Archive
ടെക്സ്റ്റൈല്‍, അപ്പാരല്‍ കയറ്റുമതി 33% വര്‍ധിച്ചു
മുംബൈ: കഴിഞ്ഞ മാസം ഇന്ത്യയുടെ ടെക്സ്റ്റൈല്‍, അപ്പാരല്‍ കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ധന നേടി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം 1,986 ബില്യണ്‍ രൂപയുടെ ടെക്സ്റ്റൈല്‍, അപ്പാരല്‍ ഉല്‍പ്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ മാസം
നോക്കിയ 9 ഡിസംബര്‍ അഞ്ചിന് പുറത്തിറക്കും
ദുബായ്: സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ പ്രമുഖ കമ്പനിയായ നോക്കിയ അടുത്ത മാസം ദുബായില്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നം അവതരിപ്പിക്കുന്നു. ദുബായിലായിരിക്കും തങ്ങളുടെ പ്രധാന ഉല്‍പ്പന്നത്തിന്റെ ലോഞ്ചെന്ന് കമ്പനി വ്യക്തമാക്കി. നോക്കിയ പുറത്തിറക്കുന്ന എച്ച്എംഡി ഗ്ലോബലിന്റെ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജുലോ സാര്വികാസ് ട്വീറ്റ്
ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ വിന്‍ഡ് എനര്‍ജി ആസ്തികള്‍ ഗെയ്ല് ഏറ്റെടുത്തേക്കും
ന്യൂഡെല്‍ഹി: കടബാധ്യതയില്‍ പെട്ട് പ്രതിസന്ധിയിലായ ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ഉപവിഭാഗമായ ഐഎല്‍ ആന്‍ഡ് എഫ്എസ് എനര്‍ജി ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വിന്‍ഡ് എനര്‍ജി ആസ്തികള്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്) ലിമിറ്റഡിന്റെ
ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണം: കപില്‍ ദേവ്
മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. അത് കൊണ്ട് തന്നെ ധോണി ഒരു ഇരുപത് വയസ്സുകാരന്റെ പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കപില്‍ ദേവ് പറഞ്ഞു. ധോണി ഇന്ത്യക്കായി
റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യന്‍ വിപണിയിലെത്തും
ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്ളിപ്കാര്‍ട്ടില്‍ നവംബര്‍ 23ന് ഷവോമി റെഡ്മി നോട്ട് 6 പ്രോവിന്റെ ആദ്യ വില്പനയും നടത്തും. നവംബര്‍ 23ന് ഉച്ചയ്ക്ക് 12 മണിക്ക് തന്നെ റെഡ്മി നോട്ട് 6
ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഫിലിപ്സ്
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് ഫിലിപ്സ് തിരിച്ചു വരവിനൊരുങ്ങുന്നു. തങ്ങളുടെ ബ്രാന്‍ഡ് ലൈസന്‍സ് സ്വന്തമാക്കിയ ടിപിവി ടെക്നോളജിയിലൂടെയാണ് ഫിലിപ്സ് ഇന്ത്യയിലും തിരിച്ചുവരുന്നത്. 78 മോഡലുകളാണ് അടുത്ത മാസം ഫിലിപ്സ് ബ്രാന്‍ഡില്‍ എത്തുക. സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന്
പാക്കിസ്ഥാന് നല്കുന്ന സഹായം നിര്‍ത്തുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് നല്കുന്ന സഹായങ്ങള്‍ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വര്‍ഷം 1.3 ബില്ല്യന്‍ ഡോളര്‍ സഹായമായി അമേരിക്കയില്‍ നിന്ന് കൈപ്പറ്റുന്ന പാകിസ്ഥാന് തിരിച്ച് ഒന്നും നല്‍കുന്നില്ലെന്നും അതുകൊണ്ട് മേലില്‍ ഇത് ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ‘ബിന്ലാദന് ജിവിച്ചത്
മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന ബൈക്കുകള്‍
ഓരോ മാസത്തെയും ഇന്ധനച്ചെലവുകള്‍ പിടിച്ചുനിര്‍ത്തുകയെന്നത് ഇന്നത്തെകാലത്ത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ പരമാവധി കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന മോട്ടോര്സൈക്കിളുണ്ടോ എന്ന് പലരും തിരക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന ബൈക്കുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച
ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്ന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്
ന്യൂഡെല്‍ഹി: വാഷിംഗ് വെഷീനുകള് ഒഴിച്ചുള്ള, രാജ്യത്തെ ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്ന മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സാക്ഷ്യം വഹിച്ചത് മോശം വളര്‍ച്ചയ്ക്കെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (സിയാമ) വിലയിരുത്തല്‍. രൂപയുടെ മൂല്യം കുറഞ്ഞതുകാരണമുണ്ടായ വര്‍ധിച്ച