Archive

Back to homepage
FK News

ടാറ്റ സ്റ്റീലിന്റെ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ സംയോജിത അറ്റ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധന രേഖപ്പെടുത്തി ടാറ്റ സ്റ്റീല്‍. 3,116 കോടി രൂപയുടെ അറ്റലാഭം നേടിയ കമ്പനി വിപണി വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകളെയെല്ലാം തിരുത്തിയെഴുതിയെന്നാണ് റിപ്പോര്‍ട്ട്. കമ്പനി 2,606 കോടി രൂപയുടെ

Business & Economy

പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി മാഗി ന്യൂഡില്‍സ്

മുംബൈ: പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മാഗി ന്യൂഡില്‍സ് ഉല്‍പ്പാദകരായ നെസ്‌ലേ ഇന്ത്യ. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി ന്യൂഡില്‍സ് സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഉത്തരാഖണ്ഡില്‍ ആരംഭിച്ച പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുളള നീക്കത്തിലാണ്

Business & Economy

സാങ്കേതിക മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ പിഡബ്ല്യുസി

വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകള്‍ മുന്നോട്ട് വെക്കുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ക്ലയ്ന്റുകള്‍ക്ക് പുതിയ അവസരങ്ങളൊരുക്കാന്‍ ഡിജിറ്റല്‍ പ്രശ്‌നപരിഹാരോപാധികളുടെ വികസനത്തിനായി 100 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പിഡബ്ല്യുസി ഇന്ത്യ. ആയിരത്തോളം ഡിജിറ്റല്‍ സാങ്കേതിക വിദഗ്ധരെ അടുത്ത മൂന്ന് വര്‍ഷത്തിനകം നിയമിക്കാനാണ് ഗ്രൂപ്പ്

FK News

സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം 17% ഇടിഞ്ഞു

ന്യൂഡെല്‍ഹി: പണത്തിന്റെ അഭാവവും ഉയര്‍ന്ന പലിശ നിരക്കും കാരണം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി രാജ്യത്തെ വിവിധ കമ്പനികളുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്കിടയില്‍ ആശങ്കകളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 19 സാമ്പത്തിക പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം

Business & Economy

കന്‍വാര്‍മാര്‍ക്ക് തിരിച്ചടി; പ്രതിഫലം 30% വെട്ടിക്കുറച്ചു

ചെന്നൈ: അപ്പോളോ ടയേഴ്‌സിന്റെ ചെയര്‍മാന്റേയും മാനേജിംഗ് ഡയറക്റ്ററുടേയും ശമ്പളം 30 ശതമാനം വെട്ടിച്ചുരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. നികുതിക്ക് മുന്‍പുള്ള ലാഭത്തിന്റെ 7.5 ശതമാനം മാത്രമാണ് പ്രമോട്ടര്‍മാരായ ചെയര്‍മാന്‍ ഓംകാര്‍ സിംഗ് കന്‍വാറിനും മാനേജിംഗ് ഡയറക്റ്റര്‍ നീരജ് കന്‍വാറിനും നല്‍കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി.

Current Affairs

ഗജ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിലും ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരത്തേയ്ക്ക് അടുത്തതോടെ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍.ഇതേത്തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്ററും, നാഗപട്ടണത്തിന്റെ വടക്ക്

Arabia

ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ തിരിച്ചുവരുന്നെങ്കിലും എണ്ണയില്‍ വഴുതാന്‍ സാധ്യത

എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന തലത്തില്‍ നിന്ന് മാറാനുള്ള ശ്രമങ്ങള്‍ അറബ് രാജ്യങ്ങള്‍ ഊര്‍ജിതമാക്കണം പരിഷ്‌കരണ നയങ്ങളില്‍ നിന്നും പുറകോട്ട് പോകരുത് ആറ് അംഗങ്ങളുള്ള ജിസിസിമേഖലയുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ എത്തിയേക്കും ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷയും ആശങ്കയും നല്‍കുന്ന

Business & Economy

റീട്ടെയ്ല്‍ പലിശ നിരക്ക്‌ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് റീട്ടെയ്ല്‍ ഡെപ്പോസിറ്റ് പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി.ഒരു കോടി രൂപയില്‍ കുറഞ്ഞ സ്ഥിരനിക്ഷേപത്തിന് പുതിയ പലിശ നവംബര്‍ 15 മുതല്‍ ബാധകമായിരിക്കും. പുതിയ നിരക്ക്‌ഐ പ്രകാരം ഐസിഐസിഐ ബാങ്ക് 2 വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് ഉള്ള

