Archive

Back to homepage
FK Special Slider

സര്‍ക്കാരുകള്‍ക്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സികളാകാം: ഐഎംഎഫ്

വെര്‍ച്വല്‍ കറന്‍സികളുടെ ആഗമനത്തോടെ സാമ്പത്തികവിനിമയങ്ങള്‍ കൂടുതല്‍ അയവുള്ളതാകുകയും ഒട്ടേറെ ബിസിനസുകള്‍ അവയിലേക്ക് ആകര്‍ഷിക്കപ്പെടുകയുമുണ്ടായി. പേപ്പര്‍ കറന്‍സികളെപ്പോലെയുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ഇതൊരു കുത്തഴിഞ്ഞ സംവിധാനമാകുകയും മോശം പ്രവണതകളിലേക്കു നയിക്കപ്പെടുകയും ചെയ്തു. ഹാക്കര്‍മാരും കള്ളപ്പണക്കാരും ക്രിപ്‌റ്റോ കറന്‍സിസംവിധാനം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ വെര്‍ച്വല്‍കറന്‍സികള്‍ അതിവേഗം

FK News

ധനനയം ലളിതമാക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം ന്യായമെന്ന് ക്രിസ് വൂഡ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരായ പരാതികളില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് സിഎല്‍എസ്എ മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റഫര്‍ വൂഡ് രംഗത്ത്. ആര്‍ബിഐയുടെ കടുത്ത ധനനയം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പരാതികളില്‍ ന്യായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം മതിയായ തോതില്‍

Current Affairs Slider

ലേഡീസ് ഒണ്‍ലി കോച്ചുകള്‍ നിര്‍ത്തലാക്കുമെന്ന് റെയ്ല്‍വേ

തിരുവനന്തപുരം: തീവണ്ടികളിലെ ലേഡീസ് ഒണ്‍ലി കോച്ചികള്‍ നിര്‍ത്തലാക്കുന്നുവെന്ന് ഇന്ത്യന്‍ റെയ്ല്‍വെ. ദീര്‍ഘദൂര തീവണ്ടികളിലാണ് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോച്ചുകളാണ് റെയ്ല്‍വെ നിര്‍ത്തലാക്കുന്നത്. പകരം ജനറല്‍കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍

FK News Slider

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു: നരേന്ദ്രമോദി

സിംഗപ്പൂര്‍: സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്നത് 1.3 ബില്യണ്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് യാഥാര്‍ത്ഥ്യമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിന്‍ടെക്, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ മികച്ച രാജ്യമായി മാറുകയാണെന്നും സിംഗപ്പൂരില്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. മികച്ച നിക്ഷേപ അവസരങ്ങളും

FK News Slider

ഇന്ത്യയുടെ ഐടി ചെലവിടല്‍ 6.7% വര്‍ധിക്കുമെന്ന് ഗാര്‍ട്ണര്‍

ബെംഗളൂരു: ഐടി വിഭാഗത്തിലുള്ള ഇന്ത്യയുടെ ചെലവിടല്‍ അടുത്ത വര്‍ഷം 6.7 ശതമാനം വര്‍ധിച്ച് 89.2 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐടി ഗവേഷണ സ്ഥാപനമായ ഗാര്‍ട്ണര്‍. നടപ്പു വര്‍ഷം ഇന്ത്യ 83.6 ബില്യണ്‍ ഡോളറിന്റെ ഐടി ചെലവിടല്‍ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാര്‍ട്ണര്‍ പറയുന്നു.

FK Special Slider

തളര്‍ന്ന ബിസിനസ് പരിതസ്ഥിതിക്ക് ജീവശ്വാസം പകരാന്‍ സമയമായി

വെല്ലുവിളികള്‍ നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങള്‍ക്കു കീഴിലൂടെ കടന്നു പോവുകയായിരുന്ന സര്‍ക്കാരിനെ സംബന്ധിച്ച് അടുത്തിടെ പുറത്തു വന്ന ലോക ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റിപ്പോര്‍ട്ട് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയും ബിസിനസ് ചെയ്യാന്‍ അനുകൂല പരിതസ്ഥിതി നിലനില്‍ക്കുന്ന

Editorial Slider

എണ്ണ വിപണിയുടെ ചാഞ്ചാട്ടം

അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി 12 ദിവസമാണ് എണ്ണ വിലയില്‍ കുറവ് വന്നിരിക്കുന്നത്. ബാരലിന് 100 ഡോളര്‍ വരെ എത്തുമെന്ന് കരുതിയിരുന്ന എണ്ണവില ഇപ്പോള്‍ 65 ഡോളറിലേക്ക് വീണു. എണ്ണ വിലയില്‍ കുറവ് വരുത്തണമെന്ന് പറഞ്ഞുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള