Archive

Back to homepage
Business & Economy

കൂടുതല്‍ സാമൂഹ്യ സംരംഭകരെ സൃഷ്ടിക്കാന്‍ ടാറ്റ ട്രസ്റ്റ്‌സ്

ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ്‌സിന് കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ സോഷ്യല്‍ ആല്‍ഫ, വികസനാത്മക മേഖലകളിലെ സംരംഭകര്‍ക്കായി എന്‍ട്രപ്രണേഴ്‌സ് ഫോര്‍ ഇംപാക്റ്റ് എന്ന ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് വിവിധ മേഖലകളില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്താനും

FK News

മിസ്ട്രിയുടെ പുറത്താകല്‍; ആര്‍ഒസിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു

മുംബെ: ടാറ്റ സണ്‍സിന്റെയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെയും ചെയര്‍മാനായിരുന്ന സൈറസ് പി മിസ്ട്രിയെ പുറത്താക്കിയത് കമ്പനി നിയമത്തെയും ആര്‍ബിഐ നിയമങ്ങളെയും മറികടന്നാണെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) നിലപാടിനെ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് വെസ്റ്റേണ്‍ റീജണ്‍ ഡയറക്റ്റര്‍ ചോദ്യം ചെയ്തതായി വിവരാവകാശ

Business & Economy

2018ല്‍ തുടങ്ങിയത് 1,200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍; ലഭിച്ചത് 30,949 കോടി

ബെംഗളൂരു: 2016-2017 കാലയളവില്‍ രൂപം കൊണ്ട പ്രതിസന്ധിയെ അതിജീവിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖല വളര്‍ച്ചയുടെ പാതയില്‍. ഈ വര്‍ഷം പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയിലേക്കെത്തിയ നിക്ഷേപത്തിലും വലിയ നേട്ടം ഇന്ത്യ കൈവരിച്ചതായി കണക്കുകള്‍. 2018ല്‍ 1,200 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് സംരംഭക ലോകത്തേക്ക്

Banking

ഐസിഐസിഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി. 1 കോടി രൂപക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 25 ബേസിസ് പോയിന്റ്് വര്‍ദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു. എന്‍ആര്‍ഒ,

FK News

കാപ്പി ഓര്‍ഡര്‍ ചെയ്യൂ; ഡ്രോണ്‍ വീട്ടുപടിക്കലെത്തിക്കും

കാന്‍ബെറ: വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡ്രോണ്‍ ഡെലിവറി സേവനം അടുത്ത വര്‍ഷം ഒാസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിറ്ററിയില്‍ ആരംഭിക്കുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബൈറ്റിന്റെ ഉപസംരംഭമായ വിംഗ് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ നിര്‍ദിഷ്ട ഡ്രോണുകള്‍ക്ക് സാധഇക്കും. പുതുസേവനം ആരംഭിക്കുന്നതോടെ ഡ്രോണ്‍ ഡെലിവറിയില്‍

Auto

ജാവ വീണ്ടും; മൂന്ന് മോഡലുകള്‍ വിപണിയിലെത്തിച്ചു

നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചില കളികള്‍ കളിക്കാന്‍ അവന്‍ വീണ്ടും എത്തിയിരിക്കുന്നു. അതേ, ജാവ മോട്ടോര്‍സൈക്കിള്‍സ് എന്ന ഐതിഹാസിക ബ്രാന്‍ഡ് ഇന്ത്യയില്‍ തിരിച്ചെത്തി. തിരിച്ചുവരവുകളുടെ രാജകുമാരന്‍ എന്ന പ്രയോഗം തല്‍ക്കാലം ജാവയ്ക്കായി കടമെടുക്കാവുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ഇരുചക്രവാഹന ബ്രാന്‍ഡുകളിലൊന്ന്

FK News

തപാല്‍ വകുപ്പിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ടലിന് തുടക്കം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ്. പാഴ്‌സല്‍ ബിസിനസ് ശൃംലയ്ക്ക് ശക്തിപകരുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ്് ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിക്കുന്നതായി ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രഖ്യാപിച്ചത്. പോര്‍ട്ടലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിമിതമായ അവതരണം കഴിഞ്ഞ ദിവസം നടന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ

FK News

ആറ് ബോയിംഗ് 777 വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്

മുംബൈ: കടബാധ്യത കുറയ്ക്കുന്നതിന് ആറ് ബോയിംഗ് 777 വിമാനങ്ങള്‍ വില്‍ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് നീക്കം നടത്തുന്നു. വിമാനങ്ങള്‍ വാങ്ങിയ വകയിലുള്ള എല്ലാ കടബാധ്യതയും ഇതുവഴി കൊടുത്തുതീര്‍ക്കാനാണ് ജെറ്റ് എയര്‍വെയ്‌സ് ലക്ഷ്യമിടുന്നത്. ഏകദേശം 1,800 കോടി രൂപയുടെ ബാധ്യതയാണ് വിമാനങ്ങള്‍ വാങ്ങിയ വകയില്‍

Business & Economy Slider

ഉര്‍ജിത് പട്ടേല്‍ രാജി വെച്ചേക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെക്കില്ലെന്നു സൂചന. പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി നേരത്തെ കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കത്തിലായിരുന്നു കേന്ദ്രബാങ്ക്. അതിനാല്‍ ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള

Top Stories

ചിലകാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ ബിന്നിക്ക് വീഴ്ചകള്‍ ഉണ്ടായി: വാള്‍മാര്‍ട്ട്