Auto

മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഇന്ത്യന്‍ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോള്‍ മാന്വല്‍ ട്രാന്‍സ്മിഷനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ ഇത്യാദി പ്രീമിയം ഹാച്ച്ബാക്കുകള്‍ സിവിടി, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, ഡുവല്‍ ക്ലച്ച്

Current Affairs

റിപ്പബ്ലിക് ദിനാഘോഷം: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

ന്യൂഡല്‍ഹി:2019ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്കുള്ള ഇന്ത്യയുടെ ക്ഷണം റമപോസ സ്വീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റമപോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക് ചടങ്ങിലേക്ക് ഇന്ത്യ നേരത്തെ

FK News Slider

പ്രളയക്കെടുതി മറികടക്കാന്‍ സംരംഭകത്വം; ടൈക്കോണ്‍ കേരളക്കയി കൊച്ചിയൊരുങ്ങി

നവംബര്‍ 16 , 17 തീയതികളില്‍ സംരംഭകത്വ കേരളം ഉറ്റു നോക്കുക കൊച്ചിയിലെ മണ്ണിലേക്കായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈക്കോണ്‍ 2018 നു കൊച്ചിയിലെ ലേ മെറിഡിയനില്‍ തിരി തെളിയുമ്പോള്‍ അത് പ്രളയക്കെടുതിയില്‍ നിറം മങ്ങിപ്പോയ സംസ്ഥാന സംരംഭകത്വ

Business & Economy

വോഡഫോണ്‍ ഐഡിയ നഷ്ടം 4973 കോടി

ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ ശേഷമുള്ള ആദ്യ ത്രൈമാസ ഫലം പുറത്തുവിട്ടു.4973 കോടി രൂപയുടെ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ -സെപ്തംബര്‍ കാലത്തെ കണക്കാണിത്. 42.2 കോടി വരിക്കാരുള്ള വോഡഫോണ്‍

FK News

വായു മലിനീകരണത്തെ ചെറുക്കുന്ന സംരംഭങ്ങള്‍

ഇന്ന് ലോകമൊട്ടാകെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. ഇന്ത്യയിലും വായു മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. രാജ്യത്തിന്റെ പല ഭാഗത്തും മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ആയിക്കൊണ്ടിരിക്കുകയാണിത്. വായു മലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയിലാകെ 1.25 ലക്ഷം

Tech

സാമൂഹ്യ പ്രതിബദ്ധതയുള്ള ന്യൂജന്‍ ആപ്ലിക്കേഷനുകള്‍

ആപ്ലിക്കേഷനുകള്‍ വിപണി കൈയടക്കുന്ന കാലമാണിത.് ഭക്ഷണം ബുക്ക് ചെയ്യുന്നതു മുതല്‍ ഡോക്റ്ററെ കാണുന്നതിനും യാത്രയ്ക്കും എന്നുവേണ്ട, ഏതു കാര്യത്തിന് നാം ദിവസേന ഏതെങ്കിലുമൊരു ആപ്പിനെ ആശ്രയിക്കുന്ന അവസ്ഥ. ആളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി നൂതന സാങ്കേതികവിദ്യയില്‍, ന്യൂജന്‍ ആശയങ്ങളിലാണ് ആപ്ലിക്കേഷനുകളുടെ ഓരോ

Business & Economy Current Affairs

ജെറ്റ് എയര്‍വേസ് ഏറ്റെടുക്കല്‍ നീക്കവുമായി ടാറ്റ മുന്നോട്ട്

ന്യൂഡെല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസിനെ ടാറ്റ സണ്‍സ് ഏറ്റെടുത്തേക്കും.ഏറ്റെടുക്കല്‍ ചര്‍ച്ചകളുമായി ഇരുവിഭാഗവും മുന്നോട്ട് നീങ്ങുകയാണ്. ടാറ്റയ്ക്കുവേണ്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൗരഭ് അഗര്‍വാളും ജെറ്റ് എയര്‍വേയ്‌സിനു വേണ്ടി ചെയര്‍മാന്‍ നരേഷ് ഗോയലുമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഏറ്റെടുക്കല്‍