിനിടെ രണ്ട് തവണ യുഎഇ സന്ദര്‍ശിച്ച് ഇമ്രാന്‍ ഖാന്‍

ദുബായ്: വെറും രണ്ട് മാസത്തിനിടെ രണ്ടാം തവണയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎഇ സന്ദര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് യുഎഇ പിന്തുണ നല്‍കിയേക്കും. അന്താരാഷ്ട്ര നാണ്യ നിധിയുടെ സാമ്പത്തിക പാക്കേജിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം കൂടിയാണ്

World

കാര്‍ലോസ് ഘോസനെ അറസ്റ്റ് ചെയ്തു

ടോക്കിയോ : നിസാന്‍ മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ കാര്‍ലോസ് ഘോസനെ ടോക്കിയോയില്‍ അറസ്റ്റ് ചെയ്തു. ധനകാര്യ രേഖകള്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്‌സ്) സംബന്ധിച്ച ജപ്പാനിലെ നിയമം ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ധനകാര്യ ഫയലിംഗ് നടത്തുന്നതില്‍ കാര്‍ലോസ് ഘോസന്‍ കൃത്രിമം കാണിച്ചതായും സംശയിക്കുന്നു.

Arabia

2019 കാവസാക്കി വേഴ്‌സിസ് 1000 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി വേഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 1.50 ലക്ഷം രൂപ നല്‍കി ലിറ്റര്‍ ക്ലാസ് അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം. ഡിസംബര്‍ 31 വരെ ബുക്കിംഗ് നടത്താം. എന്നാല്‍ ആദ്യ ബാച്ച് മോട്ടോര്‍സൈക്കിളുകളുടെ