Archive

Back to homepage
Auto

ഫോക്‌സ്‌വാഗണ്‍ സെക്യുര്‍ പദ്ധതിയും കോര്‍പ്പറേറ്റ് ബിസിനസ് സെന്ററും ആരംഭിച്ചു

കൊച്ചി : ഫോക്‌സ്‌വാഗണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്ന് കാര്‍ വിലയുടെ 70 ശതമാനമെങ്കിലും വായ്പ എടുക്കുമ്പോള്‍ കാര്‍ സ്വന്തമാക്കി മൂന്ന് വര്‍ഷത്തിന് ശേഷം വിലയുടെ 55 ശതമാനം ഉടമയ്ക്ക് തിരിച്ചു നല്‍കുന്ന ‘ഫോക്‌സ്‌വാഗണ്‍ സെക്യുര്‍’ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം കുറിച്ചു. മൂന്നു

Business & Economy

ടൈകോണ്‍ കേരള നാളെയാരംഭിക്കും

കൊച്ചി: ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈകോണ്‍ കേരള 2018 ന് നാളെ കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ തുടക്കമാകും. വളര്‍ന്നു വരുന്ന ടെക്‌നോളജികളും സംരംഭകത്വശേഷിയും പ്രയോജനപ്പെടുത്തി വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുകയാണ് ഇത്തവണത്തെ ടൈകോണ്‍ കേരളയുടെ

Business & Economy

ഒഡീഷയില്‍ ബിസിനസ് വികസനത്തിനൊരുങ്ങി ഒയോ

ഭുവനേശ്വര്‍ : ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതക്കളായ ഒയോ ഹോട്ടല്‍സ് ഒഡീഷയില്‍ ബിസിനസ് വികസിപ്പിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒയോയ്ക്കു കീഴിലുള്ള ഹോട്ടലുകളുടെ എണ്ണം 190 ല്‍ നിന്നും 400 ആക്കി ഉയര്‍ത്താനാണ് പദ്ധതി. ഇതു വഴി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍

Business & Economy

ഇന്‍ഫോസിസ് ടെക്‌സാസില്‍ ടെക്‌നോളജി ഹബ്ബ് തുറക്കും

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഉടന്‍ ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ ടെക്‌നോളജി ഹബ്ബ് ആരംഭിക്കുമെന്നും 2020 ഓടെ ടെക്‌സാസിലെ സര്‍വകലാശാലകളില്‍ നിന്നും കോളെജുകളില്‍ നിന്നുമുള്ള ബിരുദധാരികള്‍ ഉള്‍പ്പെടെ 500 ഓളം പ്രാദേശികകര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. പുതിയ ടെക്

Business & Economy

വോഡഫോണ്‍ ഐഡിയയ്ക്ക് വമ്പന്‍ നഷ്ടമെന്ന് വിലയിരുത്തല്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ സെപ്റ്റംബര്‍ പാദഫലം ഇന്ന് പുറത്തുവരും. റിലയന്‍സ് ജിയോ വിപണിയിലുണ്ടാക്കിയ ഇളക്കിമറിക്കലിനെ തുടര്‍ന്ന് ഐഡിയയും വോഡഫോണും ലയിച്ചശേഷമുള്ള ആദ്യ പാദഫലമാണ് ഇന്ന് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിക്ക് ഭീമമായ

FK News

357 ഇന്‍ഫ്രാ പ്രൊജക്റ്റുകള്‍ക്ക് 3.39 ലക്ഷം കോടി രൂപയുടെ അധിക ചെലവ്

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന 150 കോടി രൂപയോ അതിലധികമോ ചെലവ് കണക്കാക്കിയിരുന്ന 357 അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് മൊത്തം 3.39 ലക്ഷം കോടി രൂപയിലധികം അധിക ചെലവ് വരുന്നതായി റിപ്പോര്‍ട്ട്. വിവിധ കാരണങ്ങളാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാലാണ് അധിക

Business & Economy

സിപിഐ പണപ്പെരുപ്പം കുറഞ്ഞു; ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ വര്‍ധന

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം സെപ്റ്റംബറിലെ 3.77 ശതമാനത്തില്‍ നിന്നും ഒക്‌റ്റോബറില്‍ 3.31 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. 2017 സെപ്റ്റംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കാണിത്. കഴിഞ്ഞ

Current Affairs Slider World

25 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന് നാസ

വാഷിങ്ടണ്‍: വരുന്ന 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ ബഹിരാകാശദൗത്യ ഏജന്‍സിയായ നാസ. ഇതിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചതായി നാസ അറിയിച്ചു. ‘ഇത് വലിയൊരു ദൗത്യമാണ്.സാമ്പത്തികമായുള്ള ചെലവ് മാത്രമല്ല സാങ്കേതികപരമായും ഒരുപാട് മുന്നേറേണ്ടതുണ്ട്. എല്ലാത്തിലുമുപരി ചൊവ്വയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ മനുഷ്യന്

Banking

പാപ്പരത്ത കേസുകള്‍ പരിഹരിക്കാന്‍ വൈകുന്നത് ബാങ്കുകള്‍ക്ക് നഷ്ടം വരുത്തുന്നു

ന്യൂഡെല്‍ഹി: പാപ്പരത്ത കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം ബാങ്കുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തുന്നതായി റിപ്പോര്‍ട്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ കണക്കുകള്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 4,000 കോടി രൂപയുടെ നഷ്ടം ബാങ്കുകള്‍ക്കുണ്ടായി. കേസുകളുടെ എണ്ണം 723ല്‍ നിന്നും 13

Banking

7,000 കോടി മൂലധന സഹായം വേണമെന്ന് യൂകോ ബാങ്ക്

കൊല്‍ക്കത്ത: സര്‍ക്കാരിനോട് 7,000 കോടി രൂപയുടെ മൂലധന സഹായം ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ യൂകോ ബാങ്ക്. ബാങ്കിന്റെ മൂലധനം കേന്ദ്ര ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിക്ക് താഴെയെത്തിയ പശ്ചാത്തലത്തിലാണ് അധിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൂലധന ക്ഷമതാ അനുപാതം 7.5

Business & Economy

ഐഎല്‍&എഫ്എസ് ആസ്തി വില്‍പ്പന നടപടികള്‍ തുടങ്ങി

ആസ്തികള്‍ വിറ്റഴിച്ച് ഫണ്ട് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് അടിസ്ഥാനസൗകര്യ വികസന മേഖലയിലെ അതികായരായിരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ്് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് (ഐഎല്‍&എഫ്എസ്) അറിയിച്ചു. ഉപകമ്പനികളായ ഐഎല്‍&എഫ്എസ് സെക്യൂരിറ്റീസ് സര്‍വീസസ് (ഐഎസ്എസ്എല്‍), ഐഎസ്എസ്എല്‍ സെറ്റില്‍മെന്റ് ആന്‍ഡ് ട്രാന്‍സാക്ഷന്‍ സര്‍വീസസ് (ഐഎസ്ടിഎസ്എല്‍) എന്നിവയിലെ ഓഹരി

Tech

നോക്കിയ 8.1 നവംബര്‍ 28ന് എത്തും

നോക്കിയ 8.1 മോഡല്‍ ഇന്ത്യയില്‍ ഈ മാസമെത്തും. 23,999 രൂപയാകും ഈ ഫോണിന് വിലയെന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് 1ല്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8.1 നവംബര്‍ 28ന് എത്തുമെന്നാണ് ചില ഗാഡ്ജറ്റ് സൈറ്റുകള്‍ നല്‍കുന്ന വിവരം. ഷഓമി പോകോ എഫ്1ന് പുറമെ നോക്കിയയുടെ

FK News

ഇന്ധനവിലയില്‍ കാലിടറി ജെറ്റ്; നഷ്ടം 1,297 കോടി രൂപ

ന്യൂഡെല്‍ഹി: 2018 -19 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസത്തിലവസാനിച്ച രണ്ടാം പാദത്തില്‍ ജെറ്റ് എയര്‍വേസിന് 1,297 കോടി രൂപയുടെ നഷ്ടം. ഇന്ധന ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് കമ്പനിയെ പിടിച്ചുലച്ചത്. മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജെറ്റിന്റെ വരുമാനത്തിലുണ്ടായത് 10 ശതമാനം

FK News

ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത നാവികാഭ്യാസം തുടങ്ങി; ചൈനക്ക് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: പസഫിക് സമുദ്രത്തില്‍ ചൈനയുടെ മേല്‍ക്കൈയും ഭീഷണിയും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും ഇന്തോനേഷ്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. സമുദ്ര ശക്തി എന്ന് പേരിട്ടിരിക്കുന്ന നാവികാഭ്യാസം ഇരു രാഷ്ട്രങ്ങളും ചേര്‍ന്ന് നടത്തുന്ന ചരിത്രത്തിലെ ആദ്യ പരിശീലന പരിപാടിയാണ്. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള

Auto

തമിഴ്‌നാട്ടില്‍ 7,000 കോടി നിക്ഷേപവുമായി ഹ്യുണ്ടായ്

ചൈന്നൈ: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) തമിഴ്‌നാട്ടില്‍ 7,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. ചെന്നൈ പ്ലാന്റിലെ ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 1,00,000 യൂണിറ്റായി വര്‍ധിപ്പിക്കാനാണ് നിക്ഷേപം. 2025 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പടെ 10 പുതിയ കാര്‍ മോഡലുകള്‍ നിരത്തിലിറക്കാനും കമ്പനി

Business & Economy

മൊത്തവില്‍പ്പന വില സൂചിക പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍

മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഒക്‌റ്റോബറില്‍ 5.28 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലിത് 5.13 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ 3.68 ശതമാനമായിരുന്നു ഡബ്ല്യുപിഐ. ഇന്ധന, ഊര്‍ജ വിഭാഗത്തിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 16.65 ശതമാനത്തില്‍ നിന്ന് ഒക്‌റ്റോബറില്‍

FK News

കാര്‍ബണ്‍ മലിനീകരണം: ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് ഐഇഎ

ന്യൂഡെല്‍ഹി: രാജ്യത്ത് വൈദ്യുതി ആവശ്യകത കുതിച്ചയരുന്ന സാഹചര്യത്തില്‍ 2030 ആകുമ്പോഴേക്കും ഊര്‍ജമേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ ഇന്ത്യ അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). വേള്‍ഡ് എനര്‍ജി ഔട്ട്‌ലുക്കിലാണ് ഐഇഎ പ്രവചനം നടത്തിയിരിക്കുന്നത്. 2040 ആകുമ്പോഴേക്കും രാജ്യത്തിന്റെ

FK News

1 ലക്ഷം കോടിയുടെ മെഗാ പദ്ധതി; 1 കോടി യുവാക്കള്‍ക്ക് തൊഴില്‍

ന്യൂഡെല്‍ഹി: മെഗാ ദേശീയ തൊഴില്‍ സോണുകള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി തയാറാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം നിലവില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിതി ആയോഗുമായി കൂടിയാലോചിച്ച് പദ്ധതിക്ക് അന്തിമ രൂപം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

FK News

‘സംശുദ്ധ’ ഊര്‍ജ്ജ പാതയില്‍ ഭാരതം!

ന്യൂഡെല്‍ഹി: പുനരുല്‍പ്പാദന ഊര്‍ജ ഉപയോഗത്തില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്‌റ്റോബര്‍ കാലയളവിലെ ഇന്ത്യയുടെ മൊത്തം വൈദ്യുതോല്‍പ്പാദനത്തില്‍ പുനരുല്‍പ്പാദന ഊര്‍ജത്തിന്റെ പങ്ക് പത്ത് ശതമാനമെന്ന നാഴികക്കല്ല് പിന്നിട്ടു. താരിഫ് പ്രശ്‌നങ്ങള്‍ കാരണം സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ടെങ്കിലും പുനരുല്‍പ്പാദന

FK News

പ്രകാശം പരത്തിയ പദ്ധതിക്ക് ലോകത്തിന്റെ കൈയടി!

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ‘പ്രകാശ’പൂരിതമാക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മഹത്തായ വിജയഗാഥകളിലൊന്നാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(ഐഇഎ)യുടെ ലോക ഊര്‍ജ വീക്ഷണ റിപ്പോര്‍ട്ടിലാണ് മോദിയുടെ വൈദ്യുതീകരണ പദ്ധതിയെ കുറിച്ച്