Archive

Back to homepage
Entrepreneurship

ബ്രെയ്‌ലിക്ക് ബദലുമായി യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ന്യൂഡെല്‍ഹി: കാഴ്ച്ചവൈകല്യമുള്ളവരെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന ലിപിയായ ബ്രെയ്‌ലിക്ക് ബദല്‍ ഇന്നൊവേഷനുമായി എത്തിയിരിക്കുകയാണ് രൂപം ശര്‍മ്മ എന്ന യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. 23 വയസുകാരനായ രൂപത്തിന്റെ സ്റ്റാര്‍ട്ടപ്പായ മനോവു വിഷന്‍ ഇന്റലിജന്‍സും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗിച്ച് വികസിപ്പിച്ച കാഴ്ച്ചവൈകല്യമുള്ളവര്‍ക്കായി വികസിപ്പിച്ച

Business & Economy

സ്റ്റാര്‍ട്ടപ്പുകള്‍ കാള്‍ സെന്ററുകള്‍ ആരംഭിക്കുന്നത് വര്‍ധിച്ചു : ഓസോണ്‍ടെല്‍

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ കസ്റ്റമര്‍ സര്‍വീസിനായി മറ്റൊരു കമ്പനിയെ ആശ്രയിക്കാതെ സ്വന്തമായി കാള്‍ സെന്ററുകള്‍ ആരംഭിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി ക്ലൗഡ് കോണ്‍ടാക്റ്റ് സെന്റര്‍ കമ്പനിയായ ഒസോണ്‍ടെല്ലിന്റെ നിരീക്ഷണം. ക്ലൗഡ് സംവിധാനത്തിനുള്ളില്‍ കോണ്‍ടാക്റ്റ് സെന്റര്‍ ആരംഭിക്കുകയെന്നത് വളരെ ലളിതമാണെന്നും പേടിഎം, സൊമാറ്റോ, ഫ്‌ളിപ്കാര്‍ട്ട്, പോലുള്ള

Entrepreneurship FK Special Slider Top Stories

നീല മണ്‍പാത്രങ്ങളിലൂടെ മെനഞ്ഞെടുത്തത് ഒരു നാടിന്റെ സ്വപ്‌നങ്ങള്‍

  ഏറ്റവും മനോഹരങ്ങളായ കലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന ശില്‍പികള്‍ പലപ്പോഴും കഴിയുക തികഞ്ഞ ദാരിദ്ര്യത്തിലായിരിക്കും.ഇത് പോലെ തന്നെയാണ് ബഹുഭൂരിപക്ഷം കലാകാരന്മാരുടെയും അവസ്ഥ. കലയെ ഉപാസിക്കാനല്ലാതെ ബിസിനസാക്കി മാറ്റാന്‍ അവര്‍ക്ക് കഴിവില്ലാത്തതാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം. ഇത്തരം ഒരു അവസ്ഥയിലൂടെ തന്നെയാണ് രാജസ്ഥാനിലെ

Editorial Slider

ഒയോ പോകുന്നത് മികച്ച ട്രാക്കില്‍

അതിവേഗ വളര്‍ച്ചയാണ് നൂതനാത്മക ബിസിനസ് മോഡല്‍ എന്ന നിലയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്ത് അവതരിച്ച ഒയോ റൂംസ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പുതിയ യുണികോണ്‍ (അതിവേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന നവസംരംഭങ്ങള്‍) സ്റ്റാര്‍ട്ടപ്പാണ് ഒയോ റൂംസ്. ബജറ്റ് ഹോട്ടല്‍

Editorial Slider

പരന്ന ഭൂമിയും കറങ്ങുന്ന സൂര്യനും

പി ഡി ശങ്കരനാരായണന്‍ ‘സ്വസ്തി, ഹേ സൂര്യ! തേ സ്വസ്തി! മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്‌നേഹമൂര്‍ത്തിയാം സൂര്യ! വറ്റാത്ത നിറവാര്‍ന്ന നിന്‍ തപ്ത ദീപ്തമാം അക്ഷയപാത്രത്തില്‍ നിന്നുറന്നൊഴുകുന്നൊ രിത്തിരിച്ചുടുപാല്‍ വെളിച്ചം കുടിച്ചിവിടെ ഇച്ചെറിയവട്ടത്തിലിക്കൊച്ചു ഭൂമിയില്‍ ജീവന്റെയുന്മത്ത നൃത്തം!’ (ഒ എന്‍ വി