Archive

Back to homepage
Business & Economy Slider

7 മുന്‍നിര കമ്പനികള്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 70,867 കോടി രൂപ

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 മുന്‍നിര കമ്പനികളില്‍ ഏഴെണ്ണം കഴിഞ്ഞാഴ്ച മികച്ച നേട്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്റസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. ഈ 7 കമ്പനികളുടെയും സംയുക്ത വിപണി മൂല്യത്തില്‍ 70,867 കോടി രൂപ കഴിഞ്ഞാഴ്ച കൂട്ടിച്ചേര്‍ക്കപ്പെട്ടു.

Business & Economy Current Affairs Slider

പൊതുമേഖലാ ബാങ്കുകളുടെ സംയോജിത നഷ്ടം 147 ബില്യണ്‍ രൂപ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സംയോജിത നഷ്ടം മൂന്നിരട്ടിക്കു മുകളില്‍ വര്‍ധിച്ച് 147.16 ബില്യണ്‍(14,716.2 കോടി രൂപ)രൂപയായി രേഖപ്പെടുത്തി. നിഷ്‌ക്രിയാസ്തികള്‍ വര്‍ധിക്കുന്നതാണ് ഇതിനു കാരണമായത്. 201718 വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകല്‍

Current Affairs Slider

പ്രധാനമന്ത്രി വ്യവസായ പ്രമുഖരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായികളും നയതന്ത്രജ്ഞരുമായി നടക്കുന്ന യോഗത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ലോക ബാങ്കിന്റെ അടുത്ത ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടുന്നതിനായ സ്വീകരിക്കേണ്ട നടപടികളും തന്റെ

Tech

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നു

ചില ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്വേര്‍ഡുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാം തന്നെയാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും വളരെ കുറച്ചാളുകളെ മാത്രമേ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചുവെന്നും പാസ്‌വേഡുകള്‍ ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഉപയോക്താക്കളോട് പാസ്‌വേഡുകള്‍ മാറ്റണമെന്നും

Business & Economy

ബി സ്‌കൂള്‍ റിക്രൂട്ട്‌മെന്റില്‍ ഇകൊമേഴ്‌സ്, ബാങ്കിംഗ് മേഖലകള്‍ തിളങ്ങി

ന്യൂഡെല്‍ഹി: വരും വര്‍ഷത്തിലെ ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന കാംപ്‌സ് റിക്രൂട്ട്‌മെന്റുകള്‍ സമാപിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ ബിസ്‌കൂളുകളില്‍ ഉയര്‍ന്ന റിക്രൂട്ട്‌മെന്റുകളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഓഫറുകളുടെ എണ്ണത്തിലും സ്‌റ്റൈപ്പന്റ് തുകകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യത്തെ

Current Affairs Slider

ധനക്കമ്മി ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കണം: അരവിന്ദ് പനഗരിയ

ന്യൂഡെല്‍ഹി: 201819 സാമ്പത്തിക ലക്ഷ്യത്തില്‍ ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിന് മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കണമെന്ന് നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. കഴിഞ്ഞു നാലു വര്‍ഷം സര്‍ക്കാര്‍ കൈക്കൊണ്ട പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയുണ്ടാകണമെന്നും പനഗരിയ ആവശ്യപ്പെട്ടു.

Business & Economy Slider

യാത്രാ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായിയാത്രാവിമാനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാവന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. നേരത്തെ നാഷണല്‍ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എന്‍എഎല്‍) ഇന്ത്യയില്‍ തദ്ദേശീയമായി സരസ് പ്രോട്ടോടൈപ്പ്12 എന്ന പേരില്‍ ചെറുയാത്രാവിമാനം നിര്‍മിച്ച് വിജയകരമായി പരീക്ഷണം നടത്തിയികുന്നു. 1991 ലായിരുന്നു ഈ പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍

Business & Economy Slider

മസാലബോണ്ട് വഴി 4,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എന്‍എച്ച്എഐ

ന്യൂഡെല്‍ഹി: ഹൈവേകളുടെ നിര്‍മാണത്തിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) മസാല ബോണ്ടുകള്‍ വഴി 4,000 കോടി രൂപ സ്വരൂപിക്കാന്‍ തയാറെടുക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷം ഹൈവേ നിര്‍മാണ ഫണ്ടിലേക്കായി മൊത്തം 62,000 കോടി രൂപയുടെ വായ്പാ മാര്‍ഗങ്ങളിലൂടെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

Current Affairs Slider Tech Top Stories

ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ സുക്കര്‍ബര്‍ഗിന് സമ്മര്‍ദം

ന്യൂയോര്‍ക്ക്: ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാജിവെക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. കമ്പനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ചെറുക്കുന്നതിന് ഫേസ്ബുക്ക് പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് രാജി ആവശ്യം നിക്ഷേപകര്‍ ശക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിനു നേരെ

Current Affairs Slider

വായുമലിനീകരണത്തിന്റെ ഗുരുതരാവസ്ഥയില്‍ ഇന്ത്യ ചൈനയെ മറികടന്നു

ന്യൂഡെല്‍ഹി: ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ലോകത്തിലെ ഏറ്റവും ഗുരുതരമായ വായു മലിനീകരണമുള്ള പ്രദേശം എന്ന ദുഷ്‌പ്പേര് കഴിഞ്ഞ ഏതാനം കാലമായി ചൈനയെ മറികടന്ന് ഇന്ത്യ സ്വന്തമാക്കിയതായി ബെര്‍ക്ക്‌ലി എര്‍ത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും

Business & Economy

മാനിക് ഗുപ്ത യുബര്‍ സിപിഒ പദവിയില്‍

ന്യൂഡെല്‍ഹി: കാബ് സേവനദാതാക്കള്‍ എന്നതിലുപരിയായി സമ്പൂര്‍ണ ഗതാഗത സേവന കമ്പനിയായി വളരാന്‍ തയാറെടുക്കുന്ന യുബര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഇന്ത്യന്‍ വംശജന്‍ മാനിക് ഗുപ്തയ്ക്ക് യുബര്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി (സിപിഒ) സ്ഥാനകയറ്റം നല്‍കി. യുഎസ് ഓണ്‍ലൈന്‍ കാബ് സേവനദാതാക്കള്‍

Current Affairs Slider

ഇന്നൊവേഷന്‍ സെന്റര്‍:കേരള സര്‍ക്കാര്‍ എയര്‍ബസ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ എയര്‍ബസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥും എയര്‍ബസ് ഗ്രൂപ്പിന്റെ ഭാഗമായ എയറോസ്‌പേസ് ആക്‌സിലേറേറ്ററായ

Current Affairs

യൂസഫലിക്ക് ഓണററി ഡോക്റ്ററേറ്റ്

ദുബായ്: പ്രമുഖ സംരംഭകനും കാരുണ്യപ്രവര്‍ത്തകനും ലുലു ഗ്രൂപ്പ് സ്ഥാപകനുമായ എം എ യൂസഫലിക്ക് ഓണററി ഡോക്റ്ററേറ്റ് സമ്മാനിച്ച് യുകെയിലെ മിഡ്ഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി. ദുബായില്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ വെച്ചായിരുന്നു യൂസഫലിക്ക് ഡോക്റ്ററേറ്റ് സമ്മാനിച്ചത്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍

Current Affairs Slider

ചൈന-പാക് സാമ്പത്തിക ഇടനാഴിക്കെതിരെ പാക് അധിനിവേശ കാശ്മീരില്‍ പ്രതിഷേധം

ന്യൂഡെല്‍ഹി: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരേ പാക് അധിനിവേശ കാശ്മീരില്‍ പ്രതിഷേധം.യുണൈറ്റഡ് പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി (യുകെപിഎന്‍പി) അടക്കമുള്ളവരാണ് പ്രതിഷേധമുയര്‍ത്തുന്നത്. വിദ്വേഷ സാഹചര്യം ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക സര്‍ക്കാരുകളും ആവശ്യപ്പെട്ടു. ഇത് ജനങ്ങളെ ഉദ്ദേശിച്ചുള്ള

Business & Economy Slider

മലയാളിയായ തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ

ന്യൂഡെല്‍ഹി: ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളിയായ തോമസ് കുര്യന്‍ നിയമിതനായി. ഡയാന ഗ്രീന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കുര്യന്‍ നിയമിതനായത്. ഒക്‌റ്റോബറില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കുര്യന്‍ രാജിവെച്ചിരുന്നു. ജനുവരി അവസാനമാണ് കോട്ടയം