ബെംഗളൂരു: സ്വഭാവദൂഷ്യത്തിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്ന് ഫ്ലിപ്കാർട്ട് സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ബിന്നി ബന്‍സാല്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഫ്ലിപ്കാർട്ടിന്റെ സുപ്രധാന ഭാഗമായിരുന്നു ബിന്നിയെന്നും അടുത്തിടെ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയില്‍ നിന്നും ബിന്നി പുറത്തുപോകുകയാണെന്നാണ് ഫ്ലിപ്കാര്‍ട്ടിന്റെ നിലവിലെ ഉടമസ്ഥരായ

Auto

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും

കൊച്ചി: ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം കിയ എസ്പി 2 ഐ അടുത്ത വര്‍ഷം വിപണിയിലെത്തും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ അഞ്ചു മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം എത്തുകയാണു ലക്ഷ്യമെന്നു കിയ മോട്ടോഴ്‌സ് ഇന്ത്യ സെയ്ല്‍സ് ആന്‍ഡ്

Auto Slider

650 സിസി ഇരട്ടകളെത്തി ; റോയല്‍ എന്‍ഫീല്‍ഡിന്റെ പായുംപുലികള്‍

ഗോവ : റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ നാളുകളായി കാത്തിരുന്ന 650 സിസി ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇരു ബൈക്കുകളും സ്റ്റാന്‍ഡേഡ്, കസ്റ്റം, ക്രോം എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. ഇന്റര്‍സെപ്റ്റര്‍ 650

FK News

300 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ 2 ലക്ഷം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തി

ന്യൂഡെല്‍ഹി: ആയുഷ്മാന്‍ ഭാരത്- പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(പിഎം-ജെഎവൈ)അവതരിപ്പിച്ച് ആദ്യ 51 ദിവസങ്ങളില്‍ക്കുള്ളില്‍ 300 കോടി രൂപ വരുന്ന ചികിത്സാ സൗകര്യങ്ങള്‍ 2 ലക്ഷത്തോളം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തി. 10.7 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന

Sports

രഞ്ജി ട്രോഫി: കേരളം ആന്ധ്രയെ പരാജയപ്പെടുത്തി

തുമ്പ: രഞ്ജി ട്രോഫിയില്‍ കേരളം ആന്ധ്രയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആന്ധ്ര 115 റണ്‍സില്‍ പുറത്തായി. 42 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറില്‍ ഒരു

FK News

പ്രൊഫഷണല്‍ സര്‍വീസസ് സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകും

മുംബൈ: ഡെലോയ്റ്റ്, പിഡബ്ല്യുസി, ഇവൈ, കെപിഎംജി എന്നിവ അടക്കമുള്ള ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഈ കമ്പനികളുടെ വരുമാനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിസ്റ്റഡ് കമ്പനികളില്‍ നിന്നും ഓഡിറ്റ് ഇതര ജോലികള്‍ സ്വീകരിക്കുന്നതിന് പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ്

FK News

ടാറ്റ സ്റ്റീലിന്റെ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ സംയോജിത അറ്റ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധന രേഖപ്പെടുത്തി ടാറ്റ സ്റ്റീല്‍. 3,116 കോടി രൂപയുടെ അറ്റലാഭം നേടിയ കമ്പനി വിപണി വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകളെയെല്ലാം തിരുത്തിയെഴുതിയെന്നാണ് റിപ്പോര്‍ട്ട്. കമ്പനി 2,606 കോടി രൂപയുടെ

Business & Economy

പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി മാഗി ന്യൂഡില്‍സ്

മുംബൈ: പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മാഗി ന്യൂഡില്‍സ് ഉല്‍പ്പാദകരായ നെസ്‌ലേ ഇന്ത്യ. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി ന്യൂഡില്‍സ് സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഉത്തരാഖണ്ഡില്‍ ആരംഭിച്ച പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുളള നീക്കത്തിലാണ്

Business & Economy

സാങ്കേതിക മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ പിഡബ്ല്യുസി

വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകള്‍ മുന്നോട്ട് വെക്കുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ക്ലയ്ന്റുകള്‍ക്ക് പുതിയ അവസരങ്ങളൊരുക്കാന്‍ ഡിജിറ്റല്‍ പ്രശ്‌നപരിഹാരോപാധികളുടെ വികസനത്തിനായി 100 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പിഡബ്ല്യുസി ഇന്ത്യ. ആയിരത്തോളം ഡിജിറ്റല്‍ സാങ്കേതിക വിദഗ്ധരെ അടുത്ത മൂന്ന് വര്‍ഷത്തിനകം നിയമിക്കാനാണ് ഗ്രൂപ്പ്

FK News

സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം 17% ഇടിഞ്ഞു

ന്യൂഡെല്‍ഹി: പണത്തിന്റെ അഭാവവും ഉയര്‍ന്ന പലിശ നിരക്കും കാരണം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി രാജ്യത്തെ വിവിധ കമ്പനികളുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്കിടയില്‍ ആശങ്കകളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 19 സാമ്പത്തിക പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം

Business & Economy

കന്‍വാര്‍മാര്‍ക്ക് തിരിച്ചടി; പ്രതിഫലം 30% വെട്ടിക്കുറച്ചു

ചെന്നൈ: അപ്പോളോ ടയേഴ്‌സിന്റെ ചെയര്‍മാന്റേയും മാനേജിംഗ് ഡയറക്റ്ററുടേയും ശമ്പളം 30 ശതമാനം വെട്ടിച്ചുരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. നികുതിക്ക് മുന്‍പുള്ള ലാഭത്തിന്റെ 7.5 ശതമാനം മാത്രമാണ് പ്രമോട്ടര്‍മാരായ ചെയര്‍മാന്‍ ഓംകാര്‍ സിംഗ് കന്‍വാറിനും മാനേജിംഗ് ഡയറക്റ്റര്‍ നീരജ് കന്‍വാറിനും നല്‍കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി.